താഴ്ന്ന അക്ഷാംശത്തിലെ സമുദ്രങ്ങളുടെ മുകളില്‍ അവയെ 20% പുതപ്പിക്കുന്ന Stratocumulus മേഘേങ്ങള്‍ കാണപ്പെടുന്നു. പ്രത്യേകിച്ച് മിതോഷ്‌മേഖലാ പ്രദേശങ്ങളില്‍ ഇത് വ്യാപകമാണ്. സൂര്യപ്രകാശത്തില്‍ നിന്നും വലിയൊരു പ്രദേശത്തെ മറച്ച് വെക്കുന്നത് വഴി അവ ഭൂമിയ തണുപ്പിക്കുന്നു. എന്നല്‍ അവയുടെ ചലനാത്മകമായ പ്രകൃതം കാരണം ആഗോള കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഹരിതഗ്രഹ തപനത്തിലെ അവയുടെ പ്രതികരണത്തെക്കുറിച്ച് മനസിലാക്കാന്‍ വിഷമമാണ്. CO2 ന്റെ നില 1,200 ppm ല്‍ കൂടുന്ന അവസരത്തില്‍ simulations ല്‍ ഈ മേഘങ്ങള്‍ അസ്ഥിരമാകുകയും തകരുയും ചെയ്യുന്നതായി കാണാന്‍ കഴിഞ്ഞു. … Continue reading ഹരിതഗ്രഹ തപനം കാരണം ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് മേഘങ്ങള്‍ ഇല്ലാതെയാകും
വിഭാഗം: പരിസ്ഥിതി
അവള്‍ക്ക് കുറച്ചുകൂടി ബഹുമാനത്തോടെ സംസാരിക്കാമായിരുന്നു
the Kids Who Confronted Sen. Feinstein Recall Dianne Feinstein and Join the Youth Climate Strike https://www.youthclimatestrikeus.org/
ഉള്‍ക്കടലിലെ ചോര്‍ച്ചയുടെ തെളിവ് നശിപ്പിച്ചതിന് ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും
2010 ല്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ നടന്ന എണ്ണ ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ചതിന് എണ്ണ ഭീമന്‍ Halliburton കുറ്റക്കാരനാണെന്ന് സമ്മതിച്ചു. ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും. മൂന്ന് വര്‍ഷത്തേക്ക് നിരീക്ഷണഘട്ടത്തില്‍ ആയിരിക്കുകയും ചെയ്യും. പൊട്ടിത്തെറി നടന്നതിന് ശേഷം നടത്തിയ കമ്പ്യൂട്ടര്‍ സിമുലേഷന്‍ നശിപ്പിച്ചതിന് ഹാലിബര്‍ട്ടണിന്റെ ഒരു മുമ്പത്തെ മാനേജര്‍ക്കെതിരേയും കുറ്റാരോപണമുണ്ട്. തെളിവുകള്‍ നശിപ്പിക്കുന്നതിലെ തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള പ്രശ്നം പരിഹരിച്ചു എന്നാണ് ഹാലിബര്‍ട്ടണ്‍ പറയുന്നത്. സാമൂഹ്യ സംഘടനയായ Public Citizen ഈ സമ്മത കരാറിനെ എതിര്‍ത്തുകൊണ്ട് പ്രസ്ഥാവന … Continue reading ഉള്‍ക്കടലിലെ ചോര്‍ച്ചയുടെ തെളിവ് നശിപ്പിച്ചതിന് ഹാലിബര്‍ട്ടണ്‍ $2 ലക്ഷം ഡോളര്‍ പിഴ അടക്കും
ഭൂമിയെ നശിപ്പിക്കന്നവര്‍ക്കെതിരെ “ഭീഷണി”യുയര്‍ത്തിക്കൊണ്ട് 13 വയസായ സമൂഹ്യപ്രവര്‍ത്തക
