Israeli embassy officer admits in undercover footage
എസ്തോണിയയില്‍ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള സോഫ്റ്റുവെയറുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാണ്
Estonian State Property Act ല്‍ അടിസ്ഥാന മാറ്റങ്ങള്‍ വരുത്താന്‍ എസ്തോണിയയിലെ പാര്‍ളമെന്റായ Riigikogu 12 മെയ് 2021 ന് അംഗീകാരം കൊടുത്തു. പുതിയ നിയമം അനുസരിച്ച് രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സോഫ്റ്റ്‌വെയറുകളും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണം. ഒരു ഭാഗമേ രാഷ്ട്രത്തിന്റെ ഉടമസ്ഥതയിലുള്ളുവെങ്കില്‍ ആ ഭാഗം മാത്രം ജനങ്ങള്‍ക്ക് ലഭ്യമാകണം. — സ്രോതസ്സ് joinup.ec.europa.eu | 02/07/2021
പത്ര സ്വാതന്ത്ര്യത്തിന്റെ 37 ഇരപിടയന്‍മാരില്‍ പ്രധാനമന്ത്രി മോഡിയും
Reporters Without Borders (RSF) എന്ന സംഘം ചൂണ്ടിക്കാണിക്കുന്ന പത്ര സ്വാതന്ത്ര്യത്തിന്റെ ഇരപിടയന്‍മാര്‍ എന്ന 37 രാജ്യ തലവന്‍മാരുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉണ്ട്. മോഡിയെക്കുറിച്ചുള്ള അവരുടെ കുറുപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “തീവൃവും വിഭാഗീയവും derogatory ആയ പ്രസംഗങ്ങളുലൂടെ ദേശീയവാദ-പ്രചാരം കിട്ടുന്ന ആശയങ്ങള്‍ നിരന്തരമായി വ്യാപിപ്പിക്കാന്‍ വലിയ മാധ്യമ സാമ്രാജ്യങ്ങളുടെ ഉടമകളായ ശതകോടീശ്വരന്‍മാരയ ബിസിനസുകാരുമായി അടുത്ത ബന്ധം, അദ്ദേഹത്തെ സഹായിച്ചു.” 2021 World Press Freedom Index ല്‍ മൊത്തം 180 രാജ്യങ്ങളില്‍ ഇന്‍ഡ്യ 142ാം … Continue reading പത്ര സ്വാതന്ത്ര്യത്തിന്റെ 37 ഇരപിടയന്‍മാരില്‍ പ്രധാനമന്ത്രി മോഡിയും
വിസമ്മതത്തിനെതിരായ യുദ്ധം
കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു
കഴിഞ്ഞ ദിവസം Greenpeace ന്റെ അന്വേഷണാത്മ പത്രപ്രവര്‍ത്തന വിഭാഗമായ Unearthed ഒരു വീഡിയോ പുറത്തുവിട്ടു. അതില്‍ കാലാവസ്ഥ പ്രശ്നത്തില്‍ പുരോഗതി തടയുന്നതിനും എക്സോണിന്റെ ലാഭം നിലനിര്‍ത്തുന്നതിനും നടത്തുന്ന നിഷ്ടൂരമായ രാഷ്ട്രീയ ശ്രമങ്ങളെക്കുറിച്ചും ഉന്നത സ്ഥാനമുള്ള ExxonMobil lobbyists (ഒരാള്‍ ഇപ്പോഴും ജോലിയിലുണ്ട്, മറ്റയാള്‍ കമ്പനി വിട്ടു) പറയുന്നു. ഒരു രഹസ്യ ക്യാമറ പ്രവര്‍ത്തനമായിരുന്നു Unearthed നടത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രത്തിനെതിരെ പ്രവര്‍ത്തിക്കകയും പൊതുജനങ്ങള്‍ പ്രശ്നം മനസിലാക്കാതിരിക്കാനായുള്ള ഗൂഢസംഘങ്ങളെ പിന്‍തുണക്കുകയും ചെയ്തു എന്ന് ഇല്ലാത്ത ഒരു തൊഴിലിന് വേണ്ടി … Continue reading കാലാവസ്ഥ തടസപ്പെടുത്തലുകളെ എക്സോണ്‍ സ്വാധീനിക്കലുകാര്‍ പുറത്ത് പറഞ്ഞു
ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല
ജൂണ്‍ 21, 2021 ആയപ്പോഴേക്കും ലോക ജനസംഖ്യയുടെ 10.04% ആണ് വാക്സിനെടുത്തിട്ടുള്ളത്. അതില്‍ കൂടുതലും സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വെറും 0.9% ജനങ്ങള്‍ക്ക് മാത്രമാണ് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എങ്കിലും കൊടുത്തിട്ടുള്ളത്. മുമ്പേ തന്നെ കോവിഡ്-19 വാക്സിന്‍ അധികം വാങ്ങുന്ന ഒരു പദ്ധതിയാണ് മിക്ക സമ്പന്ന രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 120 കോടി ഡോസ് കോവിഡ്-19 വാക്സിന്‍ ആണ് അമേരിക്ക സ്വന്തമാക്കിയത്. അതായത് ഓരോ അമേരിക്കക്കാരനും 3.7 ഡോസ് വീതം. ക്യാനഡ … Continue reading ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല
ബ്രസീലിലെ ബോള്‍സനാരോയുടെ വിജയത്തില്‍ നിന്നുള്ള പാഠങ്ങള്‍
Glenn Greenwald
1953 ന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ മരിക്കുന്നു
2019 നെക്കാള്‍ 19% കൂടുതല്‍ അമേരിക്കക്കാര്‍ 2020 ല്‍ മരിച്ചു എന്ന് Centers for Disease Control and Prevention (CDC) ന്റെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 25 - 34 വയസ് പ്രായമുള്ള ചെറുപ്പക്കാരുടെ മരണ നിരക്ക് കഴിഞ്ഞ ദശാബ്ദത്തില്‍ കുതിച്ചുയര്‍ന്നു എന്നും അത് 1953 ശേഷം കണ്ടിട്ടില്ലാത്ത നിലയില്‍ എത്തിയിരിക്കുകയാണെന്നും ഗവേഷകര്‍ കണ്ടെത്തി. വര്‍ഷം തോറുമുള്ള ചെറുപ്പക്കാരുടെ മരണനിരക്കിലെ വര്‍ദ്ധനവ് 1918 ന് ശേഷം ഏറ്റവും കൂടുതലായിരിക്കുന്നു. അന്ന് സ്പാനിഷ് പനി കാരണം മരണ … Continue reading 1953 ന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ മരിക്കുന്നു
അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്
United Mine Workers of America യുടെ ഖനി തൊഴിലാളികള്‍ BlackRock, State Street Global Advisors, Renaissance Technologies എന്നീ നിക്ഷേപ കമ്പനികള്‍ക്ക് മുമ്പില്‍ പിക്കറ്റിങ് നടത്തി. Warrior Met Coal ല്‍ നിക്ഷേപം നടത്തുകയും ലാഭം കൊയ്യുകയും ചെയ്യുന്നവരാണ് അവര്‍. ആമസോണില്‍ യൂണിയന്‍ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടിടത്, ഇവിടെ 1,100 ഖനി തൊഴിലാളികള്‍ Warrior Met Coal നെതിരെ സമരം ചെയ്യാനായി വോട്ടെടുപ്പോടെയാണ് തീരുമാനമെടുത്തത്. 5 വര്‍ഷം മുമ്പ് സമ്മതിച്ച ഒരു കരാറില്‍ … Continue reading അലബാമയില്‍ കല്‍ക്കരിഖനന തൊഴിലാളികള്‍ സമരത്തിലാണ്
ജിഎസ്സ്ടി: നാല് വര്‍ഷത്തെ പരാജയം
1. promise - with gst 2% gdp increase. 2015-16 - 8% 16-17 - 8.26 17-18 - gst started - 6.8 18-19 - 6.53 19-20 - 4.04 after gst gdb became half. 2. merchant who is steeling tax have to pay tax after gst. sales tax will increase. fy19. budget expectation of tax from gst 743900 … Continue reading ജിഎസ്സ്ടി: നാല് വര്‍ഷത്തെ പരാജയം