കോവിഡ്-19 മായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ ഉല്‍പ്പന്നങ്ങള്‍ക്കും പൂര്‍ണ്ണമായ TRIPS ഇളവുകള്‍ കൊടുക്കണമെന്ന ആഹ്വാനം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പ്രസിഡന്റ് Cyril Ramaphosa ഉയര്‍ത്തുന്നുണ്ട്. ഈ മഹാമാരിയും വരുന്നവയോടും ഫലപ്രദമായി പ്രതികരിക്കാന്‍ ആഫ്രിക്കയേയും തെക്കന്‍ ഭൂഗോളത്തേയും ഈ കരാര്‍ സഹായിക്കും. 17 ജൂണ്‍ 2022 ന് ജനീവയില്‍ തെക്കെ ആഫ്രിക്ക ഉള്‍പ്പടെയുള്ള സമ്പന്ന, ദരിദ്ര രാജ്യങ്ങള്‍ അദ്ദേഹത്തിന്റെ ആഹ്വാനത്തെ വഞ്ചിച്ചു. അദ്ദേഹത്തിന്റെ പാരമ്പര്യത്തില്‍ ചെളിവാരിയെറിയുകയും 2020 ന് ശേഷം പ്രസിഡന്റിന്റെ ആഹ്വാനത്തിനൊപ്പം നിന്ന നൂറ് കണക്കിന് ലോക … Continue reading WTOയുടെ പുതിയ കരാര്‍ ദരിദ്ര രാജ്യങ്ങളുടെ മുഖത്തിനുള്ള അടിയാണ്
നമുക്കയാളെ പുറത്തുകൊണ്ടുവരണം
പാട്രീസ് ലുമുംബയുടെ പല്ല് അടങ്ങിയ ശവപ്പെട്ടി കൊലപാതകത്തിന് ആറ് ദശാബ്ദത്തിന് ശേഷം കോംഗോക്ക് തിരിച്ച് കൊടുക്കുന്നു
1961 ല്‍ കൊല്ലപ്പെട്ട സ്വാതന്ത്ര്യ നേതാവ് Patrice Lumumba യുടെ slain ന് Democratic Republic of Congo മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണത്തിന് തയ്യാറെടുക്കുന്നു. തിങ്കളാഴ്ച മുമ്പത്തെ കോളനി ശക്തിയായിരുന്ന ബല്‍ജിയം അദ്ദേഹത്തിന്റെ ഒരു പല്ല് തിരികെ കൊടുക്കുന്നു. ലുമുമ്പയുടെ ശരീരം മുറിക്കുകയും ആസിഡില്‍ ലയിപ്പിക്കുകയും ചെയ്ത സമയത്ത് സഹായം കൊടുത്ത ബല്‍ജിയക്കാരനായ പോലീസുകാരന്‍ ഒരു trophy യായി എടുത്തതാണ് ആ പല്ല്. ലുമുമ്പയുടെ ശേഷിക്കുന്ന ഏക ശരീരഭാഗമാണ് ആ പല്ല് എന്ന് കരുതുന്നു. 1960 … Continue reading പാട്രീസ് ലുമുംബയുടെ പല്ല് അടങ്ങിയ ശവപ്പെട്ടി കൊലപാതകത്തിന് ആറ് ദശാബ്ദത്തിന് ശേഷം കോംഗോക്ക് തിരിച്ച് കൊടുക്കുന്നു
അമേരിക്കയുടെ വ്യവസായനിര്മാര്ജനം
Charlie LeDuff On Contact
TVA Kingston ന്റെ ശുദ്ധീകരണ തൊഴിലാളികളുടെ മരണം
ഡിസംബര്‍ 22. 2008 ന് Tennessee Valley Authority ന്റെ Kingston Fossil Plant ലെ കല്‍ക്കരി ചാര കുളത്തിന്റെ ഒരു dike പൊട്ടി. അത് വഴി 73 ലക്ഷം ടണ്‍ കല്‍ക്കരി ചാരം അടുത്തുള്ള 300 ഏക്കര്‍ സ്ഥലത്തേക്കും പ്രാദേശിക ജലപാതകളിലേക്കും പടര്‍ന്നു. ഒറ്റൊരാളും ആ ചോര്‍ച്ചയില്‍ കൊല്ലപ്പെട്ടില്ല. എന്നാല്‍ വിഷലിപ്തമായ കല്‍ക്കരി ചാരം ശുദ്ധീകരിക്കുന്നതിന്റെ ഫലമായി കുറഞ്ഞത് 50 ശുദ്ധീകരണ തൊഴിലാളികളെങ്കിലും മരിച്ചിട്ടുണ്ട്. മൊത്തം 900 തൊഴിലാളികളെ ആണ് സ്ഥലം ശുദ്ധീകരിക്കാനായി നിയോഗിച്ചത്. ശുദ്ധീകരണം … Continue reading TVA Kingston ന്റെ ശുദ്ധീകരണ തൊഴിലാളികളുടെ മരണം
