പാപ്പരാകല്‍ അഴിമതിക്ക്

Crony Capitalism BJP Style The way in which three power plants in Gujarat were protected from bankruptcy and the deal involving the Essar group, Russia's Rozneft and ONGC Videsh, are two glaring examples of how crony capitalism has flourished during the BJP Raj. A few corporate groups are picking up stranded assets at dirt-cheap prices … Continue reading പാപ്പരാകല്‍ അഴിമതിക്ക്

CBSE പരിസ്ഥിതിശാസ്ത്രം, പരിണാമം എന്നീ അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത് ‘വിരോധാഭാസം’ ആണ്

കൊറോണവൈറസ് മഹാമാരി കാരണമുണ്ടായ പഠന വൈകലിനെ മറികടക്കാനായി പരിണാനം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത Central Board of Secondary Education ന്റെ തീരുമാനത്തെ Indian Society of Evolutionary Biologists വിമര്‍ശിച്ചു. കോവിഡ്-19 നെ പോലുള്ള മൃഗജന്യ മഹാമാരിയെ മനസിലാക്കുന്നതില്‍ സഹായിക്കുന്ന അറിവിന്റെ അടിസ്ഥാനമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യായങ്ങള്‍ മൊത്തം നീക്കം ചെയ്യുന്നത് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ “അപകടരമായി ദുരന്തവും” “ironic” ഉം ആയി നടത്തുന്ന വ്യക്തമായ ശ്രമമാണ് എന്ന് പ്രസ്ഥാവനയില്‍ അവര്‍ … Continue reading CBSE പരിസ്ഥിതിശാസ്ത്രം, പരിണാമം എന്നീ അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത് ‘വിരോധാഭാസം’ ആണ്

എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു

സെപ്റ്റംബര്‍ 2019 ല്‍ മദ്ധ്യപ്രദേശ് ആസ്ഥാനമായ ഭക്ഷ്യ എണ്ണ കമ്പനിയായ Ruchi Soya അറിഞ്ഞുകൊണ്ട് കുടിശിക വരുത്തുന്ന കമ്പനികളില്‍ ഒന്നാണ് എന്ന് റിസര്‍വ്വ് ബാങ്ക് കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന insolvency പ്രക്രിയയുടെ അവസാനമായിരുന്നു അത്. ഒരു വര്‍ഷത്തിനകം ഇന്‍ഡ്യയിലെ കമ്പോള മൂലധന ശേഖരണത്തില്‍ ഏറ്റവും മുകളിലുള്ള 100 കമ്പനികളിലൊന്നായി അത് മാറി എന്ന് Bombay Stock Exchange (BSE) പറയുന്നു. അടുത്ത കാലത്തെ അതിന്റെ ഓഹരിവില നീക്കം ഓഹരിവിപണി നിരീക്ഷകരെ പരിഭ്രമിപ്പിച്ച ഒന്നായിരുന്നു. … Continue reading എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു

ഡിജിറ്റല്‍ ഇന്‍ഡ്യയിലെ ഡിജിറ്റല്‍ ലോക്ക്ഡൌണ്‍

Three websites that raise environmental issues have been blocked upon a complaint by the environment ministry. Not just this, the outbreak of the COVID-19 pandemic has resulted in social media accounts of some journalists and social organisations being banned in many districts of Haryana, citing the Epidemic Act.

SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു

ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യന്‍ മുകേഷ് അംബാനി നയിക്കുന്ന Reliance Industries Limited (RIL) ന്റെ ഓഹരികളുടെ വില ജൂണ്‍ 22 ന് ഏറ്റവും ഉയര്‍ന്ന Rs 1,804 എന്ന നിലയില്‍ .എത്തി. RIL അങ്ങനെ കമ്പോള മൂലധനം $15000 കോടി ഡോളറില്‍ (രൂപയില്‍ Rs 11,44,00,00,000,000)അധികം ആയ ആദ്യത്തെ ഇന്‍ഡ്യന്‍ കമ്പനിയായി. RIL ന്റെ തലവനും എംഡിയും ആയ മുകേഷ് അംബാനിയുടെ മൊത്തം സമ്പത്ത് $6450 കോടി ഡോളറായി. ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരില്‍ … Continue reading SEBI നിയമത്തില്‍ മാറ്റം വരുത്തിയത് എങ്ങനെ റിലയന്‍സിന് Rs 53,000 കോടി സംഭരിക്കുന്നതിനെ സഹായിച്ചു

ദേശീയത എന്നത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്

Romila Thapar if u says something is anti national, then you have to say your nationalism is racial nationalism, religious nationalism, ethnic nationalism, linguistic nationalism. a qualifier nationalism. critical of govt is not antinational. its just critical of govt. govt is not the national. — സ്രോതസ്സ് newsclick.in

യൂപിയിലെ അദ്ധ്യാപിക 25 സ്കൂളുകളില്‍ നിന്ന് 13 മാസം ശമ്പളം വാങ്ങി

ജൂണ്‍ 6 ന് Kasturba Vidyalaya സ്കൂളിലെ ശാസ്ത്രാദ്ധ്യാപികയായ Anamika Shukla തന്റെ രാജി Kasganj ലെ Basic Siksha Adhikaar (BSA) ഉദ്യോഗസ്ഥന് നല്‍കി. ധാരാളം കോടി രൂപയുടെ ഒരു അഴിമതി കേസ് അനുസരിച്ച് അവരെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അദ്ധ്യാപിക ജോലിക്കായി ഒന്നര വര്‍ഷം മുമ്പ് Mainpuriല്‍ വെച്ച് രാജ് എന്ന് പേരായ ഒരാള്‍ക്ക് Rs 5 ലക്ഷം രൂപ കൊടുത്തു എന്ന് ആദ്യ ഘട്ടത്തിലെ അവരുടെ ചോദ്യം ചെയ്യലില്‍ … Continue reading യൂപിയിലെ അദ്ധ്യാപിക 25 സ്കൂളുകളില്‍ നിന്ന് 13 മാസം ശമ്പളം വാങ്ങി

ഡല്‍ഹിയിലെ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ 80% നും ഏപ്രില്‍-മെയ് കാലത്ത് വരുമാനമൊന്നുമില്ലായിരുന്നു

പെട്ടെന്നുള്ള ലോക്ഡൌണ്‍ മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച് മൂന്ന് മാസം കഴിഞ്ഞ് ജോലിയെക്കുറിച്ച് തീവൃ നിരാശയും സുരക്ഷിതത്വമില്ലായ്മയും തുടര്‍ന്നും ഡല്‍ഹിയിലെ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ബാധിച്ചിരിക്കുന്നു. 87% പേരും പറയുന്നത് അവര്‍ക്ക് തൊഴിലുകളൊന്നുമില്ലെന്നാണ്. തങ്ങളുടെ കുടുംബത്തിന് ആഹാരം കൊടുക്കാന്‍ എന്ത് ചെയ്യണമെന്ന് അവര്‍ക്കറിയില്ല എന്നും കേന്ദ്രം ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മുണ്ടായ ആഘാതത്തെക്കുറിച്ച് പഠിക്കുന്ന ഒരു സര്‍വ്വേയില്‍ അവര്‍ അഭിപ്രായപ്പെട്ടു. ബീഹാറില്‍ നിന്നുള്ള ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന 310 കുടിയേറ്റ കുടുംബങ്ങളിലെ 1,586 പേരെയാണ് ഫോണ്‍ … Continue reading ഡല്‍ഹിയിലെ ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ 80% നും ഏപ്രില്‍-മെയ് കാലത്ത് വരുമാനമൊന്നുമില്ലായിരുന്നു