റദ്ദാക്കല്‍ സംസ്കാരത്തില്‍ പുതിയതായെന്തുണ്ട്?
കാണുന്ന അത്ര വരുന്നില്ലെങ്കിലും അത് അത്ര ചെറുതല്ല. സംസ്കാരത്തിന്റെ അത്ര പഴക്കമുള്ളതാണ് റദ്ദാക്കല്‍ സംസ്കാരം. എല്ലാ സമൂഹങ്ങളും എന്തൊക്കെ അനുവദനീയമാണെന്നതിന്റെ അതിര്‍ത്തി സ്ഥാപിക്കും. ഒരാള്‍ അതിന്റെ തെറ്റായ വശത്താണ് എത്തിച്ചേരുന്നതെങ്കില്‍ അയാളെ റദ്ദാക്കും. പണ്ഡിത പ്രസിദ്ധീകരണത്തിന് സമര്‍പ്പിച്ച ഒരു “വിവാദപരമായ” ലേഖനത്തിന് വിനീതമായ തളളിക്കളയല്‍ കത്ത് പോലെ ആ സംവിധാനം നിഗൂഢമായതായിരിക്കാം. അല്ലെങ്കില്‍ പുനര്‍ വിദ്യാഭ്യാസ ക്യാമ്പിലെ ഒരു പരിമിതി(stint) പോലെ നിഷ്ഠൂരമായതാകാം. അല്ലെങ്കില്‍ ഒരു ആസൂത്രിത കൊലപാതകമോ ആകാം. La Trahison des Clercs (The … Continue reading റദ്ദാക്കല്‍ സംസ്കാരത്തില്‍ പുതിയതായെന്തുണ്ട്?
1966 ലെ കുട്ടികള്‍ ഭാവിയെക്കുറിച്ച്
war, atom bomb, sea level rise, climate, boring, automation, job, computers.
ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു
July Fourth പരേഡില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട 7 പേര്‍ക്കായി Highland Park, Illinois നിവാസികള്‍ ആചരിക്കുകയാണ്. തോക്കുധാരി മേല്‍ക്കൂരയില്‍ കയറി AR-15 പോലുള്ള ആക്രമണ തോക്കുപയോഗിച്ച് വെടിയുതുര്‍ക്കുകായിരുന്നു അവിടെ. പരേഡ് കാണാനെത്തിയ ആളുകളില്‍ അയാള്‍ 70 റൌണ്ട് വെടിവെച്ചു. കൊലയാളി ആ തോക്ക് നിയമപരമായാണ് വാങ്ങിയത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ 2019 ഉം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടയാളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്ക് യൂട്യൂബ് ചാനല്‍ ഉണ്ട്. അതില്‍ പരേഡില്‍ വെടിവെക്കുന്നതിനെക്കുറിച്ച് വീഡിയോ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് … Continue reading ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു
ജിയോഎഞ്ജിനീയറിങ് വിശദീകരിക്കുന്നു
Geoengineering is not a solution.
