ഈ വേനല്ക്കാലത്ത് Portland ഒരു യുദ്ധക്കളം പോലെയായിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥര് ജനക്കൂട്ട നിയന്ത്രണ ആയുധങ്ങള് ഉപയോഗിച്ചു. അന്തരീക്ഷത്തില് കണ്ണീര്വാതകത്തിന്റെ അംശം തങ്ങിനിന്നു. തിരിച്ചറിയല് സൂചനകളൊന്നുമില്ലാത്ത പോലീസുകാര് പ്രതിഷേധക്കാരെ വളയുകയും അവരെ സൂചനയൊന്നുമില്ലാത്ത കാറുകളില് കയറ്റി കൊണ്ടുപോകുകയും ചെയ്തു. അതിന്റെ വീഡിയോകള് ഓണ്ലൈനില് പരന്നു. അതിലെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന് പറ്റത്തതായിരുന്നു. പ്രതിഷേധക്കാരുടെ ഫോണ് ചോര്ത്താനായി DHS ന്റേയും Justice Department ന്റേയും ഉദ്യോഗസ്ഥര് സങ്കീര്ണ്ണമായ cell phone cloning ആക്രമണം നടത്തി. Department of Homeland … Continue reading പോര്ട്ട്ലാന്റില് കേന്ദ്ര പോലീസ് സേനകള് പ്രതിഷേധക്കാരുടെ ഫോണ് ചോര്ത്തി
ടാഗ്: പോലീസ്
കറുത്ത സ്ത്രീയെ കൊന്ന പോലീസുകാരെ കുറ്റവിമോചിതരാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായി
Breonna Taylor ന്റെ കൊലപാതകത്തില് ഉള്പ്പെട്ട Louisvilleയിലെ വെള്ളക്കാരായ മൂന്ന് പോലീസുകാരെ കുറ്റവാളികളെന്ന് തെളിയിക്കാന് കോടതിക്ക് കഴിഞ്ഞില്ല. ആറ് മാസം മുമ്പ് അവര് 26-വയസ് പ്രായമുള്ള ഈ കറുത്ത സ്ത്രീയുടെ വീട്ടില് അര്ദ്ധരാത്രിയില് no-knock raid നടത്തി അവര് വെടിയുണ്ടകളുടെ ഒരു മഴ സൃഷ്ടിച്ചു. അതില് ആ സ്ത്രീ കൊല്ലപ്പെട്ടു. മാര്ച്ച് 13 ന് Taylor ന്റെ ജീവനെടുത്ത റെയ്ഡിന്റെ സമയത്ത് ഒരു അയല്വാസിയുടെ വീട്ടിലേക്ക് വെടിവെച്ച മുമ്പത്തെ Louisville ഡിക്റ്ററ്റീവായ Brett Hankison നെ മാത്രം … Continue reading കറുത്ത സ്ത്രീയെ കൊന്ന പോലീസുകാരെ കുറ്റവിമോചിതരാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായി
റോചെസ്റ്റര് പോലീസ് തലവനും കമാന്ഡര്മാരും രാജിവെച്ചു
