CIAയുടെ ഹാക്കിങ സംവിധാനങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതിനെച്ചൊല്ലി ചൈന തങ്ങളുടെ വ്യാകുലത അറിയിച്ചു

ചൈനീസി കമ്പനികളുടെ ഉല്‍പ്പന്നങ്ങളുള്‍പ്പടെ ഏത് ഉപകരമായാലും CIAക്ക് അത് ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതില്‍ ചൈന തങ്ങളുടെ വ്യാകുലത പ്രകടിപ്പിച്ചു. സുരക്ഷാ ദൌര്‍ബല്യത്തെ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന നാശത്തെ തടയാനായി ഡസന്‍ കണക്കിന് കമ്പനികള്‍ പരക്കംപായുകയാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ സംഘം ഇനി എന്താണ് ചെയ്യാന്‍ പോകുന്നതറിയണമെന്ന് ചില കമ്പനികള്‍ പറയുന്നത്. "രഹസ്യങ്ങള്‍ കേള്‍ക്കുകയും, നിരീക്ഷിക്കുകയും, മോഷ്ടിക്കുകയും ചെയ്യുന്നത് നിര്‍ത്താനും ചൈനക്കും മറ്റു രാജ്യങ്ങള്‍ക്കും എതിരായ ഇന്റര്‍നെറ്റ് ഹാക്കിങ് നിര്‍ത്താനും ഞങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്," എന്ന് … Continue reading CIAയുടെ ഹാക്കിങ സംവിധാനങ്ങള്‍ വിക്കീലീക്സ് പുറത്തുകൊണ്ടുവന്നതിനെച്ചൊല്ലി ചൈന തങ്ങളുടെ വ്യാകുലത അറിയിച്ചു →

റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും

ഭാവിയില്‍ പ്രതിരോധമാകും റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് എന്ന് അവരുടെ ചെയര്‍മാനായ അനില്‍ അംബാനി പറഞ്ഞു. ഇന്‍ഡ്യയുടെ പ്രതിരോധ കമ്പോളത്തില്‍ നിന്നും പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ സാദ്ധ്യതകള്‍ Reliance Defence മുതലാക്കാന്‍ തുടങ്ങുന്നതിന്റെ ഒരു വിശകലനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. “സ്വകാര്യ മേഖലക്ക് പ്രതിരോധ വ്യവസായത്തില്‍ വലിയ സാദ്ധ്യതകളാണുള്ളത്. ഇന്ന് ഇന്‍ഡ്യയുടെ പ്രതിരോധ ആവശ്യകതയുടെ 70% വും ഇറക്കുമതിയാണ് ചെയ്യുന്നത്. 2016 ല്‍ അത് ലോകത്തെ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 14% … Continue reading റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും →

യുറേനിയം ഖനനത്തേയും ഗോഗി ആണവനിലയത്തേയും ഗ്രാമീണര്‍ എതിര്‍ക്കുന്നു

Bhoomi Tayi Horata Samiti യുടെ പ്രവര്‍ത്തകരും ഗോഗി ഗ്രാമത്തിലെ ജനങ്ങളും Yadgir ലെ Deputy Commissioner ന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. യുറേനിയം ഖനനം തുടങ്ങരുത് എന്ന് അവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഗ്രാമത്തില്‍ പണിയാന്‍ പോകുന്ന ആണവനിലയത്തിനെതിരേയും അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ആണവനിലയം വന്നാല്‍ തങ്ങള്‍ക്ക് ത്വക് രോഗങ്ങളും മറ്റു രോഗങ്ങളും വരുമെന്ന് കൃഷിക്കാരനും സമിതിയുടെ പ്രസിഡന്റുമായ Mallanna Pariwana നയിക്കുന്ന സമരക്കാര്‍ പറയുന്നു. “ഇത്തരം മനുഷ്യ വിരുദ്ധമായ പ്രോജക്റ്റുകളെ … Continue reading യുറേനിയം ഖനനത്തേയും ഗോഗി ആണവനിലയത്തേയും ഗ്രാമീണര്‍ എതിര്‍ക്കുന്നു →

ഇന്‍ഡ്യന്‍ കൃഷിക്കാരെ ബാധിക്കുന്ന ഒരു കളിമാറ്റമോ? ഊഹക്കച്ചവടക്കാരുടെ ഒരു കളിസ്ഥലം

[ധാരാളം സാങ്കേതിക പദങ്ങള്‍ ഈ ലേഖനത്തിലുണ്ട്. അവയൊക്കെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നില്ല. ക്ഷമിക്കണം. പക്ഷേ വിഷയം വളരെ പ്രധാനപ്പെട്ടതാണ്.] ഇന്‍ഡ്യയിലെ commodity derivatives കമ്പോളത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുള്ള ഒരു നീക്കമായി Securities and Exchange Board of India (SEBI) അടുത്ത കാലത്ത് commodity exchanges ല്‍ options trading ന് അനുമതി കൊടുത്തു. exchanges ന് commodity derivatives market ല്‍ options contracts ഇറക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് 2016 സെപ്റ്റംബര്‍ 28 ന് … Continue reading ഇന്‍ഡ്യന്‍ കൃഷിക്കാരെ ബാധിക്കുന്ന ഒരു കളിമാറ്റമോ? ഊഹക്കച്ചവടക്കാരുടെ ഒരു കളിസ്ഥലം →

ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള ആണവവികിരണങ്ങള്‍ “ചിന്തിക്കാന്‍ പോലും പറ്റാത്ത” നിലയിലെത്തി

