ആധാർ തട്ടിപ്പ് കോടതികളിലെത്തി; ബലഗാവിയിൽ വ്യാജരേഖകളുടെ പേരിൽ 2 പേരെ പിടികൂടി

വ്യാജ ആധാർ കാർഡുകൾ തെറ്റായി ഉപയോഗിക്കുന്നത് Belagavi ജില്ലയിൽ ഒരു ഗൗരവകരമായ പ്രശ്നം ആയിരിക്കുകയാണ്. counterfeit വ്യക്തിത്വ രേഖകൾ കോടതി നടപടികൾക്ക് വേണ്ടിയും ഉപയോഗിക്കുന്നു എന്ന് പുതിയ കേസ് വെളിപ്പെടുത്തുന്നു. ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ ഒരു കുറ്റാരോപിതന് ജാമ്യം നേടാനായി വ്യാജ ആധാർ കാർഡും വ്യാജ രേഖകളും കോടതിയിൽ സമർപ്പിച്ച രണ്ട് വ്യക്തികളെ മാർക്കറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിലെ പരിശോധനയിൽ കണ്ട കൃത്യതയില്ലായ്മ ആണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. മാർക്കറ്റ് പോലിസ് ഇൻസ്പെക്റ്റർ JM Kalimirchi ഉം … Continue reading ആധാർ തട്ടിപ്പ് കോടതികളിലെത്തി; ബലഗാവിയിൽ വ്യാജരേഖകളുടെ പേരിൽ 2 പേരെ പിടികൂടി →

വാതക ചോർച്ചാ ദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ച സ്ത്രീ ആന്ധ്രയിൽ ജീവനോടെ, ആധാർ തട്ടിപ്പ് പിടിച്ചു

തമിഴ് നാട്ടിൽ അമോണിയ വാതകം ചോർന്നതിനെക്കുറിച്ചുള്ള ഒരു സർക്കാർ അന്വേഷണത്തിൽ ഒരു ആധാർ കാർഡ് തട്ടിപ്പ് കണ്ടെത്തി. ധാരാളം തൊഴിലാളികൾ അവരുടെ ജോലി നേടുന്നത് വ്യാജമായ കാർഡുകളാലാണ്. Purnima Juanga എന്ന ഒഡിയ സ്ത്രീ വാതക ചോർച്ചയിൽ മരിച്ചതായിരുന്നു. അവർ ആന്ധ്രാ പ്രദേശിൽ ജീവനോടെയിരിക്കുന്നു, ജോലി ചെയ്യുന്നു. തിരുവള്ളൂർ ജില്ലയിലെ മൽസ്യ ഫാക്റ്ററിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ ആധാർ കാർഡ് അവരുടേതല്ല. ജോലിക്കാരെ ജോലിക്കെടുക്കുമ്പോഴുള്ള വ്യക്തിത്വ പരിശോധന പ്രക്രിയയെ കുറിച്ച് വളരെ ഗൗരവകരമായ ചോദ്യങ്ങളാണ് അത് ഉന്നയിക്കുന്നത്. … Continue reading വാതക ചോർച്ചാ ദുരന്തത്തിൽ തമിഴ്നാട്ടിൽ മരിച്ച സ്ത്രീ ആന്ധ്രയിൽ ജീവനോടെ, ആധാർ തട്ടിപ്പ് പിടിച്ചു →

Bedrock പരിസ്ഥിതി നിയമത്തിന്റെ വ്യാപ്തി അമേരിക്കയിലെ സുപ്രീം കോടതി പരിമിതപ്പെടുത്തി

ഗതാഗതവും ഊർജ്ജ infrastructure പദ്ധതികളുടെ അനുമതി കൊടുക്കാനുള്ള പരിസ്ഥിതി പരിശോധനകൾ നടത്തു്പോൾ ഫെഡറൽ agencies ആഘാതങ്ങളുടെ പരിമിതമായ വീക്ഷണം നടത്തിയാൽ മതി എന്ന് സുപ്രീം കോടതി വ്യാഴാഴ്ച വിധിച്ചു. LNG കയറ്റുമതി terminals, ഊർജ്ജം കടത്തുന്ന പദ്ധതികൾ, തീവണ്ടി പാതകൾ, പൈപ്പ് ലൈൻ പോലുള്ള പദ്ധതികളെ അവയിലൂടെ കടത്തിവിടുന്ന പിന്നീട് കത്തിക്കുന്ന ഫോസിലിന്ധനങ്ങളുടെ കാലാവസ്ഥാ ഫലങ്ങളുടെ വിശാലമായ പരിഗണന വർഷങ്ങളായി താഴെ കോടതികൾ ആവശ്യപ്പെടുന്നതിന് ശേഷമാണ് ഈ 8-0 വിധിയുണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ നാഴികക്കല്ലായ പരിസ്ഥിതി നിയമങ്ങളിലൊന്നായ ദശാബ്ദങ്ങളായ … Continue reading Bedrock പരിസ്ഥിതി നിയമത്തിന്റെ വ്യാപ്തി അമേരിക്കയിലെ സുപ്രീം കോടതി പരിമിതപ്പെടുത്തി →

മാരിയിലെ മസ്ജിദ്

ബിഹാറിലെ നളന്ദ ജില്ലയിലെ മാരി ഗ്രാമത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ഒരു പള്ളിയും ശവകുടീരവും സംരക്ഷിക്കുന്നത് ഹിന്ദുക്കളാണ്. കെട്ടിടനിർമ്മാണ സൈറ്റിലെ പണി കഴിഞ്ഞ് മൂന്ന് ചെറുപ്പക്കാർ – അജയ് പാസ്‌വാൻ, ബഖോരി ബിന്ദ്, ഗൌതം പ്രസാദ് – ചേർന്ന് അത് വൃത്തിയാക്കാൻ തീരുമാനിച്ചു. “ഞങ്ങൾ കാടൊക്കെ വെട്ടിത്തെളിച്ച് മസ്ജിദ് പെയിന്റ് ചെയ്തു. മോസ്കിന്റെ മുമ്പിലായി ഒരു വലിയ തട്ടും നിർമ്മിച്ചു,” അജയ് പറയുന്നു. സന്ധ്യാവിളക്ക് കത്തിക്കാനും തുടങ്ങി അവർ. ഒരു ശബ്ദസംവിധാനം സ്ഥാപിച്ച്, പള്ളിയുടെ മകുടത്തിൽ ഒരു ഉച്ചഭാഷിണിയും … Continue reading മാരിയിലെ മസ്ജിദ് →

ഫോസിലിന്ധന കമ്പനികളുടെ 2026 ലെ നേട്ടം സെക്കന്റിൽ ഏകദേശം $3,000 ഡോളറാണ്

ആറ് ഏറ്റവും വലിയ ഫോസിലിന്ധന കമ്പനികളുടെ 2026 ലെ കണക്കാക്കപ്പെടുന്ന ലാഭം സെക്കന്റിൽ $2,967 ഡോളർ ആണ്. ഓക്സ്ഫാമിന്റെ പുതിയ ഗവേണത്തിലാണ് ഇത് കണ്ടെത്തിയത്. ഈ ആഴ്ച കൊളംബിയയിൽ വെച്ച് നടക്കാൻ പോകുന്ന Transitioning Away from Fossil Fuels എന്ന ആഗോള സമ്മേളനത്തിന് മുന്നോടിയായി അവർ ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി. Chevron, Shell, BP, ConocoPhillips, Exxon, TotalEnergies എന്നീ ആറ് കോർപ്പറേറ്റുകളുടെ 2025 ലെ ലാഭത്തിനേക്കാൾ പ്രതിദിനം $3.7 കോടി ഡോളറിന്റെ വർദ്ധനവ് ആണ് … Continue reading ഫോസിലിന്ധന കമ്പനികളുടെ 2026 ലെ നേട്ടം സെക്കന്റിൽ ഏകദേശം $3,000 ഡോളറാണ് →

അതി സമ്പന്നരായ 0.1% പേർ നികുതി കൊടുക്കാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സമ്പത്ത്

