പൈലറ്റില്ലായുദ്ധവിമാനത്തിനെതിരായ സമരം ന്യൂയോര്ക്ക് Syracuse ലെ Hancock Air National Guard ല് പൈലറ്റില്ലാവിമാനത്തിനെതിരെ (Drone) സമരം ചെയ്തവരില് 27 പേരെ അറസ്റ്റ് ചെയ്തു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബോംബുവര്ഷം നടത്തുന്ന ഈ വിമാനങ്ങളുടെ പൈലറ്റുമാര് പ്രവര്ത്തിക്കുന്നത് Hancock ല് ആണ്. ഇത്തരം വിമാനങ്ങളില് Hellfire മിസൈലുകളും ലേസര് ഉപയോഗിച്ച് ലക്ഷ്യം കാണുന്ന ബോമ്പുകളുമാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂട്ട അറസ്റ്റിന് മുമ്പ് റിട്ടയേര്ഡ് കേണല് Ann Wright അവരെ അഭിസംബോധന ചെയ്തു. ഭക്ഷണത്തിന്റെ വില കൂടുന്നത് 6 കോടി ഏഷ്യക്കാരെ … Continue reading വാര്ത്തകള്
വിഭാഗം: സാമ്പത്തികശാസ്ത്രം
12 കോര്പ്പറേറ്റ് നികുതി വെട്ടിപ്പുകാര്
- from understory.ran.org
ഇന്ധനത്തിന് തീപിടിച്ചു
ഇറാഖ്-അധിനിവേശത്തില് ബ്രിട്ടന് പ്രവേശിക്കുന്നതിന് ഒരു വര്ഷം മുമ്പേ ഇറാഖിലെ എണ്ണ അടിച്ചുമാറ്റുന്നതിനെക്കുറിച്ച് സര്ക്കാരും ലോകത്തിലെ വലിയ എണ്ണ കമ്പനികളും ചര്ച്ച ചെയ്തിരുന്നു എന്ന് സര്ക്കാര് രേഖകള് പറയുന്നു. സ്വാര്ത്ഥ മോഹമില്ലാതെയാണ് ഇറാഖ് നടപടികളെന്ന പടിഞ്ഞാറന് രാജ്യങ്ങളിലെ സര്ക്കാരുകളും എണ്ണ കമ്പനികളും ദീര്ഘകാലമായി പൊതു സമൂഹത്തില് നടത്തിയുരുന്ന പ്രസ്ഥാവനകള്ക്ക് വിരുദ്ധമാണ് മന്ത്രിമാരും എണ്ണ കമ്പനി ഉയര്ന്ന ഉദ്യോഗസ്ഥന്മാരും നടത്തിയ ചര്ച്ചകളുടെ യോഗവിവരണം. ടോണി ബ്ലയര് അമേരിക്കന് സൈനിക നടപടിയില് സഹകരിക്കാന് സമ്മതിച്ചതിന്റെ പ്രതിഫലമായി ബ്രിട്ടീഷ് ഊര്ജ്ജ കമ്പനികള്ക്ക് ഇറാഖിലെ … Continue reading ഇന്ധനത്തിന് തീപിടിച്ചു
വാര്ത്തകള്
വാറന് ബഫറ്റ് പറയുന്നു, Trickle-Down Economics പ്രവര്ത്തിക്കില്ല എന്ന് പണക്കാര് കൂടുതല് നികുതി നല്കണമെന്ന് ABC News മായി നടത്തിയ ഒരു അഭിമുഖത്തില് കോടീശ്വരന് Warren Buffett പറഞ്ഞു. Warren Buffett: "എന്നേപ്പോലെ ഉയര്ന്ന നിലയിലുള്ളവര് കൂടുതല് നികുതി നല്കണമെന്നാണ് എന്റെ അഭിപ്രായം. ഞങ്ങള്ക്ക് പണം തരൂ, ഞങ്ങളത് ചിലവാക്കും, അത് ഒരു ജലധാര (Trickle-Down) പോലെ താഴേക്ക് ഒഴുകി എല്ലാവരലും എത്തുമെന്നാണ് പണക്കാര് എപ്പോഴും പറയുന്നത്. എന്നാല് അത് കുറഞ്ഞ പക്ഷം കഴിഞ്ഞ 10 വര്ഷങ്ങളില് … Continue reading വാര്ത്തകള്
ബാങ്കുകളെ നന്നാക്കുന്നത്
Thomas Jefferson on banking In 1316, Barcelona executed a banker. [But no bankers are charged for the bad practices which resulted in financial crisis in 08.] Banks are not wealth creators. They are just middle men. Banks takes risks not with their money, but with other's money.
