Norman Finkelstein, Tariq Ali, Chris Williamson, Jackie Walker, Marc Wadsworth, David Miller and Tony Greenstein. Chaired by Tina Werkmann of Labour Against the Witchhunt and Labour Left Alliance
ജൈവ വ്യവസ്ഥ ലോലമായതാണ്, അതിനെ എഡിറ്റ് ചെയ്യരുത്
Gene Editing: Last Week Tonight with John Oliver
പരാജയപ്പെട്ട പുരുഷന്‍മാരുടെ ഫുട്ബോള്‍ ടീമിനേക്കാള്‍ തുഛമായ പ്രതിഫലമാണ് വിജയച്ച സ്ത്രീകളുടെ ടീമിന് കിട്ടുന്നത്
ജപ്പാനെ പരാജയപ്പെടുത്തിക്കൊണ്ട് ലോക കപ്പ് നേടിയ അമേരിക്കയിലെ സ്ത്രീകളുടെ ഫുട്ബോള്‍ ടീമിനെ ലോസാഞ്ജലസ്, കാലിഫോര്‍ണിയയില്‍ വെച്ച് അനുമോദിച്ചു. അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫുട്ബോള്‍ കളിയായിരുന്നു അത്. TV ചാനലുകളുടെ റേറ്റിങ് റിക്കോഡുകള്‍ ഭേദിച്ചു. എന്നാല്‍ അന്തര്‍ദേശീയ ഫുട്ബാള്‍ സംഘടനയായ FIFA ക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കാരണം ഈ ടീമിന്റെ വിജയത്തിന് കൊടുത്ത പ്രതിഫലം $20 ലക്ഷം ഡോളറാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആദ്യ റൌണ്ടില്‍ തന്നെ പരാജയപ്പെട്ട പുരുഷന്‍മാരുടെ ടീമിന് അതിന്റെ നാലിരട്ടി … Continue reading പരാജയപ്പെട്ട പുരുഷന്‍മാരുടെ ഫുട്ബോള്‍ ടീമിനേക്കാള്‍ തുഛമായ പ്രതിഫലമാണ് വിജയച്ച സ്ത്രീകളുടെ ടീമിന് കിട്ടുന്നത്
തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക പ്രോസിക്യൂട്ടര്‍മാരിലെ 95% ഉം വെള്ളക്കാരാണ്
അമേരിക്കയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രോസിക്യൂട്ടര്‍മാരില്‍ കൂടുതല്‍ പേരും വെള്ളക്കാരാണ് എന്ന് പുതിയ പഠനം കണ്ടെത്തി. Women Donors Network നടത്തിയ പഠനത്തില്‍ പ്രോസിക്യൂട്ടര്‍മാരെ തെരഞ്ഞെടുക്കുന്ന 66% സംസ്ഥാനങ്ങളില്‍ ഒറ്റ ഒരു കറുത്തവനേയും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തില്ല. സംസ്ഥാന, പ്രാദേശിക പ്രോസിക്യൂട്ടര്‍മാരായി തെരഞ്ഞെടുത്ത 2,400 പേരില്‍ 95% പേരും വെള്ളക്കാരാണ്. അത് മാത്രമല്ല 79% പേരും വെള്ളക്കാരായ പുരുഷന്‍മാരാണ്. 2015
അമേരിക്കന്‍ സര്‍ക്കാര്‍ ഒരു യഥാര്‍ത്ഥ ഫാസിസ്റ്റിനെ സ്വാഗതം ചെയ്യുന്നു
Andriy Parubiy, Ukraine neofascist https://www.patreon.com/Grayzone/posts
വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു
വിദേശ കറന്‍സികളുടെ വിലയില്‍ തട്ടിപ്പ് നടത്തിയതില്‍ കുറ്റക്കാരെന്ന് വിധിച്ചതിനാല്‍ ലോകത്തെ ഏറ്റവും ഉന്നതരായ 5 ബാങ്കുകള്‍ $500 കോടി ഡോളറിലധികം തുക പിഴയായി അടക്കും. വ്യവഹാരത്തിന്റെ കരാര്‍ Attorney General Loretta പുറത്തുവിട്ടു. UBS ഉം കുറ്റക്കാരെന്ന് വിധിച്ചേക്കാം. അവര്‍ $50 കോടി ഡോളര്‍ അടക്കണം. വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ UBSമായുള്ള മുമ്പത്തെ ഒരു കുറ്റാരോപണ വിരുദ്ധ കരാര്‍ നിയമവകുപ്പ് റദ്ദാക്കി. ബാങ്കിലെ ഒറ്റ ഒരു ജോലിക്കാരെ പോലും ക്രിമിനല്‍ കുറ്റം ചാര്‍ത്തിയിട്ടില്ല. അതായത് ആരും ജയിലിലേക്ക് പോകില്ല. … Continue reading വിദേശ വിനിമയനിരക്കില്‍ തട്ടിപ്പ് നടത്തിയതിന് 5 ഉന്നത ബാങ്കുകള്‍ $500 കോടി ഡോളര്‍ പിഴയടച്ചു
