കോവിഡ്-19 തുടങ്ങുന്ന പ്രതിരോധ പ്രതികരണം തലച്ചോറിലെ രക്തക്കുഴലുകളെ നശിപ്പിക്കും എന്നും അത് ഹൃസ്വകാലത്തേയോ ദീര്‍ഘകാലത്തേയോ ന്യൂറോളോജിക്കല്‍ ലക്ഷണങ്ങളിലേക്ക് നയിക്കുമെന്നും National Institutes of Health പഠനം കണ്ടെത്തി. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച 9 പേരുടെ തലച്ചോറിലെ മാറ്റങ്ങള്‍ പഠിച്ച National Institute of Neurological Disorders and Stroke (NINDS) ലെ ഗവേഷകര്‍ Brain ല്‍ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. — സ്രോതസ്സ് NIH/National Institute of Neurological Disorders and Stroke | Jul 5, … Continue reading കോവിഡ്-19 തുടങ്ങുന്ന പ്രതിരോധ പ്രതികരണം തലച്ചോറിന് നാശമുണ്ടാക്കുന്നു
സ്ത്രീകള്‍ക്കെതിരായ 2 ദശാബ്ദക്കാലത്തെ അക്രമം
Leonard Goodman Jeffrey Epstein's death deepens multiple lingering mysteries
CEOമാര്‍ ദശലക്ഷങ്ങള്‍ നേടുന്നു, തൊഴിലാളികള്‍ കഷ്ടപ്പെടുന്നു, യൂണിയന്‍ മുന്നേറ്റം വിസ്‌മയമല്ല
കഴിഞ്ഞ ആറ് മാസങ്ങളില്‍, യൂണിയനുകളാല്‍ പ്രതിനിധീകരിക്കപ്പെടുന്ന തൊഴിലാളികളുള്ള Starbucks ന്റെ കടകളുടെ എണ്ണം പൂജ്യത്തില്‍ നിന്ന് 165 ലേക്ക് കുതിച്ചുയര്‍ന്നു. യൂണിയന്‍ അനുകൂല ചുറ്റുപാട് ഞെട്ടിക്കുന്നതാണ്. എന്നാല്‍ അത് അപ്രതീക്ഷിതമാണോ? മഹാമാരിയുടെ മുന്‍നിരയില്‍ രണ്ട് വര്‍ഷങ്ങള്‍ നിന്ന ശേഷം, Starbucks പോലുള്ള സ്ഥാപനങ്ങളിലെ താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്ക് ശമ്പളത്തില്‍ കുറഞ്ഞ വര്‍ദ്ധനവേയുണ്ടായിട്ടുള്ളു. എന്നാല്‍ മിക്ക വര്‍ദ്ധനവിനേക്കാള്‍ കൂടുതല്‍ പണപ്പെരുപ്പം ഉണ്ടായിട്ടുണ്ട്. അതേ സമയം കോര്‍പ്പറേറ്റ് ഏണിയിലെ ഏറ്റവും മുകളിലുള്ളവരുടെ ശമ്പളം കുത്തനെ ഉയരുകയും ചെയ്യുന്നു. അമേരിക്കയിലെ 300 … Continue reading CEOമാര്‍ ദശലക്ഷങ്ങള്‍ നേടുന്നു, തൊഴിലാളികള്‍ കഷ്ടപ്പെടുന്നു, യൂണിയന്‍ മുന്നേറ്റം വിസ്‌മയമല്ല
പരിസ്ഥിതിവാദം പെറ്റിബൂര്‍ഷ്വ റൊമാന്റിസിസമല്ല
Three Marxist Takes On Climate Change Michael Hudson, Bertell Ollman and David Harvey June 30, 2019 Left Forum 2019 LIU Brooklyn
റോ റദ്ദാക്കി
