ചൈനയിലെ പോലുള്ള ബ്രഹദ് പൊതു രഹസ്യാന്വേഷണ ശൃംഖല സാന്‍ ഡിയാഗോയില്‍

Port of San Diego ഉം BriefCam ഉം തമ്മിലുള്ള ഇമെയിലുകള്‍ ഒരു ഹാക്കര്‍ കണ്ടെത്തിയതെങ്ങനെയെന്ന് അടുത്തലാത്ത് San Diego Reader ല്‍ വന്ന ഒരു ലേഖനം തുറന്നുകാണിക്കുന്നു. എല്ലാവരേയും തിരിച്ചറിയാനായി മുഖം തിരിച്ചറിയുന്ന 400 ക്യാമറകളുടെ ഒരു ശൃംഖല നിയമപാലക സംവിധാനം രഹസ്യമായി ഉപയോഗിക്കുന്നു എന്ന് ആ ഇമെയിലുകളില്‍ വ്യക്തമാക്കുന്നു. തല്‍സമയ മുഖ തിരിച്ചറിയല്‍ രഹസ്യാന്വേഷണത്തിലെ ഒരു “breakthrough” കഴിഞ്ഞ വര്‍ഷം BriefCam പ്രഖ്യാപിച്ചു. സാന്‍ ഡിയാഗോ നഗരം GEയുടെ CityIQ തെരുവ് വിളക്ക് ഉപയോഗിച്ച് … Continue reading ചൈനയിലെ പോലുള്ള ബ്രഹദ് പൊതു രഹസ്യാന്വേഷണ ശൃംഖല സാന്‍ ഡിയാഗോയില്‍

പ്രതിരോധ കരാറുകാരന്‍ $1.61 കോടി ഡോളര്‍ പെന്റഗണിന് തിരികെ കൊടുത്തു

Memorial Dayക്ക് മുമ്പ് Department of Defense ല്‍ നിന്ന് നേടിയ അമിത ലാഭമായ $1.61 കോടി ഡോളര്‍ തിരികെ കൊടുക്കാമെന്ന് പ്രതിരോധ കരാറുകാരനായ TransDigm സമ്മതിച്ചു. കോണ്‍ഗ്രസിന്റെ മേല്‍നോട്ടം കൊണ്ട് നേടിയെടുക്കാവുന്ന അപൂര്‍വ്വമായ ഒരു വിജയമായതിനാല്‍ ഈ തിരിച്ചടവ് ശ്രദ്ധേയമാണ്. spare parts ന് വേണ്ടി ചിലവാക്കുന്നതിലെ ലാഭത്തിന്റെ തോത് 4,451% ആണെന്ന് Defense Department ന്റെ ഇന്‍സ്പെക്റ്റര്‍ ജനറല്‍ ഒരു റിപ്പോര്‍ട്ട് കൊടുത്തതിന് ശേഷമാണ് പണം തിരിച്ചടക്കപ്പെട്ടത്. രണ്ടാഴ്ചക്ക് മുമ്പ് നടന്ന House Oversight … Continue reading പ്രതിരോധ കരാറുകാരന്‍ $1.61 കോടി ഡോളര്‍ പെന്റഗണിന് തിരികെ കൊടുത്തു

എന്തുകൊണ്ട് ജനാധിപത്യപരമായ സോഷ്യലിസം

Bernie Sanders Democratic presidential candidate Sen. Bernie Sanders (I-VT) delivers a speech about democratic socialism at George Washington University on Wednesday, June 12, 2019 in Washington, DC.

അമേരിക്കയില്‍ 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു

അമേരിക്കയിലിന്ന് 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ ഉണ്ടെന്ന് Wood Mackenzie Power & Renewables ഉം Solar Energy Industries Association (SEIA) ഉം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 40 വര്‍ഷം കൊണ്ട് നേടിയെടുത്ത 10 ലക്ഷം സൌരോര്‍ജ്ജ നിലയങ്ങള്‍ എന്ന റിക്കോഡ് സ്ഥാപിച്ചതിന് ശേഷം വെറും മൂന്ന് വര്‍ഷത്തിനകമാണ് ഈ പുതിയ റിക്കോഡിലേക്ക് എത്തിയിരിക്കുന്നത്. ആദ്യത്തെ 10 ലക്ഷം നിലയങ്ങളിലെ 51% വും കാലിഫോര്‍ണിയയിലായിരുന്നപ്പോള്‍ രണ്ടാമത്തെ 10 ലക്ഷം നിലയങ്ങളുടെ 43% മാത്രമാണ് അവിടെ നിര്‍മ്മിക്കപ്പെട്ടത്. … Continue reading അമേരിക്കയില്‍ 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു

ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു

ന്യൂയോര്‍ക് സിറ്റിയിലെ ഒരു കൂട്ടം കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകര്‍ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിന് മുമ്പില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലെത്തി. New York Harbor ന് താഴെയുള്ള പെന്‍സില്‍വേനിയെ ഷേയില്‍ പാടത്തുനിന്നുള്ള ഫ്രാക്ക് വാതകം കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ പദ്ധതിയായ വില്യംസ് പൈപ്പ് ലൈന്‍ പദ്ധതിക്ക് പെര്‍മിറ്റ് കൊടുക്കുന്നതിന് മുമ്പ് തുടങ്ങിയ സമരമാണിത്. ന്യൂയോര്‍ക്കിലെ കുടിവെള്ളത്തേയും, പൊതുജനാരോഗ്യത്തേയും, സുരക്ഷയേയും, ജനാധിപത്യത്തേയും, പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നിര്‍ത്തിവെക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു

മുഖ തിരിച്ചറിയല്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത് സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു

പോലീസും മുന്‍സിപ്പാലിറ്റി അധഗകൃതരും കൂടുതല്‍ അതിക്രമിച്ച് കയറയുന്നു എന്ന വ്യാകുലതകള്‍ കാരണം ചില രഹസ്യാന്വേഷണ സാങ്കേതികവിദ്യകളെ സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു. അങ്ങനെ ചെയ്യുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമാണിത്. അമേരിക്കന്‍ സാങ്കേതികവിദ്യയുടേയും കണ്ടുപിടുത്തങ്ങളുടേയും കേന്ദ്രമായ സിലിക്കണ്‍ വാലിക്ക് അടുത്ത സ്ഥലമായിട്ടും ഇതിനെതിരായ പ്രാദേശിക പ്രതിഷേധം വളരെ കുറവാണ്. കാലിഫോര്‍ണിയയിലെ ആറ് മുന്‍സിപ്പാലിറ്റികള്‍ അടുത്തകാലത്ത് രഹസ്യാന്വേഷണ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. മുഖ-തിരിച്ചറിയല്‍ "കറുത്തവര്‍ക്ക് ഒരു ഭീഷണിയാണ്. ഞങ്ങളുടെ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ പക്ഷാഭേദപരമായ രഹസ്യാന്വേഷണത്തെ ശക്തമാക്കും" എന്ന് … Continue reading മുഖ തിരിച്ചറിയല്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത് സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു