തന്റെ 3 കുട്ടികളുമായി ഇന്‍ഡ്യയില്‍ കുടുങ്ങിയ പാകിസ്ഥാനി ഹിന്ദു മനുഷ്യന്‍ തിരികെ പോകാനാഗ്രഹിക്കുന്നു

ഭാര്യ കഴിഞ്ഞ ഏപ്രിലില്‍ മരിച്ചതിന് ശേഷം തന്റെ 3 കുട്ടികളുമായി ഇന്‍ഡ്യയില്‍ കുടുങ്ങിയ പാകിസ്ഥാനി ഹിന്ദു മനുഷ്യന്‍ ഓഗസ്റ്റ് 14 സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോകണമെന്ന് അധികാരികളോട് യാചിക്കുന്നു. “ഞാന്‍ തകര്‍ന്ന മനുഷ്യനാണ്,” Ajeet Kumar Nagdev, 41, മദ്ധ്യപ്രദേശിലെ Balaghat ല്‍ നിന്ന് ഉര്‍ദു ഭാഷയില്‍ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ Rekha Kumari, 38, Attari-Wagah അതിര്‍ത്തി അവസാനം തുറന്നതിന്റെ ഒരു ദിവസം മുമ്പ് ഏപ്രില്‍ 22 ന് മരിച്ചു. മഹാമാരി … Continue reading തന്റെ 3 കുട്ടികളുമായി ഇന്‍ഡ്യയില്‍ കുടുങ്ങിയ പാകിസ്ഥാനി ഹിന്ദു മനുഷ്യന്‍ തിരികെ പോകാനാഗ്രഹിക്കുന്നു

ഫാസ്റ്റ് ഫാഷന്‍ ഇപ്പോള്‍ ആഫ്രിക്കന്‍ നദികളെ വിഷമാക്കുന്നു

ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ നദികള്‍ മഷിയുടെ നിറത്തിലേക്ക് മാറുന്നു. ഫാസ്റ്റ് ഫാഷനാണ് അതിന് പിറകില്‍. തുണി ഫാക്റ്ററികളില്‍ നിന്ന് വരുന്ന നീലയോ indigo യോ നിറത്തിലുള്ള ശുദ്ധീകരിക്കാത്തതോ ഭാഗികമായി ശുദ്ധീകരിച്ചതോ ആയ മലിനവസ്‌തുക്കള്‍ ആഫ്രിക്കയിലെ നദികളെ കൊല്ലുകയാണ് എന്ന് Water Witness എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പറയുന്നു. വ്യാപാര കരാറുകള്‍, നികുതി ഇളവുകള്‍, ചിലവ് കുറഞ്ഞ തൊഴിലാളികള്‍ തുടങ്ങിയവ കാരണം ഈ വ്യവസായത്തിന് വലിയ വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. Tanzania, Ethiopia, Lesotho, Madagascar തുടങ്ങിയ രാജ്യങ്ങള്‍ മലിനീകരണ നിയന്ത്രണ … Continue reading ഫാസ്റ്റ് ഫാഷന്‍ ഇപ്പോള്‍ ആഫ്രിക്കന്‍ നദികളെ വിഷമാക്കുന്നു

പരുത്തികൊണ്ട് വലഞ്ഞിരിക്കുന്നു

“വാങ്ങുന്തോറും ഞങ്ങൾ കടക്കാരാവുകയാണ്”. ഇത് പറയുന്നത് 40 വയസ്സുള്ള കുനാരി ശബരി എന്ന കർഷകസ്ത്രീ. സവോര ആദിവാസി സമൂഹക്കാർ താമസിക്കുന്ന ഖൈര എന്ന ഗ്രാമത്തിൽ‌വെച്ചാണ് അവർ ഞങ്ങളോട് ഇത് പറഞ്ഞത്. “കലപ്പയും ചാണകവുമുപയോഗിച്ചുള്ള കൃഷിയായിരുന്നു ഞങ്ങളുടേത്. ഇപ്പോൾ ആരും അത് ചെയ്യുന്നില്ല” അവർ പറഞ്ഞു. ഇപ്പോൾ എന്തിനും ഏതിനും അങ്ങാടിയിലേക്ക് പോകണം. വിത്തിനും, കീടനാശിനിക്കും, വളത്തിനും എല്ലാം. കഴിക്കുന്ന ഭക്ഷണം പോലും വാങ്ങേണ്ടിവരുന്നു. പണ്ട് ഇങ്ങനെയായിരുന്നില്ല” പരുത്തിക്കൃഷിമൂലം ഒഡിഷയിലെ ഫലഭൂയിഷ്ഠവും പാരിസ്ഥിതികക്ഷമതയുമുള്ള വിശാലമായ ഭൂഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന ആശ്രിതത്വത്തെയാണ് … Continue reading പരുത്തികൊണ്ട് വലഞ്ഞിരിക്കുന്നു

പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

പ്രാചാരമുള്ള ലഘുഭക്ഷണമായ ഒറിയോ ബിസ്കറ്റും (Oreo) Chips Ahoy! ഉ​ നിര്‍മ്മിക്കുന്ന Nabisco യിലെ നൂറുകണക്കിന് തൊഴിലാളികള്‍ സമരം ചെയ്യുന്നു. ജോലി മെക്സിക്കോയിലേക്ക് പുറംകരാര്‍ കൊടുക്കുന്നതില്‍ വ്യാകുലരാണ് അവര്‍. തങ്ങളുടെ കരാറില്‍ ഇളവുകള്‍ വേണമെന്ന് അവര്‍ മാതൃ കമ്പനിയായ Mondelēz നോട് ആവശ്യപ്പെട്ടു. ഒറിഗണിലെ പോര്‍ട്ട്ലാന്റില്‍ 24-മണിക്കൂര്‍ പിക്കറ്റ് ലൈനും പണിമുടക്കുമായാണ് സമരം തുടങ്ങിയത്. അത് പിന്നീട് Aurora, Coloradoയിലേക്കും Richmond, Virginiaയിലേക്കും വ്യാപിക്കുകയുണ്ടായി. Bakery, Confectionery, Tobacco Workers and Grain Millers International Union … Continue reading പുറംകരാറ് കൊടുക്കുന്നതിനും ദൈര്‍ഘ്യമേറിയ തൊഴിലിനും എതിരെ Nabisco യില്‍ സമരം

“അവളുടെ മാസ്ക് കീറൂ” – അമേരിക്കയിലെ സ്വതന്ത്ര ചിന്തകര്‍

Multiple People STABBED at Anti-Vaxxer Rally in LA Freelance journalist Tina-Desiree Berg covered a "medical freedom" rally in LA held by anti-vaxxers on August 14th, 2021. SUPPORT Status Coup [എന്തിനാണെന്നറിയേണ്ടേ? വാക്സിനെടുക്കാനും മാസ്ക് വെക്കാനും പറഞ്ഞതിന്!] https://twitter.com/TinaDesireeBerg

9/11 ന് ശേഷം $5.9 ലക്ഷം കോടി ഡോളറിന്റെ ചിലവിന് കണക്കുണ്ടാക്കാന്‍ അമേരിക്കയിലെ പ്രതിരോധ വകുപ്പ് പരാജയപ്പെട്ടു

.

നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്‍റെ പോരാട്ടം

മുൻഷിയിൽ നിന്നും തനിക്കുള്ള സമ്മാനം - തിളങ്ങുന്ന ഒരുപൈസ നാണയം - സ്വീകരിക്കാനായി അദ്ദേഹം വേദിയിലായിരുന്നു. തന്‍റെ നിയന്ത്രണത്തിൻ കീഴിൽ ധാരാളം സ്ക്കൂളുകളുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് മുൻഷി. ഇത് 1939 ൽ പഞ്ചാബിൽ ആയിരുന്നു. അന്ന് മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് വെറും 11 വയസ്സ് പ്രായമെ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിൽ അദ്ദേഹമായിരുന്നു ഒന്നാമൻ. മുൻഷി അദ്ദേഹത്തിന്‍റെ തലയിൽ തലോടി എന്നിട്ട് ഇങ്ങനെ ഉച്ചത്തിൽ വിളിക്കാൻ ആവശ്യപ്പെട്ടു, 'ബ്രിട്ടാനിയ സിന്ദാബാദ്, ഹിറ്റ്ലർ മൂർദാബാദ്’. കൊച്ചു ഭഗത് സിംഗ് … Continue reading നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഭഗത് സിംഗ് ഝുഗ്ഗിയാന്‍റെ പോരാട്ടം

ഓക്സികോണ്ടിന്‍ നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്

ആസക്തിയുണ്ടാക്കുന്ന വേദന സംഹാരിയായ OxyContin നെ കൈകാര്യം ചെയ്യുന്നതിലെ കുറ്റത്തിന്റെ പേരില്‍ Purdue Pharma LP യെ കുറ്റക്കാരായി വിധിച്ചു. അമേരിക്കയിലെ ഓപ്പിയോയിഡ് പ്രതിസന്ധിയിലെ ഈ മരുന്ന് കമ്പനിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പരിഹരിക്കുന്നതിനായി പ്രോസിക്യൂട്ടര്‍മാരുമായി അവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. ക്രിമിനല്‍ ലംഘനങ്ങള്‍ ഓപ്പിയോയിഡ് മരുന്നുകളുടെ ഒഴുക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് അമേരിക്കയിലെ ഉദ്യോഗസ്ഥരെ വഞ്ചിക്കുന്നതിന് ഗൂഢാലോചന നടത്തിയതും ഡോക്റ്റര്‍മാര്‍ക്കും Practice Fusion എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ആരോഗ്യ രേഖ കമ്പനിക്കും നിയമവിരുദ്ധമായി കൈക്കൂലി കൊടുത്തതും ഉള്‍പ്പടെയുള്ളതാണ് ആ ക്രിമിനല്‍ … Continue reading ഓക്സികോണ്ടിന്‍ നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്