JNUവിലെ സ്വരാജ്യസ്നേഹം പഠനം വലിയ ശ്രദ്ധയാകര്‍ഷിച്ചു

പാര്‍ളമെന്റില്‍ “സ്വരാജ്യസ്നേഹ”ത്തെക്കുറിച്ച് ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍, ആ വിവാദങ്ങള്‍ക്ക് കേന്ദ്രമായ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ രാഷ്ട്രം എന്ന ആശയത്തിനെ ഡീകോഡ് ചെയ്യാനുള്ള ശ്രമം തുടരുന്നു. സര്‍വ്വകലാശാലയിലെ പ്രസിദ്ധരായ അദ്ധ്യാപകര്‍ പ്രഭാഷണങ്ങളുടെ ഒരു കൂട്ടം സംഘടിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചരിത്രകാരിയായ Tanika Sarkar മഹാത്മാ ഗാന്ധിയുടെ രാഷ്ട്രത്തെക്കുറിച്ചുള്ള വീക്ഷണങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. administration block ന് പുറത്ത്, പേനയും നോട്ട് പുസ്തകവുമായി, സമാധാനപരമായി തറയിലിരുന്ന 200 ഓളം വരുന്ന ആള്‍ക്കൂട്ടത്തോട് Ms. Sarkar ഗാന്ധിജിയുടെ രാഷ്ട്രത്തെ, ഹിന്ദുത്വ ആശയവാദിയായ … Continue reading JNUവിലെ സ്വരാജ്യസ്നേഹം പഠനം വലിയ ശ്രദ്ധയാകര്‍ഷിച്ചു →

ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി

അംഗോള 3 ലെ അവസാനത്തെ ആളായ ആല്‍ബര്‍ട്ട് വുഡ്‌ഫോക്സ് ലൂസിയാനയിലെ ജയിലില്‍ നിന്ന് മോചിതനായി. "അംഗോള" എന്ന പേരില്‍ അറിയപ്പെടുന്ന കുപ്രസിദ്ധമായ Louisiana State Penitentiary ല്‍ അദ്ദേഹം 40 വര്‍ഷമാണ് ഏകാന്ത തടവില്‍ കിടന്നത്. 1972ല്‍ ജയില്‍ പോലീസിന്റെ മനപ്പൂര്‍വ്വമല്ലാത്ത കൊലപാതകത്തിന്റേയും പ്രകോപനപരമായ മോഷണത്തിന്റേയും കുറ്റാരോപണത്തിന് എതിരെ കേസിന് പോകില്ല എന്ന ഉറപ്പ് നല്‍കിയതിനാലാണ് 69 ആമത്തെ ജന്‍മദിനത്തില്‍ അദ്ദേഹത്തിന് മോചനം കിട്ടിയത്. അദ്ദേഹത്തിനെതിരായ മുമ്പത്തെ കൊലപാതകകുറ്റാരോപണം മുമ്പ് തന്നെ തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാനം വുഡ്‌ഫോക്സിനെ പുറത്തുവിടാതിരിക്കുകയായിരുന്നു. … Continue reading ദശാബ്ദങ്ങളോളം ഏകാന്ത തടവ് ശിക്ഷ അനുഭവിച്ച അംഗോള 3 ലെ അവസാനത്തെ ആള്‍ മോചിതനായി →

ഉദാരതാവാദികള്‍ എല്ലായിപ്പോഴും വലതുപക്ഷത്തിന് വേണ്ടി വൃത്തികെട്ട പണിചെയ്യുന്നവരാണ്

കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ദേശീയ സുരക്ഷാ ഭീഷണി

പാരീസില്‍ 100 പേരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണം നടത്തിയ ISIS നേക്കാള്‍ അമേരിക്ക പേടിക്കേണ്ടത് കാലാവസ്ഥാമാറ്റമാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സ് പറഞ്ഞു. സംവാദത്തിന്റെ moderator ആയ John Dickerson ന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. സാന്റേഴ്സിന്റെ അഭിപ്രായത്തില്‍ കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ഭീഷണി. അന്തര്‍ദേശീയ ഭീകരവാദം തീര്‍ച്ചയായും വലിയ ഒരു പ്രശ്നമാണ്. എന്നാല്‍ കാലാവസ്ഥാ മാറ്റവും ആ ഭീഷണിക്ക് ശക്തികൂട്ടുന്നു. ആഗോളതപനം പരിമിതമായ വിഭവങ്ങളായ ജലം, ഫലഭൂഷ്ടമായ മണ്ണ് എന്നിവക്ക് വേണ്ടിയുള്ള തര്‍ക്കങ്ങളും … Continue reading കാലാവസ്ഥാമാറ്റമാണ് ഏറ്റവും വലിയ ദേശീയ സുരക്ഷാ ഭീഷണി →

ഞാന്‍ നികുതി കൊടുത്തു, പക്ഷേ കുട്ടികള്‍ ഇപ്പോഴും വെറും വറയറോടെ ഉറങ്ങാന്‍ പോകുന്നു

രാജ്യസ്നേഹത്തെക്കുറിച്ച്

രാജ്യത്തിന്റെ പതാക വെറുതെ വീശുന്നതല്ല ശരിക്കുള്ള രാജ്യസ്നേഹം. പുറത്തുള്ളവരില്‍ നിന്ന് നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നതുമല്ല രാജ്യസ്നേഹം. പൊതുവായ നന്മക്കായി എല്ലാവരും ഒത്തുചേരുന്നതാണ് രാജ്യസ്നേഹം. ശരിക്കുള്ള രാജ്യസ്നേഹം വിലകുറഞ്ഞതല്ല. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകായി തങ്ങളെക്കൊണ്ട് കഴിയുന്ന അളവില്‍ ഭാരം ഏറ്റെടുക്കുന്നതാണ് അത് - ഉദാഹരണത്തിന് നികുതി ദ്വാരങ്ങള്‍ കണ്ടുപിടിക്കുകയും പണം വിദേശത്ത് സൂക്ഷിക്കുകയും ചെയ്യാതെ തങ്ങളുടെ നികുതി കൊടുക്കുന്നത്. നമ്മുടെ ജനാധിപത്യത്തെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് രാജ്യസ്നേഹം. പണക്കാര്‍ രാഷ്ട്രീയക്കാരെ വിലക്ക് വാങ്ങാന്‍ അനുവദിക്കുന്നതല്ല. ശരിക്കുള്ള രാജ്യസ്നേഹികള്‍ സര്‍ക്കാരിനെ … Continue reading രാജ്യസ്നേഹത്തെക്കുറിച്ച് →