ടാഗ്: രാഷ്ട്രീയം
ബെമല്‍’ റിലയന്‍സിന് വില്‍ക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡും (ബിഇഎംഎല്‍)സ്വകാര്യ കുത്തകള്‍ക്ക് വില്‍ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ 54 ശതമാനം ഓഹരിയില്‍ അഞ്ച് ശതമാനംകൂടി വില്‍ക്കാന്‍ നിതി ആയോഗ് ശുപാര്‍ശ ചെയ്തതോടെയാണ് ഇന്ത്യയുടെ അഭിമാനമായ ബെമലും സ്വകാര്യമേഖലയിലേക്ക് പോകുന്നത്. കരസേനയ്ക്ക് ആവശ്യമായ വാഹനങ്ങള്‍, മിസൈല്‍ ലോഞ്ചര്‍, ഡല്‍ഹി, ബംഗളൂരു മെട്രോ റെയില്‍വേക്ക് ആവശ്യമായ കോച്ചുകള്‍ എന്നിവ നിര്‍മിക്കുന്ന മിനി നവരത്ന കമ്പനിയാണ് ബെമല്‍. പാലക്കാട് കഞ്ചിക്കോട് ബെമലിന്റെ ഫാക്ടറിയില്‍ കോച്ചുകള്‍ക്കാവശ്യമായ … Continue reading ബെമല്‍’ റിലയന്‍സിന് വില്‍ക്കുന്നു
കോര്‍പ്പറേറ്റ് നിഷ്ടൂരവാഴ്ച അവസാനിപ്പിക്കുന്നത്
സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്?
സാധാരണ നാം ചോദിക്കാത്ത ഒരു ചോദ്യമാണ് അത്, അല്ലേ? നമ്മേ സംബന്ധിച്ചടത്തോളം സമൂഹം എന്നുമുണ്ടായിരുന്നു. എന്നാല്‍ ജീവന് ഒരു തുടക്കമുണ്ടെങ്കില്‍ സമൂഹത്തിനും ഒരു തുടക്കമുണ്ടാകണം. എന്നാണ് അതുണ്ടായത്? ആരാണത് ചെയ്തത്? ജീവി വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ദുര്‍ബലമായ ഒരു ജീവിയാണ് മനുഷ്യന്‍. മാനിനേ പോലെ ഓടാനോ കടുവയേ പോലെ ഇരപിടിക്കാനോ, കുരങ്ങിനെ പോലെ മരം കയറാനോ ഒന്നും മനുഷ്യന് കഴിവില്ല. സത്യത്തില്‍ പ്രകൃതി നിര്‍ദ്ധാരണത്താല്‍ ഉന്‍മൂലനം ചെയ്യപ്പെടേണ്ട ഒരു ജീവിയായിരുന്നു മനുഷ്യന്‍. എങ്ങനയോ ആ ജീവി രക്ഷപെട്ടു. അതുപോലെ … Continue reading സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്?
ലവ് ജോയി അവാര്‍ഡ്
ദൈവത്തിന്റെ കീഴിലുള്ള ഒരു രാജ്യം
ജനാധിപത്യത്തിന്റെ വസന്തം
സൈബര്‍ ആക്റ്റിവസമോ അതോ സൈബര്‍ ജയിലുകളോ
ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട
World Wide Web Consortium (W3C) ലെ ഹോളീവുഡ് വീണ്ടും വരുന്നു. അവരുടെ സ്വാധീനമുപയോഗിച്ച് Digital Restrictions Management (DRM) നെ HTML5 ലേക്ക് കൊണ്ടുവരാനായി. വേറൊരു രീതിയില്‍ പറഞ്ഞാല്‍ വെബ്ബിന്റെ ഏറ്റവും അടിത്തറയിലേക്ക്. ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ SOPA/PIPA നിയമങ്ങളെ മുമ്പ് പരാജയപ്പെടുത്തിയതാണ്. എന്നാല്‍ ഇപ്പോള്‍ ഭീമന്‍ മാധ്യമ രാജാക്കന്‍മാര്‍ സര്‍ക്കാരേതര വഴികളിലൂടെ കടന്ന് കയറി, നാം നടത്തുന്ന ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. Netflix, Google, Microsoft, BBC തുടങ്ങിയ ഭീമന്‍മാര്‍ ആണ് … Continue reading ഞങ്ങള്‍ക്ക് ഹോളിവെബ്ബ് വേണ്ട
പുതിയ കൂട്ടം രേഖകളായി വിക്കിലീക്സ് ക്ലിന്റണിന്റെ പ്രസംഗങ്ങള്‍ ഇ-റീഡര്‍ രീതിയില്‍ പ്രസിദ്ധപ്പെടുത്തി
Podesta Emails എന്ന് വിളിക്കുന്ന രണ്ടാമത്തെ കെട്ട് വിക്കിലീക്സ് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തി. ഇ-റീഡര്‍ രീതിയില്‍ അത് ലഭ്യമാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലറി ക്ലിന്റണിന്റെ ദുര്‍ബലതകള്‍ വ്യക്തമാക്കുന്നതാണ് അത്. വമ്പന്‍ പണത്തോടുള്ള അവരുടെ ബന്ധവും അതില്‍ വ്യക്തമാണ്. — സ്രോതസ്സ് commondreams.org