വാര്ത്തകള്
ജനം ബാങ്ക് ഒഫ് അമേരിക്കയുടെ പ്രവര്ത്തനം നിര്ത്തിവെപ്പിച്ചു National People’s Action ന്റെ 600 പ്രവര്ത്തകര് Bank of America യുടെ Washington, D.C ബ്രാഞ്ചിന്റെ പ്രവര്ത്തനം നിര്ത്തിവെപ്പിച്ചു. ബാങ്കിന്റെ നികുതി വെട്ടിപ്പാണ് അവരെ പ്രകോപിതരാക്കിയത്. Bank of America, Wells Fargo, Citigroup, JPMorgan Chase, Goldman Sachs, Morgan Stanley തുടങ്ങിയ ബാങ്കിങ്ങ് ഭീമന്മാരുടെ ശതകോടിക്കണക്കിന് ഡോളര് വരുന്ന നികുതി വെട്ടിപ്പിനെക്കുറിച്ച് National People’s Action വിശദമായ പഠന റിപ്പോര്ട്ട് പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ടുവര്ഷം … Continue reading വാര്ത്തകള്
വാര്ത്തകള്
കോര്പ്പറേറ്റ് അമേരിക്കക്ക് റിക്കോര്ഡ് ലാഭം മൂന്നാം പാദത്തില് കോര്പ്പറേറ്റ് അമേരിക്ക വന് ലാഭം ഉണ്ടാക്കിയെന്ന് സര്ക്കാര് കണക്കുകള് സൂചിപ്പിക്കുന്നു. അവര് നേടിയത് $1.6 ട്രില്ല്യണ് ഡോളറാണ്. 60 വര്ഷങ്ങള്ക്ക് മുമ്പ് ഇങ്ങനെ കണക്ക് ശേഖരിക്കുന്നത് തുടങ്ങിയ കാലം മുതലുള്ള കണക്കില് ഏറ്റവും അധികമാണ് ഇപ്പോഴ് കണ്ടത്. കഴിഞ്ഞവര്ഷത്തെ അപേക്ഷിച്ച് 28% വളര്ച്ചയാണിപ്പോള് ഉണ്ടായിരിക്കുന്നത്. എന്നാലും കമ്പനികള് ഈ ലാഭത്തെ കൂടുതല് തൊഴിലാളികള്ക്ക് ജോലി നല്കാനുപയോഗിക്കുന്നില്ല. തൊഴില്ലായ്ം 9% ല് ആധികമാണ് അമേരിക്കയില്. നഗര സഭ സൈക്കിള് പദ്ധതി … Continue reading വാര്ത്തകള്
വാര്ത്തകള്
ചെര്ണോബില് സുരക്ഷാ സംവിധാനത്തിന് പണമില്ല തകര്ന്ന ചെര്ണോബില് ആണവ നിലയം മൂടാന് വേണ്ട സുക്ഷാ കവചം നിര്മ്മിക്കുന്നതിന് ഇനി പകുതിപണേയുള്ളു. അതുകൊണ്ട് പണി നിര്ത്താന് സാധ്യതയുണ്ടെന്ന് റഷ്യന് അധികൃതര് പറഞ്ഞു. 1986 ലെ അപകടത്തിന്റെ ഫലമായി ഉരുകിയ 200 ടണ് ആണവ ഇന്ധനത്തിന് മുകളില് ഇപ്പോള് നിലനില്ക്കുന്ന "sarcophagus" ന് പുറമേയാണ് പുതിയ കവചം നിര്മ്മിക്കുക. 1986 ഏപ്രില് 26 നടന്ന അപകടത്തിന് ശേഷം ആയിര്ക്ണക്കിന് തൊഴിലാളികള് ജീവനും ആരോഗ്യവും പണയപ്പെടുത്തി നിര്മ്മിച്ച sarcophagus താല്ക്കാലിക സുരക്ഷണമാണ്. … Continue reading വാര്ത്തകള്
താങ്കള് എത് ബ്രാന്റാണ് ഉപയോഗിക്കുന്നത്?
തകര്ന്ന മുതലാളിത്തം
David Harvey