Rob Hopkins സംസാരിക്കുന്നു: He is the founder of the Transition movement, a radically hopeful and community-driven approach to creating societies independent of fossil fuel. ഒരു സംസ്കാരം എന്ന നിലയലില്‍ നാം ഭാവിയെക്കുറിച്ചും, ഈ നിമിഷത്തില്‍ നിന്നും എവിടേക്കാണ് നാം പോകേണ്ടത് എന്നും ധാരാളം കഥകള്‍ പറയാറുണ്ട്. നമുക്ക് വേണ്ടി വേറെ ആരെങ്കിലും പ്രശ്നങ്ങളെല്ലാം പരിഹരിച്ചോളും എന്നതിനെക്കുറിച്ചാണ് ചില കഥകള്‍. മറ്റ് കഥകള്‍ പ്രകാരം എല്ലാം വ്യക്തമാകാന്‍ പോകുന്നതിന്റെ … Continue reading എണ്ണയില്ലാത്ത ലോകത്തേക്കുള്ള ഒരു മാറ്റം
ടാഗ്: ഫോസില്‍ ഇന്ധനം
ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു
Secretary of State ഹിലറി ക്ലിന്റണ്‍ നൈജീരിയയിലെത്തി. ഈ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ എണ്ണ രാജ്യങ്ങളായ നൈജീരിയ, അംഗോള ഉള്‍പ്പടെ 7 രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനമാണ് അവര്‍ നടത്തുന്നത് ആഫ്രിക്കന്‍ എണ്ണയില്‍ ചൈനയുമായുള്ള മല്‍സരത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം എന്ന ആരോപണത്തെ Assistant Secretary of State for African Affairs ആയ Johnnie Carson തള്ളിക്കളഞ്ഞു. അമേരിക്കയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഷെവ്രോണും (Chevron), USAID യോടും കൂടിച്ചേര്‍ന്ന് $60 ലക്ഷം ഡോളര്‍ അംഗോളയുടെ കാര്‍ഷിക രംഗത്ത് … Continue reading ആഫ്രിക്കയുടെ വിഭവങ്ങളിലും ഭൂമിയിലുമുള്ള അമേരിക്കന്‍ കോര്‍പ്പറേറ്റ് താല്‍പര്യം കാരണം അവിടുത്തെ വികസനം തടസപ്പെടുന്നു
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം 29% വര്‍ദ്ധിച്ചു.
കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ശരാശരി CO2 ഉദ്‌വമനം 43% ആയിരുന്നു എന്ന് Global Carbon Project ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ബാക്കിയുള്ളത് സമുദ്രത്തിലും കരയിലും ലയിച്ച് ചേര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അത് 40% ല്‍ നിന്ന് 45% ആയിരിക്കുകയാണ്. അതായത് പ്രകൃതിയുടെ തൊലി ആഗിരണം ചെയ്യുന്ന CO2 ന്റെ അളവ് കുറയുന്നു. അതിന് പഴയ ദക്ഷതയില്ല. കാലാവസ്ഥാ മാറ്റത്താലും മറ്റ് വ്യതിയാനങ്ങളാണ് ഇതിന് കാരണം. 2000 - 2008 കാലത്ത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള … Continue reading ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം 29% വര്‍ദ്ധിച്ചു.
ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക
ലോകം മൊത്തം ഫോസില്‍ ഇന്ധന ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി $30,000 കോടിയിലധികം ഡോളറാണ് പ്രതി വര്‍ഷം സബ്സിഡി നല്‍കുന്നത്. ദാരിദ്രത്തിനുള്ള പരിഹാരം എന്ന പോരിലാണ് ഇത് നല്‍കി വരുന്നത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നില്‍ വലിയൊരു സത്യം ഉണ്ട്. വികസ്വര രാഷ്ട്രങ്ങളെ ഫോസില്‍ ഇന്ധനങ്ങള്‍ക്കടിമപ്പെട്ടുള്ള വികസന പാത നിര്‍ബന്ധപൂര്‍വ്വം സ്വീകരിപ്പുക്കുക. ഊര്‍ജ്ജ ദാരിദ്യം എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്ധന സബ്സിഡി എന്നത് ഒരു പരിഹാരമല്ല. ഊര്‍ജ്ജ സമ്പന്നമായ രാജ്യങ്ങളിലും സബ്സിഡി വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കാം. നൈജീരിയയില്‍ അത് … Continue reading ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക