ഇന്‍ഡ്യയിലെ ദരിദ്രരിലെ ഭൂരിഭാഗം പേരും ദിവസക്കൂലിക്കാരാണ്. ഇപ്പോഴത്തെ ലോക്ഡൌണും അതിന്റെ ദീര്‍ഘിപ്പിക്കലും ദശലക്ഷക്കണക്കിന് ദിവസക്കൂലിക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നിലലില്‍ക്കാനാവശ്യമുള്ള പണം കിട്ടാത്ത സ്ഥിതിയിലെത്തിച്ചു. ഈ അഭൂതപൂര്‍വ്വമായ സന്ദര്‍ഭത്തില്‍ വ്യാപകമാകുന്ന പട്ടിണി ഇല്ലാതാക്കാനായി ഇന്‍ഡ്യ തീര്‍ച്ചയായും പ്രതികരിക്കണം. രാഷ്ട്രം ഈ വെല്ലുവിളി ഗൌരവമായി എടുത്തുകൊണ്ടിരിക്കുന്നു: ഏറ്റവും വലിയ പണം കൈമാറുന്ന പദ്ധതി ഇന്‍ഡ്യ തുടങ്ങി. മറ്റ് പരിപാടികളോടൊപ്പം Pradhan Mantri Jan Dhan Yojana (PMJDY) ആഹാര സബ്സിഡി വര്‍ദ്ധിപ്പിച്ചു. സാമ്പത്തിക ദുരിതത്തിന്റെ തോത് വെച്ച് പണം കൈമാറുന്നത് … Continue reading PMJDY പണം കൊടുകല്‍ ഇന്‍ഡ്യയിലെ ധാരാളം ദരിദ്രരെ ഒഴുവാക്കും
വിഭാഗം: സാമ്പത്തികശാസ്ത്രം
CARES Act ന്റെ PPP നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും
മഹാമാരി സമയത്ത് ചെറുകിട വ്യവസായങ്ങള്‍ക്കുള്ള Paycheck Protection Program സഹായ വായ്പയുടെ നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും എന്ന് Washington Center for Equitable Growth ന്റെ ഡയറക്റ്ററായ Amanda Fischer നടത്തിയ വിശകലനത്തില്‍ പറയുന്നു. CARES Act ന്റെ ഭാഗമായി നിര്‍മ്മിച്ച പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച $64000 കോടി ഡോളര്‍ സഹായത്തില്‍ നിന്ന് നേരിട്ട് അതെടുക്കും. $13000 കോടി ഡോളര്‍ പിടിച്ചുപറിക്കാന്‍ കൊടുക്കുന്നതിന് പകരം “പൊതു സ്ഥാപനങ്ങലില്‍ കൂടി നാം … Continue reading CARES Act ന്റെ PPP നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും
Rs 3,688 കോടി രൂപയുടെ DHFL വായ്പ തട്ടിപ്പിന്റെ ആപല്‍സൂചന പഞ്ചാബ് നാഷണല്‍ ബാങ്ക് വൈകിപ്പിച്ചു
Dewan Housing Finance Ltd (DHFL) ന്റെ നിഷ്ക്രിയ ആസ്തിയിലെ (NPA) Rs 3,688.58 കോടി രൂപയുടെ ഒരു തട്ടിപ്പ് തങ്ങള്‍ റിസര്‍വ്വ് ബാങ്കില്‍ (RBI) റിപ്പോര്‍ട്ട് ചെയ്തു എന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) ജൂലൈ 9 ന് പറഞ്ഞു. കമ്പനിയുടെ resolution പ്രക്രിയയുടെ ഭാഗമായ DHFL ബുക്കുകളുടെ forensic audit നടന്നുകൊണ്ടിരുന്ന സമയത്താണ് ബാങ്ക് ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ നടത്തിയത്. ഭവന വായ്പ കമ്പനിക്കെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുകയും ധാരാളം അന്വേഷണങ്ങള്‍ കമ്പനിക്കും ബാങ്കിനും … Continue reading Rs 3,688 കോടി രൂപയുടെ DHFL വായ്പ തട്ടിപ്പിന്റെ ആപല്‍സൂചന പഞ്ചാബ് നാഷണല്‍ ബാങ്ക് വൈകിപ്പിച്ചു
അമേരിക്കന്‍ മുതലാളിത്തം അതിന്റെ ശവക്കുഴി തോണ്ടുകയാണ്
Richard Wolff
പാപ്പരാകല്‍ അഴിമതിക്ക്
Crony Capitalism BJP Style The way in which three power plants in Gujarat were protected from bankruptcy and the deal involving the Essar group, Russia's Rozneft and ONGC Videsh, are two glaring examples of how crony capitalism has flourished during the BJP Raj. A few corporate groups are picking up stranded assets at dirt-cheap prices … Continue reading പാപ്പരാകല്‍ അഴിമതിക്ക്
