Bolivian President Luis Arce : “Capitalism has commodified all aspects of social life, and health is not the exception. Medical science should be at the service of humanity without any sort of geographical, political, social or nationality discrimination. The access to the vaccine must be considered as a human right.”
ജര്‍മ്മനിയിലെ പ്രൈമറി സ്കൂളുകളുടെ അവസ്ഥ പരിഭ്രമിപ്പിക്കുന്നതാണ്
ജര്‍മ്മനിയില്‍ സ്കൂളുകള്‍ തുറന്നതിന് ശേഷം രോഗബാധയില്‍ വലിയ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. Network of Action Committees for Safe Education കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ഓണ്‍ലൈനില്‍ നടത്തിയ യോഗത്തില്‍ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, രക്ഷകര്‍ത്താക്കളും, കുട്ടികളെ നോക്കുന്ന ജോലിക്കാരും ഉള്‍പ്പെടുന്നു. സ്കൂളുകള്‍ തുറക്കുന്ന നയം കാരണം കുട്ടികളും കൌമാരക്കാരും വന്‍തോതില്‍ രോഗികളായിട്ടും അടിസ്ഥാനപരമായ സംരക്ഷണ സംവിധാനങ്ങള്‍ തകര്‍ത്തിരിക്കുകയാണ്. ജര്‍മ്മനിയില്‍ ഏകദേശം 70 കുട്ടികള്‍ icu ല്‍ ആണ്. അമേരിക്കയിലും സ്കൂളുകള്‍ തുറന്നതിന് ശേഷം ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ … Continue reading ജര്‍മ്മനിയിലെ പ്രൈമറി സ്കൂളുകളുടെ അവസ്ഥ പരിഭ്രമിപ്പിക്കുന്നതാണ്
99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു
ഫേസ്‌ബുക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ തെറ്റാണെന്ന് തെളിയിച്ച കാലാവസ്ഥ കള്ളങ്ങള്‍ തുടര്‍ന്നും പ്രചരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു എന്ന് Friends of the Earth നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. എന്നാല്‍ കള്ളങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പൊതുവായി പ്രതിജ്ഞയെടുത്തതാണ് ഈ സാങ്കേതികവിദ്യാ വമ്പന്‍. ഫേസ്‌ബുക്കിന്റെ പരാജയത്തിന്റെ വ്യാപ്തി മനസിലാക്കാനായി ഫെബ്രുവരിയിലെ കൊടുംകാറ്റിന് ശേഷം ടെക്സാസില്‍ വ്യാപകമായി വൈദ്യുതി പോയതിനെക്കുറിച്ചുള്ള പോസ്റ്റുകളുടെ ഒരു case study Friends of the Earth നടത്തി. പവനോര്‍ജ്ജത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കൊടുത്ത ഉയര്‍ന്ന തോതില്‍ പ്രചരിക്കുന്ന വെറും … Continue reading 99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു
ഷോപ്പിങ്ങ് സെന്ററുണ്ടാക്കാനായി കുടിയിറക്കി
അമേരിക്കയില്‍ വില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധിത ജോലിയുടെ ഉല്‍പ്പന്നങ്ങളാണ്
ആഹാര supply chains ലെ നിര്‍ബന്ധിത ജോലിയെ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ഉപയോഗിച്ച് പിന്‍തുടരണമെന്ന് ആവശ്യപ്പെടുന്നതാണ് Nature Food ല്‍ വന്ന പുതിയ പഠനം. അമേരിക്കയില്‍ വില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധിത ജോലിയുടെ അപകടസാദ്ധ്യത തിരിച്ചറിയുന്ന പുതിയ തരംതിരിക്കല്‍ സംവിധാനത്തിന്റെ വികസിപ്പിക്കലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആ പഠനത്തിലുണ്ട്. നിര്‍ബന്ധിത ജോലിയുടെ ഉയര്‍ന്ന അപകടസാദ്ധ്യത അതില്‍ കണ്ടെത്തി. എന്നാല്‍ ചിന്നിച്ചിതറിയതും അപൂര്‍ണ്ണവും ആയ ഡാറ്റ സ്രോതസ്സുകള്‍ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്നു. കൃഷിയിലെ നിര്‍ബന്ധിത ജോലി ആഹാരവ്യവസ്ഥയുടെ സുസ്ഥിരതക്ക് ഭീഷണിയാണ്. — സ്രോതസ്സ് … Continue reading അമേരിക്കയില്‍ വില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധിത ജോലിയുടെ ഉല്‍പ്പന്നങ്ങളാണ്
