architect Madhav Raman Central Vista to Demolish 4.5 Lakh Sq Metre Building Space it will stand illegal is the biggest shame. once it is there you bear the shame
വിഭാഗം: ഏഷ്യ
വിശ്വാസത്തെ ന്യായീകരിക്കാനായി ചരിത്രത്തെ ഒരിക്കലും ഉപയോഗിക്കരുത്
Romila Thapar Written by Valay Singh and published by Aleph (2018), Ayodhya: City of Faith, City of Discord is a biography of the city Ayodhya.
എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത്
Central Tax System ന്റെ കീഴിലുള്ള Statement of Revenue Impact of Tax Incentives ഉള്‍പ്പടെ കഴിഞ്ഞ 5 വര്‍ഷത്തെ നികുതി ഡാറ്റ പരിശോധിച്ചതില്‍ നിന്നും ചില incentives ന്റെ ഫലമായി വലിയ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ കുറവ് നികുതി നിരക്കാണുള്ളത് എന്ന് മനസിലായി. ഫലത്തിലെ നികുതി നിരക്ക് എന്നത് കമ്പനികള്‍ അവരുടെ ലാഭത്തിന് മേലെ യഥാര്‍ത്ഥത്തില്‍ കൊടുക്കുന്ന നികുതി നിരക്കാണ്. ശരിക്കും കൊടുത്ത നികുതി ഭാഗം നികുതിക്ക് മുമ്പുള്ള ലാഭം എന്ന സമവാക്യം അനുസരിച്ചാണ് … Continue reading എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത്
2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു
Centre for Science and Environment പഠനം അനുസരിച്ച് 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു എന്ന് കണ്ടെത്തി. 2020-21 കാലത്ത് 22 സംസ്ഥാനങ്ങളില്‍ 165 പ്രതിഷേധങ്ങളാണുണ്ടായത്. 2017 ല്‍ അത് 15 സംസ്ഥാനങ്ങളിലായി 34 എണ്ണം മാത്രമേയുണ്ടായുള്ളു. 96 പ്രതിഷേധങ്ങള്‍ വിവാദപരമായ കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പടെയുള്ള സാമ്പത്തിക കൃഷിയിട നടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. കമ്പോളത്തേയും വിലയുമായി ബന്ധപ്പെട്ട തകര്‍ച്ചയേയും താങ്ങുവില ആവശ്യപ്പെട്ടുകൊണ്ടും ആയിരുന്നു 38 സമരങ്ങള്‍. ഹൈവേ, വിമാനത്താവളം മുതലായ വികസന പദ്ധതികള്‍ക്ക് … Continue reading 2017 ന് ശേഷം കൃഷിക്കാരുടെ സമരം 5 മടങ്ങ് വര്‍ദ്ധിച്ചു
അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുന്നു
Truth Behind The Empire’s Defeat Empire Files
വേദാന്തയുടെ തൂത്തുക്കുടിയിലെ ഓക്സിജന്‍ നിര്‍മ്മാണം അല്‍പ്പം CSR ഉം കൂടുതല്‍ ദുരന്ത മുതലാളിത്തവും ആണ്
തൂത്തുക്കുടിയിലെ Sterlite Copper smelter ല്‍ നിന്ന് പ്രതിദിനം 1,050-ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ എന്ന വാഗ്ദാനം വേദാന്തക്ക് നിറവേറ്റാനായാല്‍ തമിഴ്‌നാടിന് വേണ്ട 650 tpd ഓക്സിജന്‍ എന്ന ലക്ഷ്യം നിറവേറ്റപ്പെടും. കുറച്ച് കേരളത്തിനും പുതുച്ചേരിക്കും കൊടുക്കുകയുമാകാം. വേദാന്തയുടെ ഓക്സിജന്‍ വളരേറെ വില കൂടിയതും അവശിഷ്ടപരവും, കടത്തുന്ന കാര്യത്തില്‍ unwieldy ഉം ആണ്. ഓക്സിജന്‍ മാത്രമല്ല ദൌര്‍ലഭ്യം. എന്നാല്‍ വിഭവങ്ങളും ദുര്‍ലഭമാണ്. ചിലവ് കുറഞ്ഞതും വിദൂര പ്രദേശങ്ങളില്‍ വേഗം ഉപയോഗിക്കാവുന്നതും ദീര്‍ഘകാലം നില്‍ക്കുന്ന infrastructure നിര്‍മ്മിക്കുന്നതിനും പകരം എന്തിനാണ് … Continue reading വേദാന്തയുടെ തൂത്തുക്കുടിയിലെ ഓക്സിജന്‍ നിര്‍മ്മാണം അല്‍പ്പം CSR ഉം കൂടുതല്‍ ദുരന്ത മുതലാളിത്തവും ആണ്
പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു
Bharatiya Janata Partyയുടെ പുതുച്ചേരി യൂണിറ്റ് ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ കേസിനിടെ, പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ ഗൌരവകരമായ ലംഘനം കാണുന്നു എന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പ്രചാരണം സംബന്ധിച്ച SMS സന്ദേശങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരുകളില്‍ മാത്രം വരുകയും മറ്റ് നമ്പരുകളില്‍ വരാതിരിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരനായ Democratic Youth Federation of Indiaയുടെ പ്രസിഡന്റ് ആനന്ദ്, അവകാശപ്പെടുന്നത്. കോടതി പറയുന്നത് ഇത് ഒരു വിശ്വസനീയ മായ ആരോപണമാണെന്നാണ്. അതിന് … Continue reading പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു
ജാതിയെ കൂട്ടിക്കുഴക്കുന്നത് സര്‍ക്കാരിന്റെ ഭാഷയാണ്, അത് കര്‍ഷക സമരത്തിനെതിരാണ്
Bharatiya Kisan Union (BKU) leader Rakesh Tikait
റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്
ഝാര്‍ഘണ്ട് സര്‍ക്കാര്‍ 2016 - 2018 കാലത്ത് തെറ്റായത് എന്ന് പ്രഖ്യാപിച്ച റേഷന്‍ കാര്‍ഡുകളില്‍ 90% ഉം ശരിക്കുള്ള വീട്ടുകാരുടേതാണെന്ന് Abdul Latif Jameel Poverty Action Lab നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇല്ലാതാക്കിയ ആ കാര്‍ഡുകളില്‍ 56% ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഇനിയും അടുത്ത ഘട്ടം മഹാ റദ്ദാക്കല്‍ പരിപാടി നടത്താന്‍ പോകുകയാണെന്ന് ഝാര്‍ഘണ്ട് സര്‍ക്കാര്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് ഈ പുതിയ പഠനം വന്നത്. ചില കണക്കില്‍ പട്ടിണിയും സബ്സിഡിയുള്ള ആഹാര ധാന്യങ്ങള്‍ ലഭ്യമല്ലാത്തതും കാരണം … Continue reading റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്
20 വര്‍ഷങ്ങളായുള്ള അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ യുദ്ധം
Quincy Institute for Responsible Statecraft