ആസ്ബസ്റ്റോസ് അടങ്ങിയ പൌഡര്‍ കേസില്‍ $200 കോടി ഡോളര്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ സ്ത്രീകള്‍ക്ക് നല്‍കണം

ആസ്ബസ്റ്റോസ് അടങ്ങിയ കുട്ടികളുടെ ടാല്‍ക്കം പൌഡര്‍ ഉപയോഗിച്ചതിനാല്‍ അണ്ഡാശയ ക്യാന്‍സര്‍ ഉണ്ടായ ഒരു കൂട്ടം സ്ത്രീകള്‍ക്ക് $200 കോടി ഡോളര്‍ Johnson & Johnson നല്‍കണമെന്ന് കഴിഞ്ഞ ആഴ്ച ഒരു കേന്ദ്ര കോടതി ഉത്തരവിട്ടു. തിന്മ ലക്ഷ്യവും കൂസലില്ലാത്ത അലംഭാവവും കൊണ്ട് Johnson & Johnson ന്റെ നടപടി മഹാദ്രാഹം ആയിരുന്നു എന്ന് Eastern District Missouri Court of Appeals ഉത്തരവില്‍ പറഞ്ഞു. $470 കോടി ഡോളര്‍ എന്ന 2018 ലെ ആദ്യത്തെ വിധിയില്‍ അപ്പീല്‍ … Continue reading ആസ്ബസ്റ്റോസ് അടങ്ങിയ പൌഡര്‍ കേസില്‍ $200 കോടി ഡോളര്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ സ്ത്രീകള്‍ക്ക് നല്‍കണം

ഊര്‍ജ്ജ അനീതി

വരുമാനം കുറഞ്ഞ സമൂഹങ്ങളിലെ വീടുകള്‍ കാലാവസ്ഥക്കനുകൂലമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിന് ഡോളര്‍ പ്രതിവര്‍ഷം ചിലവാക്കുന്നു. കറുത്തവരുടേയും, ഏ‍ഷ്യക്കാരുടേയും, ലാറ്റിനോകളുടേയും വീടുകളേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം വെള്ളക്കാരുടെ വീടുകളാണ് ഉപയോഗിക്കുന്നത്. അത് കാരണം അവരാണ് ഊര്‍ജ്ജ ദക്ഷതാ ശ്രമങ്ങളുടെ ഗുണഭോക്താക്കളാകുന്നത്. കറുത്തവരുടെ വീടുകള്‍ അവരുടെ വരുമാനത്തിന്റെ 7.6% ഊര്‍ജ്ജത്തിന് വേണ്ടി ചിലവാക്കുമ്പോള്‍ വെള്ളക്കാര്‍ 5% മാത്രമാണ് ഊര്‍ജ്ജത്തിന് ചിലവാക്കുന്നത്. കറുത്തവരുടേയും ലാറ്റിനോകളുടേയും വീടുകള്‍ ചൂടാക്കാനും തണുപ്പിക്കാനും കൂടുതല്‍ ഊര്‍ജ്ജം ചിലവാക്കുന്നതില്‍ നിന്ന് അവര്‍ താമസിക്കുന്നത് ഊര്‍ജ്ജ ദക്ഷത കുറഞ്ഞ വീടുകളിലാണെന്ന് … Continue reading ഊര്‍ജ്ജ അനീതി

മോഡിയുടെ നോട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം

BJP അവരുടെ കല്‍ക്കരി scam നേരിടുകയാണ്. ഇന്‍ഡ്യയുടെ nascent Insolvency and Bankruptcy Code (IBC) ല്‍ വെള്ളം ചേര്‍ക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ശ്രമത്തിലേക്ക്, രണ്ട് പുതിയ പുസ്തകങ്ങള്‍, ആദ്യത്തേക് മുമ്പത്തെ RBI ഗവര്‍ണര്‍ ആയ Urjit Patel ന്റെ. രണ്ടാമത്തേത് RBI ഡപ്യൂട്ടി ഗവര്‍ണര്‍ ആയ Viral Acharya, അവസാനം ശ്രദ്ധ കൊടുത്തു. അത്തരം ഒരു ശ്രദ്ധ വളരെ വൈകിയതാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ UPA സര്‍ക്കാരിന്റെ കീഴില്‍ ചങ്ങാത്ത മുതലാളിത്തം കല്‍ക്കരിപ്പാടം അനുവദിക്കുന്നത് പോലുള്ള … Continue reading മോഡിയുടെ നോട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം

അമേരിക്കയിലെ ക്യാന്‍സര്‍ പരോപകാര സംഘങ്ങള്‍ തട്ടിപ്പ് നടത്തി

അമേരിക്കയിലെ നാല് ക്യാന്‍സര്‍ പരോപകാര സംഘങ്ങള്‍ വലിയ തട്ടിപ്പ് നടത്തി. ഈ സംഘങ്ങളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഏകദേശം $18.7 കോടി ഡോളര്‍ തട്ടി സ്വന്തം പോക്കറ്റിലാക്കി എന്ന് Federal Trade Commission പറയുന്നു. Cancer Fund of America, Cancer Support Services, Children’s Cancer Fund of America, Breast Cancer Society എന്നിവയാണ് ഈ സംഘങ്ങള്‍. പരോപകാര തട്ടിപ്പുകളിലെ ഏറ്റവും വലിയ തട്ടിപ്പ് ഇതാകും എന്ന് കരുതുന്നു. 2015

ബസ്സിലെ വിവേചന പദ്ധതി ഇസ്രായേല്‍ റദ്ദാക്കി

പടിഞ്ഞാറെക്കരയിലെ പാലസ്തീന്‍കാര്‍ ഇസ്രേയലുകാരോടൊപ്പം ഒരേ ബസില്‍ യാത്ര ചെയ്യുന്നത് തടയുന്ന ഒരു ഉത്തരവ് ഇസ്രായേല്‍ റദ്ദാക്കി. എല്ലാ ദിവസവും ഇസ്രായേലിലേക്ക് ജോലിക്ക് വരുകയും തിരിച്ച് വീട്ടില്‍ പോകുകയും ചെയ്യുന്ന നൂറുകണക്കിന് പാലസ്തീന്‍കാര്‍ക്കെതിരെ കൊണ്ടുവന്ന ഒരു വിവേചന നിയമം ആയിരുന്നു അത്. ഇസ്രായേലികളായ കുടിയേറ്റക്കാരും ആവശ്യ പ്രകാരമാണ് പ്രതിരോധ വകുപ്പ് അത്തരം ഒരു pilot പദ്ധതിയായി മൂന്ന് മാസത്തേക്ക് നടപ്പാക്കിയത്. എന്നാല്‍ വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി Benjamin Netanyahu അത് റദ്ദാക്കി. 2015

ചെറുപ്പക്കാരായ അമേരിക്കക്കാര്‍ ഒറ്റപ്പെട്ടവരാണ്

ശരാശരി അമേരിക്കക്കാരുടെ അടുത്ത വിശ്വസ്ഥരുടെ (പ്രധാനപ്പെട്ട കാര്യങ്ങളില്‍ നാം ചര്‍ച്ചചെയ്യുന്ന വ്യക്തികള്‍) എണ്ണം കുറയുകയാണ്. 1985 ല്‍ മുതിര്‍ന്ന അമേരിക്കക്കാര്‍ക്ക് മൂന്ന് വിശ്വസ്ഥരുണ്ടായിരുന്നു. 2004 ആയപ്പോള്‍ അത് രണ്ടായി. നാല് അമേരിക്കക്കാരില്‍ ഒരാള്‍ക്ക് ഒറ്റ വിശ്വസ്ഥരും ഇല്ല എന്ന് 2004 ലെ കണക്ക് കാണിക്കുന്നു. 1985 ലേതിനേക്കാള്‍ മൂന്ന് മടങ്ങ് വര്‍ദ്ധനവാണിത്. അടുത്ത കാലത്തെ കണക്ക് കാണിക്കുന്നത് അഞ്ചിലൊന്ന് millennials ന് ഒറ്റ സുഹൃത്തുക്കള്‍ പോലുമില്ല. 2020 ലെ ഒരു കണക്ക് പ്രകാരം 71% millennials ഉം … Continue reading ചെറുപ്പക്കാരായ അമേരിക്കക്കാര്‍ ഒറ്റപ്പെട്ടവരാണ്