Daniel Prude ന്റെ കൊലപാതകത്തെ ചൊല്ലി ഒരാഴ്ചയായി നീണ്ടുനില്ക്കുന്ന ബഹുജന പ്രക്ഷോഭത്തെ തുടര്ന്ന് ന്യൂയോര്ക്കില് പോലീസ് തലവനായ La’Ron Singletary ഉള്പ്പടെ Rochester Police Department ലെ മൊത്തം ജോലിക്കാരും രാജിവെച്ചു. ശ്വാസം മുട്ടിയാണ്(asphyxiation) മാര്ച്ചില് കറുത്തവനായ Prude മരിച്ചത്. പോലീസുകാര് അയാളെ വിലങ്ങുവെക്കുകയും തല മൂടുകയും അയാളുടെ മുകളില് കയറിയിരുന്ന് തണുത്തുറഞ്ഞ മണ്ണിലേക്ക് അയാളുടെ മുഖം രണ്ട് മിനിട്ട് അമര്ത്തി വെക്കുകയും ചെയ്തു. Prude ന്റെ മരണത്തെ അധികാരികള് മറച്ചുവെച്ചു എന്ന് പ്രതിഷേധക്കാര് ആരോപിക്കുന്നു. മരണത്തിന് … Continue reading റോചെസ്റ്റര് പോലീസ് തലവനും കമാന്ഡര്മാരും രാജിവെച്ചു
ശ്വാസംമുട്ടിക്കലിനെ തടഞ്ഞ കറുത്ത പോലീസുകാരിയെ അമേരിക്കയില് പിരിച്ചുവിട്ടു
2006 ല് David Mack എന്ന കറുത്തവനായ suspectനെ Gregory Kwiatkowski എന്ന വെള്ളക്കാരനായ പോലീസുകാരന് ശ്വാസംമുട്ടിപ്പിച്ചതിനെ അമേരിക്കയിലെ Buffaloയിലെ പോലീസ് ഉദ്യോഗസ്ഥയായ Cariol Horne തടഞ്ഞു. അതിന്റെ ഫലമായി 2008 ല് അവരെ ജോലിയില് നിന്ന് പിരിച്ചുവിട്ടു. അവര്ക്ക് പെന്ഷനും നഷ്ടമായി. George Floyd ന്റെ മരണവും പിന്നീട് പോലീസ് അതിക്രമങ്ങള്ക്കെതിരായ പ്രതിഷേധങ്ങള്ക്കും ശേഷം ചൊവ്വാഴ്ച Buffalo Common Council മൂന്ന് പ്രമേയങ്ങള് അംഗീകരിച്ചു. Horne ന് എത്ര ദിവസം കൂടി ജോലി ചെയ്താല് അവര്ക്ക് … Continue reading ശ്വാസംമുട്ടിക്കലിനെ തടഞ്ഞ കറുത്ത പോലീസുകാരിയെ അമേരിക്കയില് പിരിച്ചുവിട്ടു
സ്ഥിരമായ ബധിരതക്ക് കാരണമാകുന്ന ശബ്ദ ആയുധങ്ങള് പ്രതിഷേധക്കാരുടെ മേലെ പോലീസ് ഉപയോഗിക്കുന്നു
നിങ്ങള് പ്രതിഷേധം ആസൂത്രണം ചെയ്യുന്നുണ്ടെങ്കില് ഒരു ചെവി മൂടികൂടി കരുതുന്നത് നല്ലതായിരിക്കും. കാരണം ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി മിക്ക പോലീസ് വകുപ്പുകളും LRADs (long range acoustic devices) ഉപയോഗിക്കുന്നുണ്ട്. കേഴ്വിയെ സ്ഥിരമായി ഇല്ലാതാക്കാനായി നിയമപാലകര് ഉപയോഗിക്കുന്ന ഉച്ചഭാഷിണിയാണ് അത്. 2009 ല് Pittsburgh ലെ G20 സമ്മേളത്തിനെതിരെ നടത്ത പ്രതിഷേധത്തെ ആക്രമിക്കാനായി പോലിസ് LRAD ഉപയോഗിച്ചു. ഒരു പ്രാദേശിക പ്രൊഫസര്ക്ക് ശ്രവണശേഷി നഷ്ടപ്പെട്ടു. പിന്നീടുണ്ടായ കേസില് അദ്ദേഹം Pittsburgh നഗരവുമായി ഒരു ഒത്തുതീര്പ്പിലെത്തി. അതുപോലെ ന്യൂയോര്ക്ക് നഗരത്തിലും … Continue reading സ്ഥിരമായ ബധിരതക്ക് കാരണമാകുന്ന ശബ്ദ ആയുധങ്ങള് പ്രതിഷേധക്കാരുടെ മേലെ പോലീസ് ഉപയോഗിക്കുന്നു