മനുഷ്യരാശിക്ക് മേലുള്ള ഒരു ചെക്ക്മേറ്റ്
Tristan Harris Center for Humane Technology
സമ്മതി പിന്‍വലിച്ചു
ഇത് വിശുദ്ധമായ നിര്‍ത്തലാണ് ഇത് വിശുദ്ധ സ്ഥലം, തുറക്കപ്പെട്ടു എനിക്കും എന്റെ വാദങ്ങള്‍ക്കുമിടയില്‍. സമ്മതിക്കാന്‍ പറ്റാത്ത വിധം ഞാന്‍ വളരെ ചെറുതായിരുന്നപ്പോള്‍ ഞാന്‍ എടുത്ത സമ്മതങ്ങള്‍. എപ്പോള്‍: യുദ്ധം സാധാരണമാണെന്ന് ഞാന്‍ സമ്മതിക്കുന്നു അത്യാഗ്രഹം നല്ലതാണെന്ന് ഞാന്‍ സമ്മതിക്കുന്നു, ചിലര്‍ മരിച്ചിരിക്കണം എന്ന് ഞാന്‍ സമ്മതിക്കുന്നു, ദാരിദ്ര്യം ഒഴുവാക്കാനാവില്ല എന്ന് ഞാന്‍ സമ്മതിക്കുന്നു, എല്ലാവരും ജോലി ചെയ്യണമെന്ന് ഞാന്‍ സമ്മതിക്കുന്നു, എന്റെ നന്മക്ക് വെണ്ടി നിങ്ങള്‍ക്ക് എന്നോട് കള്ളം പറയാന്‍ കഴിയും എന്ന് ഞാന്‍ സമ്മതിക്കുന്നു. ചീത്തയായാണ് … Continue reading സമ്മതി പിന്‍വലിച്ചു
യഹൂദനായ സെലന്‍സ്കി ഒരു അംബാസിഡറെ ജര്‍മ്മനിയിലേക്ക് നിയോഗിച്ചു
Spot of Holocaust denial here from Ukrainian Ambassador to Germany Andrij Melnyk. *No evidence* Bandera's troops murdered hundreds of thousands of Jews and Poles, he says. Except of course there is. Because they did... https://twitter.com/TheProleStar/status/1542862897788993537
മുകളിലത്തെ 26 ശതകോടീശ്വരന്‍മാര്‍ വെറും 4.8% വരുമാന നികുതി ആണ് കൊടുത്തത്
ആറ് വര്‍ഷക്കാലം (2013-18) അമേരിക്കയിലെ 26 അതി സമ്പന്നരായ ആളുകളുകള്‍ വെറും 4.8% വരുമാന നികുതി ആണ് കൊടുത്തത്. ആ കാലത്ത് അവരുടെ സമ്പത്ത് വര്‍ദ്ധിക്കുകയായിരുന്നു എന്ന് Americans for Tax Fairness (ATF) പറയുന്നു. ശതകോടീശ്വരന്‍മാര്‍ക്ക് ഫലപ്രദമായി നികുതി ചുമത്തുന്നതിന്റെ ആവശ്യകത അടിവരയിടുന്നതാണ് ഈ വിവരം. ഈ 26 ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $50000 കോടി ഡോളര്‍ ആണ് 2013 - 2018 കാലത്ത് വര്‍ദ്ധിച്ചത്. അതേ സമയത്ത് അവുരെട വരുമാന നികുതി വെറും $2400 … Continue reading മുകളിലത്തെ 26 ശതകോടീശ്വരന്‍മാര്‍ വെറും 4.8% വരുമാന നികുതി ആണ് കൊടുത്തത്
ഇസ്രായേലിനുള്ള അമേരിക്കയുടെ സഹായം അമിതമാണോ?
Alec Sobel