Bernie Sanders Westminster College Still he is white washing US a lot. such as Marshal plan.
ടാഗ്: അമേരിക്ക
കോടീശ്വരന്‍മാര്‍ ബര്‍ണിയെ വെറുക്കുന്നു
അമേരിക്കയിലെ Democratic പ്രസിഡന്റ് സ്ഥാനാര്‍ത്ഥിമാരില്‍ എത്ര പേരെ അതി സമ്പന്നര്‍ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് Forbes പുറത്തിറക്കി. Pete Buttigieg നാണ് ഏറ്റവും കൂടുതല്‍ പണക്കാരായ സുഹൃത്തുക്കളുള്ളത്. 23 ശതകോടീശ്വരന്‍മാരാണ് അദ്ദേഹത്തിന് സംഭാവന കൊടുത്തിരിക്കുന്നു. Sen. Kamala Harris ന് 17 ശതകോടീശ്വരന്‍മാര്‍ സംഭാവന കൊടുത്തു. മുമ്പത്തെ വൈസ് പ്രസിഡന്റ് Joe Biden ന് 13 ശതകോടീശ്വരന്‍മാരും Sen. Elizabeth Warren ന് രണ്ട് ശതകോടീശ്വരന്‍മാരും സംഭാവന കൊടുത്തു. എന്നാല്‍ Sen. Bernie Sanders ന് … Continue reading കോടീശ്വരന്‍മാര്‍ ബര്‍ണിയെ വെറുക്കുന്നു
ദീര്‍ഘകാല ഓര്‍മ്മയുള്ളവര്‍ക്ക്, എപ്സ്റ്റീനിന്റെ “ആത്മഹത്യ” ഒരു മുന്‍നടപ്പാണ്
— സ്രോതസ്സ് normanfinkelstein.com | Aug 11, 2019
അമേരിക്കയിലെ ആത്മഹത്യാ തോത് 1999 നെ അപേക്ഷിച്ച് 33% കൂടി
15 - 64 വരെ പ്രായമുള്ള ആളുകളുടെ ആത്മഹത്യാ തോത് വന്‍ തോതില്‍ വര്‍ദ്ധിക്കുകയാണ് അമേരിക്കയില്‍. 1999 ല്‍ ലക്ഷത്തിന് 10.5 പേര്‍ എന്നത് 2017 ആയപ്പോഴേക്കും ലക്ഷത്തിന് 14 പേര്‍ ആയി വര്‍ദ്ധിച്ചു. US Centers for Disease Control and Prevention ന്റെ National Center for Health Statistics ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുതിയ വിവരം. ഈ ഗവേഷണത്തില്‍ 1999 - 2017 കാലത്തെ National Vital Statistics System ത്തിലെ പല … Continue reading അമേരിക്കയിലെ ആത്മഹത്യാ തോത് 1999 നെ അപേക്ഷിച്ച് 33% കൂടി
വീടില്ലാത്ത വ്യക്തികളുടെ വീല്‍ച്ചെയറുകള്‍ ബോസ്റ്റണിലെ പോലീസ് നശിപ്പിച്ചു
ബോസ്റ്റണിലെ പോലീസ് നഗരത്തിലെ വീടില്ലാത്തരുടെ മൂന്ന് വീല്‍ച്ചെയറുകള്‍ രാത്രിയില്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം കാര്‍ അപകടത്തില്‍ പെട്ട Jarrod എന്ന ഒരാളുടേതാണ് ആ വീല്‍ച്ചെയറുകളില്‍ ഒന്ന്. "Jarrod ന് വീല്‍ച്ചെയര്‍ മാത്രമല്ല നഷ്ടപ്പെട്ടത്. അയാളുടെ കൈവശമുള്ള എല്ലാം അടങ്ങിയ ഒരു സഞ്ചിയും നഷ്ടപ്പെട്ടു. Jarrod നോട് സംസാരിക്കുന്നത് ഹൃദയഭേദകമാണ്," എന്ന് വീടില്ലാത്തവരുടെ വക്കീലായ Cassie Hurd പറഞ്ഞു. Boston police destroyed wheelchairs belonging to homeless residents Tuesday night. (Image: composite, … Continue reading വീടില്ലാത്ത വ്യക്തികളുടെ വീല്‍ച്ചെയറുകള്‍ ബോസ്റ്റണിലെ പോലീസ് നശിപ്പിച്ചു
മറ്റുള്ളവര്‍ക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എടുക്കാം
William Black Massachusetts First to Sue Equifax Over Massive Hack An outrageous system in which other people can take our private information
വെനെസ്വലക്ക് സ്വതന്ത്രരായി നില്ക്കണമെന്നേ ആഗ്രഹമുള്ളു
The Empire Files 061 Empire Files: Head of Venezuela National Guard on Insurgency & US Threats
ഫെര്‍ഗ്യൂസന്‍ പ്രതിഷേധം കഴിഞ്ഞ് ഇതുവരെ പോലീസ് 5,000 അമേരിക്കക്കാരെ കൊന്നു
വലിയ പ്രതിഷേധവും കൂടിയ സൂക്ഷ്മനിരീക്ഷണവുമൊക്കെയുണ്ടായിരുന്നിട്ടും Michael Brown ന്റെ കൊലപാതത്തിന് ശേഷം അമേരിക്കയിലെ പോലീസ് തുടര്‍ന്നും പ്രതിവര്‍ഷം 1,000 പൌരന്‍മാരെ എന്ന തോതില്‍ കൊന്നുകൊണ്ടിരിക്കുകയാണ്. Brown ന്റെ കൊലപാതത്തിന് ശേഷം 5,000 പേരാണ് പോലീസിന്റെ തോക്കിനിരയായത്. Mapping Police Violence ശേഖരിച്ച ഡാറ്റ അനുസരിച്ച് 2013 - 2018 കാലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത 6,836 കൊലപാതകങ്ങളില്‍ വെറും 2% ന് മാത്രമേ കേസെടുത്തിട്ടുള്ളു. അതില്‍ 0.4% കേസിന് (28) മാത്രമേ പോലീസുകാര്‍ക്കെതിരെ കുറ്റം ആരോപിക്കപ്പെടുകയോ, കുറ്റം … Continue reading ഫെര്‍ഗ്യൂസന്‍ പ്രതിഷേധം കഴിഞ്ഞ് ഇതുവരെ പോലീസ് 5,000 അമേരിക്കക്കാരെ കൊന്നു
കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി
കറുത്ത മനുഷ്യനെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത രീതിയെ സംബന്ധിച്ച് അമേരിക്കയിലെ Galveston Police Department മാപ്പ് പറഞ്ഞു. Galveston നഗര കേന്ദ്രത്തില്‍ കുറ്റകരമായി trespass ചെയ്തതിന് 43-വയസുള്ള ഒരു വ്യക്തിയെ രണ്ട് പോലീസുകാര്‍ അറസ്റ്റ് ചെയ്തു. അയാളെ വിലങ്ങണിയിക്കുകയും അതിലൊരു കയറ് കെട്ടി ആണ് അയാളെ നിരത്തിലൂടെ നടന്ന് കൊണ്ടുപോയത്. പോലീസുകാര്‍ രണ്ടും കുതിരപ്പുറത്തായിരുന്നു. Police in Galveston, Texas, are apologizing after this photo was widely shared on social media. KHOU-TV … Continue reading കൈവിലങ്ങണിഞ്ഞ കറുത്ത മനുഷ്യനെ അശ്വാരൂഢരായ പോലീസുകാര്‍ കയറ് കെട്ടി വലിച്ചുകൊണ്ടു പോയി
നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം
മിസിസിപ്പിയിലെ 7 poultry processing നിലയങ്ങളിലേക്ക് Immigration and Customs Enforcement ന്റെ ഏജന്റുമാര്‍ എത്തി 680 പേരെ അറസ്റ്റ് ചെയ്തു. അമേരിക്കയുടെ ചരിത്രത്തിലെ ഒരു സംസ്ഥാനം ചെയ്യുന്ന ഏറ്റവും വലിയ റെയ്ഡായിരുന്നു അത്. ഈ മഹാ അറസ്റ്റ് നടന്നത് ഈ വര്‍ഷത്തെ ആദ്യത്തെ സ്കൂള്‍ ദിനത്തിലായിരുന്നു. ചില കുട്ടികള്‍ സ്കൂളില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ വീടുകള്‍ പൂട്ടിക്കിടക്കുന്നതായും അവരുടെ കുടുംബാംഗങ്ങളെ കാണുന്നില്ല എന്നും അറിഞ്ഞു. Koch Foods ന്റെ ചിക്കന്‍ ഫാക്റ്ററികളിലാണ് റെയ്ഡ് നടന്നത്. … Continue reading നമുക്ക് ഒരു ആത്മാവുണ്ടോ എന്നതിനെക്കുറിച്ചാണ് ഈ പ്രശ്നം