Kisan Aandolan II किसान आंदोलन II FARMERS PROTEST II Sampat Saral Jai Kisan II जय किसान II Kisan Aandolan Sampat Saral
സാമൂഹ്യമാധ്യമങ്ങളുടെ വൃത്തികെട്ട വശം
Prabir Purkayastha and Mishi Choudhary, Paranjoy Guha Thakurta
ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും
ഈ ആഴ്ച അമേരിക്കയിലെ ആഘോഷമായ Thanksgiving എത്തുകയാണ്. അതിനിടക്ക് 1930കളിെ മഹാ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ഒരു സാമൂഹ്യ ദുരന്തം അമേരിക്കയില്‍ തുറന്നിരിക്കുന്നു. ഞായാറാഴ്ച വരെ 1.22 കോടി കൊവിഡ്-19 രോഗബാധിതരും 257,000 കൊവിഡ്-19 മരണങളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രതിദിനം 170,000 കേസുകളാണ് ഉണ്ടാകുന്നത്. മുമ്പത്തെ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് 59% വര്‍ദ്ധനവാണിത്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് നഴ്സുമാര്‍ രോഗബാധിതരായി. അത് ആശുപത്രിയിലെ ജോലിക്കാരുടെ എണ്ണം കുറക്കുന്നു. രോഗി പരിചരണം തീവൃ … Continue reading ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും
ആധാര്‍ അടിസ്ഥാനത്തിലുള്ള സ്കോളര്‍ഷിപ്പ് തട്ടിപ്പ്
ഝാര്‍ഘണ്ടില്‍ സ്കോളര്‍ഷിപ്പ് പദ്ധതികളെക്കുറിച്ച് Indian Express നടത്തിയ Many ways to dupe a poor student എന്ന അന്വേഷണത്തില്‍ ആധാര്‍ അടിസ്ഥാനത്തിലുള്ള Direct Benefit Transfer (“DBT”) സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ബിസിനസ്‍ correspondents, ഏജന്റുമാര്‍, ബാങ്ക് ജോലിക്കാര്‍, സ്കൂള്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടം ഗുണഭോക്താക്കളെ ഇരുട്ടില്‍ നിര്‍ത്തി തട്ടിയെടുക്കുന്നു എന്ന് കണ്ടെത്തി. Indian Express കണ്ടെത്തിയ സ്കോളര്‍ഷിപ്പിന്റെ ആധാര്‍ അടിസ്ഥാനത്തിലുള്ള Direct Benefit Transfer ലെ ഈ ചോര്‍ച്ചയും തട്ടിപ്പും ഒറ്റപ്പെട്ട സംഭവം … Continue reading ആധാര്‍ അടിസ്ഥാനത്തിലുള്ള സ്കോളര്‍ഷിപ്പ് തട്ടിപ്പ്
നൂറ്റാണ്ടുകളായി നീളുന്ന വടക്കേ അമേരിക്കയിലെ കറുത്ത അവസ്ഥയുടെ ഒരു വലിയ രൂപകമാണ് ആ വാക്കുകൾ
“I Can’t Breathe” Gerald Horne on Reality Asserts Itself (6/6) August 25, 2014
വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
കൊറോണവൈറസ് വ്യാപനം തടയാനായി മാര്‍ച്ച് 24 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യവ്യാപകമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം കുടിയേറ്റ തൊഴിലാളികളുടെ വലിയ ഒരു കൂട്ടം നിലനില്‍ക്കാനുള്ള ഒരു വഴിയും ഇല്ലാതെ നിസ്സഹായരായി. ജോലിയൊന്നും ഇല്ലാതായതിനാല്‍ ജീവിക്കാന്‍ പ്രയാസമായതുകൊണ്ട് ലോക്ഡൌണിന്റെ തുടക്കത്തില്‍ Delhi, Mumbai, Jaipur, Bhopal മുതലായ നഗരങ്ങളില്‍ നിന്ന് വലിയ കൂട്ടം കുടിയേറ്റത്തൊഴിലാളികള്‍ സ്വന്തം വീടുകളിലെത്താനായി കാല്‍നടയായി യാത്ര ചെയ്യുന്നത് കാണാമായിരുന്നു. ഒരു ഗതാഗത സൌകര്യങ്ങളും ഇല്ലായിരുന്നു. നടക്കുകയല്ലാതെ അവര്‍ക്ക് വേറെ മാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. മൂന്നാം … Continue reading വീട്ടിലേക്ക് തിരിച്ച് പോകുന്ന വഴിക്കുണ്ടായ അപകടങ്ങളില്‍ 150 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു
പതിനായിരങ്ങള്‍ ബ്രിട്ടണില്‍ വീടില്ലാത്തവരായി
കോവിഡ്-19 മഹാമാരി വന്നതിന് ശേഷം പതിനായിരങ്ങള്‍ ബ്രിട്ടണില്‍ വീടില്ലാത്തവരായി. വാടകക്കാരെ ഒഴിപ്പിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ആണിത്. ഈ വര്‍ഷം ഏപ്രിലിന് ശേഷം 46,000 പേരെയാണ് തെരുവലേക്ക് കുടിയിറക്കിയത്. ഇനി 45,000 പേര്‍ ആ സ്ഥിതിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. മഹാമാരി തുടങ്ങിയതിന് ശേഷം 36,359 പേരെ കുടിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, 6,184 പേര്‍ക്ക് Section 21 കുടിയിറക്കല്‍ നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും, 46,894 പേര്‍ ഇതിനകം തന്നെ കുടിയൊഴിക്കപ്പെട്ടു എന്നും വിവരാവകാശ നിയമ പ്രകാരം 204 പ്രാദേശിക കൌണ്‍സിലുകളോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി … Continue reading പതിനായിരങ്ങള്‍ ബ്രിട്ടണില്‍ വീടില്ലാത്തവരായി
സാമൂഹിക പുനരുത്പാദനം – ഭാഗം 2
David Harvey Anti-Capitalist Chronicles
കാള്‍ ലോഗ് സമ്മതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യക്തമാക്കുന്നതാണ് ഫേസ്‌ബുക്കിന്റെ ഇമെയിലുകള്‍
ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നതിന് ആവശ്യമുള്ള സമ്മതി എങ്ങനെ ചെറുതാക്കാം എന്നതിനെക്കുറിച്ച് ഫേസ്‌ബുക്ക് ജോലിക്കാര്‍ ചര്‍ച്ച ചെയ്തു എന്ന് പുതിയതായി പുറത്തുവന്ന ഇമെയിലുകള്‍ വ്യക്തമാക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണിലെ അവരുടെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഉപയോക്താക്കളുടെ ആശയവിനിമയത്തിന്റെ metadata സാമൂഹ്യമാധ്യമ നെറ്റ്‌വര്‍ക്ക് 2015 മുതല്‍ ശേഖരിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ലോഗിങ്ങ് പുറത്ത് അറിഞ്ഞു. EU ന്റെ general data protection regulation (GDPR) പാലിക്കാനായി കമ്പനി നിര്‍മ്മിച്ച പുതിയ ടൂളുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഡൌണ്‍ലോഡ് … Continue reading കാള്‍ ലോഗ് സമ്മതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വ്യക്തമാക്കുന്നതാണ് ഫേസ്‌ബുക്കിന്റെ ഇമെയിലുകള്‍
ഏകദേശം Rs 5,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ശമ്പളം കഴിഞ്ഞ 5 വര്‍ഷം തള്ളിക്കളഞ്ഞു
National Rural Employment Guarantee Act (NREGA) പ്രകാരം ചെയ്ത ജോലിയുടെ കൂലി വാങ്ങുന്നതില്‍ തൊഴിലാളികള്‍ നാശകാരിയായ കടമ്പകളെ അഭിമുഖീകരിക്കുകയാണ് എന്ന് LibTech India പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ വശങ്ങള്‍ സാമൂഹ്യ ശാസ്ത്രജ്ഞരുടേയും, സാമൂഹ്യ പ്രവര്‍ത്തരുടേയും, എഞ്ജിനീയര്‍മാരുടേയും ഡാറ്റാ ശാസ്ത്രജ്ഞരുടേയും ഈ സംഘം പരിശോധിച്ചു. കൂലി വൈകുന്നതാണ് തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. വിവിധ സര്‍ക്കാരുകള്‍ കഴിഞ്ഞ ദശാബ്ദത്തില്‍ സാങ്കേതിക വശത്തിലാണ് വലിയ ശ്രദ്ധകൊടുത്തത്. അങ്ങനെ സംസ്ഥാന സര്‍ക്കാരുകള്‍ … Continue reading ഏകദേശം Rs 5,000 കോടി രൂപയുടെ തൊഴിലുറപ്പ് പദ്ധതി ശമ്പളം കഴിഞ്ഞ 5 വര്‍ഷം തള്ളിക്കളഞ്ഞു