ധാരാളം വീട്ടുപകരണങ്ങളുണ്ടാക്കാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കളുമായി ദൈനംദിനം സമ്പര്‍ക്കത്തിലാകുന്നത് ക്യാന്‍സര്‍, thyroid രോഗം, കുട്ടിക്കാലത്തെ പൊണ്ണത്തടി തുടങ്ങിയവക്ക് കാരണമാകുന്നു എന്ന് പുതിയ പഠനം. അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഭാരം അമേരിക്കക്കാര്‍ക്ക് കുറഞ്ഞത് $550 കോടി ഡോളര്‍ ചിലവുണ്ടാക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യക്ക് ജീവിതകാലം മുഴുവന്‍ അത് $6300 കോടി ഡോളര്‍ ചിലവുണ്ടാക്കും. per- and polyfluoroalkyl substances (PFAS) ന് ചുറ്റുമായാണ് പുതിയ പഠനം നടത്തിയത്. മനുഷ്യ നിര്‍മ്മിതമായ 4,700 രാസവസ്തുക്കളുടെ കൂട്ടമാണത്. ദശലക്ഷക്കണക്കിന് ആളുകളുടെ രക്തത്തില്‍ … Continue reading എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു
വിഭാഗം: രാസവസ്തു
പിഫാസ്, വിശദീകരിക്കുന്നു
അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍
അമേരിക്കയിലെ സ്ത്രീകളുടെ മുലപ്പാലില്‍ PFAS മലിനീകരണം ഉണ്ടോ എന്ന് നടത്തിയ പരിശോധനയില്‍ എടുത്ത 50 സാമ്പിളുകളിലെല്ലാം വിഷാംശമുള്ള രാസവസ്തുക്കളെ പുതിയ പഠനം കണ്ടെത്തി. പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ കുടിവെള്ളത്തില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ 2,000 മടങ്ങ് കൂടുതലാണ് ഈ നില. 9,000 സംയുക്തങ്ങള്‍ ഉള്‍പ്പെട്ട കൂട്ടമാണ് PFAS (per and polyfluoroalkyl substances). ആഹാര പാക്കറ്റുകള്‍, വസ്ത്രങ്ങള്‍, carpeting water, stain resistant പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായി ഇവ ഉപയോഗിക്കുന്നു. “എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍” എന്നാണവയെ വിളിക്കുന്നത്. കാരണം പ്രകൃതിയില്‍ അവ വിഘടിക്കുകയില്ല. … Continue reading അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍
മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്
വടക്കന്‍ permafrost(ഉറഞ്ഞമണ്ണ്) മണ്ണ് ഭൂമിയിലെ മെര്‍ക്കുറിയുടെ (രസം) വലിയ സംഭരണിയാണ്. മറ്റ് മണ്ണിലും, കടലിലും, അന്തരീക്ഷത്തിലുമുള്ളതിന്റെ ഇരട്ടി അവിടെയുണ്ട്. കാലാവസ്ഥാമാറ്റത്താല്‍ ചൂട് കൂടിയ വായുവിന് ഉത്തരാര്‍ദ്ധ ഗോളത്തിലെ ഇപ്പോഴുള്ള ഉറഞ്ഞമണ്ണിന്റെ പാളിയെ ഉരുക്കാന്‍ കഴിയുന്നതാണ്. അങ്ങനെ ഉരുകുന്നത് വന്‍തോതില്‍ രസം പുറത്തേക്ക് വരുന്നതിന് കാരണമാകുന്നു. അത് ലോകം മൊത്തമുള്ള ജീവജാലങ്ങളെ ബാധിക്കും. ജലത്തിലേയും കരയിലേയും ഭക്ഷ്യ ശൃംഖലയില്‍ രസം അടിഞ്ഞ് കൂടും. അത് മൃഗങ്ങളില്‍ നാഡീസംബന്ധവും പ്രത്യുല്‍പ്പാദനപരവും ആയ വൈകല്യങ്ങള്‍ക്ക് കാരണമാകും. ഏകദേശം 793 ഗിഗ ഗ്രാം, … Continue reading മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്
