വിഭാഗം: സാമ്പത്തികശാസ്ത്രം
അനീതി
ലോകത്തിലെ ഏറ്റവും ദരിദ്രരായ ആളുകളുടെ 60% വും ജീവിക്കുന്നത് പ്രകൃതി വിഭവങ്ങളാല് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലാണ് – എന്നാല് ആ സമ്പത്ത് വിതരണം ചെയ്യപ്പെടുന്നില്ല. ഏറ്റവും അധികം ധാതുക്കളെ ആശ്രയിക്കുന്ന ലോകത്തെ 25 രാജ്യങ്ങളില് 12 എണ്ണവും ഏറ്റവും അധികം എണ്ണയെ ആശ്രയിക്കുന്ന ലോകത്തെ 6 രാജ്യങ്ങളും ലോക ബാങ്കിന്റെ അഭിപ്രായത്തില് “അത്യധികം കടംകേറിയ ദരിദ്ര രാജ്യങ്ങളാണ്.” ആഫ്രിക്കയില് ഭൂഖണ്ഡത്തിലെ 3/4 വാണിജ്യവും പ്രകൃതി വിഭവ വകുപ്പിലാണ് നടക്കുന്നത്. 2003 ല് അമേരിക്കയുടെ എണ്ണക്കുള്ള നിക്ഷേപം … Continue reading അനീതി
ഡോളറിനെ മറന്നേക്കൂ, ഞങ്ങള് പോട്ടോമാക്സ് എടുക്കും
പ്രാദേശിക സമൂഹങ്ങളെ ശക്തമാക്കാനും സമ്പുഷ്ടമാക്കാനുമാണ് പ്രാദേശിക കറന്സികള്. സാമ്പത്തിക സുതാര്യത ആഗ്രഹിക്കുന്ന സമൂഹങ്ങളില് അവക്ക് വലിയ വളര്ച്ചയുണ്ട്. മലിനീകരണം നടത്തുന്നവര്, കുറ്റവാളികള്, വിദേശികള്, ധനസഹായം കിട്ടിയ ബാങ്കുകള്, വാഹന ഉന്നതോദ്യേഗസ്ഥര് എന്നിവരില് എത്രമാത്രം തങ്ങളുടെ പണം എത്തിച്ചേരുന്നു എന്നറിയാന് കൂടുതല് കൂടുതല് ജനം ആഗ്രഹിക്കുന്നു. പ്രാദേശിക കറന്സികളുപയോഗിച്ചാല് അത്തരം വ്യാകുകലതകളൊരു പരിധിവരെ ഇല്ലാതാക്കാന് കഴിയും. കാരണം അത് ഉപയോഗിക്കുന്ന വ്യവസായം അതേ സമൂഹത്തില് തന്നെ വേരോട്ടമുള്ള അതിന്റെ ആരോഗ്യത്തിലും സുസ്ഥിരതയിലും താല്പ്പര്യമുള്ളവയാണ്. പ്രാദേശിക വ്യവസായം പ്രാദേശിക ദാദാക്കളില് … Continue reading ഡോളറിനെ മറന്നേക്കൂ, ഞങ്ങള് പോട്ടോമാക്സ് എടുക്കും
ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം എന്നത് പണത്തിലും മുതലാളിത്തത്തിലും അടിസ്ഥാനമായത്
Cancún ലെ ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം. ചര്ച്ചകള് മുന്നോട്ട് നീങ്ങുന്നില്ല. ചര്ച്ച തകരാതിരിക്കാന് U.N. negotiators ശ്രമിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആയിരക്കണക്കിന് നേതാക്കള് ആണ് Moon Palace റിസോട്ടില് എത്തിയിരിക്കുന്നത്. വലിയ സുരക്ഷാ ക്രമീകരണങ്ങള് അവിടെ ഏര്പ്പെടുത്തിയിട്ടുണ്ട്. 