Podesta Emails എന്ന് വിളിക്കുന്ന രണ്ടാമത്തെ കെട്ട് വിക്കിലീക്സ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തി. ഇ-റീഡര്‍ രീതിയില്‍ അത് ലഭ്യമാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണിന്റെ ദുര്‍ബലതകള്‍ വ്യക്തമാക്കുന്നതാണ് അത്. വമ്പന്‍ പണത്തോടുള്ള അവരുടെ ബന്ധവും അതില്‍ വ്യക്തമാണ്. — സ്രോതസ്സ് commondreams.org
ടാഗ്: രാഷ്ട്രീയം
എം.പി. നാരായണമേനോൻ, വിപ്ലവകാരിയായ കർമയോഗി
മാപ്പിള ഒൗട്ട്റേജ്യസ് ആക്റ്റ് പ്രകാരം തടവിലായ ഹിന്ദുനേതാവായിരുന്നു എം.പി. ഹിന്ദു-മുസ്‌ലിം മതമൈത്രിയുടെ അപ്പോസ്തലൻ. ‘മലബാറിലെ അബുത്വാലിബ്’. മാപ്പപേക്ഷ എഴുതിക്കൊടുക്കാൻ തയ്യാറാകാതെ 14 വർഷം അദ്ദേഹം ജയിലിൽ നരകയാതനയനുഭവിച്ചു. കുടിയാൻമാരെയും കർഷകരെയും സംഘടിപ്പിച്ച് ദേശീയപ്രസ്ഥാനത്തിൽ കൊണ്ടുവന്ന ഭൂപരിഷ്കരണത്തിന് ബീജാവാപം ചെയ്ത എം.പി.ക്ക് പക്ഷേ, കേരളം അർഹിക്കുന്ന ഒരംഗീകാരവും നൽകിയില്ല. മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ നെടുംതൂണുകളിൽ ഒന്നായിരുന്നു എം.പി. നാരായണമേനോൻ. 1887-ൽ വള്ളുവനാട് താലൂക്കിലാണ് വിസ്മൃതനായിപ്പോയ ഈ ധീരദേശാഭിമാനി ജനിച്ചത്. ഹിന്ദു-മുസ്‌ലിം മൈത്രിക്കുവേണ്ടി അഹോരാത്രം പടപൊരുതിയ ജ്ജ്വലവ്യക്തിത്വം. കർഷകരെ സംഘടിപ്പിച്ച് കുടിയാൻ … Continue reading എം.പി. നാരായണമേനോൻ, വിപ്ലവകാരിയായ കർമയോഗി
ചെറിയ ദുഷ്ടനെ തള്ളിക്കളയുക, വലിയ നല്ലതിന് വേണ്ടി സമരം ചെയ്യുക
തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരായ പ്രക്ഷോഭത്തില്‍ കോംഗോയിലെ സുരക്ഷാ സേന ഡസന്‍ കണക്കിന് ആളുകളെ കൊന്നു
Democratic Republic of the Congo യില്‍ സുരക്ഷാ സേന ഡസന്‍ കണക്കിന് പ്രതിഷേധക്കാരെ വെടിവെച്ചു കൊന്നു. ഡിസംബറില്‍ കാലാവധി കഴിയുന്ന പ്രസിഡന്റ് Joseph Kabila അധികാരത്തില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് ദിവസമായി നടക്കുന്ന പ്രക്ഷോഭം നടക്കുകയാണ് അവിടെ. 37 പ്രതിഷേധക്കാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു എന്ന് Human Rights Watch പറയുന്നു ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി പ്രസിഡന്റ് കാബില പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം തുടങ്ങിയത്. — സ്രോതസ്സ് democracynow.org
പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി
പാലസ്തീനിലെ രണ്ട് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി. 50 ലക്ഷത്തോളം “likes” ലഭിച്ച Quds ന്റെ ഫേസ്ബുക്ക് പേജിലേക്ക് അവര്‍ക്ക് പ്രവേശിക്കാനാവുന്നില്ല എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. പ്രസിദ്ധീകരണത്തിന്റെ മൂന്ന് എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ നിര്‍ജ്ജീവമായി എന്ന് Electronic Intifada യോട് Quds ന്റെ ഒരു supervisor ആയ Ezz al-Din al-Akhras പറഞ്ഞു. Shehab News Agency യുടെ 5 എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ക്കും അതേ കാര്യം സംഭവിച്ചു. മറ്റ് ചില എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ … Continue reading പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി
ബുഷിന് എതിരെ, എന്നാല്‍ രീതിയില്‍ മാത്രം
ഒബാമയുടെ ആക്രമണത്തെ അതിജീവിച്ച മനുഷ്യന്
സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും
റയില്‍വേ ബഡ്ജറ്റും പൊതു ബഡ്ജറ്റും ഒന്നിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതിനിടെ ധനകാര്യവകുപ്പിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നതിന്റെ തോത് തീരുമാനിക്കുന്ന Railway Convention Committee (RCC) യെ പിരിച്ചുവിട്ടു. കമ്മറ്റിയില്‍ 18 ആംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 12 പേര്‍ ലോക്‌സഭയില്‍ നിന്നുള്ളവരും 6 പേര്‍ രാജ്യസഭയില്‍ നിന്നുള്ളവരും. റയില്‍വേ മന്ത്രിയും ധനകാര്യമന്ത്രിയും കൂടി കമ്മറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു. ഡിവിഡന്റിന്റെ തോത്, ഇളവിന്റേയും ചിലവാക്കലിന്റേയും രീതികള്‍ എന്നിവ തീരുമാനിക്കാനായി 1949 ല്‍ ആണ് അത് ആദ്യമായി രൂപീകരിക്കപ്പെട്ടത്. 1971 ന് ശേഷം വിവിധ വിഷയങ്ങളില്‍ … Continue reading സര്‍ക്കാരിലേക്ക് റയില്‍വേ ഡിവിഡന്റ് കൊടുക്കുന്നത് നിര്‍ത്തലാക്കും
പ്രസ്ഥാനങ്ങളെ തുടച്ചുനീക്കുന്നത്
ശ്രദ്ധ JNU വിലേക്ക്




