Thomas Ferguson
ഫ്രാന്‍സിലെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍
ഫ്രാന്‍സിലെ ഇപ്പോഴത്തെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍ കണ്ടെത്തി എന്ന് അന്വേഷണാത്മക വെബ് സൈറ്റായ Mediapart പറയുന്നു. രാജ്യത്തെ സുരക്ഷാ ഏജന്‍സി നടത്തിയ വിശകലനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. വിദ്യാഭ്യാസം, territorial cohesion, കൃഷി, വീട്, വിദേശകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ ഫോണുകളിലാണ് ഇസ്രായേല്‍ ആസ്ഥാനമായ NSO group ന്റെ സൈനിക തരം ചാരപ്പണി സോഫ്റ്റ്‌വെയറായ പെഗസസ് കടന്നുകൂടയത്. മക്രോണിന്റെ ഉപദേശകയുടെ ഫോണിലും അത് കടന്നുകൂടിയിട്ടുണ്ട്. — സ്രോതസ്സ് thewire.in | 24/Sep/2021 [ഭീകരവാദം … Continue reading ഫ്രാന്‍സിലെ 5 ക്യാബിനറ്റ് മന്ത്രിമാരുടെ ഫോണുകളിലും പെഗസസിന്റെ അടയാളങ്ങള്‍
കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി
കേരളത്തില്‍ അതിവേഗം ഒരു അതിവേഗ തീവണ്ടി പാത വരുന്നു. സ്ഥലമെടുപ്പ് വരെ തുടങ്ങിയെന്നാണ് കേട്ടത്. ഉദ്ദേശം കാസര്‍കോട്ടുള്ള ഒരാള്‍ക്ക് രാവിലെ കാപ്പികുടിച്ചിട്ട് തീവണ്ടിയില്‍ കയറിയാല്‍ ഉച്ചക്ക് ഊണ് തിരുവനന്തപുരത്തിനിന്ന് കഴിക്കാം എന്നതാണ് ഇതിന്റെ മേന്മമായി മന്ത്രി പറയുന്നത്. ഇത്തരം കച്ചവട വാക്യങ്ങള്‍ നമ്മേ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പ്രേരിപ്പിക്കുന്നത്. ജനങ്ങളാരും ഇത്തരം അതിവേഗ പുതിയ പാത വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ അതിവേഗം. എന്തുകൊണ്ട് അതിവേഗ തീവണ്ടി പാത? മുതലാളിത്തത്തിന്റെ … Continue reading കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി
സ്വകാര്യവല്‍ക്കരണത്തിന്റെ സത്യം
robert reich
1993 – 2020 കാലത്ത് സമുദ്ര നിരപ്പ് 3.1 mm വീതം വര്‍ഷം തോറും ഉയര്‍ന്നു
ഭൂമിയുടെ ഉപരിതലത്തിന്റെ 71% ആവരണം ചെയ്തിരിക്കുന്ന ഭൂമിയുടെ കാലാവസ്ഥയേയും ജീവനെ നിലനിര്‍ത്തുകയും ചെയ്യുന്ന ലോക സമുദ്രം, പ്രകൃതിദത്തമായ വ്യതിയാനങ്ങളും, അമിത ചൂഷണവും, മനുഷ്യന്റെ ഇടപെടലും കാരണം വലിയ മാറ്റങ്ങളിലൂടെ കടന്ന് പോകുകയാണ്. ഈ മാറ്റങ്ങള്‍ കാരണം സമുദ്ര നിരപ്പ് പ്രതിവര്‍ഷം ശരാശരി 3.1 മില്ലി മീറ്റര്‍ എന്ന തോതില്‍ ജനുവരി 1993 മുതല്‍ മെയ് 2020 വരെ വര്‍ദ്ധിച്ചു എന്ന് Copernicus Marine Environmental Monitoring Service ന്റെ The Ocean State Report 5 ല്‍ … Continue reading 1993 – 2020 കാലത്ത് സമുദ്ര നിരപ്പ് 3.1 mm വീതം വര്‍ഷം തോറും ഉയര്‍ന്നു
നാലഞ്ച് തരം ആളുകളാണ് ആധാറിനെ പിന്‍തുണക്കുന്നത്
1. അത് പ്രവര്‍ത്തിക്കും എന്നും നാശമൊന്നും ഉണ്ടാക്കില്ലെന്നും "കള്ളന്‍മാരായ" മൊത്തം ഇന്‍ഡ്യക്കാര്‍ക്കുള്ള മരുന്നാണെന്നും വിശ്വസിക്കുന്ന ശുദ്ധഗതിക്കാര്‍. 2. രണ്ട് പരിഹാരങ്ങളുടെ ഭ്രമിച്ച ടെക് വിഢികള്‍. അവര്‍ക്ക് കോഡ് എഴുതാന്‍ കഴിയുന്നതുകൊണ്ട് ജീവിതത്തിന്റെ ഉത്തരങ്ങള്‍ അവരുടെ പക്കലുണ്ടെന്നാണ് അവര്‍ കരുതുന്നത്. പ്രായോഗിക യാഥാര്‍ത്ഥ്യം, ജനങ്ങള്‍, മനുഷ്യാവകാശം, മാംസത്തിലും രക്തത്തിലും അവരുടെ "സൃഷ്ടികളുടെ" മാരകമായ ഫലം എന്നിവയെക്കുറിച്ച് കാണാന്‍ കഴിയാത്തവരാണ് അവര്‍. മിക്ക ടെക്കികളും ആധാറുമായി ബന്ധപ്പെട്ടവരാണ്. 3. പണക്കാരായ ടെക് സാറുമാര്‍. അമിതമായ പണവും ദൈവ complex. മറ്റെല്ലാവര്‍ക്കും … Continue reading നാലഞ്ച് തരം ആളുകളാണ് ആധാറിനെ പിന്‍തുണക്കുന്നത്
സാമ്പത്തിക അസ്ഥിരതയും അനിവാര്യമായ ധാര്‍മ്മികതയും
David Harvey Anti-Capitalist Chronicles
രണ്ടാം പാദത്തില്‍ ഇന്‍ഡ്യ ഏറ്റവും കൂടുതല്‍ പുരപ്പുറ സൌരോര്‍ജ്ജ ശേഷി സ്ഥാപിച്ചു
202ന്റെ രണ്ടാം പാദത്തില്‍(ഏപ്രില്‍-ജൂണ്‍) ഇന്‍ഡ്യ 521 മെഗാവാട്ട് പുരപ്പുറ സൌരോര്‍ജ്ജോത്പാദന ശേഷി സ്ഥാപിച്ചു. ജനുവരി-മാര്‍ച്ച് പാദത്തിനേക്കാള്‍ (341 MW) 53% കൂടുതലാണിത്. Q2 2020 നേക്കാള്‍ 517% അധികമാണിത്. ഗുജറാത്തിലാണ് രണാംപാദത്തില്‍ സ്ഥാപിച്ച ശേഷിയുടെ 55% ഉം നടന്നത് എന്ന് ആഗോള ശുദ്ധ ഊര്‍ജ്ജ സ്ഥാപനമായ Mercom പറഞ്ഞു. അതിന് പിറകല്‍ മഹാരാഷ്ട്രയും ഹരിയാനയും ഉണ്ട്. — സ്രോതസ്സ് downtoearth.org.in | 24 Sep 2021
വ്യവസ്ഥാപിത മാധ്യമങ്ങളിലെ എല്ലാ വര്‍ത്തകളും അച്ചടിക്കാന്‍ പറ്റാത്തതാണ്
Mickey Huff
ആസ്ട്രേലിയ പോസ്റ്റിന് 20 eCanter ട്രക്കുകള്‍ Mitsubishi Fuso നല്‍കും
ആസ്ട്രേലിയയില്‍ പോസ്റ്റല്‍ സേവനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ആസ്ട്രേലിയയിലെ പോസ്റ്റല്‍ വകുപ്പിന് 20 വൈദ്യുതി eCanter ട്രക്കുകള്‍ Mitsubishi Fuso Truck and Bus Corporation നല്‍കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി വാഹനങ്ങളുള്ളത് അവര്‍ക്കാണ്. അവര്‍ക്ക് 3,000 ല്‍ അധികം വൈദ്യുതി വാഹനങ്ങളുണ്ട്. 7.5-ടണ്‍ ഭാരമുള്ള വാഹനമാണ് eCanter. ഒരു ചാര്‍ജ്ജിങ്ങില്‍ 100 കിലോമീറ്റര്‍ യാത്ര ചെയ്യും. വൈദ്യുത drive system ല്‍ ഒരു മോട്ടോറും (135 kW; 390 N·m), ആറ് ഉയര്‍ന്ന വോള്‍ട്ടേജ് … Continue reading ആസ്ട്രേലിയ പോസ്റ്റിന് 20 eCanter ട്രക്കുകള്‍ Mitsubishi Fuso നല്‍കും