ലോക്ക്ഹീഡ് ഒരു മഹാമാരി നക്ഷത്രമാണ്

2020 ലെ മഹാമാരി യുഗത്തിലെ ഒരു അപൂര്‍വ്വതയാണ് Lockheed Martin. പ്രതിരോധ ഭീമന്റെ വരുമാവും വില്‍പ്പനയും വാള്‍ സ്ട്രീറ്റ് പ്രതീക്ഷചതിനേക്കാളും കൂടുതലാണ്. അതിനാല്‍ മാനേജുമെന്റ് അവരുടെ പ്രതീക്ഷിക്കുന്ന വാര്‍ഷിക ലാഭത്തിന്റെ തോത് ഉയര്‍ത്തി. $1620 കോടി ഡോളറിന്റെ വില്‍പ്പനയില്‍ നിന്ന് ഓഹരിക്ക് $5.79 ഡോളര്‍ വെച്ച് Lockheed നേടി. $1520 കോടി ഡോളറിന്റെ വില്‍പ്പനക്ക് ഓഹരിക്ക് $5.72 ഡോളര്‍ ആയിരുന്ന വിശകലനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. 3.7% തോതില്‍ ഓഹരി നീങ്ങുന്നു എന്ന് വാര്‍ത്തകളില്‍ കാണാം. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തേതില്‍ … Continue reading ലോക്ക്ഹീഡ് ഒരു മഹാമാരി നക്ഷത്രമാണ്

ജോലി ചെയ്ത 14-വയസുള്ള കുട്ടിയുടെ മരണം ക്യാനഡയിലെ ബാലവേലയെ ആണ് പ്രകടമാക്കുന്നത്

Quebec Cityയില്‍ നിന്ന് 125 km അകലെയുള്ള Saint-Martin ലെ Atelier PJB യിലെ ഒരു തൊഴിലിടത്ത് വെച്ച് ജൂണ്‍ 15 ന് 14-വയസുള്ള കുട്ടിക്ക് ജീവന്‍ നഷ്ടമായി. ബാല തൊഴിലാളിയുടെ മേലെ അവന്റെ forklift truck കയറിപ്പോകുകയാണുണ്ടായത്. Quebec ല്‍ അത്തരം യന്ത്രം ഓടിക്കാനുള്ള കുറഞ്ഞ പ്രായം 16 ആണ്. Quebecലേയും ക്യാനഡയില്‍ മൊത്തത്തിലും വളരുന്ന ബാലവേല പ്രകടമാക്കുന്നതാണ് ഈ ദാരുണ സംഭവം. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. യഥാര്‍ത്ഥത്തില്‍ കൌമാരക്കാരായ തൊഴിലാളികള്‍ക്ക് ഗൌരവകരമായി മുറിവേല്‍ക്കുകയോ … Continue reading ജോലി ചെയ്ത 14-വയസുള്ള കുട്ടിയുടെ മരണം ക്യാനഡയിലെ ബാലവേലയെ ആണ് പ്രകടമാക്കുന്നത്

വ്യവസ്ഥാപിതമായ വംശീയതയുടെ അടയാളങ്ങള്‍

The symbols of systemic racism and how to take away their power https://www.ted.com/talks/paul_rucker_the_symbols_of_systemic_racism_and_how_to_take_away_their_power Paul Rucker

മഡോഫ് കേസില്‍ ക്രിമിനല്‍ കുറ്റം ഒഴുവാക്കാനായി $260 കോടി ഡോളര്‍ പിഴ JPMorgan അടച്ചു

Bernie Madoff ന്റെ വലിയ Ponzi പദ്ധതി തട്ടിപ്പാണെന്ന് സംശയിക്കുന്നതിന്റെ രേഖകളൊന്നും നല്‍കാന്‍ കഴിയുന്നില്ല എന്ന ആരോപണം ഒത്തുതീര്‍പ്പാക്കാനായി സാമ്പത്തിക ഭീമനായ JPMorgan Chase $260 കോടി ഡോളര്‍ പിഴ അടക്കും. തകരുന്നതിന് കുറഞ്ഞത് 18 മാസം മുമ്പ് തന്നെ JPMorgan Chase ലെ മുതിര്‍ന്ന ഉദ്യോസ്ഥര്‍ക്ക് ഗൌരവമുള്ള സംശയങ്ങള്‍ Madoff ന്റെ നിക്ഷേപ ബിസിനസിനെക്കുറിച്ചുണ്ടായിരുന്നു. തുടരെയുണ്ടായ സംശയങ്ങള്‍ക്കതീതമായി ബാങ്കുകള്‍ അധികാരികളെ ജാഗരൂകരാക്കിയില്ല. അതുപോലെ 2008 ഡിസംബറില്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദിവസം വരെ നിക്ഷേപകരുടെ ശതകോടിക്കണക്കിന് … Continue reading മഡോഫ് കേസില്‍ ക്രിമിനല്‍ കുറ്റം ഒഴുവാക്കാനായി $260 കോടി ഡോളര്‍ പിഴ JPMorgan അടച്ചു