ഫുകുഷിമ ആണവ നിലയത്തിലെ തകര്‍ന്ന റിയാക്റ്ററിനകത്ത് ആണവവികിരണ നില ആറ് വര്‍ഷം മുമ്പ് ഉരുകിയൊലിക്കല്‍ നടന്നതിന് ശേഷം ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി എന്ന് ജപ്പാനിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. മാര്‍ച്ച് 11, 2011 ന് ഒരു വലിയ ഭൂമികുലുക്കവും സുനാമിയും വടക്ക് കിഴക്കെ ജപ്പാനിലുണ്ടാവുകയും 20,000 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഫൂകുഷിമയിലെ ആണവവികിരണം കാരണം 160,000 പേര്‍ അവിടെ നിന്ന് ഓടിപ്പോയി. ചെര്‍ണോബിലിന് ശേഷം നടന്ന ഏറ്റവും മോശം ആണവദുരന്തമായിരുന്നു അത്. "ചിന്തിക്കാന്‍ പോലും പറ്റാത്ത" നിലയിലാണ് … Continue reading ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള ആണവവികിരണങ്ങള്‍ “ചിന്തിക്കാന്‍ പോലും പറ്റാത്ത” നിലയിലെത്തി →

പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും

പൊതുമേഖലയിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റ് 11,000 കോടി രൂപാ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 72,500 കോടിരൂപയാണ് വില്‍ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. മൊത്തം ലക്ഷ്യത്തില്‍ 46,500 കോടി രൂപാ കണ്ടെത്തുന്നത് minority stake sale വഴിയും 15,000 കോടി രൂപാ strategic disinvestment വഴിയുമാവും കണ്ടെത്തുക. ഈ വര്‍ഷം സര്‍ക്കാര്‍ വില്‍ക്കാനുദ്ദേശിച്ച 46,500 കോടി രൂപയേക്കാള്‍ കൂടുതലാണ് 72,500 കോടി രൂപ എന്ന ലക്ഷ്യം. listing exercise ല്‍ നിന്ന് 11,000 കോടി … Continue reading പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് കേന്ദ്രം 11,000 കോടി രൂപാ ശേഖരിക്കും →

റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി

Indian Coast Guard ന് വേണ്ടി 14 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള 916 കോടി രൂപയുടെ കരാര്‍ Reliance Defence and Engineering Ltd (RDEL) പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവെച്ചു. Reliance Infrastructure Ltd (RInfra) ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് RDEL. പ്രതിരോധ മന്ത്രാലയം നടത്തിയ ലേലം വിളിയിലൂടെയാണ് RDEL നെ തെരഞ്ഞെടുത്തത്. Larsen and Toubro, Cochin Shipyard Ltd, Goa Shipyard Ltd, Garden Reach Shipbuilders & Engineers Ltd … Continue reading റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി →

ജനിതകമാറ്റം വരുത്തിയ കൊതുകുകളെ ഉപയോഗിച്ച് ഡങ്കി, ചിക്കന്‍ ഗുനിയ നിയന്ത്രണത്തിന് ശ്രമിക്കുന്നു

ജനിതകമാറ്റം വരുത്തിയ കൊതുകുകളുടെ പ്രയോജനക്ഷമത പരിശോധിക്കാനായി പുറത്ത് വലകെട്ടി പരീക്ഷണം തുടങ്ങി. മഹാരാഷ്ട്രയിലെ Jalna ജില്ലയിലെ Dawalwadi, Badnapur എന്നീ സ്ഥലത്താണ് ഡങ്കി പനിയുണ്ടാക്കുന്ന Aedes aegypti പെണ്‍ കൊതുകുകളെ അമര്‍ച്ചചെയ്യാനായി ഈ പരിപാടി തുടങ്ങിയിരിക്കുന്നത്. Release of Insects carrying Dominant Lethal genes (RIDL) എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ പരീക്ഷണത്തിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലും ഇന്‍ഡ്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുവാദത്തിന് ശേഷവും Gangabishan Bhikulal Investment and Trading Limited (GBIT) ഉം Oxitec … Continue reading ജനിതകമാറ്റം വരുത്തിയ കൊതുകുകളെ ഉപയോഗിച്ച് ഡങ്കി, ചിക്കന്‍ ഗുനിയ നിയന്ത്രണത്തിന് ശ്രമിക്കുന്നു →

HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു

ഇന്‍ഡോനേഷ്യയിലെ പാംഓയില്‍ തോട്ടങ്ങള്‍ക്ക് വേണ്ടി വനനശീകരണം നടത്താന്‍ ബ്രിട്ടീഷ് ബാങ്കായ HSBC വായ്പകള്‍ നല്‍കുന്നു എന്ന് ഗ്രീന്‍പീസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തെ ആറാമത്തെ വലിയ ബാങ്ക് 2012 ന് ശേഷം $1630 കോടി ഡോളര്‍ ആറ് കമ്പനികള്‍ക്ക് നിയമവിരുദ്ധമായി കാട് നശിപ്പിക്കുന്നതിനും കാര്‍ബണ്‍ സമ്പുഷ്ടമായ peatland ല്‍ പാംഓയില്‍ തോട്ടം നിര്‍മ്മിക്കാനും സഹായം നല്‍കി. പ്രാദേശിക സമൂഹങ്ങളെ പിന്‍തുണക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. HSBCയുടെ സ്വന്തം പരിസ്ഥിതി വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്. — സ്രോതസ്സ് news.mongabay.com പാംഓയിലും, … Continue reading HSBC വനനശീകരണത്തിന് ധനസഹായം കൊടുക്കുന്നു →