ബ്രിട്ടണിലെ ലണ്ടനിലുള്ള European Respiratory Society (ERS) International Congress 6 സെപ്റ്റംബര്‍, 2016 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കുന്നത് പിന്നീട് അലര്‍ജി സാധ്യത വര്‍ദ്ധിപ്പിക്കും എന്ന് പറയുന്നു. ജനുവരി 1966 മുതല്‍ നവംബര്‍ 11, 2015 വരെ പ്രസിദ്ധീകരിച്ച നിരീക്ഷണ പഠനങ്ങള്‍ ഇതിനായി ഈ പുതിയ പഠനത്തില്‍ PubMed ഉം Web of Science databases ഉം തെരഞ്ഞു. ജീവിതത്തിന്റെ ആദ്യ രണ്ട് വര്‍ഷത്തിലെ ആന്റിബയോട്ടിക്ക് ഉപയോഗവും eczema … Continue reading ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കുന്നത് പിന്നീട് അലര്‍ജി സാധ്യത വര്‍ദ്ധിപ്പിക്കും
ഫിന്‍ലാന്റിലെ ആണവ കമ്പനി സുരക്ഷാ വ്യാകുലതകള്‍ പുറത്തുപറഞ്ഞ whistleblower നെ പിരിച്ചുവിട്ടു
Finnish Radiation നോടും Nuclear Safety Authority (STUK) നോടും സുരക്ഷാ വ്യാകുലതകള്‍ പങ്കുവെച്ച ഒരു ഉദ്യോഗസ്ഥനെ Fennovoima ആണവ സ്ഥാപനത്തിന്റെ മാതൃ കമ്പനി Voimaosakeyhtiö SF (VSF) പിരിച്ചുവിട്ടു. VSF ആദ്യം ഇത് വിസമ്മതിച്ചെങ്കിലും പിന്നീട് കാര്യം ശരിയാണെന്ന് Yle നോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പ് Finnish Radiation ഉം Nuclear Safety Authority (STUK) ഉം സുരക്ഷയെക്കുറിച്ച് ഒരു അന്വേഷണം Fennovoima യില്‍ നടത്തിയിരുന്നു. ആണവ നിരീക്ഷണ സംഘം ധാരാളം പ്രശ്നങ്ങള്‍ അവിടെ … Continue reading ഫിന്‍ലാന്റിലെ ആണവ കമ്പനി സുരക്ഷാ വ്യാകുലതകള്‍ പുറത്തുപറഞ്ഞ whistleblower നെ പിരിച്ചുവിട്ടു
കേഴ്വിക്കാരുടെ പിന്തുണയില്‍
Listener Supported Michael Franti & Spearhead
ചെറുകിട ബിസിനസ് ആണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്
John Oliver Last week tonight
വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു
അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ മഹാമാരി സമയത്ത് വൈദ്യുതി കമ്പനികള്‍ വീടുകളിലേക്കുള്ള 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു. ഫ്ലോറിഡയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ബന്ധം വിഛേദിച്ചത്. Center for Biological Diversity പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. 10 സംസ്ഥാനങ്ങളില്‍ "വൈദ്യുതി കമ്പനികള്‍ കുറഞ്ഞത് 765,262 വൈദ്യുതി ബന്ധം വിഛേദിക്കല്‍ നടത്തിയിട്ടുണ്ട്," എന്നാണ് Power Crisis എന്ന തലക്കെട്ടുള്ള ഈ റിപ്പോര്‍ട്ട് കണ്ടെത്തിയത്. ഉപഭോക്താക്കള്‍ പണം അടക്കാത്തതിനാലാണ് കൂടുതല്‍ വിഛേദനവും നടത്തിയിട്ടുള്ളത്. — സ്രോതസ്സ് commondreams.org | … Continue reading വൈദ്യുതി കമ്പനികള്‍ മഹാമാരി സമയത്ത് 10 സംസ്ഥാനങ്ങളില്‍ 7.65 ലക്ഷം ബന്ധങ്ങള്‍ വിഛേദിച്ചു
കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു
Sikhs For Justice മായി Disha Raviക്ക് ഒരു ബന്ധവും സ്ഥാപിക്കാനുള്ള ഒരു തെളിവും ഇല്ലെന്ന് കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകയുടെ വക്കീല്‍ Siddharth Agarwal ശനിയാഴ്ച ഡല്‍ഹി കോടതിയില്‍ പറഞ്ഞു. കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നതായും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. കാരണമില്ലാത്ത റിബലല്ല ദിശ രവി. “പരിസ്ഥിതിയുടെ കാരണമുണ്ട്, കൃഷിയുടെ കാരണമുണ്ട്, ഇവതമ്മിലുള്ള ബന്ധത്തിന്റേയും കാരണമുണ്ട്”. ജനുവരി 26 ന് നടന്ന സംഭവത്തിന് toolkit മായി ഒരു ബന്ധമുണ്ടെന്ന് തെളിയിക്കുന്ന … Continue reading കര്‍ഷകരുടെ സമരത്തെ പൊക്കിപ്പറയുന്നത് രാജ്യദ്രോഹമാണെങ്കില്‍ ജയിലില്‍ കിടക്കുന്നതാണ് നല്ലതെന്ന് ദിഷ രവി പറയുന്നു
എങ്ങനെയാണ് 2008 ലെ സാമ്പത്തിക തകര്‍ച്ച ട്രമ്പിന്റെ വളര്‍ച്ചയെ സഹായിച്ചത്
William K. Black Part 2. Part 1
വിരമിച്ച ട്രഷറി സെക്രട്ടറി തിമോത്തി ഗൈത്നര്‍ക്ക് ജെപിമോര്‍ഗ്ഗനില്‍ നിന്ന് വായ്പ കിട്ടി
അമേരിക്കന്‍ സര്‍ക്കാരും വാള്‍സ്ട്രീറ്റും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഏറ്റവും അവസാനത്തെ സൂചനയായി മുമ്പത്തെ ട്രഷറി സെക്രട്ടറി Timothy Geithner ക്ക് JPMorgan Chase ല്‍ നിന്ന് വ്യക്തിപരമായ ഒരു വായ്പ കിട്ടി. ഈ ബാങ്കുകളെ നിയന്ത്രിക്കുകായിരുന്നു മുമ്പ് അദ്ദേഹത്തിന്റെ ചുമതല. സ്വകാര്യ ഓഹരി കമ്പനിയിലെ അദ്ദേഹത്തിന്റെ പുതിയ പദ്ധതിക്ക് വേണ്ടിയാണിത്. ഗൈത്നറുടെ ഇപ്പോഴത്തെ തൊഴില്‍ ദാദാവയ Warburg Pincus എന്ന സ്വകാര്യ ഓഹരി കമ്പനിക്ക് വേണ്ടി $1200 കോടി ഡോളര്‍ വായ്പ എടുത്തു എന്നാണ് അറിയുന്നത്. 2016
1980കളിലെ ലൈംഗിക അടിമത്ത കുറ്റങ്ങളില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ വിചാരണയില്‍
1982 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടത്തി വൃത്തികെട്ട യുദ്ധങ്ങളുടെ കാലത്ത് മായന്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും, ഗാര്‍ഹിക അടിമത്തത്തിന്റേയും, നിര്‍ബന്ധിത അപ്രത്യക്ഷമാക്കലും ചെയ്ത ഗ്വാട്ടിമാലയില്‍ മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വിചാരണ നേരിടുന്നു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ ഗ്വാട്ടിമാല സൈന്യം വ്യവസ്ഥാപിതമായി ഭീതിയുടെ ആയുധമായി ബലാല്‍സംഗത്തെ ഉപയോഗിച്ചു എന്ന് 1999 ല്‍ ഐക്യരാഷ്ട്രസഭയുടെ പിന്‍തുണയുള്ള Truth Commission റിപ്പോര്‍ട്ട് കണ്ടെത്തി. എന്നാല്‍ ഒറ്റക്കൊറ്റക്ക് ഉദ്യോഗസ്ഥരെ വിചാരണ നടത്തുന്നത് ഇത് ആദ്യമാണ്. ദശാബ്ദങ്ങളായി സ്ത്രീകളുടെ സംഘടനകള്‍ നടത്തിയ … Continue reading 1980കളിലെ ലൈംഗിക അടിമത്ത കുറ്റങ്ങളില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ വിചാരണയില്‍
2008 ലെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള സത്യം
Bill Black Part 1.