മരണത്തിന്റെ സാര്‍ത്ഥവാഹകസംഘം കൊലപാതകങ്ങളില്‍ ചിലിയിലെ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് കണ്ടെത്തി
ചിലിയില്‍ ജനറല്‍ അഗസ്റ്റോ പിനോഷെയുടെ ഭരണത്തിന്റെ ആദ്യ മാസങ്ങളില്‍ രാഷ്ട്രീയ പ്രതിയോഗികളെ കൊന്നതിന് മുമ്പത്തെ സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ചു. 1973 ലെ അട്ടിമറിക്ക് ശേഷം പിനോഷെ അധികാരത്തിലെത്തിയതിന് ശേഷം 100 ന് അടുത്ത് വിമതരെയാണ് "Caravan of Death" എന്ന് വിളിച്ച ഓപ്പറേഷനില്‍ കൊന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ 15 വര്‍ഷത്തേക്ക് വരെയുള്ള തടവ് ശിക്ഷക്ക് വിധിച്ചു. 2013
കുടിയിറക്കി കുന്നുകൂടല്‍
David Harvey Anti-Capitalist Chronicles
മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്‌വമനം ആഗോള തപനത്താല്‍ വര്‍ദ്ധിക്കും
ആഗോള തപനം കാരണം ലോകം മൊത്തം മണ്ണില്‍ നിന്ന് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തു വരുന്നു എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. താപനില വര്‍ദ്ധിക്കുന്നതിനോടുള്ള മണ്ണില്‍ കാണപ്പെടുന്ന സൂഷ്മജീവികളുടെ പ്രതിപ്രവര്‍ത്തനത്താലാണ് ഇത് സംഭവിക്കുന്നത് എന്ന് പഠനം നടത്തിയ University of Exeter ലെ ഗവേഷകര്‍ പറയുന്നു. താപനില വര്‍ദ്ധനവിനനുസരിച്ച് മണ്ണിലെ സൂഷ്മജീവികളുടെ കൂട്ടങ്ങള്‍ കൂടുതല്‍ അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. എന്നിരുന്നാലും, മണ്ണിന്റെ തരം വ്യത്യസ്ഥ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളില്‍ മാറുന്നതുകൊണ്ട് പ്രതികരണം uniform ആയിരുന്നില്ല. … Continue reading മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ഉദ്‌വമനം ആഗോള തപനത്താല്‍ വര്‍ദ്ധിക്കും
കൊളംബിയയിലെ വിദ്യാര്‍ത്ഥിനി ബലാല്‍സംഗ പ്രതിഷേധമായി മെത്തയുമായാണ് ബിരുദാന ചടങ്ങിനെത്തിയത്
സര്‍വ്വകലാശാല ലൈംഗികാക്രമണത്തെ കൈകാര്യം ചെയ്ത രീതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി Columbia University വിദ്യാര്‍ത്ഥിനി ഒരു മെത്തയും ആയാണ് വേദിയിലെത്തിയത്. തന്നെ ബലാല്‍സംഗം ചെയ്ത വിദ്യാര്‍ത്ഥിയെ പുറത്താക്കണമെന്ന ആവശ്യത്തിന്റെ പ്രതീകമായി Emma Sulkowicz ഒരു വര്‍ഷമായി ഈ മെത്തയുമായാണ് സഞ്ചരിച്ചിരുന്നത്. ബിരുദദാന ചടങ്ങിന്റെ വേദിയിലേക്ക് കയറാനായി ഒരു കൂട്ടം സുഹൃത്തുക്കള്‍ ആണ് Sulkowicz നെ സഹായിച്ചത്. 2015