KKK യുടെ കുട്ടികള്‍: സവര്‍ണ്ണാധിപത്യക്കാര്‍ ബോസ്റ്റണില്‍ ജാഥ നടത്തി
“Reclaim America” എന്ന ബാനറും ആയുധങ്ങളുമായി സവര്‍ണ്ണാധിപത്യ Patriot Front ന്റെ നൂറുകണക്കിന് അംഗങ്ങള്‍ ബോസ്റ്റണില്‍ ജാഥ നടത്തി. ഇവര്‍ വരുന്നുണ്ടെന്നതിന്റെ ഒരു മുന്നറീപ്പും Boston Regional Intelligence Center നല്‍കിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ പ്രാദേശിക ഫാസിസ്റ്റ് വിരുദ്ധര്‍ നേരിട്ടു. Charles Murrell എന്ന പേരിലെ ഒരു കറുത്ത കലാകാരനെ ഫാസിസ്റ്റുകള്‍ ആക്രമിച്ചു. അതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. — സ്രോതസ്സ് democracynow.org | Jul 06, 2022
തോട്ടങ്ങളെ രക്ഷിക്കുക
https://vimeo.com/168480661 No Place to Grow No Place to Grow is a short film that follows a group of Latino farmers that find themselves representing a movement to save the last green space centered within a neighborhood facing gentrification. Over time we find out what happens when migrated farming traditions intersect with the “urban growth machine.” … Continue reading തോട്ടങ്ങളെ രക്ഷിക്കുക
വെള്ളക്കാരനായ ക്രിസ്ത്യാന്‍ ഭീകരവാദി ഹൈലാന്റ് പാര്‍ക്കിലെ സ്വാതന്ത്ര്യദിന ജാഥയില്‍ 7 പേരെ വെടിവെച്ച് കൊന്നു
തിങ്കളാഴ്ത Illinois ലെ Highland Park ല്‍ നടന്ന July Fourth (സ്വാതന്ത്ര്യദിന) പ്രകടനത്തില്‍ തോക്കുധാരി ഏഴുപേരെ വെടിവെച്ച് കൊന്നു, ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കുറ്റവാളിയെ കണ്ടെത്താനായി നടത്തിയ തിരച്ചിലില്‍ ഷിക്കാഗോ പ്രദേശം നിശ്ഛലമായി. പിന്നീട് ഒരു കുറ്റാരോപിതനെ പോലീസ് കണ്ടെത്തി. 8 - 85 വയസ് വരെ പ്രായമായ ആളുകള്‍ക്കാണ് വെടിയേറ്റത്. മരിച്ചവരൊക്കെ മുതിര്‍ന്നവരാണ്. 5 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സമൂഹത്തിലെ ജാഗരൂകനായ ഒരു വ്യക്തി നല്‍കിയ tip ന്റെ … Continue reading വെള്ളക്കാരനായ ക്രിസ്ത്യാന്‍ ഭീകരവാദി ഹൈലാന്റ് പാര്‍ക്കിലെ സ്വാതന്ത്ര്യദിന ജാഥയില്‍ 7 പേരെ വെടിവെച്ച് കൊന്നു
തങ്ങള്‍ വെറുക്കുന്നതിനെതിരെ ആളുകളെ സംഘടിപ്പിക്കാനുള്ള ഒരു വാക്ക്
Debunking Jordan Peterson’s “Cultural Marxism” Richard Wolff Empire Files
വായൂ മലിനീകരണവും കുട്ടികളുടെ തലച്ചോറിന്റെ വികാസവുമായുള്ള ബന്ധം ശക്തമായി
വായൂ മലിനീകരണം ശ്വാസകോശത്തിന് മാത്രമല്ല പ്രശ്നമുണ്ടാക്കുന്നത്. കുട്ടികാലത്തെ സ്വഭാവ പ്രശ്നങ്ങളേയും എന്തിന് IQ നെ പോലും വായൂ മലിനീകരണം സ്വാധീനിക്കുന്നുണ്ട് എന്നാണ് കൂടുതല്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. prenatal, postnatal കാലത്തെ വായൂമലിനീകരണ സമ്പര്‍ക്കം കുട്ടികള്‍ക്ക് ദോഷമാണെന്ന് University of Washington നയിച്ച പഠനത്തിലെ തെളിവുകള്‍ കാണിക്കുന്നു. Environmental Health Perspectives ല്‍ ആണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഗര്‍ഭകാലത്ത് കൂടുതല്‍ nitrogen dioxide (NO2) സമ്പര്‍ക്കം ഏറ്റ അമ്മമാരുടെ കുട്ടികള്‍ക്ക് സ്വഭാവ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. 2 - … Continue reading വായൂ മലിനീകരണവും കുട്ടികളുടെ തലച്ചോറിന്റെ വികാസവുമായുള്ള ബന്ധം ശക്തമായി