'Do Not Resist'
ടാഗ്: അമേരിക്ക
ജനാധിപത്യത്തിലേയും യുദ്ധവിരുദ്ധ പ്രസ്ഥാനത്തിലേയും പ്രതിസന്ധി
PAUL JAY, TRNN: Welcome to Reality Asserts Itself. This is the Real News Network and Im Paul Jay. In 2008 there was a moment during Barack Obamas election campaign where he was accused of hanging out with a notorious anarchist. Someone who was blowing up things during the 1960s, Bill Ayers. Heres a little bit … Continue reading ജനാധിപത്യത്തിലേയും യുദ്ധവിരുദ്ധ പ്രസ്ഥാനത്തിലേയും പ്രതിസന്ധി
Equifax എല്ലാ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും പുറത്തുവിട്ടു
അമേരിക്കന്‍ സെനറ്റില്‍ Equifax പുറത്ത് പറഞ്ഞ വിവരങ്ങളനുസരിച്ച് അവരുടെ സ്ഥാപനത്തിലെ വിവര ചോര്‍ച്ചയില്‍ 14.55 കോടി അമേരിക്കക്കാരുടെ വിലപ്പെട്ട സാമ്പത്തിക ഡാറ്റ ചോര്‍ന്നു എന്ന് സമ്മതിച്ചു. അതോടൊപ്പം പൂര്‍ണ്ണമായ നിയമപരമായ പേര്, ജനനത്തീയതി, SSN, മേല്‍വിലാസം, ഡ്രൈവിങ് ലൈസന്‍സ് നമ്പര്‍, തീയതി എന്നിവയും ചോര്‍ന്നു. ചോര്‍ച്ചയില്‍ ഡ്രൈവിങ് ലൈസന്‍സും ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് Equifax ഇപ്പോള്‍ പറയുന്നത്. എന്നാല്‍ അത് ഇതുവരെ തുറന്ന് പറയാതിരുന്നതില്‍ അവര്‍ പ്രശ്നങ്ങളൊന്നും കാണുന്നില്ല. അത് സ്വയം വ്യക്തമാണെന്നാണ് അവരുടെ വാദം. — സ്രോതസ്സ് … Continue reading Equifax എല്ലാ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും പുറത്തുവിട്ടു
ഈ പൈപ്പ് ലൈനില്‍ എന്ത് സംഭവിക്കുന്നു
PFCയുടെ കാര്യത്തില്‍ മിനെസോട്ട 3M ഉംമായി $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി
അമേരിക്കയില്‍ 3M കമ്പനി ദശാബ്ദങ്ങളോളം PFC എന്ന് വിളിക്കുന്ന വിഷവസ്തു മണ്ണിലേക്ക് ഒഴുക്കി വിട്ടതിന്റെ പേരിലുള്ള കേസില്‍ മിനസോട്ട സംസ്ഥാനം $85 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പിലെത്തി. നാളെ മുതല്‍ കേസിന്റെ വാദം തുടങ്ങാനിരിക്കെയാണ് ഈ ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്. കുടിവെള്ളം മലിനമായതിന് ശേഷം ഉയര്‍ന്ന തോതിലുള്ള ക്യാന്‍സര്‍, നേരത്തെയുള്ള ജനനം എന്നിവയുടെ തോത് വര്‍ദ്ധിച്ചു എന്ന് മിനസോട്ട സംസ്ഥാന അറ്റോര്‍ണി പറയുന്നു. — സ്രോതസ്സ് democracynow.org
അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍
Ajamu Baraka Green Party Vice Presidential nominee — സ്രോതസ്സ് therealnews.com
ഫ്ലോറിഡയിലെ വെടിവെപ്പിന് ശേഷം Bulletproof Backpacks ന്റെ വില്‍പ്പന വര്‍ദ്ധിച്ചു
ഫ്ലോറിഡയിലെ17 കുട്ടികളുടെ കൂട്ടക്കൊലക്ക് ശേഷം bulletproof schoolbags ന്റെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നു. Newshub പറയുന്നതനുസരിച്ച് Bullet Blocker എന്ന കമ്പനി കഴിഞ്ഞ ദിവസം 500 ബാഗാണ് വിറ്റത്. 30% വര്‍ദ്ധനവ്. സൈനികരുപയോഗിക്കുന്ന backpacks ന്റെ അത്ര ഗുണമേന്മയുള്ള ഈ backpacks ന് $500 ഡോളര്‍ വില വരും. കമ്പനിയുടെ മുതലാളി Joe Curran പറയുന്നതനുസരിച്ച് കൂടുതലും വിറ്റഴിച്ചത് ഫ്ലോറിഡയിലാണ്. bulletproof ഉടുപ്പുകള്‍ നിര്‍മ്മിക്കുന്ന Kevlar ചേര്‍ത്താണ് ബാഗുകളുണ്ടാക്കിയിരിക്കുന്നത്. ബാഗിന് രണ്ട് കിലോയില്‍ അധികം ഭാരമുണ്ട്. സ്കൂളുകളിലേക്ക് … Continue reading ഫ്ലോറിഡയിലെ വെടിവെപ്പിന് ശേഷം Bulletproof Backpacks ന്റെ വില്‍പ്പന വര്‍ദ്ധിച്ചു
ഇന്‍ഡ്യന്‍ മരുന്ന് വ്യവസായം അമേരിക്കന്‍ വ്യവസായ IP Index മായി തര്‍ക്കത്തില്‍
അമേരിക്കയിലെ Chamber of Commerce വ്യവസായി സംഘം അടുത്തകാലത്ത് അവരുടെ വാര്‍ഷിക ആഗോള IP index(സൂചിക) പ്രസിദ്ധപ്പെടുത്തി. 50 രാജ്യങ്ങളിലെ intellectual property(ബൌദ്ധിക കുത്തകാവശം) ത്തിന്റെ സംരക്ഷണത്തെക്കുറിച്ച്. അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ IP അവകാശം വേണ്ടത് പോലെ സംരക്ഷിക്കാത്ത രാജ്യങ്ങളുടെ പട്ടികക്ക് മുന്നോടിയായാണ് ഇത്. ഇപ്പോള്‍ ഒരു ഇന്‍ഡ്യന്‍ വ്യവസായ സംഘം ഇതിനെതിരെ ഒരു പ്രതി-പ്രഖ്യാപനം നടത്തിയിരിക്കുന്നു. Chamber ന്റെ സൂചിക “ശകാരവും”, “self-serving” ഉം ആണെന്നാണ് അവര്‍ പറയുന്നത്. Indian Pharmaceutical Alliance … Continue reading ഇന്‍ഡ്യന്‍ മരുന്ന് വ്യവസായം അമേരിക്കന്‍ വ്യവസായ IP Index മായി തര്‍ക്കത്തില്‍
ജനങ്ങള്‍ സംഘടിക്കുന്നത് രാഷ്ട്രീയക്കാര്‍ക്ക് പേടിയാണ്
Ralph Nader Laura Flanders Show
അമേരിക്കയിലെ സിഖുകാരുടെ അനുഭവം
The Empire Files 048