Yanis Varoufakis ICA 2019
വിഭാഗം: സാമ്പത്തികശാസ്ത്രം
മഹാമാരിയാലും അസമത്വത്താലും കഷ്ടപ്പെടുന്ന തൊഴിലാളികളുടെ മേലുള്ള അടിയാണ് നിരക്ക് വര്‍ദ്ധനവ്
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എങ്ങനെ അതിനോട് പ്രതികരിക്കണം എന്നൊക്കെ ചര്‍ച്ച നടക്കുന്നതിനിടക്ക് ഈ ആഴ്ച അമേരിക്കയില്‍ Category 5 സാമ്പത്തിക കൊടുകാറ്റെന്ന് പറയാവുന്ന സംഭവമാണുണ്ടായിരിക്കുന്നത്. വിലക്കയറ്റം തടയാനും വിലകള്‍ കുറക്കാനും എന്ന് പറഞ്ഞ് ഇന്ന് Federal Reserve പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതിലും 9% കൂടുതലാണ് വിലക്കയറ്റം. അത് കഴിഞ്ഞ 40-വര്‍ഷത്തിലേക്കും ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന സ്ഥിതിയിലാണ്. മഹാ മാന്ദ്യ കാലത്ത് ഫെഡറല്‍ കുറഞ്ഞ വേതനം ആദ്യമായി സ്ഥാപിച്ചതിന് … Continue reading മഹാമാരിയാലും അസമത്വത്താലും കഷ്ടപ്പെടുന്ന തൊഴിലാളികളുടെ മേലുള്ള അടിയാണ് നിരക്ക് വര്‍ദ്ധനവ്
ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് GST ചെറിയ കര്‍ഷകരുടെ മരണ വാറന്റാണ്
ക്ഷീര ഉല്‍പ്പന്നങ്ങളുടെ മേല്‍ Good and Services Taxes (GST) ചുമത്തിയത് input ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനോട് കഷ്ടിച്ച് പിടിച്ച് നില്‍ക്കുന്ന ചെറിയ dairies ഉം കര്‍ഷകരേയും കൊല്ലുന്നതിന് തുല്യമാണെന്ന് കര്‍ഷകരുടെ സംഘടനകള്‍ പറഞ്ഞു. ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് 5% GST ചുമത്തുകയും dairy യന്ത്രങ്ങള്‍ക്ക് നികുതി 12% ല്‍ നിന്ന് 18% ലേക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ കൌണ്‍സിലിന്റെ 47ാം യോഗം നിര്‍ദ്ദേശിച്ചത് പാല്‍ ഉല്‍പ്പാദകരമായ 9 കോടി വീടുകളെ ബാധിക്കും എന്ന് All India Kisan Sabha യുടെ … Continue reading ക്ഷീര ഉല്‍പ്പന്നങ്ങള്‍ക്ക് GST ചെറിയ കര്‍ഷകരുടെ മരണ വാറന്റാണ്
അമേരിക്കയിലെ ഏറ്റവും വലിയ അടിമ വിപ്ലവത്തിന് പുനര്‍ജ്ജന്മം
https://www.youtube.com/watch?v=v2to3S0iabE untold story of the 1811 slave rebellion in southern Louisiana.
സവര്‍ണ്ണന്‍ ശരിയാണ്
Trevor Noah Not sure whether this is the original one. But why i tagged bank, not sure. original they removed: Trevor Noah
സൈനിക-വ്യാവസായിക സങ്കരത്തിന്റെ നിക്ഷേപത്തിന് ഏകദേശം 450,000% പ്രതിഫലം കിട്ടി
വ്യവസായം $1 കോടി ഡോളര്‍ Congressional Defense Committee അംഗങ്ങള്‍ക്ക് കൊടുത്തപ്പോള്‍ DODക്ക് $4500 കോടി ഡോളര്‍ ചിലവ് വര്‍ദ്ധനവ് കിട്ടി. FY23 പെന്റഗണ്‍ ബഡ്ജറ്റ് Senate Armed Services Committee അംഗീകരിച്ച തുകയിലെത്തുകയാണെങ്കില്‍ പ്രതിരോധ കരാറുകാര്‍ക്ക് അവരുടെ നിക്ഷേപമായ $1 കോടി ഡോളറിന് 450,000% പ്രതിഫലം കിട്ടുന്ന സ്ഥിതിയാണ്. തെരഞ്ഞെടുപ്പ് ചിലവാക്കലിനേക്കാളും അതീതമാണ് സൈനിക-വ്യാവസായിക സങ്കരത്തിന്റെ സ്വാധീനം. — സ്രോതസ്സ് citizen.org | Savannah Wooten, Rick Claypool | Jul 7, 2022
പുതിയ സാമ്പത്തിക ക്രമം
Yanis Varoufakis
എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു
ധാരാളം വീട്ടുപകരണങ്ങളുണ്ടാക്കാനായി ഉപയോഗിക്കുന്ന ഒരു കൂട്ടം രാസവസ്തുക്കളുമായി ദൈനംദിനം സമ്പര്‍ക്കത്തിലാകുന്നത് ക്യാന്‍സര്‍, thyroid രോഗം, കുട്ടിക്കാലത്തെ പൊണ്ണത്തടി തുടങ്ങിയവക്ക് കാരണമാകുന്നു എന്ന് പുതിയ പഠനം. അതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തിക ഭാരം അമേരിക്കക്കാര്‍ക്ക് കുറഞ്ഞത് $550 കോടി ഡോളര്‍ ചിലവുണ്ടാക്കുന്നു. ഇപ്പോഴത്തെ ജനസംഖ്യക്ക് ജീവിതകാലം മുഴുവന്‍ അത് $6300 കോടി ഡോളര്‍ ചിലവുണ്ടാക്കും. per- and polyfluoroalkyl substances (PFAS) ന് ചുറ്റുമായാണ് പുതിയ പഠനം നടത്തിയത്. മനുഷ്യ നിര്‍മ്മിതമായ 4,700 രാസവസ്തുക്കളുടെ കൂട്ടമാണത്. ദശലക്ഷക്കണക്കിന് ആളുകളുടെ രക്തത്തില്‍ … Continue reading എക്കാലത്തേയും രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ശതകോടികളുടെ ആരോഗ്യ ചിലവുണ്ടാക്കുന്നു
അമേരിക്ക കമ്മി രാജ്യമായ സമയം ബ്രട്ടന് വുഡ്സ് ഇല്ലാതെയായി
Yanis Varoufakis
18 വര്‍ഷങ്ങളായി പഞ്ചാബിലെ ആത്മഹത്യ ചെയ്ത 9,000 കര്‍ഷകരിലെ 88% ഉം കടത്തിലായിരുന്നു
പഞ്ചാബിലെ ആറ് ജില്ലകളില്‍ 2000 - 2018 കാലത്ത് 9,291 കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു എന്ന് Panjab Agriculture University (PAU) നടത്തിയ പഠനം പറയുന്നത്. പുതിയ Economic and Political Weekly യില്‍ അതിന്റെ റിപ്പോര്‍ട്ടുണ്ട്. Sangrur, Bathinda, Ludhiana, Mansa, Moga, Barnala എന്നിവയാണ് ആ ജില്ലകള്‍. 88% കേസുകളിലും വലിയ കടം - അതില്‍ കൂടുതലും സ്ഥാപനമല്ലാത്തവയില്‍ നിന്നും എടുത്തിട്ടുള്ളതാണ് - അതാണ് പ്രാധാന ഘടകം. പാര്‍ശ്വവല്‍കൃത, ചെറുകിട കര്‍ഷകരാണ് പ്രധാന ഇരകള്‍. … Continue reading 18 വര്‍ഷങ്ങളായി പഞ്ചാബിലെ ആത്മഹത്യ ചെയ്ത 9,000 കര്‍ഷകരിലെ 88% ഉം കടത്തിലായിരുന്നു