5.6 ലക്ഷം ആളുകള്‍ 2014 ല്‍ 7250 ടണ്‍ ചവറുകള്‍ 21000 കിലോമീറ്റര്‍ നീളത്തിലെ കടല്‍ തീരത്തു നിന്ന് ശേഖരിച്ചു. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നന്ദി. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് Ocean Conservancy Cleanup ഈ പരിപാടി തുടങ്ങിയതിന് ശേഷമുള്ളതില്‍ വെച്ച് നടന്നതിലേറ്റവും വലുതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ശുദ്ധീകരണം. 91 രാജ്യങ്ങളില്‍ നിന്നുമുള്ള സന്നദ്ധപ്രവര്‍ത്തകരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. — സ്രോതസ്സ് oceanconservancy.org
വിഭാഗം: സമുദ്രം
കടലില്‍ എത്ര പ്ലാസ്റ്റിക്കുണ്ട്
കപ്പലുകളില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള കഴിവ് നീലത്തിമിംഗലങ്ങള്‍ക്കില്ല
തുറന്ന കടലില്‍ നേരെ വരുന്ന കപ്പലുകളില്‍ നിന്ന് നീല തിമിംഗലം ഒഴിഞ്ഞ് മാറാന്‍ ശ്രിക്കുന്നതിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നിന്ന് അവക്ക് ആ കഴിവ് കുറവാണെന്ന് കണ്ടെത്തി. Stanford University ആണ് ഈ പഠനം നടത്തിയത്. കൊല്ലാന്‍ വരുന്ന ചരക്ക് കപ്പല്‍ എന്നത് അവയുടെ പരിണാമ ചരിത്രത്തില്‍ ഉള്ളതല്ല. അതുകൊണ്ട് അവ ഈ ഭീഷണിയെ നേരിടാനുള്ള പ്രതികരണ സ്വഭാവം വളര്‍ത്തിയിട്ടുമില്ല. തിരക്കേറിയ കപ്പല്‍ ചാലുകളിലെ കപ്പലുകളുമായി കൂട്ടിയിടിക്കുന്നത് വലിയ തിമിംഗലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഏറ്റവും പ്രധാന കാര്യമാണ്.
കടലിന്റെ പിഎച്ഛ്
അറ്റലാന്റിക് സമുദ്രത്തിനെന്തോ പറ്റി
വാര്‍ത്തകള്‍
+ നിങ്ങളുടെ വസ്ത്രങ്ങള്‍ സമുദ്രത്തെ മലിനപ്പെടുത്തുന്നു + അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തെരഞ്ഞെടുപ്പ് കഴിഞ്ഞു + കോംഗോയുടെ വിരുംഗയിലെ ഗോറില്ലകള്‍ അപകടത്തില്‍
വാര്‍ത്തകള്‍
+ മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം കാരണം എബോളക്ക് മരുന്ന് നിര്‍മ്മിക്കുന്നതില്‍ വീഴ്ച്ച വന്നു + ഇറാഖ് യുദ്ധത്താല്‍ 5 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു + കടലിന്റെ അമ്ലവത്കരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അപകടകരമായ സ്ഥിതിയിലാണ്
വാര്‍ത്തകള്‍
+ ലാവോസിലെ അമേരിക്കന്‍ ബോംബിങ് പുറത്തുകൊണ്ടുവന്ന ഫ്രഡ് ബ്രാന്‍മന്‍ അന്തരിച്ചു + ഊര്‍ജ്ജവുമായി ബന്ധപ്പെട്ട CO2 ഉദ്‌വമനം 2012 ല്‍ കുറഞ്ഞു + യൂറോപ്പ് Vs ഫേസ്‌ബുക്ക് + വലിയ ഡാറ്റാ മോഷണം നടന്നതായി JPMorgan Chase + വംശനാശം നേരിടുന്ന കടലാമകളില്‍ മനുഷ്യര്‍ അപകടകരമായ മുഴകളുണ്ടാക്കുന്നു + കാലാവസ്ഥാ മാറ്റം കാരണം 35,000 വാല്‍റസുകള്‍ അലാസ്കയില്‍ എത്തി
എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതും ദോഷകരം
Queen's University നടത്തിയ പഠനപ്രകാരം എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റുകള്‍ മീനുകള്‍ക്ക് വിഷമാണ്. ഡിറ്റര്‍ജന്റുകള്‍ oil dispersants ആണ്. എണ്ണയുടേയും വെള്ളത്തിന്റേയും ഇടയില്‍ പ്രതലബലം കുറക്കുന്ന ഇവ എണ്ണയെ ചെറിയ തുള്ളികളായി വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ഉപരിതലത്തിലുള്ള ജീവികളിലുണ്ടാക്കുന്ന എണ്ണയുടെ ദൂഷ്യഫലങ്ങള്‍ dispersion കുറക്കുന്നുവെന്ന് Dr. Peter Hodson നും അദ്ദേഹത്തിന്റെ സംഘവും കണ്ടെത്തി. പക്ഷേ ഇത് ജലത്തില്‍ എണ്ണയുടെ വലിയ ശേഖരം ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ എണ്ണയില്‍ നിന്ന് ഹൈഡ്രോ കാര്‍ബണുകള്‍ ജലത്തിലേക്ക് … Continue reading എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കുന്നതും ദോഷകരം
ദാ വരുന്നു സുനാമി ചവറുകള്‍
കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനിലുണ്ടായ സുനാമി 2 മുതല്‍ 2.5 കോടി ടണ്‍ അവശിഷ്ടങ്ങള്‍ ആണ് കടലിലെത്തിച്ചത്. അതില്‍ കുറെ കടലിലൂടെ ഒഴുകി ഹവായ് ദ്വീപ് തീരങ്ങളില്‍ 2013 ന്റെ തുടക്കത്തോടെ എത്തും. അവിടെ നിന്ന് അമേരിക്കയുടെ പടിഞ്ഞാറെ തീരം കറങ്ങി വീണ്ടും ഹവായിലെത്തും. 10 മുതല്‍ 20 ലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിലുണ്ട്. 1-5% വരെ അമേരിക്കയുടെ പടിഞ്ഞാറെ തീരം അലാസ്ക, ബ്രിട്ടീഷ് കൊളംബിയ, വാഷിങ്ടണ്‍, ഒറിഗണ്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ് കൂടും. Monterey Bay യില്‍ … Continue reading ദാ വരുന്നു സുനാമി ചവറുകള്‍