സംസ്ഥാന ബഡ്ജറ്റുകള്‍ തകരുന്നതിനിടക്ക് ശതകോടീശ്വരന്‍മാര്‍ അമേരിക്കയില്‍ വളരുന്നു

മഹാമാരിയുടെ സമയത്തും അമേരിക്കയിലെ പകുതിയിലേറെ സംസ്ഥാനങ്ങളിലെ പ്രാദേശിക ശതകോടീശ്വരന്‍മാരുടെ ഭാഗ്യം വര്‍ദ്ധിക്കുകയാണ്. ആരോഗ്യ, സാമ്പത്തിക പ്രതിസന്ധി കാരണം 2020 ലേയും 2021 ലേയും സംസ്ഥാന ബഡ്ജറ്റുകളിലെ കമ്മിയെ കവച്ച് വെക്കുന്നതാണ് അത്. മാര്‍ച്ച് 18 ഉം ജൂണ്‍ 17 ഉം ഇടക്ക്, മൂന്ന് മാസത്തിന് ശേഷം, കാലിഫോര്‍ണിയയിലെ 154 കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $17500 കോടി ഡോളര്‍ വര്‍ദ്ധിച്ചു. (മാര്‍ച്ച് 18 നാണ് കൊറോണവൈറസ് അടച്ചുപൂട്ടല്‍ തുടങ്ങിയത്. കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് Forbes പ്രസിദ്ധപ്പെടുത്തിയ തീയതി.) … Continue reading സംസ്ഥാന ബഡ്ജറ്റുകള്‍ തകരുന്നതിനിടക്ക് ശതകോടീശ്വരന്‍മാര്‍ അമേരിക്കയില്‍ വളരുന്നു

റഷ്യന്‍ തലവില കാശാക്കാനായി ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ ട്രമ്പ് കൊന്നു

ബാഗ്രാം, അഫ്ഗാനിസ്ഥാന്‍—അഫ്ഗാനിസ്ഥാനിലെ സഖ്യകക്ഷി സൈന്യത്തെ കൊല്ലാനായി താലിബാന്‍ ബന്ധമുള്ള അക്രമകാരികള്‍ക്ക് മോസ്കോ പണം വാഗ്ദാനം ചെയ്തു എന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ട്രമ്പ് ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ കൊന്നൊടുക്കി. ചത്ത ഓരോ അമേരിക്കന്‍ പട്ടാളക്കാരനും ആറക്ക് തുക റഷ്യ കൊടുക്കുന്നു എന്ന് കേട്ടപ്പോള്‍ ആ തലവില കാശാക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. അത്രയും പണം വെറുതെ മേശപ്പുറത്ത് ഉപേക്ഷിച്ച് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല,” എന്ന് ട്രമ്പ് പറഞ്ഞു. commander in chief എന്ന സ്ഥാനമുള്ളതിനാല്‍ … Continue reading റഷ്യന്‍ തലവില കാശാക്കാനായി ഡസന്‍ കണക്കിന് അമേരിക്കന്‍ പട്ടാളക്കാരെ ട്രമ്പ് കൊന്നു

എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്

സ്വന്തമായി സൌരോര്‍ജ ഫലകങ്ങള്‍ സ്ഥാപിക്കുന്ന വീട്ടുകാര്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് പോലെ ഫലകള്‍ങ്ങള്‍ സ്ഥാപിക്കാന്‍ വീട് വാടക്ക് കൊടുക്കുന്നവര്‍ക്ക് കൊടുക്കാതിരിക്കുന്ന രീതിയില്‍ അരിസോണ സംസ്ഥാനത്തെ നിയമത്തെ വ്യാഖ്യാനിക്കുന്ന റവന്യൂ ഡിപ്പാര്‍ട്ടുമെന്റിനെതിരെ SolarCity Corp. ഉം Sunrun Inc. ഉം കേസ് കൊടുത്തു. ഇളവിന് പകരം $34,000 ഡോളറിന്റെ പാനലുകള്‍ സ്ഥാപിക്കുന്നവര്‍ ആദ്യ വര്‍ഷം $152 ഡോളര്‍ അധികം property taxes കൊടുക്കണം. അത് പാനലിന്റെ വില കുറയുന്നതിനനുസരിച്ച് അടുത്ത വര്‍ഷങ്ങളില്‍ കുറഞ്ഞ് വരും. വലിയ വാണിജ്യപരമായ സൌരോര്‍ജ്ജ പാനലുകള്‍ … Continue reading എന്തുകൊണ്ടാണ് അവര്‍ സൌര്‍ജ്ജത്തിന് നികുതി ഈടാക്കുന്നത്

ഇറാനും അമേരിക്കയും യുദ്ധം ചെയ്താല്‍ ആരാണ് ലാഭമുണ്ടാക്കുക?

Medea Benjamin Code Pink — സ്രോതസ്സ് therealnews.com