ഇസ്രായേല്‍ സൈന്യം പാലസ്തീന്‍ പത്രപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുകയാണോ?

മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് Yaser Murtaja യുടെ കൊലപാതകം “കരുതിക്കൂട്ടിയുളളതാണ്.” — സ്രോതസ്സ് twitter.com/ajplus

മാധ്യമപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് സ്ലോവാക് പ്രധാനമന്ത്രി രാജി വെച്ചു

അഴിമതി, സംഘടിത കുറ്റകൃത്യങ്ങളും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ഇവയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് ബഹുജന പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി Robert Fico രാജി വെച്ചു. Aktuality ലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ 27 വയസുള്ള Jan Kuciak നേയും അദ്ദേഹത്തിന്റെ പ്രതിശ്രുത വധുവിനേയും കഴിഞ്ഞ ഫെബ്രുവരിയില്‍ അവരുടെ വീട്ടില്‍ വെച്ച് കൊന്നു. ഇറ്റലിയിലെ Ndrangheta മാഫിയയും സ്ലോവാക് സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തിയതാവും കാരണം. അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ മരണശേഷം OCCRP ഉം Aktuality … Continue reading മാധ്യമപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് സ്ലോവാക് പ്രധാനമന്ത്രി രാജി വെച്ചു →

പൈപ്പ് ലൈന്‍ പ്രതിഷേധം റിക്കോഡ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകന് 45 വര്‍ഷത്തെ ജയില്‍ ശിക്ഷ വരുന്ന കേസ്

North Dakota

പത്രപ്രവർത്തനത്തിന്റെ പേരിൽ അവർ അറസ്റ്റ് ചെയ്യപ്പെടാൻ പാടില്ല

Boycott Fossil fuel. Travel less, Eat less, Eat organic food, Use less plastic. — സ്രോതസ്സ് therealnews.com

ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു

ജർമ്മനിയിലെ വിദേശ രഹസ്യാന്വേഷണ ഏജൻസി (BND) രഹസ്യാന്വേഷണ വിശകലനത്തിന് വേണ്ടി ഫോൺ നമ്പർ പോലുള്ള മെറ്റാ ഡാറ്റ സംഭരിച്ച് വെക്കരുതെന്ന് ഒരു കോടതി കഴിഞ്ഞ ദിവസം വിധിച്ചു. നാസികളുടെ കാലത്ത് ഗസ്റ്റപ്പോക്കും ശീതയുദ്ധകാലത്ത് കിഴക്കൻ ജർമ്മനിയിലെ സ്റ്റാസിക്കും ശേഷം രഹസ്യാന്വേഷണം എന്നത് ജർമ്മനിയിലെ ഒരു വൈകാരിക പ്രശ്നമായി മാറിയിട്ടുണ്ട്. സത്യപ്രവർത്തകനായ എഡ്വേർഡ് സ്നോഡൻ പുറത്തുവിട്ട അമേരിക്ക ജർമ്മനിയിലെ ജനങ്ങൾക്ക് മേൽ ചാരപ്പണി നടത്തുന്നു എന്ന വിവരവും ജർമ്മൻ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാധ്യമ സ്വാതന്ത്ര്യ സംഘടനയായ Reporters Without … Continue reading ജർമ്മൻ കോടതി വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ ബഹുജന രഹസ്യാന്വേഷണത്തിനെതിരെ വിധിച്ചു →

ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു

ഒരു ഹിന്ദി പത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ അജ്ഞാതരായ അക്രമകാരികള്‍ Billhaur ലെ Nagar Palika ക്ക് അടുത്ത് വെച്ച് വെടിവെച്ച് കൊന്നു. ഒരു പൊതു കുളിപ്പുരയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ നവീന്‍ ഗുപ്തക്ക് മേലെ വെടിയുണ്ടകളുടെ വര്‍ഷമാണുണ്ടായത് എന്ന് Superintendent of Police (Rural) Jai Prakash പറഞ്ഞു. മുപ്പത് വയസിന് മേലെ പ്രായമുള്ള ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മുറിവുകളാല്‍ മരണത്തിന് കീഴടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം പ്രകടിപ്പിച്ചു. DGP Sulkhan Singh … Continue reading ഉത്തര്‍ പ്രദേശില്‍ പത്രപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു →