[മതത്തിന്റെ രാഷ്ട്രീയം ചരിത്രം എന്നിവയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിപ്പില്ല.] T S Syam Kumar അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): വസിഷ്ടന്റെ ആശ്രമത്തില്‍ രാജാവായ വിശ്വാമിത്രന്‍ വരുന്നു. വലിയ സ്വീകരണങ്ങളൊക്കെ കൊടുത്തു. അവസാനം ഇതിനേക്കാളെറെ വിശിഷ്ടമായ ഒരു സദ്യ നല്‍കുന്നു. ദിവ്യ പശുവായ കാമധേനുവിനെ വിളിച്ച് വലിയ വിശിഷ്ടമായ സദ്യ വസിഷ്ടന്‍ കൊടുത്തു. സൈന്യം തൃപ്തരായി. പോകാന്‍ നേരം വിശ്വാമിത്രന്‍ കാമധേനുവിനെ ആവശ്യപ്പെട്ടു. പശിവിന് വേണ്ടിയൊരു ലഹളയുണ്ടായി. യുദ്ധത്തിന് തയ്യാറായി. വിശ്വാമിത്രന്റെ എല്ലാ ആയുധങ്ങളും വസിഷ്ടന്റെ ബ്രഹ്മ … Continue reading രാമരാജ്യത്തിൽ നിന്ന് മനുഷ്യരാജ്യത്തിലേക്ക്
വിഭാഗം: ഏഷ്യ
‘ലവ് ജിഹാദ്’ നിയമപ്രകാരം മുസ്ലീം സഹോദരന്‍മാരെക്കെതിരെ കൊടുത്ത പരാതി സ്ത്രീ പിന്‍വലിച്ചു
രണ്ട് മുസ്ലീം സഹോദരന്‍മാര്‍ക്കെതിരായ തന്റെ ആരോപണങ്ങള്‍ മുസഫര്‍നഗര്‍ ജില്ലയിലെ 24-വയസ് പ്രായമുള്ള സിഖ് സ്ത്രീ ചൊവ്വാഴ്ച പിന്‍വലിച്ചു. മതമാറ്റനിരോധന നിയമത്തിന്റെ അടിസ്ഥാനത്തല്‍ ബലാല്‍സംഗം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളായിരുന്നു ആ സ്ത്രീ ആദ്യം ആരോപിച്ചിരുന്നത്. മജിസ്ട്രേറ്റിന് മുമ്പെ മൊഴികൊടുക്കുന്ന സമയത്ത് ആ സ്ത്രീ തന്റെ ആരോപണങ്ങള്‍ വിസമ്മതിച്ചു. ഹിന്ദു സംഘടനകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ പരാതി കൊടുത്തത് എന്ന് സ്ത്രീ അവകാശപ്പെട്ടു എന്നും കുറ്റാരോപിതര്‍ പണമെടുക്കുകയോ അവരെ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. — സ്രോതസ്സ് indianexpress.com | … Continue reading ‘ലവ് ജിഹാദ്’ നിയമപ്രകാരം മുസ്ലീം സഹോദരന്‍മാരെക്കെതിരെ കൊടുത്ത പരാതി സ്ത്രീ പിന്‍വലിച്ചു
പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല
ജമ്മു കാശ്മീരിലെ Udhampur ല്‍ നിന്ന് Banihal ലേക്കുള്ള National Highway 44 ന്റെ നാല് വരി പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതിപരമായ ലംഘനങ്ങളുടെ പേരില്‍ National Highway Authority of India (NHAI) യെ National Green Tribunal (NGT) ശകാരിച്ചു. നിയമവിരുദ്ധവും അശാസ്ത്രീയവുമായി സൈറ്റില്‍ അവശിഷ്ടങ്ങള്‍ തള്ളുന്നതും ഉപേക്ഷിക്കുന്നതിന്റേയും കാര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷം NHAI പ്രത്യക്ഷമായ ഒന്നും ചെയ്തിട്ടില്ല എന്ന് കോടതി ശ്രദ്ധിച്ചു. അതിനെക്കുറിച്ച് ഒരു കൂട്ടം ഉത്തരവുകള്‍ NGT നല്‍കിയിട്ടും ആണിത്. … Continue reading പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല
ഒഡീസയില്‍ NH-59 ന്റെ വീതി കൂട്ടാനായി 1,700 മരങ്ങള്‍ വെട്ടി
ഒഡീഷയിലെ Ganjam ജില്ലയിലെ 40 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാത 59 യുടെ വീതി കൂട്ടുന്നതിനായി വ്യത്യസ്ഥ സ്പീഷീസുകളില്‍ പെട്ട പൂര്‍ണ്ണ വളര്‍ച്ചയെത്തിയ 1,720 മരങ്ങള്‍ വെട്ടി. Ratanpur ല്‍ നിന്നും Mundamarai വരെ വീതി 7 മീറ്ററില്‍ നിന്ന് 12 മീറ്ററിലേക്ക് വര്‍ദ്ധിപ്പിക്കാനാണ് Rs 126-കോടി രൂപയുടെ പദ്ധതി. Ratanpur ല്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടുന്നത് Odisha State Forest Development Corporation തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വ്യാകുലത പ്രകടിപ്പിച്ചു. വിവിധ പദ്ധതികള്‍ക്കായി ഒറീസയില്‍ … Continue reading ഒഡീസയില്‍ NH-59 ന്റെ വീതി കൂട്ടാനായി 1,700 മരങ്ങള്‍ വെട്ടി
