കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല

യൂട്യൂബിലെ അരിക് തത്വചിന്തകളുടെ വ്യാപനത്തിന് വിരുദ്ധമായി വീഡിയോ hosting സേവനത്തിന് വ്യവസ്ഥാപിത വിരുദ്ധ സ്ഥാനം ഊതിപ്പെരുപ്പിച്ചതാണ്. യൂട്യൂബിലെ ലോകം മൊത്തമുള്ള ഏറ്റവും വരിക്കാരുള്ള 100 വാര്‍ത്താ ചാനലുകള്‍ FAIR വിശകലനം ചെയ്തതില്‍ നിന്നും ഏറ്റവും മുകളിലത്തെ വാര്‍ത്താചാനലുകളില്‍ മിക്കവയും സ്വതന്ത്രമല്ല എന്ന് വ്യക്തമായി. തല്‍സ്ഥിതിയെ വെല്ലുവിളിക്കുന്ന വാര്‍ത്തകളെ host ചെയ്യുന്നു എന്നൊരു ബഹുമാനം യൂട്യൂബിനുണ്ട്. 2020 ല്‍ Pew Research Center നടത്തിയ പഠനത്തില്‍ കൂടുതല്‍ സ്വതന്ത്ര വാര്‍ത്താ സ്രോതസ്സുകളെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാനുള്ള ശേഷം യൂട്യൂബിനുണ്ട് എന്ന് … Continue reading കോര്‍പ്പറേറ്റ് വാര്‍ത്തകള്‍ നല്‍കുന്ന ഏറ്റവും വലിയ ചാനലാണ് യൂട്യൂബ്, ബദല്‍ വീക്ഷണങ്ങളല്ല

‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു

Uvalde Elementary School ലെ 19 കുട്ടികളുടെ കൂട്ടക്കൊലയില്‍ SWAT units ന്റെ ശരിക്കുള്ള സ്വഭാവമാണ് കണ്ടത്. Special Weapons and Tactics പോലീസുകാര്‍ ഏറ്റവും അപകടകാരികളായ കുറ്റവാളികളേയും ഭീകരവാദികളേയും നേരിടാനായി പരിശീലനം ലഭിച്ചവരാണ്. എന്നാല്‍ അവര്‍ എല്ലായിപ്പോളും സ്വന്തം സുരക്ഷയാണ് ആദ്യം ചിന്തിക്കുന്നത്. SWAT squad സ്കൂളിലെത്തിയത് ശരിയായിട്ടായിന്നു. എന്നാല്‍ “അത് നിര്‍ത്തൂ!”, “നിങ്ങളെന്താണ് ചെയ്യുന്നത് - കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കൂ!” എന്ന് തുടങ്ങിയ അയല്‍ക്കാരുടേയും രക്ഷകര്‍ത്താക്കളുയേയും ബഹളത്തില്‍ അവര്‍ സുരക്ഷിതരായി പിന്നോട്ട് മാറി. (സത്യത്തില്‍, അവര്‍ … Continue reading ‘ധീരരായ’ SWAT സംഘം സ്കൂളിലേക്ക് പായുകയും, പിന്നീട് 40 മിനിട്ട് കാത്തിരിക്കുകയും ചെയ്തു

എണ്ണ ഖനനത്തിന്റെ ആഘാതത്തില്‍ നിന്നും പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ പല മാനങ്ങളുടെ പദ്ധതിതതന്ത്രങ്ങള്‍ ആവശ്യമാണ്

എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്യുന്നതിന്റെ ദോഷകരമായ ഫലങ്ങള്‍ മറികടക്കാന്‍ തടയല്‍ വര്‍ദ്ധിപ്പിക്കുക, ഖനിയും വീടുകളും സ്കൂളുകളും മറ്റ് sensitive സ്ഥലങ്ങളും തമ്മിലുള്ള കുറഞ്ഞ ദൂരം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ഒറ്റ നടപടിയെ ആണ് സാധാരണ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ എണ്ണ, പ്രകൃതിവാതക ഖനനതിന്റെ ആഘാതം ഇല്ലാതാക്കാനായുള്ള നയങ്ങള്‍ വികസിപ്പിക്കുമ്പോള്‍ പല തലങ്ങളുള്ള സമീപനം സ്വീകരിക്കണമെന്ന് ജൂലൈ 6 ലെ Environmental Research Letters ലെ കുറിപ്പില്‍ വിവിധ സര്‍വ്വകലാശാലകളിലേയും സംഘടനകളിലേയും ഒരു കൂട്ടം പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ അഭ്യര്‍ത്ഥിച്ചു. — സ്രോതസ്സ് … Continue reading എണ്ണ ഖനനത്തിന്റെ ആഘാതത്തില്‍ നിന്നും പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ പല മാനങ്ങളുടെ പദ്ധതിതതന്ത്രങ്ങള്‍ ആവശ്യമാണ്

അമേരിക്കയുടെ സിറിയയിലെ സൈനികാക്രമണങ്ങളെക്കുറിച്ചുള്ള അവിശ്വാസം

Theodore Postol Professor Postol also criticizes the OPCW’s continued silence on a leaked document that suggests the April 2018 gas attack in Douma was staged.

ബ്രിട്ടണിലെ മിക്ക കോവിഡ്-19 ദുഖിതരും PTSD ലക്ഷണങ്ങള്‍ കാണിക്കുന്നു

കോവിഡ്-19 കാരണം പ്രീയപ്പെട്ടവര്‍ നഷ്ടപ്പെട്ടതിന് ശേഷം സഹായം അന്വേഷിച്ച 8-10% ബ്രിട്ടീഷുകാര്‍ Post Traumatic Stress Disorder ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് Curtin University സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ആകാംഷയുടേയും വിഷാദത്തിന്റേയും ലഘുവായതോ തീവൃമായതോ ആയ ലക്ഷണങ്ങള്‍ മൂന്നില്‍ രണ്ട് ബ്രിട്ടീഷ് കോവിഡ്-19 ദുഖിതരും അനുഭവിക്കുന്നു എന്ന് ബ്രിട്ടണിന്റെ National Bereavement Partnership ല്‍ നിന്നും സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യപ്പെട്ട ആളുകളുടെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ Portland Institute for Loss and Transition നിലേയും അമേരിക്കയിലെ … Continue reading ബ്രിട്ടണിലെ മിക്ക കോവിഡ്-19 ദുഖിതരും PTSD ലക്ഷണങ്ങള്‍ കാണിക്കുന്നു

ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ

ഭൻവാരി ദേവിയുടെ 13 വയസ്സുകാരിയായ മകളെ ബജ്ര പാടത്തുവെച്ച് ഉയർന്ന ജാതിക്കാരനായ ഒരു യുവാവ് ബലാത്‌സംഗം ചെയ്തപ്പോൾ, ആ പെൺകുട്ടി കയ്യിലൊരു ലാത്തിയുമെടുത്ത് സ്വയം അക്രമിക്ക് പുറകെ പായുകയാണുണ്ടായത്. അവർക്ക് പോലീസിലോ കോടതി സംവിധാനത്തിലോ വിശ്വാസമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഏതുവിധേനയും നീതി നേടിയെടുക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളും രാംപുരയിലെ ഉയർന്ന ജാതിക്കാരായ ആഹിറുകൾ പരാജയപ്പെടുത്തുകയും ചെയ്തു. "നീതി നടപ്പാക്കുമെന്ന് ഗ്രാമത്തിലെ ജാതി പഞ്ചായത്ത് എനിക്ക് വാക്കുതന്നിരുന്നതാണ്.", അവർ പറയുന്നു. "എന്നാൽ എന്നെയും കുടുംബത്തെയും റാംപൂരിൽനിന്ന് പുറത്താക്കുകയാണ് അവർ … Continue reading ഒരു ദളിതൻ കോടതിയെ സമീപിക്കുമ്പോൾ