എണ്ണ സമ്പന്നമായ ആഫ്രിക്കന്‍ രാജ്യമായ Equatorial Guinea ലെ തടവില്‍ കഴിയുന്ന പ്രമുഖ വിമതന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. സ്പെയിന്‍ പൌരനായ 51 വയസുള്ള Julio Obama Mefuman 60 വര്‍ഷത്തെ തടവുശിക്ഷ കാരണം ജയിലില്‍ കഴിയുകയായിരുന്നു. 2017 ല്‍ അദ്ദേഹത്തേയും മറ്റൊരു വിമതനേയും തെക്കന്‍ സുഡാനില്‍ വെച്ച് തട്ടിക്കൊണ്ടുവന്ന് ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഈ മനുഷ്യര്‍ എങ്ങനെ പിടിക്കപ്പെട്ടു എന്നതിന്റെ സാഹചര്യത്തെക്കുറിച്ച് സ്പെയിന്‍ അന്വേഷിക്കുമെന്ന് രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് … Continue reading ഇക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലായ പ്രതിഷേധക്കാരന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം വേണം
വിഭാഗം: രാഷ്ട്രീയം
നാം ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലായിരിക്കും ജീവിക്കുക
https://www.youtube.com/watch?v=_sNRjZ3XZn0 "Tribune: The Relaunch" at #TWT2018. David Harvey
വലിയ ദാദാക്കളുടെ മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം വിലയില്ലാത്തണ്
ലോകത്തെ ഏറ്റവും വലിയ offset certifier ആയ Verra കൊടുത്ത മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം ശരിക്കും ഉദ്‌വമനം കുറക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് Guardian, Source Material, Die Zeit ഉം ജനുവരി 2023 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് Truthout ല്‍ വന്നിരുന്നു. Verified Carbon Standard നടത്തുന്നത് Verra ആണ്. അവര്‍ ഒരു ശതകോടിയിലധികം ടണ്‍ മൂല്യമുള്ള കാര്‍ബണ്‍ ഒഫ്സെറ്റുകള്‍ കൊടുത്തിട്ടുണ്ട്. എല്ലാ voluntary carbon offsets ന്റേയും നാലിലൊന്നാണ് ഇത്. … Continue reading വലിയ ദാദാക്കളുടെ മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം വിലയില്ലാത്തണ്
പകര്‍പ്പുപേക്ഷയെ നമുക്ക് സംരക്ഷിക്കണം
നമുക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പ്രതിഷേധിക്കാനാവില്ല
https://archive.org/download/20230803/20230803.m4a Chris Hedges — source mintpressnews.com | Dec 27, 2021
ഹൊണ്ടൂറസിലെ അമേരിക്കയുടെ പങ്ക്
https://mf.b37mrtl.ru/files/2018.12/5c0cc32edda4c8b95a8b464a.mp4 Dana Frank On Contact
ലാറ്റിനമേരിക്കയിലെ ഇസ്രായേലാണ് കൊളംബിയ
https://archive.org/download/20230728/20230728.m4a Ben Norton and Diego Sequera LIVE - Inside Venezuela, US blockade, cover-up of Colombia massacres, new cold war
ജനഹിത പരിശോധനക്ക് ശേഷമുള്ള തുര്‍കി
https://archive.org/download/20230727/20230727.mp4 Global Empire
കറുത്തവര്‍, വെള്ളക്കാര്‍, തവിട്ടുകാര്‍ ഒന്നിച്ച്
https://archive.org/download/20230722/20230722.mp4 America Will Be - Episode 1: Uniting a Movement