രാസവസ്തു സമ്പര്‍ക്കം പൊണ്ണത്തടിയിലേക്ക് നയിക്കും
ദൈനംദിന ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കളുടെ സമ്പര്‍ക്കം നമ്മുടെ ശരീരത്തിലെ കൊഴുപ്പ് സംഭരണത്തെ ബാധിക്കാം എന്ന് University of Georgia യിലെ ഗവേഷകര്‍ പറയുന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ മുതല്‍ സോപ്പ് മുതല്‍ നഖ മിനുക്കി വരെ എല്ലാ ഉല്‍പ്പന്നങ്ങളിലും കാണുന്ന ഒരു രാസവസ്തുവാണ് Phthalates. അവ പ്ലാസ്റ്റിക്കിന് വളക്കുമ്പോഴുള്ള ഉറപ്പ് നല്‍കുന്നു. എന്നാല്‍ ഈ രാസവസ്തു മനുഷ്യരുടെ ആരോഗ്യത്തിന് ഹാനീകരമാണെന്ന് ധാരാളം ഗവേഷണങ്ങളില്‍ കണ്ടെത്തി. മനുഷ്യ ദ്രവങ്ങളില്‍ phthalates ന്റെ അംശം കണ്ടെത്തിയതുകൊണ്ട് ഗവേഷകര്‍ ഒരു പ്രത്യേക phthalate ആയ … Continue reading രാസവസ്തു സമ്പര്‍ക്കം പൊണ്ണത്തടിയിലേക്ക് നയിക്കും
Microcephaly ബന്ധം കാരണം Larvicide ന്റെ ഉപയോഗം ബ്രസീലിലെ സംസ്ഥാനം നിര്‍ത്തിവെച്ചു
ബ്രസീലിലെ സംസ്ഥാനമായ Rio Grande do Sul, Larvicide ന്റെ ഉപയോഗം നിര്‍ത്തിവെച്ചു. ഈ രാസവസ്തുവും microcephaly ജന്മവൈകല്യവും ആയുള്ള സാദ്ധ്യമായ ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ബ്രസീലില്‍ microcephaly ന്റെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. കൊതുകിലുള്ള Zika വൈറസുമായി ബന്ധപ്പെട്ടാണിത് സംഭവിക്കുന്നത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ രണ്ട് ആരോഗ്യ സംഘങ്ങള്‍ നടത്തിയ പഠനത്തില്‍ മൊണ്‍സാന്റോയുടെ ജപ്പാനിളെ ശാഖ നിര്മ്മിക്കുന്ന ഒരു larvicide മായാണ് അതിന് ബന്ധം എന്ന് കണ്ടെത്തി. കുടിവെള്ളത്തില്‍ കൊതുകിന്റെ ലാര്‍വ്വ വളരാതിരിക്കാനായി അത് … Continue reading Microcephaly ബന്ധം കാരണം Larvicide ന്റെ ഉപയോഗം ബ്രസീലിലെ സംസ്ഥാനം നിര്‍ത്തിവെച്ചു
നാനോ പദാര്‍ത്ഥങ്ങള്‍ കാരണം ആല്‍കളുടെ Outbreaks കൂടുതലുണ്ടാവും
കഴിഞ്ഞ 10 വര്‍ഷങ്ങളായി nanomaterials എന്ന് വിളിക്കുന്ന സൂഷ്മ പദാര്‍ത്ഥങ്ങള്‍ കീടനാശിനികള്‍, ഫംസഗസ് നാശിനി പോലുള്ള കാര്‍ഷികരാസവസ്തുക്കളില്‍ വന്‍തോതില്‍ ഉപയോഗിക്കാന്‍ തുടങ്ങി. കൂടുതല്‍ രോഗ സംരക്ഷണം, കൂടുതല്‍ വിളവ്, അതേ സമയം പാടത്ത് അടിക്കുന്ന വിഷവസ്തുക്കളുടെ അളവ് കുറക്കുക എന്നതൊക്കെ ആണ് അതിന്റെ ലക്ഷ്യം. എന്നാല്‍ അത് വളമിട്ട പാടത്തുന്നിന്ന് പുറത്തേക്കൊഴുകുന്ന പോഷകങ്ങളുടെ കൂടെ ചേരുമ്പോള്‍ ഈ “nanopesticides” തടാകങ്ങള്‍ ചതുപ്പ് നിലങ്ങള്‍ തുടങ്ങിയ സ്ഥലത്ത് കൂടുതല്‍ വിഷമായ ആല്‍കളുടെ Outbreaks ന് കാരണമാകുന്നു എന്ന് പുതിയ … Continue reading നാനോ പദാര്‍ത്ഥങ്ങള്‍ കാരണം ആല്‍കളുടെ Outbreaks കൂടുതലുണ്ടാവും
