David Harvey Anti-Capitalist Chronicles
പടിഞ്ഞാറെ തീരത്ത് ദശലക്ഷക്കണക്കിന് ഏക്കര്‍ തീയിലമര്‍ന്നു, സൂര്യനെ മറച്ചു
കാലിഫോര്‍ണിയയില്‍ Bay Areaയിലേയും വടക്കന്‍ കാലിഫോര്‍ണിയയിലേയും ആളുകള്‍ ബുധനാഴ്ച ഉറക്കമുണര്‍ന്നത് ഇരുണ്ട ഓറഞ്ച് നിറമുള്ള ആകാശം കണ്ടുകൊണ്ടാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ശക്തിയാലുള്ള കാട്ടുതീ ആ പ്രദേശങ്ങളില്‍ പടരുന്നതിനാല്‍ ആകാശം മുഴുവന്‍ പുകയാല്‍ മൂടി. കട്ടിയുള്ള പുക സൂര്യനെ മറച്ചു. പ്രവചനത്തേക്കാള്‍ താപനില വളരെ താഴെ പോയി. ആണവ ശൈത്യം എന്ന് വിളിക്കാവുന്ന അവസ്ഥയായിരുന്നു എന്ന് meteorologists പറഞ്ഞു. West Coast ല്‍ തീപിടുത്ത സീസണ്‍ തുടങ്ങിയതോടെ ഇതിനകം 7 പേരാണ് മരിച്ചത്. വലിയ ഒഴിപ്പിക്കലാണ് നടത്തിയത്. കാലിഫോര്‍ണിയയില്‍ … Continue reading പടിഞ്ഞാറെ തീരത്ത് ദശലക്ഷക്കണക്കിന് ഏക്കര്‍ തീയിലമര്‍ന്നു, സൂര്യനെ മറച്ചു
പാലസ്തീന്‍ ലോക പാരമ്പര്യ സ്ഥലത്തേക്ക് കൈയ്യേറ്റക്കാര്‍ നീങ്ങുന്നു
ജറുസലേമിന് തെക്ക് പടിഞ്ഞാറെക്കരയിലെ Battir എന്ന കാര്‍ഷിക ഗ്രാമത്തില്‍ ജീവിക്കുന്നവരാണ് Khaledഉം Miriam Muammarഉം. Khaled നിര്‍മ്മാണ ജോലി ചെയ്യുന്നു. Miriam കുടുംബ പാടത്ത് eggplants കൃഷിചെയ്യുന്നു. 2014 ല്‍ Battir നെ World Heritage and World Heritage in Danger എന്ന പട്ടികയില്‍ UNESCO ഉള്‍പ്പെടുത്തി. ഒരു മാസം മുമ്പ് Miriam പാടത്ത് പണിയെടുക്കാനായി എത്തിയപ്പോള്‍ കണ്ട കാഴ്ച അവരെ ഭയപ്പെടുത്തുകയും തിരികെ വീട്ടിലേക്ക് ഓടുന്നതിലേക്കും പ്രേരിപ്പിച്ചു. ആയുധധാരികളായ 8 ഇസ്രായേലുകാരായ കുടിയേറ്റക്കാര്‍ അവരുടെ … Continue reading പാലസ്തീന്‍ ലോക പാരമ്പര്യ സ്ഥലത്തേക്ക് കൈയ്യേറ്റക്കാര്‍ നീങ്ങുന്നു
1930കളില്‍ തൊഴിലില്ലാത്തവരെ ജോലിക്കെടുക്കുകയാണ് ചെയ്തത്
Richard Wolff
അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍
പ്രദേശത്തെ ചടുതലതയെ മാറ്റിക്കൊണ്ട് അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍ ഒപ്പുവെക്കപ്പെട്ടു. ഇന്‍ഡ്യയുടെ ശക്തമായ സമ്മതിയോടാണിത്. 2013 ല്‍ അമേരിക്ക Status of Forces Agreement (SOFA) എന്നൊരു കരാര്‍ മാലിദ്വീപുമായി ഒപ്പുവെക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്‍ഡ്യ അതിനെ എതിര്‍ക്കുകയായിരുന്നു. സെപ്റ്റംബര്‍ 10 ന് അമേരിക്കയിലായിരുന്ന മാലിദ്വീപ് പ്രതിരോധ മന്ത്രി Mariya Didi യും തെക്കും തെക്ക് കിഴക്കന്‍ ഏഷ്യയുടെ പ്രതിരോധത്തിന്റെ deputy assistant secretary ആയ Reed Werner ഉം ആയി ചേര്‍ന്ന് “Framework for U.S. Department … Continue reading അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍
ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ പെട്ടെന്ന് തന്നെ ഉല്‍മൂലനം ചെയ്യപ്പെടും
സംരക്ഷണ നടപടികളെടുത്തില്ലെങ്കില്‍ അടുത്ത 15 വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ ഉല്‍മൂലനം ചെയ്യപ്പെടും എന്ന് പുതിയ പഠനം പറയുന്നു. Hector's ഡോള്‍ഫിന്റെ സഹ സ്പീഷീസായ ന്യൂ സിലാന്റിലെ Maui ഡോള്‍ഫിനുകള്‍ വെറും 50 മാത്രമേ ഇന്ന് ലോകത്തുള്ളു. അമേരിക്കയിലെ സാന്‍ഡിയാഗോവിലുള്ള International Whaling Commission (IWC) ആണ് പഠനം നടത്തിയത്. 50 എണ്ണത്തില്‍ 10 - 12 എണ്ണം മാത്രമാണ് പെണ്‍ ഡോള്‍ഫിനുകള്‍. 1970കള്‍ക്ക് ശേഷമുള്ള മല്‍സ്യബന്ധനം കാരണമാണ് ഇവയുടെ എണ്ണത്തിന്റെ 97% ഉം കുറഞ്ഞത്. … Continue reading ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ പെട്ടെന്ന് തന്നെ ഉല്‍മൂലനം ചെയ്യപ്പെടും
സ്‌ഗെയ്‌നവൈസന്‍
Pablo de Sarasate (1844-1908) - Zigeunerweisen (Gypsy Airs), Op. 20 (1878) Sergey Krylov, violin Mikhail Pletnev, conductor Russian National Orchestra Pablo de Sarasate - Gypsy Airs Zigeunerweisen Rudolf Koelman, Violin Fremantle Chamber Orchestra (FCO) Chris van Tuinen, Conductor
റോചെസ്റ്റര്‍ പോലീസ് തലവനും കമാന്‍ഡര്‍മാരും രാജിവെച്ചു
Daniel Prude ന്റെ കൊലപാതകത്തെ ചൊല്ലി ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ പോലീസ് തലവനായ La’Ron Singletary ഉള്‍പ്പടെ Rochester Police Department ലെ മൊത്തം ജോലിക്കാരും രാജിവെച്ചു. ശ്വാസം മുട്ടിയാണ്(asphyxiation) മാര്‍ച്ചില്‍ കറുത്തവനായ Prude മരിച്ചത്. പോലീസുകാര്‍ അയാളെ വിലങ്ങുവെക്കുകയും തല മൂടുകയും അയാളുടെ മുകളില്‍ കയറിയിരുന്ന് തണുത്തുറഞ്ഞ മണ്ണിലേക്ക് അയാളുടെ മുഖം രണ്ട് മിനിട്ട് അമര്‍ത്തി വെക്കുകയും ചെയ്തു. Prude ന്റെ മരണത്തെ അധികാരികള്‍ മറച്ചുവെച്ചു എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മരണത്തിന് … Continue reading റോചെസ്റ്റര്‍ പോലീസ് തലവനും കമാന്‍ഡര്‍മാരും രാജിവെച്ചു
യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ്
Dublin ആസ്ഥാനമായ സംഘടനയായ Foundation for the Improvement of Living and Working Conditions (Eurofound) നടത്തിയ പഠനത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ് എന്ന് കണ്ടെത്തി. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ക്കും തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യാനായി 1975 ല്‍ സ്ഥാപിച്ച സംഘടനയാണ് Eurofound. 2015
വിദ്വേഷ പ്രസംഗവും ഫേസ്‌ബുക്കും!
— സ്രോതസ്സ് cartoonistsatish.com | 08/19/2020