അമേരിക്കന്‍ തീരത്തിന്റെ വില

പുതിയ ഉള്‍ക്കടല്‍ എണ്ണ ഖനനത്തെക്കുറിച്ചുള്ള ഈ ചാര്‍ട്ട് വരച്ചത്Architecture 2030 ആണ്. Deepwater Disaster നടന്ന മദ്ധ്യ, പടിഞ്ഞാറന്‍ ഗള്‍ഫിലെ ഇപ്പോഴുള്ള ഖനനത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആ കിണറുകള്‍ തീരത്തോട് വളരെ അടുത്തുള്ളവയാണ്. പ്രാദേശിക ഉത്പാദനത്തിന്റെ 28% അവ നല്‍കുന്നു. ആ പങ്ക് അടുത്ത ദശാബ്ദങ്ങളില്‍ കുറഞ്ഞ് വരും. മിക്ക കിണറില്‍ നിന്നും കുറവ് എണ്ണയേ ഇപ്പോള്‍ കിട്ടുന്നുള്ളു. Energy Information Administration ന്റെ റിപ്പോര്‍ട്ട് പ്രകാരം തീരക്കടലില്‍ നിന്ന് പ്രകൃതി വാതകം ഖനനം ചെയ്തില്ലെങ്കില്‍ 2030 … Continue reading അമേരിക്കന്‍ തീരത്തിന്റെ വില →

വീട്ടുസാധനങ്ങളുടെ കഥ

Do you have one of these? I got a little obsessed with mine, in fact I got a little obsessed with all my stuff. Have you ever wondered where all the stuff we buy comes from and where it goes when we throw it out.? I couldn’t stop wondering about that. So I looked it … Continue reading വീട്ടുസാധനങ്ങളുടെ കഥ →

ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ തിരുത്തുക, ദോഹ ചര്‍ച്ച നിര്‍ത്തുക

Pittsburgh ല്‍ G-20 യോഗം നടക്കുമ്പോള്‍, വാണിജ്യ കരാറുകളുടെ പേരില്‍ World Trade Organization വളരെ കാലമായി തീവൃ സാമ്പത്തിക deregulation നെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ഒരു പുതിയ റിപ്പോര്‍ട്ട് Public Citizen ന്റെ Global Trade Watch പ്രസിദ്ധപ്പെടുത്തി. സാമ്പത്തിക സഹകരണത്തിന് വേണ്ടി G-20 നെ നീക്കം ചെയ്ത് Group of Seven and Eight എന്ന സ്ഥിരമായ ആഗോള സംഘടനയെ Group of Twenty countries ന്റെ നേതാക്കള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന, ഇന്‍ഡ്യ, … Continue reading ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ തിരുത്തുക, ദോഹ ചര്‍ച്ച നിര്‍ത്തുക →

നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രശ്നത്തിലാണ് നമ്മള്‍. എന്നിട്ടും ഈ ക്രിസ്തുമസിന് ഈ പ്രശ്നത്തിന് കാരണക്കാരായ സിറ്റി ബാങ്കിലെ ഉന്നത ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ ബോണസ് കൊടുക്കുകയുണ്ടായി. സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്നതും ഏറ്റവും താഴ്ന്നതും ആയ ശമ്പളക്കാരുടെ കേന്ദ്രീകരണം കാരണം ശമ്പള അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന തോതില്‍ നില്‍ക്കുന്ന ഈ കാലത്താണ് ഇത് സംഭവിക്കുന്നത്. സിറ്റി ബാങ്കിലെ ബോണസ്, ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തെക്കുറിച്ച് മാത്രമല്ല നമ്മുടെ സമൂഹത്തിലെ ജനങ്ങളുടെ തൊഴിലിന്റെ ആപേക്ഷിക മൂല്യത്തെക്കുറിച്ചുമുള്ള … Continue reading നിങ്ങളുടെ തൊഴിലിന്റെ ശരിക്കുള്ള വില →

ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു നിയന്ത്രണ പൊളിച്ചെഴുത്തിന് വാള്‍ സ്ട്രീറ്റ് ആവശ്യപ്പെടുന്നു. നിക്ഷേപ ബാങ്കായ Lehman Brothers ന്റെ തകര്‍ച്ചക്ക് ഒരു വര്‍ഷത്തിന് ശേഷമാണ് ഈ നീക്കം. Lehman ന്റെ തകര്‍ച്ച ധനകാര്യ കമ്പോളത്തില്‍ ഒരു നിര സംഭവങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. അത് പൂര്‍ണ്ണമായ തോതിലുള്ള ഒരു ഉരുകിയൊലിക്കലിന് വഴിവെച്ചു. പുതിയ സാമ്പത്തിക മേല്‍നോട്ടത്തിനും അന്യായമായ വായ്പകളില്‍ നിന്നുള്ള ഉപഭോക്തൃ സംരക്ഷണത്തിനും വേണ്ട പ്രസ്താവനകള്‍ Federal Hall ലെ പ്രസംഗത്തില്‍ ഒബാമ നടത്തി. എന്നാല്‍ അവ ആഴമുള്ളതല്ലെന്ന് Nomi Prins … Continue reading ഒബാമ ബാങ്കുകാരെ അമിതമായി വിശ്വസിക്കുന്നു →

സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും

ദരിദ്ര രാജ്യങ്ങള്‍ തീര്‍ച്ചയായും വളരണം. എന്നാല്‍ ഇപ്പോള്‍ തന്നെ സമ്പന്നരായവര്‍ വളരുന്നതിന്റെ വേഗത കുറക്കുകയും കുറച്ച് biocapacity സ്വതന്ത്രമാക്കുകയും വേണം. ബ്രിട്ടണിലെ ദരിദ്രര്‍ ഇനിയും അങ്ങനെ തന്നെ തുടരണം എന്നാണോ അതിന്റെ അര്‍ത്ഥം? 1960 ന് ശേഷമുള്ള ബ്രിട്ടന്റെ GDP നോക്കൂ. ഇമ്മാതിരി വളര്‍ച്ച വെച്ച് നോക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാകേണ്ടതാണ്. തലചായ്ക്കാന്‍ വീടില്ലാത്ത, മേശപ്പുറത്ത് ആഹാരം എത്താത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ദാരിദ്ര്യം ആപേക്ഷികമാണ്. ശരാശരി വാര്‍ഷിക വരുമാനം £5,000 ആയ സ്ഥലത്ത് നിങ്ങള്‍ക്ക് … Continue reading സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും →

സൌജന്യ വായ്പ

സാമ്പത്തികതകര്‍ച്ചയും ബുഷ് സര്‍ക്കാരിന്റെ $70000 കോടി ഡോളറിന്റെ രക്ഷപെടുത്തല്‍ പരിപാടിയും നടന്നിട്ട് ഒരു വര്‍ഷമായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തി ഇടപെടലായിരുന്നു ബാങ്കിങ് മേഖലയില്‍ നടന്ന രക്ഷപെടുത്തല്‍ പരിപാടി. എന്നാല്‍ രക്ഷപെടുത്തല്‍ ഫണ്ട് ആര്‍ക്കൊക്കെ കിട്ടണം എന്ന് തീരുമാനിക്കുന്ന ഘടകങ്ങള്‍ എന്തായിരുന്നു? ആ പണത്തിന് എന്ത് സംഭവിച്ചു? ആ രണ്ട് ചോദ്യത്തിനുമുള്ള ലളിതമായ ഉത്തരം: നമുക്കറിയില്ല. Donald Barlettഉം James Steeleഉം സംസാരിക്കുന്നു: തുടക്കത്തില്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ട്രഷറിക്ക് പോലും ഈ പരിപാടിയുടെ … Continue reading സൌജന്യ വായ്പ →

