“method and apparatus for an application crawler” ന്റെ പേറ്റന്റിന് വേണ്ടിയുള്ള ഫേസ്‌ബുക്കിന്റെ പേറ്റന്റ് അപേക്ഷ പ്രോത്സാഹിപ്പിക്കാന്‍ പേറ്റന്റ് ഓഫീസ് വിസമ്മതിച്ചു. എഴുത്ത്, വീഡിയോ ഉള്‍പ്പടെയുള്ള വെബ്ബിലെ ഫയലുകള്‍ തെരയുന്നതിനെക്കുറിച്ചുള്ളതാണ് ആ പേറ്റന്റ്. Indian Patents Act, 1970 ലെ സെക്ഷന്‍ 15 പ്രകാരം ഈ കണ്ടുപിടുത്തം അനുവദിക്കാനാകില്ല എന്ന് പേറ്റന്റ് ഓഫീസ് പറഞ്ഞു. 2007 ല്‍ Truveo Inc ആണ് അപേക്ഷ കൊടുത്തത്. പിന്നീട് അത് ഫേസ്‌ബുക്കിന്റേതാക്കി. വിവിധ വെബ് സൈറ്റുകളില്‍ നിന്നുള്ള എഴുത്തും … Continue reading ഫേസ്‌ബുക്കിന്റെ പേറ്റന്റ് അപേക്ഷ ഇന്‍ഡ്യ തള്ളി
വിഭാഗം: ഏഷ്യ
തുടരെയുണ്ടാകുന്ന വ്യാവസായിക അപകടങ്ങള്‍ക്കിടയിലും തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കുന്നത് മുറിവുകളെ അപമാനിക്കുന്നതാണ്
ഇന്‍ഡ്യയില്‍ വ്യാവസായിക അപകടങ്ങള്‍ സാധാരണമായ കാര്യമാണ്. വിശാഖപട്ടണത്തെ LG Polymers ന്റെ നിലയത്തിലെ വാതക ചോര്‍ച്ചയും തമിഴ്നാട്ടിലെ NCL India Limited ന്റെ താപവൈദ്യുതി നിലയത്തിലെ ബോയിലര്‍ പൊട്ടിത്തറിയും നൂറുകണക്കിന് തൊഴിലാളികളുടെ ജീവനെടുത്ത ധാരാളം ദൌര്‍ഭാഗ്യകരമായ വ്യാവസായിക അപകടങ്ങളുടെ ഓര്‍മ്മയെ തിരിച്ച് കൊണ്ടുവരുന്നതാണ്. മഹാരാഷ്ട്രയിലെ ഒരു രാസ ഫാക്റ്ററിയിലെ പൊട്ടിത്തെറി, ബോംബേഹൈയ്യിലെ ONGC നിലയത്തിലെ വലിയ തീപിടുത്തം, NTPCയുടെ Rae Bareli നിലയത്തിലെ പൊട്ടിത്തെറി, ഡല്‍ഹിയിലെ Bawana വ്യാവസായിക പ്രദേശത്തെ പൊട്ടിത്തെറി തുടങ്ങിയവ കഴിഞ്ഞ വര്‍ഷം വന്ന … Continue reading തുടരെയുണ്ടാകുന്ന വ്യാവസായിക അപകടങ്ങള്‍ക്കിടയിലും തൊഴില്‍ നിയമങ്ങള്‍ തകര്‍ക്കുന്നത് മുറിവുകളെ അപമാനിക്കുന്നതാണ്
മില്‍മക്കെതിരെ പകര്‍പ്പവകാശ ഗുണ്ടകള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നു
ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച പ്രസിദ്ധമായ ഒരു മുദ്രാവാക്യമുണ്ട്, 'Yes we can' ഒബായുടെ ടീം അതിനെക്കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച് ഒരു പാട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈ മുദ്രാവാക്യത്തിന്റെ സ്രോതസ്സായ "Sí se puede" അമേരിക്കയിലെ United Farm Workers തൊഴിലാളി യൂണിയന്‍ സഹസ്ഥാപകയും നേതാവുമായ Dolores Huerta യുടേതാണ്. 2012 ല്‍ അവര്‍ക്ക് Presidential Medal of Freedom അവാര്‍ഡ് നല്‍കിയപ്പോള്‍ Huertaയുടെ മുദ്രാവാക്യം താന്‍ മോഷ്ടിച്ചെന്നും അതില്‍ അവര്‍ക്ക് ദേഷ്യം തന്നോടുണ്ടാവുകയില്ലെന്നും … Continue reading മില്‍മക്കെതിരെ പകര്‍പ്പവകാശ ഗുണ്ടകള്‍ കേരളത്തില്‍ അഴിഞ്ഞാടുന്നു
അദ്ധ്യാപക നിയമിക്കലിലെ തട്ടിപ്പ് കണ്ടുപിടിച്ച UPയിലെ പോലീസുകാരനെ സ്ഥലം മാറ്റി
സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപക നിയമനത്തിലെ കുഴപ്പങ്ങളുടെ പേരില്‍ അടുത്ത കാലത്ത് ധാരാളം അറസ്റ്റുകള്‍ നടത്തിയ Indian Police Service (IPS) ഉദ്യോഗസ്ഥനായ Satyarth Anirudh Pankaj നെ Prayagraj ജില്ലയുടെ പോലീസ് തലവന്‍ എന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ നീക്കം ചെയ്തത്. അത് ഉത്തര്‍ പ്രദേശില്‍ വലിയ ഒച്ചപ്പാടിന് കാരണമായി. കഴിഞ്ഞ ആഴ്ച ജില്ല പോലീസ് തട്ടിപ്പ് സംഘം നടത്തുന്ന ഒരാള്‍ ഉള്‍പ്പടെ 11 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഉത്തര്‍ പ്രദേശിലെ … Continue reading അദ്ധ്യാപക നിയമിക്കലിലെ തട്ടിപ്പ് കണ്ടുപിടിച്ച UPയിലെ പോലീസുകാരനെ സ്ഥലം മാറ്റി
കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു
പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച 41 കല്‍ക്കരി ഖനികള്‍ വാണിജ്യപരമായ ഖനനത്തിനായി തുറന്നുകൊടുത്തു. ഈ ചരക്കിന്റെ കമ്പോളം തുറന്നിരിക്കുകയാണെന്നും കോവിഡ്-19 പ്രതിസന്ധിയെ ഒരു അവസരമായി മാറ്റാന്‍ ഈ വില്‍പ്പനകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ 41 ഖനികളുടെ പട്ടികയില്‍ നിന്ന് അവയില്‍ ധാരാളം എണ്ണം ജൈവ വൈവിദ്ധ്യത്തില്‍ സമ്പന്നമായ മദ്ധ്യ ഇന്‍ഡ്യയിലെ വനപ്രദേശം ആണെന്ന് കാണാം. അതിലൊന്ന് 170,000 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന Hasdeo Arand എന്ന് വിളിക്കുന്ന തുടര്‍ച്ചയുള്ള ഏറ്റവും വലിയ നിബിഡ … Continue reading കല്‍ക്കരി ഖനന ലേലം മദ്ധ്യ ഇന്‍ഡ്യയിലെ വിശാലമായ കാടുകള്‍ ഖനനത്തിനായി തുറന്നുകൊടുത്തു
ഭോപാലിലെ പാട്ടുകാരനും മറ്റ് 3 പേരും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ₹1.17 കോടി രൂപ നേടി
₹1.17 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പേരില്‍ ഭോപാലിലെ പാട്ടുകാരന്‍ ഉള്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തു എന്ന് പോലീസ് പറഞ്ഞു. 559 വരിക്കാരുടെ YouTube ചാനലുള്ള Tarun Chhipa ക്ക് രണ്ട് വ്യക്തിത്വം ഉണ്ടായിരുന്നു. ആളുകളുടെ മൊബൈല്‍ നമ്പര്‍ വഴി ഓണ്‍ലൈന്‍ അകൌണ്ട് ഹാക്ക് ചെയ്തുന്ന തട്ടിപ്പ് സംഘത്തിന്റെ ഭാഗമായിരുന്നു അയാള്‍. അവര്‍ ഇരകളുടെ മൊബൈല്‍ സിം കാര്‍ഡിന് പകര്‍പ്പ് എടുക്കും. പിന്നീട് അവരുടെ ആധാര്‍ നമ്പരിന്റെ പാസ്‌വേഡ് മാറ്റും. പിന്നെ അവരുടെ അകൌണ്ട് ഹാക്ക് … Continue reading ഭോപാലിലെ പാട്ടുകാരനും മറ്റ് 3 പേരും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ₹1.17 കോടി രൂപ നേടി
കുട്ടികള്‍ പട്ടിണി കാരണം മരിക്കുകയാണ്, എവിടെയാണ് സര്‍ക്കാരുകള്‍
Anjali Bhardwaj
ട്രോളിങ്ങിന്റെ പിന്നിലെന്താണ്?
EIC Outrage Stop using social media. Delete account. Break the chain.
ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി
രണ്ട് Hizbul-Mujahideen ഭീകരവാദികളെ കൂടെ കൊണ്ടുപോകുന്നതിനിടക്ക് അറസ്റ്റിലായ ജമ്മു കാശ്മീര്‍ DSP Davinder Singhന് ഡല്‍ഹി കോടതി ജാമ്യം നല്‍കി. Singh നും മറ്റൊരു കുറ്റാരോപിനായ Irfan Shafi Mir നും ആണ് ജാമ്യം കിട്ടിയത്. അറസ്റ്റിന് ശേഷം 90 ദിവസം കഴിഞ്ഞിട്ടും ചാര്‍ജ് ഷീറ്റ് സമര്‍പ്പിട്ടില്ല എന്ന് കോടതി കണ്ടെത്തി. മാര്‍ച്ച് 14 ന് ആണ് സിംഗിനെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 19 ന് Mirനേയും. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത bond ന്റെ അടിസ്ഥാനത്തിലാണ് … Continue reading ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര്‍ സിംഗിന് ജാമ്യം കിട്ടി