ആരാവലി വന പ്രദേശത്ത് സുപ്രീംകോടതി 10,000 വീടുകള്‍ നീക്കം ചെയ്തു
ഹരിയാനയോടും ഫരീദബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും ആരാവലി വന പ്രദേശത്തെ എല്ലാ കൈയ്യേറ്റങ്ങളും ഒഴുപ്പിക്കാനും 10,000 വീടുകള്‍ നീക്കം ചെയ്യാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭൂമി കൈയ്യറ്റക്കാര്‍ക്ക് നിയമ പരിരക്ഷ കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ജസ്റ്റീസ് A.M. Khanwilkar ന്റേയും Dinesh Maheshwari ന്റേയും ബഞ്ചാണ് ഈ വിധി പറഞ്ഞത്. Faridabad ജില്ലയിലെ Lakarpur Khori ഗ്രാമത്തിന് അടുത്തുള്ള എല്ലാ കൈയ്യേറ്റങ്ങളും ആറ് ആഴ്ചക്ക് അകം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് thewire.in | 07/Jun/2021
ഒരു രാജ്യത്തിന്റെ നിയമങ്ങളെഴുതുന്ന സ്ഥലം തന്നെ നിയമവിരുദ്ധമാകുന്നു
architect Madhav Raman Central Vista to Demolish 4.5 Lakh Sq Metre Building Space it will stand illegal is the biggest shame. once it is there you bear the shame
വിശ്വാസത്തെ ന്യായീകരിക്കാനായി ചരിത്രത്തെ ഒരിക്കലും ഉപയോഗിക്കരുത്
Romila Thapar Written by Valay Singh and published by Aleph (2018), Ayodhya: City of Faith, City of Discord is a biography of the city Ayodhya.
എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത്
Central Tax System ന്റെ കീഴിലുള്ള Statement of Revenue Impact of Tax Incentives ഉള്‍പ്പടെ കഴിഞ്ഞ 5 വര്‍ഷത്തെ നികുതി ഡാറ്റ പരിശോധിച്ചതില്‍ നിന്നും ചില incentives ന്റെ ഫലമായി വലിയ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ കുറവ് നികുതി നിരക്കാണുള്ളത് എന്ന് മനസിലായി. ഫലത്തിലെ നികുതി നിരക്ക് എന്നത് കമ്പനികള്‍ അവരുടെ ലാഭത്തിന് മേലെ യഥാര്‍ത്ഥത്തില്‍ കൊടുക്കുന്ന നികുതി നിരക്കാണ്. ശരിക്കും കൊടുത്ത നികുതി ഭാഗം നികുതിക്ക് മുമ്പുള്ള ലാഭം എന്ന സമവാക്യം അനുസരിച്ചാണ് … Continue reading എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത്
2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു
Centre for Science and Environment പഠനം അനുസരിച്ച് 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു എന്ന് കണ്ടെത്തി. 2020-21 കാലത്ത് 22 സംസ്ഥാനങ്ങളില്‍ 165 പ്രതിഷേധങ്ങളാണുണ്ടായത്. 2017 ല്‍ അത് 15 സംസ്ഥാനങ്ങളിലായി 34 എണ്ണം മാത്രമേയുണ്ടായുള്ളു. 96 പ്രതിഷേധങ്ങള്‍ വിവാദപരമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക കൃഷിയിട നടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. കമ്പോളത്തേയും വിലയുമായി ബന്ധപ്പെട്ട തകര്‍ച്ചയേയും താങ്ങുവില ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു 38 സമരങ്ങള്‍. ഹൈവേ, വിമാനത്താവളം മുതലായ വികസന പദ്ധതികള്‍ക്ക് … Continue reading 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നു
Truth Behind The Empire’s Defeat Empire Files