വളര്‍ച്ചയില്ലാതുള്ള സമൃദ്ധി

ദീര്‍ഘ കാലത്തേക്ക് സുസ്ഥിരതയും വളര്‍ച്ചയും ഒത്തുപോകില്ല. “കടത്തില്‍ അടിസ്ഥാനമായ ഭൌതിക ഉപഭോഗത്തെ വര്‍ദ്ധിപ്പിച്ച് കഴിയുന്ന ഒരു സമ്പദ്‌വ്യവസ്ഥ അസ്ഥിരവും, പാരിസ്ഥിതികമായി നിലനില്‍ക്കാത്തതും, സാമൂഹ്യ പ്രശ്നങ്ങള്‍ നിറഞ്ഞതുമായിരിക്കും”, എന്ന് ജാക്സണ്‍ എഴുതുന്നു. വളര്‍ച്ചയിലടിസ്ഥാനമായ സമ്പദ്‌വ്യവസ്ഥ എന്തുകൊണ്ടാണ് സ്ഥിരതയില്ലാത്തതെന്നതിന്റെ മൂന്ന് കാരണങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഒന്നാമതായി, ഭൌതിക സമ്പത്ത് സമൃദ്ധിയുടെ അളവുകോലാണ് എന്ന ആശയത്തെക്കാള്‍ , ജീവിക്കാന്‍ വിലയുള്ള ഒരു ജീവിതം എന്നത് വളരെ സങ്കീര്‍ണമാണ്. അടിമകളെ ഉപയോഗിച്ച് നമുക്ക് GDP ഉയര്‍ത്താം, സമൂഹത്തേയും സുഖജീവിതത്തേയും ഉപേക്ഷിച്ച് കുറച്ച് … Continue reading വളര്‍ച്ചയില്ലാതുള്ള സമൃദ്ധി →

ലോകത്തെ അടിമത്തം

ആധുനിക ലോകത്തെ അടിമത്തം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ആളാണ് കെവിന്‍ ബെയില്‍സ് (Kevin Bales). 2.7 കോടി ആളുകള്‍ അടിമകളായി ജോലി ചെയ്യുന്നു എന്ന് അദ്ദേഹം കണക്കാക്കി. ഇത് ലോകത്തിന്റെ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ സംഖ്യയാണ്. ലോകത്തെ ഏറ്റവും പഴയ മനുഷ്യാവകാശ സംഘമായ Anti-Slavery International ന്റെ സഹോദര പ്രസ്ഥാനമായി 2001 ല്‍ അദ്ദേഹം Free the Slaves പ്രസ്ഥാനം തുടങ്ങി. ഇന്‍ഡ്യ, നേപ്പാള്‍, ഹെയ്തി, ഘാനാ, ബ്രസീല്‍, ഐവറികോസ്റ്റ്, ബംഗ്ലാദേശ് തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് അടിമകളെ അദ്ദേഹം … Continue reading ലോകത്തെ അടിമത്തം →

എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍

കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിന് തന്റെ സര്‍ക്കാര്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡിയെ ഇല്ലാതാക്കുമെന്ന് Pittsburg ല്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന G20 Economic Forum ത്തില്‍ ഒബാമ പറഞ്ഞിരുന്നു. എന്നാല്‍ Synapse Energy Economics (SEE) ഏപ്രില്‍ 13 ന് “Phasing Out Federal Subsidies for Coal” എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒബാമ സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചില്ല എന്നാണ്. പകരം നികുതിദായകരുടെ പണം ആഗോള താപനത്തിന് പ്രധാന കാരണത്തിലൊന്നായ കല്‍ക്കരി നിലയങ്ങള്‍ക്ക് … Continue reading എണ്ണ-കല്‍ക്കരി സബ്സിഡിയെ മുന്നോട്ടു തള്ളുമ്പോള്‍ →