മൂന്ന് വാക്കുകള്. 70 കേസുകള്. ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്നതിന്റെ ദുരന്ത ചരിത്രം
കഴിഞ്ഞ ദശാബ്ദത്തില് കുറഞ്ഞത് 70 ആളുകളെങ്കിലും പോലീസിന്റെ കൈകളാല് ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്ന് പറഞ്ഞ് മരിക്കുകയുണ്ടായി എന്ന് New York Times കണ്ടെത്തി. 19 മുതല് 65 വരെ പ്രായമുള്ളവരാണ് അവര്. സമാധാനപരമായ ലംഘനങ്ങള്, സംശയാസ്പദമായ സ്വഭാവത്താല് നടത്തിയ 911 വിളികള്, മാനസികാരോഗ്യ വ്യാകുലതകള് തുടങ്ങയിവയാല് പിടിച്ച് നിര്ത്തപ്പെട്ടവരായിരുന്നു അവരില് കൂടുതല് പേരും. പകുതിയിലധികം പേരും കറുത്തവരായിരുന്നു. — സ്രോതസ്സ് nytimes.com | Jun 29, 2020
“എനിക്ക് ശ്വസിക്കാന് വയ്യ.” അത് സ്കൂളുകളിലും സംഭവിച്ചിരുന്നു
അന്വേഷണം നടത്തിയ കാലത്ത് കുറഞ്ഞത് 30 പ്രാവശ്യമെങ്കിലും “എനിക്ക് ശ്വസിക്കാന് വയ്യ” എന്ന് restraint ചെയ്ത സമയത്ത് ഇല്ലനോയിലെ വിദ്യാര്ത്ഥികള് പറഞ്ഞു എന്ന് രേഖകളുടെ വിശകലനത്തില് നിന്ന് വ്യക്തമായി. Illinois ല് ഇന്നും face-down restraint നിയമപരമാണ്. Kalamazoo, Michigan ലെ 16 വയസുള്ള ഒരു കുട്ടിയെ ജോലിക്കാര് തറയിലേക്ക് അമര്ത്തിവെച്ചതിനെ തുടര്ന്ന് മരിച്ചു. ഉച്ചഭക്ഷ സാന്വിച്ച് വലിച്ചെറിഞ്ഞതിനായിരുന്നു അത്. അവനെ തറയിലേക്ക് അമര്ത്തി വെച്ചിരുന്ന സമയത്ത് അവര് അവരോട് പറഞ്ഞു: “എനിക്ക് ശ്വസിക്കാനാവുന്നില്ല.” — സ്രോതസ്സ് … Continue reading “എനിക്ക് ശ്വസിക്കാന് വയ്യ.” അത് സ്കൂളുകളിലും സംഭവിച്ചിരുന്നു
മൊബൈല് ഫോണ് സ്ഥാന വിവരങ്ങള് ശേഖരിക്കുന്ന ശേഷി FBI വര്ദ്ധിപ്പിച്ചു
നിങ്ങളെന്താണ് ട്വീറ്റ് ചെയ്യുന്നത്, എവിടെ ആളുകള് സംഘടിക്കുന്നു എന്ന് Federal Bureau of Investigation ശ്രദ്ധിക്കുന്നുണ്ടാവും. രഹസ്യാന്വേഷണത്തിന് വേണ്ടി സ്വകാര്യ മേഖലയിലെ ഉപകരണങ്ങളെ മെരുക്കുന്നതില് ശ്രദ്ധ കൂടിവരുന്നു എന്നാണ് സാമൂഹ്യ നിയന്ത്രണ മാധ്യമ പോസ്റ്റുകളും