കോവിഡ്-19 ന്റെ ഗൌരവത്തേയും അപകടസാദ്ധ്യതയേയും ആഹാരം ബാധിച്ചേക്കാം
കോവിഡ്-19 ന്റെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിലും ഒരിക്കല്‍ ബാധിച്ചവരുടെ ലക്ഷണങ്ങള്‍ ഗൌരവകരമാക്കുന്നതിലും പൊണ്ണത്തടിയും, ടൈപ്പ് 2 പ്രമേഹവും പോലുള്ള ഉപാപചയ അവസ്ഥകള്‍ക്ക് ബന്ധമുണ്ട്. ഈ അപകടസാദ്ധ്യതകളില്‍ ആഹാരത്തിന്റെ ആഘാതം എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പച്ചക്കറികളും പഴങ്ങളും പോലുള്ള ആരോഗ്യകരമായ സസ്യാഹാരം കഴിക്കുന്നവരില്‍ ഈ രണ്ട് കാര്യത്തിലും താഴ്ന്ന അപകടസാദ്ധ്യതയേയുള്ളു എന്ന് Gut ല്‍ പ്രസിദ്ധപ്പെടുത്തിയ Massachusetts General Hospital (MGH) ന്റെ പഠനം പറയുന്നു. ഉയര്‍ന്ന ഉയര്‍ന്ന സാമൂഹ്യ സാമ്പത്തിക കുറവുകള്‍ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ ആഹാരത്തിന്റെ ഗുണകരമായ ഫലം … Continue reading കോവിഡ്-19 ന്റെ ഗൌരവത്തേയും അപകടസാദ്ധ്യതയേയും ആഹാരം ബാധിച്ചേക്കാം
കറുത്ത സ്ത്രീകളെ കുറ്റവാളികളാക്കുകയും അക്രമി എന്ന വാര്‍പ്പ്മാതൃകയിലാക്കുകയും ചെയ്യുന്നു
പരിസ്ഥിതിവാദികള്‍ക്ക് ഏറ്റവും അപകടകരമായ വര്‍ഷം
2020 ല്‍ പരിസ്ഥിതിവാദികള്‍ക്കെതിരെ 227 മാരകമായ ആക്രമണം ഉണ്ടായി. ജൈവവൈവിദ്ധ്യത്തിനും, കാലാവസ്ഥക്കും മര്‍മ്മപ്രധാനമായ സ്വന്തം വീട്, ഭൂമി, ജീവിതവൃത്തി, ജൈവവ്യവസ്ഥ എന്നിവയെ സംരക്ഷിക്കുന്നവര്‍ക്ക് ഏറ്റവും അപകടകരമായ വര്‍ഷമായിരുന്നു അത്. ഭീഷണിപ്പെടുത്തല്‍, രഹസ്യാന്വേഷണം, ലൈംഗിക ആക്രമണം, കുറ്റവാളിയാക്കല്‍ തുടങ്ങിയവയുടെ ചുറ്റുപാടിലാണ് ഈ മാരകമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഈ കണക്കുകള്‍ തീര്‍ച്ചയായും വളരെ താഴ്ത്തിപ്പറയലാണ്. ധാരാളം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നു. രണ്ടാം വര്‍ഷവും തുടര്‍ച്ചയായി കൊളംബിയയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ 2020 ലും നടന്നത്. അവിടെ 65 ഭൂമി, … Continue reading പരിസ്ഥിതിവാദികള്‍ക്ക് ഏറ്റവും അപകടകരമായ വര്‍ഷം
ആഹാരോത്പാദനത്തില്‍ നിന്നുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 60% ഉം വരുന്നത് മൃഗ വളര്‍ത്തലില്‍ നിന്നാണ്
ആഗോള ആഹാര ഉത്പാദനം ആണ് മൂന്നിലൊന്ന് ഹരിതഗൃഹവാതക ഉദ്‌വമനവും നടത്തുന്നത്. അതില്‍ സസ്യാഹാരത്തേക്കാള്‍ ഭൂമിയെ ചൂടാക്കുന്ന കാര്‍ബണ്‍ മലിനീകണം ഇരട്ടി ഉണ്ടാക്കുന്നത് ഇറച്ചിയും പാലും ആണ്. Nature Food ല്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം അനുസരിച്ച് ആഗോള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 35% ഉണ്ടാക്കുന്നത് ആഗോള ആഹാര ഉത്പാദനം ആണ്. അതിന്റെ 57% വരുന്നത് മൃഗങ്ങളെ അടിസ്ഥാനമായുള്ള ആഹാരത്തില്‍ നിന്നാണ്. കാലിത്തീറ്റ ഉള്‍പ്പടെ. ആഹാരത്തിന് വേണ്ടിയുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 25% വരുന്നത് ബീഫ് ഉത്പാദനത്തില്‍ നിന്നാണ്. അതിന് പിന്നാലെ പശുവിന്റെ … Continue reading ആഹാരോത്പാദനത്തില്‍ നിന്നുള്ള ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ 60% ഉം വരുന്നത് മൃഗ വളര്‍ത്തലില്‍ നിന്നാണ്
വര്‍ഗ്ഗവും ജെന്ററും ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രവര്‍ത്തനത്തില്‍
Maria Svart