ലോക ജനസംഖ്യയുടെ പകുതിവരുന്ന 410 കോടി ദരിദ്രരുടെ സമ്പത്തിനേക്കാൾ കൂടുതലാണ് അതി സമ്പന്നരായ 0.1% പേരുടെ നികുതി കൊടുക്കാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സമ്പത്ത്. Panama Papers ന്റെ പത്താം വാർഷിക സമയത്ത് ഓക്സ്ഫാം പ്രസിദ്ധപ്പെടുത്തിയതാണ് പുതിയ വിവരം. നികുതി ഒഴുവാക്കാനും ആസ്തികൾ മറച്ച് വെക്കാനും വേണ്ടി പണക്കാര് വിദേശത്തുള്ള സംവിധാനങ്ങൾ ഇപ്പോഴും ഉപയോഗപ്പെടുത്തുന്നു എന്ന കണ്ടെത്തൽ വന്നിട്ട് പത്ത് വർഷമായി. അതി സമ്പന്നർക്ക് നികുതി ചുമത്തുകയും നികുതി വെട്ടിപ്പ് കേന്ദ്രങ്ങളുടെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യാനുള്ള അന്താരാഷ്ട്ര പ്രവർത്തനം … Continue reading അതി സമ്പന്നരായ 0.1% പേർ നികുതി കൊടുക്കാതെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സമ്പത്ത് →

21 മാസം കൊണ്ട് UIDAI Rs 240 കോടി രൂപ eKYC നിർണ്ണയത്തിലൂടെ നേടി

ഓരോ സമയവും ഏതെങ്കിലിലുമൊരു ഡിജിറ്റൽ സേവനമോ മറ്റേ നേടുന്നതിന് വേണ്ടി eKYC ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങളുടെ ആധാർ വിവരം വേറൊരു ഡാറ്റാബേസുമായി ഒത്തു നോക്കുന്നതിന് വേണ്ടി നിങ്ങൾ UIDAI ക്ക് Rs 20 രൂപ കൊടുക്കുന്നു എന്ന് നിങ്ങൾക്ക് അറിയാമോ? ഒരു പ്രാവശ്യം KYC ചെയ്ത് കഴിഞ്ഞാലും ഒരു പ്രത്യേക സേവനമോ സബ്സിഡിയോ നേടാനായി നിങ്ങൾക്ക് ആധാർ നമ്പരും ബയോ മെട്രിക് വിവരവും നൽകേണ്ടി വരും. സേവന ദാദാവ് ശരിയായിട്ടാണ് ആധാർ നമ്പർ നൽകിയത് എന്ന് ഉറപ്പ് … Continue reading 21 മാസം കൊണ്ട് UIDAI Rs 240 കോടി രൂപ eKYC നിർണ്ണയത്തിലൂടെ നേടി →

ലക്ഷ്‌മിയുടെ സ്വത്ത്‌ ആധാർ കവർന്നെടുത്തു

തട്ട ലക്ഷ്‌മിയും പൊതാഡ ലക്ഷ്‌മിയും കനത്ത നഷ്‌ടം നേരിടുകയാണ്‌. തട്ട ലക്ഷ്‌മിക്ക്‌ നൽകേണ്ട കൂലി സർക്കാർ അയച്ചത്‌ പൊതാഡ ലക്ഷ്‌മിയുടെ അക്കൗണ്ടിലേക്കാണ്‌. അതുപോലെ ആന്ധ്രപ്രദേശിലെ മുംഗപാക മണ്ഡലത്തിലെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ തട്ട ലക്ഷ്‌മിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക്‌ പൊതാഡ ലക്ഷ്‌മിയുടെ പണവും പോയി. അതിനാൽ തന്റെ കൂലിയായ 16,000 രൂപയ്ക്ക്‌ ടി. ലക്ഷ്‌മിയും തന്റെ കൂലിയായ 9,000രൂപയ്ക്ക്‌ പി ലക്ഷ്‌മിയും കാത്തിരിക്കുകയാണ്‌. ദളിതരായ ഈ രണ്ട്‌ സ്‌ത്രീകളും തൊഴിലുറപ്പ്‌ തൊഴിലാളികളാണ്‌. ഒരേ മണ്ഡലത്തിലുള്ള മുംഗപാക ഗ്രാമസ്വദേശിയാണ്‌ … Continue reading ലക്ഷ്‌മിയുടെ സ്വത്ത്‌ ആധാർ കവർന്നെടുത്തു →