20 മൈല് അകലെ Cancún നഗരത്തില് ആയിരക്കണക്കിന് ദരിദ്ര കര്ഷകരും, ആദിവാസികളും, ലോകം മൊത്തമുള്ള സാമൂഹ്യപ്രവര്ത്തകരും Via Campesina നടത്തുന്ന ഒരു ബദല് സമ്മേളനത്തില് പങ്കുചേരുകയാണ്. ബൊളീവിയയുടെ പ്രസിഡന്റായ ഇവോ മൊറാലസ് Via Campesina … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം എന്നത് പണത്തിലും മുതലാളിത്തത്തിലും അടിസ്ഥാനമായത്
ബ്രിട്ടണിന്റെ കാലാവസ്ഥാ സഹായം ബംഗ്ലാദേശിന് വേണ്ട
ഭീകരമായ വെള്ളപ്പൊക്കത്തിന്റെ ചരിത്രമുള്ള താഴ്ന്ന പ്രദേശമാണ് ബംഗ്ലാദേശ്. ഉയരുന്ന സമുദ്രനിരപ്പ് അവര്ക്ക് ഭീഷണിയാണ്. ലോകത്തെ ജനസാന്ദ്രത കൂടിയ രാജ്യമാണ്. വെള്ളപ്പൊക്കത്താല് 4 കോടിയാളുകള് അഭയാര്ത്ഥികളാകും. എന്നിട്ടും ബ്രിട്ടണ നല്കുന്ന £6 കോടി പൌണ്ട് കാലാവസ്ഥാ മറ്റത്തെ തരണംചെയ്യാനുള്ള സഹായം അവര് എന്തുകൊണ്ട് വേണ്ടെന്ന് പറയുന്നു? ബംഗ്ലാദേശിന് പണം വേണ്ട എന്നല്ല. അത് നല്കുന്ന രീതിയാണ് കുഴപ്പം. ബ്രിട്ടണിന്റെ Department for International Development ആണ് ലോക ബാങ്ക് വഴി ഈ സഹായം നല്കുന്നത്. ലോകബാങ്കും അന്താരാഷ്ട്രനാണയ നിധിയും … Continue reading ബ്രിട്ടണിന്റെ കാലാവസ്ഥാ സഹായം ബംഗ്ലാദേശിന് വേണ്ട
റോബില്ഹുഡ് നികുതി
robinhoodtax.com സാമ്പത്തികരംഗത്തിന്റെ ആധിപത്യം അവസാനിപ്പിക്കുക
ഡീ-റെഗുലേഷന്, എത്ര മനോഹരമായ പദം
പക്ഷേ ഡീ-റെഗുലേഷന്റേയും "സ്വതന്ത്ര*" കമ്പോളത്തിന്റേയും ഗുരു അലന് ഗ്രീന്സ്പാന് പറയുന്നത് കേള്ക്കൂ. അദ്ദേഹം ആരെന്നുള്ളതിന്റെ ഒരു മുഖവുര സെനറ്റര് ഹെന്റി വാക്സ്മന് ആദ്യം നല്കുന്നുണ്ട്. സെനറ്റര് സാന്ഡേര്സ് സ്വയം പറയുന്നത് അദ്ദേഹം ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ്. ഹേ, സോഷ്യലിസമോ? അത് നമുക്ക് വേണ്ട. അദ്ദേഹത്തെ അവഗണിച്ചേക്ക്. പക്ഷേ അദ്ദേഹം ചില ഡാറ്റകള് അവതരിപ്പിക്കുന്നുണ്ട്. അത് പ്രസക്തമാണ്. * സ്വതന്ത്ര കമ്പോളം എന്ന ഒന്ന് നിലനില്ക്കുന്നില്ല. അധികാരികള് അവര്ക്കനുയോജ്യമായ നിയമങ്ങളുണ്ടാക്കുന്ന എകപക്ഷീയ കമ്പോളത്തെയാണ് സ്വതന്ത്ര കമ്പോളം എന്ന് അവര് … Continue reading ഡീ-റെഗുലേഷന്, എത്ര മനോഹരമായ പദം