കഴിഞ്ഞ 50 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നല്‍കിയിരുന്ന Roe v. Wade എന്ന നാഴികക്കല്ലായ തീരുമാനം അമേരിക്കയുടെ സുപ്രീം കോടതി റദ്ദാക്കി. ഗര്‍ഭധാരണം കഴിഞ്ഞ് 15 ആഴ്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രത്തെ നിയമവിരുദ്ധമാക്കുന്ന മിസിസിപ്പിയിലെ നിയമത്തെ 6 ന് 3 എന്ന വോട്ടോടെ സുപ്രീം കോടതി പിന്‍തുണച്ചു. അതുപോലെ അവര്‍ 5 ന് 4 എന്ന വോട്ടോടെ Roe യെ പൂര്‍ണ്ണായും റദ്ദാക്കുകയും ചെയ്തു. യാഥാസ്ഥിതിക ചീഫ് ജസ്റ്റീസ് John Roberts മിസിസിപ്പിയുടെ നിയമെത്തെ പിന്‍തുണച്ചെങ്കിലും Roe … Continue reading റോ റദ്ദാക്കി
ലൈംഗികതയുടേയും അധികാരത്തിന്റെ കൂടിക്കുഴഞ്ഞ ശൃംഖലയിലെ ഒരു കണ്ണി
Whitney Webb
2016 ന് ശേഷം അഞ്ച് ലക്ഷം കമ്പനികള്‍ പൂട്ടി, നോട്ട് നിരോധനം, GST, കോവിഡ്-19
കഴിഞ്ഞ ആറ് വര്‍ഷം 5,00,506 കമ്പനികള്‍ അടച്ചുപൂട്ടി. ലോക്സഭയില്‍ Union Corporate Affairs മന്ത്രിയായ Rao Inderjit Singh നവംബര്‍ 29 ന് പറഞ്ഞതാണത്. നോട്ട് നിരോധനം, GST നടപ്പാക്കല്‍, കോവിഡ്-19 എന്നിവ ഈ കാലത്ത് നാം കണ്ടു. അതേ സമയത്ത് ഈ രാജ്യത്ത് 7,17,049 പുതിയ കമ്പനികളും സ്ഥാപിതമായി. വന്‍തോതില്‍ അടച്ചുപൂട്ടല്‍ നടന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര (81,412), ഡല്‍ഹി (55,753), പശ്ഛിമ ബംഗാള്‍ (33,938), കര്‍ണാടക (27,502) എന്നിവയാണ്. രസകരമായി, ബിസിനസുകള്‍ അടച്ചുപൂട്ടുന്നത് ഏറ്റവും കൂടുതലുണ്ടായത് … Continue reading 2016 ന് ശേഷം അഞ്ച് ലക്ഷം കമ്പനികള്‍ പൂട്ടി, നോട്ട് നിരോധനം, GST, കോവിഡ്-19
ഇസ്രായേലിന്റെ മുന്‍നിര സ്വാധീനിക്കല്‍ സംഘടന തകരുന്നു
Richard Silverstein
ദാരിദ്ര്യവും മുതലാളിത്തവും ആണ് ആഗോള പട്ടിണിയുടെ ശരിക്കുള്ള സാരഥി
ഇപ്പോഴുള്ള ക്ഷാമത്തിന് പുറമെ ഒരു ആഗോള ഭക്ഷ്യ ക്ഷാമത്തെക്കുറിച്ചുള്ള മുന്നറീപ്പുകള്‍ വിദഗദ്ധര്‍ നല്‍കുന്നു. ഇപ്പോഴുള്ളത് ആഹാരം കുറയുന്നതിന്റെ പ്രതിസന്ധിയല്ല. എന്നാല്‍ വരും മാസമങ്ങളിലോ അടുത്ത വര്‍ഷമോ ആ നിലയിലേക്ക് അത് എത്തും. ഇപ്പോഴത്തെ പ്രശ്നം ഭക്ഷണത്തിന്റെ ലഭ്യതയാണ്. ആളുകള്‍ക്ക് ആഹാരം വാങ്ങാനുള്ള പണം ഇല്ല. ആളുകള്‍ക്ക് തൊഴിലില്ല. marketing economies ല്‍ ആണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ട് നമുക്ക് പണം ഉണ്ടെങ്കിലേ ആഹാരം ലഭ്യമാകൂ. ഇത് പുതിയ കാര്യമല്ല. അത് ചിലപ്പോള്‍ 50 വര്‍ഷത്തിലെ നാലാമത്തെ … Continue reading ദാരിദ്ര്യവും മുതലാളിത്തവും ആണ് ആഗോള പട്ടിണിയുടെ ശരിക്കുള്ള സാരഥി
അമോര്‍ ഇറ്റേര്ണോ
Rocío Dúrcal (Eternal love)