Espionage Act ലംഘിച്ചതിന് മുമ്പത്തെ CIA ജോലിക്കാരനായ Joshua Schulte യെ കുറ്റവാളിയെന്ന് ന്യൂയോര്‍ക്കിലെ ഒരു ഫേഡറല്‍ ജൂറി വിധിച്ചു. CIAയുടെ ഹാക്കിങ് ശേഷിയെക്കുറിച്ചുള്ള രേഖകള്‍ വിക്കിലീക്സിന് കൈമാറി എന്ന ആരോപണമാണ് അദ്ദേഹത്തിനെതിരെയുള്ളത്. Schulte ന് എതിരായ രണ്ടാമത്തെ വാദമായിരുന്നു ഇത്. ധാരാളം Espionage Act കുറ്റങ്ങളോടുകൂടിയായിരുന്നു മാര്‍ച്ച് 2020 ലെ അദ്ദേഹത്തിന്റെ ആദ്യത്തെ വിചാരണ അവസാനിച്ചത്. എന്നാല്‍ കോടതിയലക്ഷ്യത്തിനും FBI യോട് കള്ളം പറഞ്ഞതിനും കുറ്റവാളിയെന്ന് വിധിച്ചു. ആദ്യത്തെ വിചാരണക്ക് വിപരീതമായി Schulte തന്നത്താനെയാണ് കേസ് … Continue reading CIA പ്രോഗ്രാമര്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി
മുതലാളിത്ത വ്യവസ്ഥയില്‍ സ്വയംനിര്‍ണ്ണയാവകാശം സാദ്ധ്യമല്ല
Kali Akuno The radical transformation of Jackson, Mississippi On Contact
ആളുകളുടെ Sensitive വിവരങ്ങള്‍ ശേഖരിക്കാന്‍ ഗര്‍ഭഛിദ്ര ആശുപത്രികളെ ഫേസ്‌ബുക്ക് സഹായിക്കുന്നു
സംസ്ഥാനങ്ങളിലെ ഗര്‍ഭഛിദ്ര നിരോധനം ലംഘിക്കുന്ന ആളുകളുടെ ഓണ്‍ലൈന്‍ ഡാറ്റ ഉപയോഗിച്ച് അധികാരികള്‍ കേസെടുക്കുമെന്ന ഭയം വളരുന്നു. തങ്ങള്‍ കൊടുക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനിലോ ഓഫ്‌ലൈനിലോ നിയമപാലകര്‍ തേടാം എന്ന് ഗര്‍ഭഛിദ്ര ലഭ്യത തേടുന്നവര്‍, നല്‍കുന്നവര്‍, സൌകര്യമൊരുക്കുന്നവര്‍ തീര്‍ച്ചായായും ഊഹിക്കണം എന്ന് Electronic Frontier Foundation നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ അന്വേഷിക്കുന്നവരെക്കുറിച്ചുള്ള അതി sensitive ആയ വ്യക്തിപരമായ ഡാറ്റ ശേഖരിക്കുകയും ഗര്‍ഭഛിദ്ര വിരുദ്ധ സംഘടനകള്‍ക്ക് ആ ഡാറ്റ ഒരു ഉപകരണമായി ഉപയോഗിച്ച് ആളുകളെ ഓണ്‍ലൈനില്‍ ലക്ഷ്യം വെക്കാനും സ്വാധീനിക്കാനും ഏങ്ങനെയാണ് … Continue reading ആളുകളുടെ Sensitive വിവരങ്ങള്‍ ശേഖരിക്കാന്‍ ഗര്‍ഭഛിദ്ര ആശുപത്രികളെ ഫേസ്‌ബുക്ക് സഹായിക്കുന്നു
98ാം വയസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്
Remembering Legendary Peace Activist Frances Crowe
46 കുടിയേറ്റക്കാര്‍ ടെക്സാസില്‍ മരിച്ച നിലയില്‍
ഒരു വെന്ത് പൊള്ളുന്ന tractor-trailer ല്‍ 46 കുടിയേറ്റക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി എന്ന് San Antonio അധികാരികള്‍ പറയുന്നു. ഒരു വിദൂര റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു അത്. അതിജീവിച്ച 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ നാല് കുട്ടികളും ഉണ്ട്. അവരെ താപ ആഘാതത്തിനും