റിക്കോഡ് ലാഭം, പക്ഷെ നികുതി തരില്ല
ഒരു നല്ല വാര്ത്തയും ചീത്ത വാര്ത്തയും. എണ്ണ ഭീമനായ എക്സോണ്മൊബിലിന്(ExxonMobil) 2009 വളരെ ലാഭമുണ്ടായ വര്ഷമായിരുന്നു എന്നതാണ് നല്ല വാര്ത്ത. നികുതി പണപ്പെടിയില് $1500 കോടി ഡോളര് എത്തണം. ചീത്ത വാര്ത്ത: ഒരു നയാ പൈസയും IRS ന്റെ കൈകളിലെത്തിയില്ല. ലോകത്തെ രണ്ടമത്തെ വലിയ കമ്പനിയാണ് എക്സോണ്മൊബില്. അവര് ലാഭത്തിന്റെ 47% വും നികുതിയായി അടച്ചു എന്നാണ് അവര് പറയുന്നത്. എന്നാല് പണ്ടത്തെ നല്ല മുതലാളിത്ത അമേരിക്കയിലേക്കല്ല. അമേരിക്കയിലെ ഏറ്റവും മുകളിലത്തെ 25 കമ്പനികള് അടച്ച നികുതിയെക്കുറിച്ചുള്ള … Continue reading റിക്കോഡ് ലാഭം, പക്ഷെ നികുതി തരില്ല
പ്ലാസ്റ്റിക് ബാഗുകള്ക്ക് നികുതി
വലിച്ചെറിയാവുന്ന ബാഗുകളുടെ ഉപയോഗം ആളുകള് കുറച്ചെങ്കിലും പ്ലാസ്റ്റിക് ബാഗുകള്ക്ക് ഏര്പ്പെടുത്തിയ 5 സെന്റ് നികുതി ജനുവരിയില് $150,000 ഡോളര് സമാഹരിച്ചു. ഈ പണം Anacostia നദി ശുദ്ധീകരിക്കാനാണ് ഉപയോഗിക്കുന്നത്. ആഹാര, പലചരക്ക് കടകള് ജനുവരിയില് 30 ലക്ഷം ബാഗുകളാണ് വിതരണം ചെയ്തത് എന്ന് D.C. Office of Tax and Revenue കണക്കാക്കുന്നു. ബാഗ് നികുതി വരുന്നതിന് മുമ്പ് 2009 ജനുവരിയില് ഏകദേശം 2.25 കോടി ബാഗുകള് വിതരണം ചെയ്യപ്പെട്ടു. — സ്രോതസ്സ് washingtonpost.com നമുക്കും ആകാം … Continue reading പ്ലാസ്റ്റിക് ബാഗുകള്ക്ക് നികുതി
ബ്രിട്ടണിലെ അസമത്വം
ബ്രിട്ടണിലെ ഏറ്റവും മുകളിലത്തെ 10% ആള്ക്കാര് ഏറ്റവും താഴെയുള്ള 10% ആളുകളെകാള് 100 മടങ്ങ് സമ്പന്നരാണ് എന്ന് സര്ക്കാര് നടത്തിയ പഠനം വ്യക്തമാക്കുന്നു. സമ്പന്നരുടെ വീട്ടിലെ ശരാശരി വാര്ഷിക വരുമാനം £853,000. ദരിദ്രരുടെ വരുമാനം £8,800 ഉം. An Anatomy of Economic Inequality in the UK എന്ന റിപ്പോര്ട്ടിലാണ് ഈ വിവരങ്ങള് വന്നത്. സമൂഹത്തിന്റെ ആരോഗ്യത്തില് സമത്വത്തിന്റെ വളരുന്ന പ്രാധാന്യത്തെ ഇത് വ്യക്തമാക്കുന്നു. ചില പ്രധാനപ്പെട്ട അസമത്വം ഈ റിപ്പോര്ട്ടില് പറയുന്നുണ്ട്. കറുത്തവര്, ബംഗ്ലാദേശി, … Continue reading ബ്രിട്ടണിലെ അസമത്വം