Young people take part in a school strike for climate in London on February 15, 2019. (Photo: DAVID HOLT/flickr/cc) അവള്‍ക്ക് വെറും 13 വയസേയുള്ളു. എന്നാല്‍ അവള്‍ ഒരു "ഭീഷണി"യാണ്. അതാണ് കാലാവസ്ഥാ പ്രവര്‍ത്തകയായ Alexandria Villaseñor. കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ അവള്‍ പറഞ്ഞു, "കാലാവസ്ഥ മാറിയ ഒരു ലോകത്തിലാണ് എന്റെ തലമുറ ജീവിക്കേണ്ടി വരുക. നമുക്ക് ഭൂമിമൊത്തമുള്ള ഒരു ദുരന്തത്തിനകത്ത് ജീവിക്കേണ്ടി വരില്ല എന്ന് ഉറപ്പാക്കുന്ന … Continue reading ഭൂമിയെ നശിപ്പിക്കന്നവര്‍ക്കെതിരെ “ഭീഷണി”യുയര്‍ത്തിക്കൊണ്ട് 13 വയസായ സമൂഹ്യപ്രവര്‍ത്തക
നാം എന്താണ് ചെയ്യുന്നത്
കാലാവസ്ഥാ റിപ്പോര്‍ട്ട് സെന്‍സര്‍ ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ ശാസ്ത്രജ്ഞക്ക് ജോലി നഷ്ടപ്പെട്ടു
ഉയരുന്ന ജലനിരപ്പ് ദേശീയ പാര്‍ക്കുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് ധാരാളം വര്‍ഷങ്ങളായി പഠിച്ചുകൊണ്ടിരിക്കുന്ന ആഗോള തപന ശാസ്ത്രജ്ഞ ആണ് Maria Caffrey. കഴിഞ്ഞ ദിവസം അവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. National Park Service ലെ കരാര്‍ ജോലിക്കാരിയായിരുന്നു അവര്‍. അവരുടെ റിപ്പോര്‍ട്ടില്‍ മനുഷ്യനാണ് കാലാവസ്ഥക്ക് മാറ്റമുണ്ടാക്കുന്നത് എന്ന ആശയം വരുന്ന എല്ലാ വരികളും നീക്കം ചെയ്യണണെന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ അവര്‍ എതിര്‍ത്തു. ഇക്കാര്യം പുറത്ത് വന്നതോടെ ഡമോക്രാറ്റ് അംഗങ്ങള്‍ ഒരു അന്വേഷണത്തിന് ആവശ്യപ്പെട്ടു. അതിന് ശേഷം … Continue reading കാലാവസ്ഥാ റിപ്പോര്‍ട്ട് സെന്‍സര്‍ ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞ ശാസ്ത്രജ്ഞക്ക് ജോലി നഷ്ടപ്പെട്ടു
അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള ക്രില്ലുകളുടെ ആവാസവ്യവസ്ഥയെ ചൂടുകൂടിയ ജലം ചെറുതാക്കുന്നു
കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള തെക്കന്‍ സമുദ്രത്തില്‍ ചൂട് കൂടുന്നതിനാല്‍ പ്രായപൂര്‍ത്തിയിലേക്ക് കുറവ് എണ്ണം ക്രില്‍ കുഞ്ഞുങ്ങളേ എത്തുന്നുള്ളു എന്ന് പുതിയ പഠനം കണ്ടെത്തി. ക്രില്ലുകളുടെ ശരീര നീളത്തിന്റേയും സമൃദ്ധിയുടേയും ദശാബ്ദങ്ങളായുള്ള ഡാറ്റ ഗവേഷകര്‍ പഠിച്ചു. 