ഫോബ്സും ഇന്ത്യയും പണ്ടോറയുടെ മഹാമാരി പേടകവും

2021-ലെ ഫോബ്സ് പട്ടിക വിശ്വസിക്കാമെങ്കിൽ ഇന്ത്യൻ ഡോളർ ശതകോടീശ്വരന്മാരുടെ എണ്ണം 12 മാസത്തിനുള്ളിൽ 102-ൽ നിന്നും 140-ലേക്ക് ഉയർന്നു (ശതകോടീശ്വരന്മാരുടെയും അവരുടെ സമ്പത്തിന്‍റെയും കാര്യത്തിൽ ഫോബ്സ് മാഗസിനാണ് ഏറ്റവും കൂടുതൽ വിശ്വസിക്കപ്പെടുന്നത്). ഇവരുടെ മുഴുവൻ സമ്പത്ത് ഒരുമിച്ചു കൂട്ടി നോക്കിയിൽ ഇക്കഴിഞ്ഞ വർഷം "അത് ഇരട്ടിയായി ഏകദേശം 596 ബില്യൺ” ആയിത്തീര്‍ന്നുവെന്നും പ്രസ്തുത പട്ടിക പറയുന്നു. ഇതിനർത്ഥം 140 വ്യക്തികൾക്ക്, അല്ലെങ്കിൽ ജനസംഖ്യയുടെ 0.000014 ശതമാനത്തിന്, നമ്മുടെ മൊത്തം ആഭ്യന്തര ഉത്പാദനമായ 2.62 ട്രില്യൺ ഡോളറിന്‍റെ 22.7 … Continue reading ഫോബ്സും ഇന്ത്യയും പണ്ടോറയുടെ മഹാമാരി പേടകവും

പുകക്കുഴലിനേക്കാള്‍ കണിക മലിനീകരണം കാറിന്റെ ടയര്‍ ഉണ്ടാക്കുന്നു

ആധുനിക കാറുകള്‍ അതിന്റെ പുകക്കുഴലില്‍ നിന്ന് വരുന്ന കണിക മലിനീകരണത്തേക്കാള്‍ 2,000 മടങ്ങ് മലിനീകരണമുണ്ടാക്കുന്നത് അവയുടെ ടയറുകളില്‍ നിന്നാണ്. വായൂ, വെള്ളം, മണ്ണ് ഒക്കെ ടയര്‍ കണികകള്‍ മലിനമാക്കുന്നു. അറിയപ്പെടുന്ന ക്യാന്‍സര്‍കാരികളുള്‍പ്പടെ വൈവിദ്ധ്യമുള്ള വിഷ ജൈവ സംയുക്തങ്ങളും അവയിലുണ്ട്. ടയര്‍ മലിനീകരണം അതിവേഗം ഒരു പ്രധാന പ്രശ്നമാകും എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്ന കാര്യം. വായൂ മലിനീകരണം കാരണം ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നു. — സ്രോതസ്സ് theguardian.com | Damian Carrington | Jun … Continue reading പുകക്കുഴലിനേക്കാള്‍ കണിക മലിനീകരണം കാറിന്റെ ടയര്‍ ഉണ്ടാക്കുന്നു

തടവ് ശിക്ഷ കൊടുത്ത് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാനാവില്ല

San Francisco ജില്ല അറ്റോര്‍ണി Chesa Boudin യെ തിരിച്ച് വിളിക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. cash bail ഉം മഹാ തടവിലാക്കലും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ മല്‍സരിച്ച് ജയിച്ച ആളാണ് Boudin. അതേ തുടര്‍ന്ന് അമേരിക്കയിലാകമാനം സാമൂഹ്യ അവകാശങ്ങള്‍ സ്ഥാപിക്കാനും tough-on-crime തന്ത്രത്തെ അവസാനിപ്പിക്കാന്‍ ജില്ലാ അറ്റോര്‍ണിയുടെ സ്ഥാനം ധാരാളം ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. കൊലപാതകത്തിന് പോലീസുകാരനെ ശിക്ഷിച്ചത് മുതല്‍ തെറ്റായ കുറ്റവാളിയാക്കല്‍ യൂണിറ്റ് രൂപീകരിച്ച് തെറ്റായി 32 വര്‍ഷം തടവ് ശിക്ഷ കിട്ടിയ … Continue reading തടവ് ശിക്ഷ കൊടുത്ത് ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപെടാനാവില്ല

യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു

Uvalde, Texas ല്‍ Irma യുടേയും Joe Garcia യുടേയും ശവസംസ്കാര ചടങ്ങിന് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി ദുഖം പങ്കിട്ടു. കഴിഞ്ഞ ആഴ്ച Robb Elementary School ല്‍ കൌമാരക്കാരനായ തോക്കുധാരിയാല്‍ മറ്റൊരു അദ്ധ്യാപകനും 19 വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം കൊല്ലപ്പെട്ട അദ്ധ്യാപികയാണ് Irma. അവളുടെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം അവരുടെ ഭര്‍ത്താവായ Joe ഹൃദയാഘാതത്താല്‍ മരിക്കുകയായിരുന്നു. അവര്‍ക്ക് നാല് കുട്ടികളുണ്ട്. ക്ലാസ് മുറിയില്‍ കൂട്ടക്കൊല നടക്കുമ്പോള്‍ അവിടേക്ക് പോലിസ് പ്രവേശിക്കുന്നത് ഒരു മണിക്കൂര്‍ വൈകിയതില്‍ ജനത്തിന് … Continue reading യുവാള്‍ഡെ സംഭവത്തില്‍ അതിര്‍ത്തി സേനയോട് ക്ലാസ് മുറിയില്‍ പ്രവേശിക്കരുതെന്ന് ഉത്തരവ് കൊടുത്തു

യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി

മാര്‍ച്ച് 29, 2018 ന് യെമനില്‍ അമേരിക്കയുടെ ഒരു യന്ത്രപ്പക്ഷി(drone) നടത്തിയ ആക്രമണം Adel Al Manthari ന്റെ കാറിലാണ് പതിച്ചത്. അദ്ദേഹത്തിന്റെ നാല് അനന്തരവരും ആ കാറിലുണ്ടായിരുന്നു. അവര്‍ ആ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു ഭൂമി ഇടപാടിന് സാക്ഷികളാന്‍ പോകുകയായിരുന്നു. ശേഷമെടുന്ന ഒര ചെറു വീഡിയോ റിക്കോര്‍ഡിങ്ങില്‍ കാണുന്നത് അവര്‍ യാത്ര ചെയ്തിരുന്ന കാറ് തീജ്വാലകളിലമരുന്നതായിരുന്നു. Adel Al Manthari മാത്രമായിരുന്നു ഏക അതിജീവിതന്‍. [ഇങ്ങനെ വാക്കുണ്ടോ എന്നെനിക്കറിയില്ല. നശിച്ച മലയാളം വിദ്വാന്‍മാര്‍!] വലിയ … Continue reading യെമനിലെ മനുഷയന്‍ അമേരിക്കയുടെ യന്ത്രപ്പക്ഷി ആക്രമണത്തില്‍ അംഗവൈകല്യം ഉണ്ടായി