കൊറോണവൈറസ് Lombardyയില്‍ 16,000 പേരെ കൊന്നു. 87,000 പേര്‍ക്ക് രോഗബാധിതരായി. ഇറ്റലിയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ സംഖ്യയായിത്. താരതമ്യമായി, തൊട്ടടുത്തുള്ള Piedmont ലും Veneto യിലും 3,838 ഉം 1,898 ഉം പേര്‍ മാത്രമേ മരിച്ചുള്ളു. 1990കളുടെ അവസാനം പ്രദേശങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാവകാശം കൊടുത്തുകൊണ്ട് ഇറ്റലിയിലെ സര്‍ക്കാര്‍ ആരോഗ്യസേവനം വികേന്ദ്രീകരിച്ചത് മുതലാണ് Lombardy യുടെ വിധി തുടങ്ങുന്നത്. അതേ സമയത്ത് ആരോഗ്യ സേവനത്തിന്റെ സ്വകാര്യവല്‍ക്കരണം വ്യാപകമായി. മറ്റ് സ്ഥലങ്ങള്‍ മിക്കവാറും സര്‍ക്കാര്‍ ആരോഗ്യ സംവിധാനത്തില്‍ തുടര്‍ന്നുവെങ്കിലും … Continue reading എന്തുകൊണ്ടാണ് ഇറ്റലിയിലെ മറ്റ് സ്ഥലങ്ങളേക്കാള്‍ കൂടുതല്‍ ആഘാതം ലംബാര്‍ഡിയില്‍ ഉണ്ടായത്?
ടാഗ്: സാമ്പത്തികശാസ്ത്രം
സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം
മാര്‍ച്ച് 24 ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മഹാമാരിയും അതിന് ശേഷം വന്ന ലോക്ഡൌണും കാരണം വലിയ കഷ്ടതകളനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനും ക്ഷേമത്തിനും വേണ്ടി മോഡി സര്‍ക്കാര്‍ ഒരു കൂട്ടം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പാക്കേജിലെ മൊത്തം തുക Rs 20.97 ലക്ഷം കോടിയാണ്. GDPയുടെ 10% വരുന്ന ചരിത്രപരമായ സാമ്പത്തിക ഉത്തേജക പാക്കേജായിരുന്നു അത്. എന്നാല്‍ ആ തുകയുടെ 10% മാത്രമാണ് എന്തെങ്കിലും സാമ്പത്തി ഫലം ഉണ്ടാക്കുന്നത് എന്ന് ഡല്‍ഹി ആസ്ഥാനമായ Centre for Budget … Continue reading സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം
ഫോസിലിന്ധനങ്ങള്‍ക്ക് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും
കാരണം ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥാ നയം, കോവിഡ്-19. ആഗോള ഊര്‍ജ്ജ വ്യവസ്ഥയെ മാറ്റണം എന്ന കാലാവസ്ഥാ പ്രവര്‍ത്തകരുടെ വാദങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ലണ്ടനിലെ Carbon Tracker എന്ന സാമ്പത്തിക വിദഗ്ദ്ധരുടെ സംഘം മുന്നറീപ്പ് തരുന്നു. കുറയുന്ന ആവശ്യകത, ചിലവ് കുറയുന്ന പുനരുത്പാദിതോര്‍ജ്ജ സാങ്കേതികവിദ്യകള്‍, ശക്തമായ സര്‍ക്കാര്‍ നയങ്ങള്‍, കൊറോണവൈറസ് മഹാമാരി എന്നിവ കാരണം ഉയരുന്ന നിക്ഷേപ ചിലവ് ഇവ ഫോസിലിന്ധന വ്യവസതായത്തിന് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. തുടരുന്ന കോവിഡ്-19 പ്രതിസന്ധി ഫോസിലിന്ധന വ്യവസായത്തിന്റെ "terminal … Continue reading ഫോസിലിന്ധനങ്ങള്‍ക്ക് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും
ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ക്ലാസ് വാര്‍ഫെയര്‍
Honest Government Ad | The Economy juice media
അമേരിക്ക ഒരിക്കലും അവരുടെ കടം തിരിച്ചടക്കില്ല
Michael Hudson Dollar Recycling and De-Dollarization
എപ്പോഴാണ് കുമിള പൊട്ടുന്നത്
every bust creates even bigger bubble
കൊറോണവൈറസും കോര്‍പ്പറേറ്റ് ക്ഷേമപരിപാടിയുടെ ഉന്നതിയും
ആഗോള ധനകാര്യത്തിന്റെ അപകട സാദ്ധ്യത തുറക്കുന്നത്
പണക്കാര് ശതകോടികള്‍ ഒളിപ്പിക്കുന്നു
How The Wealthy Hide Billions Using Tax Havens
സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020
സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്രത്തിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സൂത്രവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി. കുടിശ്ശിക നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു പരിധിക്ക് താഴെയായാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി. നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ ഇതിന് മറുപടി നല്‍കി. 29-07-2020 കോവിഡ്-19 നിശബ്ദ കൊലയാളിയായ … Continue reading സമകാലിക വാര്‍ത്തകള്‍ – ജൂലൈ 2020