ക്ഷീണത്തിനും വേണ്ട ചികില്‍സ കൊടുത്തു. ആ സ്ഥലത്ത് 37.7 ഡിഗ്രിയില്‍ അധികം ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ട്രക്കില്‍ നിന്നും സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളി ഒരു നഗര തൊഴിലാളി കേട്ടു. ട്രക്കിന്റെ അല്‍പ്പം … Continue reading 46 കുടിയേറ്റക്കാര്‍ ടെക്സാസില്‍ മരിച്ച നിലയില്‍
പോകൂ, നീങ്ങൂ, മാറൂ
Christy Moore
ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും
താപനിലാ വര്‍ദ്ധനവ് കുറക്കാനായി കാര്‍ബണ്‍ ഉദ്‌വമനം കുറച്ചാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ പ്രതിവര്‍ഷ മരണം 6,000 കുറക്കാനാകും എന്ന് പുതിയ ഗവേഷണം പറയുന്നു. University of Leeds ഉം London School of Hygiene & Tropical Medicine (LSHTM) ഉം ചേര്‍ന്ന് നടത്തിയ പഠനമാണ്. താപനില വര്‍ദ്ധനവ് പാരീസ് കരാറിന്റെ 1.5ºC എന്ന ലക്ഷ്യത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞാല്‍ ആയിരക്കണക്കിന് കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം ഇല്ലാതാക്കാനാകും. ഉദ്‌വമനം ഇതുപോലെ തുടര്‍ന്നാല്‍ ആഫ്രിക്കയിലെ കുട്ടികളുടെ താപവുമായി ബന്ധപ്പെട്ട മരണം … Continue reading ഉദ്‌വമനം കുറച്ചില്ലെങ്കില്‍ താപവുമായി ബന്ധപ്പെട്ട ശിശുമരണം ഇരട്ടിയാകും
ആ കൊച്ച് സ്ക്രീനിലുള്ളതിനേക്കാള്‍ വളരേധികം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കായി പുറത്തുണ്ട്
How Instagram Hacks Your Brain We The Internet TV
പ്രസിഡന്റ് ലിങ്കണില്‍ നിന്നുള്ള ഒരു കത്ത്
EXECUTIVE MANSTON, WASHINGTON, Aug. 22, 1862. ബഹുമാനപ്പെട്ട Horace Greeley: പ്രീയപ്പെട്ട സര്‍: 19ാം തീയതി New-York Tribune ലൂടെ എന്നെ അഭിസംബോധന ചെയ്തുകൊണ്ട് താങ്കളെഴുതിയത് ഞാന്‍ ഇപ്പോള്‍ വായിച്ചു. അതിൽ എനിക്ക് തെറ്റാണെന്ന് അറിയാവുന്ന എന്തെങ്കിലും പ്രസ്താവനകളോ അനുമാനങ്ങളോ ഉണ്ടെങ്കിൽ, ഞാനിപ്പോൾ ഇവിടെയും വിവാദമാക്കുന്നില്ല. തെറ്റായി വരച്ചതാണെന്ന് ഞാൻ വിശ്വസിക്കുന്ന എന്തെങ്കിലും അനുമാനങ്ങൾ അതിൽ ഉണ്ടെങ്കിൽ, അവയ്‌ക്കെതിരെ ഞാൻ ഇപ്പോൾ ഇവിടെ വാദിക്കുന്നില്ല. അതിൽ അക്ഷമയും സ്വേച്ഛാധിപത്യപരവുമായ സ്വരമുണ്ടെങ്കിൽ, ഞാൻ എല്ലായ്പ്പോഴും ശരിയായിരിക്കുമെന്ന് കരുതുന്ന … Continue reading പ്രസിഡന്റ് ലിങ്കണില്‍ നിന്നുള്ള ഒരു കത്ത്
കുത്തക സോഫ്റ്റ്‌വെയറിന്റെ ഉടമയായിരിക്കും കമ്പ്യൂട്ടറിനെ നിയന്ത്രിക്കുക, കമ്പ്യൂട്ടറിന്റെ ഉടമയല്ല
http://techrights.org/videos/rms-2002.webm Richard Stallman — സ്രോതസ്സ് techrights.org