പിതാവിന്റെ പരിസ്ഥിതി സമ്പര്‍ക്കം ബീജങ്ങളുടെ Epigenetics നെ ബാധിക്കും
പിതാക്കന്‍മാര്‍ക്ക് ഏല്‍ക്കുന്ന phthalate ന്റെ നില ബീജത്തിന്റെ DNAയില്‍ epigenetic മാറ്റങ്ങളുണ്ടാക്കും എന്ന് സൂചിപ്പിക്കുന്ന University of Massachusetts Amherst ല്‍ തുടരുന്ന വലിയ ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങള്‍ പറയുന്നു. Oxford Journals ന്റെ European Society of Human Reproduction and Embryology എന്ന ജേണലിലിന്റെ Human Reproduction നെക്കുറിച്ചുള്ള ലക്കത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ കൊടുത്തിട്ടുണ്ട്. പ്ലാസ്റ്റിക്, ഷേവിങ് ക്രീം പോലുള്ള വ്യക്തി പരിപാലന ഉത്പന്നങ്ങള്‍ തുടങ്ങിയവയില്‍ കാണപ്പെടുന്ന രാസവസ്തുവാണ് Phthalates. ബീജത്തിന്റെ epigenetics, … Continue reading പിതാവിന്റെ പരിസ്ഥിതി സമ്പര്‍ക്കം ബീജങ്ങളുടെ Epigenetics നെ ബാധിക്കും
ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു
അമേരിക്ക നയിക്കുന്ന സംഖ്യശക്തികള്‍ ഇറാഖിലെ മൊസൂളിലും (Mosul), സിറിയയിലെ റാഖയിലും (Raqqa) സാധാരണക്കാരുടെ മേല്‍ രാസായുധമായി വെളുത്ത ഫോസ്ഫെറസ് പ്രയോഗിച്ചു എന്ന് ഈ മാസത്തിന്റെ തുടക്കം വിവിധ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതുവരെ അമേരിക്കയും സഖ്യ രാജ്യങ്ങളും അതിനെക്കുറിച്ച് നിശബ്ദരായിരുന്നു. NPR മായി നടത്തിയ ഒരു അഭിമുഖത്തില്‍ അമേരിക്കന്‍ സഖ്യത്തിലെ ന്യൂസിലാന്റിലെ Brig. Gen. Hugh McAslan ഇറാഖിലെ മൊസൂളിലില്‍ നടത്തുന്ന സൈനിക ആക്രമണത്തില്‍ വെളുത്ത ഫോസ്ഫെറസ് പ്രയോഗിക്കുന്നു എന്ന് ആദ്യമായി സമ്മതിച്ചു. “ജനങ്ങളെ സുരക്ഷിതരായി നീക്കാന്‍ വേണ്ടി … Continue reading ഇറാഖില്‍ രാസായുധങ്ങള്‍ ജനങ്ങളുടെ മേല്‍ വര്‍ഷിച്ചു എന്ന് അമേരിക്കന്‍ സഖ്യം സമ്മതിച്ചു
പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്ന ലോഷനുകള്‍ നിരോധിക്കാന്‍ ഹവായ് ആലോചിക്കുന്നു
അള്‍ട്രാവയലറ്റിനെ തടയുന്ന രണ്ട് രാസവസ്തുക്കളടങ്ങിയ sunscreens ലോഷനുകള്‍ പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ അവ നിരോധിക്കാന്‍ ഹവായിലെ ജനപ്രതിനിധികള്‍ ആലോചിക്കുന്നു. ജനുവരി 20 ന് സെനറ്റര്‍ Will Espero ആണ് oxybenzone ഉം octinoxate ഉം അടങ്ങിയ ലോഷനുകള്‍ നിരോധിക്കാനുള്ള നിയമം സഭയില്‍ വെച്ചത്. ഹവായ് ദ്വീപായ Maui വിലെ ബീച്ചിലെ കടല്‍ വെള്ളത്തില്‍ ഗവേഷകര്‍ oxybenzone മലിനീകരണം 4,000 parts per trillion (ppt) ആണെന്ന് കണ്ടെത്തി. ആ തോത് അങ്ങനെ കുറച്ച് ദിവസം നിലനിന്നാല്‍ അത് പവിഴപ്പുറ്റുകളെ … Continue reading പവിഴപ്പുറ്റുകള്‍ക്ക് ദോഷമുണ്ടാക്കുന്ന ലോഷനുകള്‍ നിരോധിക്കാന്‍ ഹവായ് ആലോചിക്കുന്നു