ചൈനയുടെ കയറ്റുമതി വിജയത്തിന്റെ രഹസ്യം കുറവ് ശമ്പളമുള്ള സ്ത്രീകളാണ്
Michael Hudson
ഇംഗ്ലണ്ടിലെ ആശുപത്രി കിടക്കകള്‍ ഏറ്റവും കുറഞ്ഞ എണ്ണത്തില്‍
കിടക്കകളില്ലാതാക്കുന്നത് അമിതമായി കൂടുന്നു എന്ന് NHS ന്റെ തലവന്‍ മുന്നറീപ്പ് നല്‍കിയിട്ടും ആശുപത്രി കിടക്കകളുടെ എണ്ണം ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇംഗ്ലണ്ടിലെ ആരോഗ്യ പരിപാലനം കുറച്ച് വര്‍ഷങ്ങളായി ധാരാളം കിടക്കള്‍ ഇല്ലാതെയാക്കി. ഉയരുന്ന ആവശ്യകതയിലും ഇനി 127,225 കിടക്കള്‍ മാത്രമേയുള്ളു. ശീതകാലം എത്തുന്നതോടെ ആ ആവശ്യകത വര്‍ദ്ധിക്കും. ഏപ്രില്‍-ജൂണ്‍ 2010 ല്‍ 144,455 കിടക്കകളുണ്ടായിരുന്നതില്‍ നിന്ന് 17,230 കിടക്കളാണ് ഇല്ലാതാക്കികയത്. അന്നത്തെ Conservative/Liberal Democrat സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ NHS ന്റെ ധനസഞ്ചയം കുറക്കാനുള്ള 9 വര്‍ഷത്തെ പദ്ധതി … Continue reading ഇംഗ്ലണ്ടിലെ ആശുപത്രി കിടക്കകള്‍ ഏറ്റവും കുറഞ്ഞ എണ്ണത്തില്‍
എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു
സെപ്റ്റംബര്‍ 2019 ല്‍ മദ്ധ്യപ്രദേശ് ആസ്ഥാനമായ ഭക്ഷ്യ എണ്ണ കമ്പനിയായ Ruchi Soya അറിഞ്ഞുകൊണ്ട് കുടിശിക വരുത്തുന്ന കമ്പനികളില്‍ ഒന്നാണ് എന്ന് റിസര്‍വ്വ് ബാങ്ക് കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന insolvency പ്രക്രിയയുടെ അവസാനമായിരുന്നു അത്. ഒരു വര്‍ഷത്തിനകം ഇന്‍ഡ്യയിലെ കമ്പോള മൂലധന ശേഖരണത്തില്‍ ഏറ്റവും മുകളിലുള്ള 100 കമ്പനികളിലൊന്നായി അത് മാറി എന്ന് Bombay Stock Exchange (BSE) പറയുന്നു. അടുത്ത കാലത്തെ അതിന്റെ ഓഹരിവില നീക്കം ഓഹരിവിപണി നിരീക്ഷകരെ പരിഭ്രമിപ്പിച്ച ഒന്നായിരുന്നു. … Continue reading എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു
സാമ്പത്തികശാസ്ത്ര അടിത്തറകളെ ചോദ്യം ചെയ്യുന്നത്
Richard Wolff fair.org
തട്ടിപ്പ്, Antitrust കുറ്റങ്ങളില്‍ ഉന്നത ബാങ്കുകളെ കുറ്റക്കാരെന്ന് വിധിച്ചു
അമേരിക്കിയലെ ഒരു കൂട്ടം തട്ടിപ്പ്, Antitrust കുറ്റങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ 5 ബാങ്കുകള്‍ കുറ്റക്കാരാണ്. അതിന്റെ പേരില്‍ Barclays, JPMorgan Chase, Citigroup, Royal Bank of Scotland എന്നീ ബാങ്കുകള്‍ ശതകോടിക്കണക്കിന് ഡോളര്‍ പിഴ അടക്കണം. വിദേശ കറന്‍സികളുടെ വിലയില്‍ കൃത്രിമം കാണിച്ചതാണ് അവര്‍ നടത്തിയ തട്ടിപ്പ്. UBS ഉം കുറ്റക്കാരാണെന്ന് കണ്ടെത്തി. അവര്‍ $50 കോടി ഡോളര്‍ പിഴ അടക്കണം. ഈ guilty pleas ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല. "കുറ്റവാളികളായിട്ടുകൂടി സാധാരണ പോലെ … Continue reading തട്ടിപ്പ്, Antitrust കുറ്റങ്ങളില്‍ ഉന്നത ബാങ്കുകളെ കുറ്റക്കാരെന്ന് വിധിച്ചു