1920കള്‍ക്ക് ശേഷം ക്രില്ലുകളുടെ കൂടിയ സാന്ദ്രത തെക്കോട്ട് 440 കിലോമീറ്റര്‍ മാറി എന്ന കണ്ടെത്തി. തെക്കന്‍ സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയെ ഇത് ബാധിക്കുമെന്ന് അവര്‍ പറയുന്നു. അന്തര്‍ ദേശീയമായ ക്രില്‍ മല്‍സ്യബന്ധനം അതിന്റെ സ്ഥാനമോ വലിപ്പമോ പരിഗണിക്കാത്തതാണ്. — … Continue reading അന്റാര്‍ക്ടിക്കക്ക് ചുറ്റുമുള്ള ക്രില്ലുകളുടെ ആവാസവ്യവസ്ഥയെ ചൂടുകൂടിയ ജലം ചെറുതാക്കുന്നു
ലോകത്തെ ഏറ്റവും പ്രായംകൂടിയ വന്യ പക്ഷിയായ വിസ്ഡം 68 ആമത്തെ വയസിലും അമ്മയായി
Wisdom ഒരു Laysan albatross ആണ്. അതിന് 68 വയസ് പ്രായമുണ്ടെന്ന് കരുതുന്നു. വടക്കന്‍ പസഫിക്കിലെ Papahānaumokuākea Marine National Monument ലെ Midway Atoll National Wildlife Refuge ലെ സ്ഥിരം കൂടുവെക്കുന്ന സ്ഥലത്ത് കഴിഞ്ഞ വര്‍ഷം നവംബറില്‍ അവള്‍ എത്തിച്ചേര്‍ന്നു. ഈ മാസം അവളുടെ പുതിയ കുഞ്ഞ് വിരിഞ്ഞു. തൂവലുകള്‍ക്കായി ദശലക്ഷക്കണക്കിന് Layson ആല്‍ബട്രോസുകളെ 1900കളുടെ തുടക്കത്തില്‍ കൊന്നിരുന്നു. യൂറോപ്പിലെ ആളുകള്‍ക്ക് തൊപ്പിയില്‍ വെക്കാനായിരുന്നു അത്. വന്‍തോതിലുള്ള വേട്ടയാടലലില്‍ നിന്ന് രക്ഷപെട്ട് വരുന്ന ഈ … Continue reading ലോകത്തെ ഏറ്റവും പ്രായംകൂടിയ വന്യ പക്ഷിയായ വിസ്ഡം 68 ആമത്തെ വയസിലും അമ്മയായി
AC ചൂടാക്കുന്നത് എങ്ങനെയാണ്
ചൂടുകാലമായിരിക്കുകയാണല്ലോ. AC കമ്പനികളുടെ കൊയ്ത്തുകാലമാണത്. എല്ലാവരും ഒരു പച്ച സ്റ്റിക്കറും ഒട്ടിച്ച് ഗ്രീന്‍വാഷ്(പച്ചയടി) ചെയ്ത് നമുക്ക് സുഖ ശീത അവസ്ഥ നല്‍കാനായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തിലിറക്കിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ AC തണുപ്പിക്കുകയല്ല ചെയ്യുന്നത്. ശരിക്കും അത് ചൂടാക്കുകയാണ് ഫലത്തില്‍ ചെയ്യുന്നത്. സംശയമുണ്ടോ? എങ്കില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കേണ്ടിവരും. സാധാരണ ചൂട് കൂടിയ സ്ഥലത്ത് നിന്നും കുറഞ്ഞ സ്ഥലത്തേക്കാണ് താപം ഒഴുകുന്നത്. ACയുടെ കാര്യത്തില്‍ അതിന് വിപരീത ദിശയില്‍ താപത്തിന് ഒഴുകണം. അതായത് മുറിക്കകത്ത് നിന്ന് പുറത്തേക്ക് … Continue reading AC ചൂടാക്കുന്നത് എങ്ങനെയാണ്
ഞങ്ങളാണ് ഇത് ബാധിക്കപ്പെടുന്ന ആള്‍ക്കാര്‍
Teen Climate Activist to Sen. Dianne Feinstein Recall Dianne Feinstein and Join the Youth Climate Strike https://www.youthclimatestrikeus.org/