മൊബൈല് ഫോണ് സ്ഥാന ഡാറ്റയും നിരീക്ഷിക്കുന്ന കമ്പനികളുമായുള്ള അടുത്ത കാലത്തെ കരാറുകള് ഉള്പ്പടെയുള്ള കേന്ദ്ര നിയമപാലക സംഘത്തിന്റെ രേഖകള് കാണിക്കുന്നത്. മെയ് 26 ന് George Floyd ന്റെ പോലീസ് കൊലക്ക് ശേഷം രാജ്യത്തുണ്ടായ പ്രകടനങ്ങളോടെ സാമൂഹ്യ നിയന്ത്രണ മാധ്യമ നിരീക്ഷണ … Continue reading മൊബൈല് ഫോണ് സ്ഥാന വിവരങ്ങള് ശേഖരിക്കുന്ന ശേഷി FBI വര്ദ്ധിപ്പിച്ചു
ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര് സിംഗിന് ജാമ്യം കിട്ടി
രണ്ട് Hizbul-Mujahideen ഭീകരവാദികളെ കൂടെ കൊണ്ടുപോകുന്നതിനിടക്ക് അറസ്റ്റിലായ ജമ്മു കാശ്മീര് DSP Davinder Singhന് ഡല്ഹി കോടതി ജാമ്യം നല്കി. Singh നും മറ്റൊരു കുറ്റാരോപിനായ Irfan Shafi Mir നും ആണ് ജാമ്യം കിട്ടിയത്. അറസ്റ്റിന് ശേഷം 90 ദിവസം കഴിഞ്ഞിട്ടും ചാര്ജ് ഷീറ്റ് സമര്പ്പിട്ടില്ല എന്ന് കോടതി കണ്ടെത്തി. മാര്ച്ച് 14 ന് ആണ് സിംഗിനെ അറസ്റ്റ് ചെയ്തത്. മാര്ച്ച് 19 ന് Mirനേയും. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത bond ന്റെ അടിസ്ഥാനത്തിലാണ് … Continue reading ഭീകരവാദ കുറ്റാരോപിതനായ സസ്പെന്റ് ചെയ്യപ്പെട്ട പോലീസുകാരനായ ദേവന്ദര് സിംഗിന് ജാമ്യം കിട്ടി
ലൈസന്സ് ഡാറ്റാബേസുപയോഗിച്ച് സഹപ്രവര്ത്തകര് ശല്യം ചെയ്തത പോലീസുകാരിക്ക് $5.85 ലക്ഷം ഡോളര് നഷ്ടപരിഹാരം
2009 ന് ശേഷം സ്വകാര്യ വിവരങ്ങള് പോലീസുകാര് തെറ്റായി ഉപയോഗിച്ച് സഹപ്രവര്ത്തര്, പൊതു സുരക്ഷാ ഉദ്യോഗസ്ഥര്, നിയമ പ്രൊഫഷണലുകള് തുടങ്ങിയവരെ snoop ചെയ്തതിന്റെ കുറഞ്ഞത് 14 കേന്ദ്ര കോടതി കേസുകളെങ്കിലും ഉണ്ടായിട്ടുണ്ട് എന്ന് Human Rights Watch കണക്കാക്കുന്നു. മറ്റ് ചിലര് പറയുന്നത് അത് വളരെ അധികമാണെന്നാണ്. മിനസോട്ടയില് മാത്രം അത്തരത്തിലുള്ള 12 കേസുകളുണ്ട്. ബുധനാഴ്ച അത്തരത്തിലുള്ള ഒരു കേസില് ഒരു അപൂര്വ്വ വിജയം സംഭവിച്ചു. ഒരു ജൂറി മിനസോട്ട പോലീസ് ഉദ്യോഗസ്ഥയായ Amy Krekelberg ന് … Continue reading ലൈസന്സ് ഡാറ്റാബേസുപയോഗിച്ച് സഹപ്രവര്ത്തകര് ശല്യം ചെയ്തത പോലീസുകാരിക്ക് $5.85 ലക്ഷം ഡോളര് നഷ്ടപരിഹാരം