ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബല ജനങ്ങളെ തുടര്‍ന്നും നാടുകടത്തുന്നു

ട്രമ്പിന്റെ കഠിനമായ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ തിരുത്തുന്ന ധാരാളം ഉത്തരവുകള്‍ പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെച്ചെങ്കിലും കഴിഞ്ഞ ആഴ്ച നൂറുകണക്കിന് ആളുകളെ നാടുകടത്തി. ട്രമ്പിന്റെ “zero tolerance” നയത്തെ തിരുത്തി കുടുംബങ്ങളെ ഒത്തുചേര്‍ക്കുന്നതുള്‍പ്പടെയുള്ള ഉത്തരവുകാണ് അവ. ട്രമ്പിന്റെ “Remain in Mexico” എന്ന് വിളിക്കുന്ന നയം അനുസരിച്ച് മെക്സിക്കോക്കാരല്ലാത്ത അഭയാര്‍ത്ഥികള്‍ അവരുടെ കേസ് അഭയാര്‍ത്ഥി കോടതികളില്‍ കറങ്ങിനടന്ന് കഴിയുന്നത് വരെ മെക്സിക്കോയില്‍ കാത്തിരിക്കണം. അതു കാരണം ആയിരക്കണക്കിന് ആളുകള്‍ അപകടകരമായ അവസ്ഥയില്‍ അതിര്‍ത്തിയില്‍ കഴിയുകയാണ്. ബൈഡന്‍ സര്‍ക്കാരിന്റെ പുതിയ … Continue reading ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബല ജനങ്ങളെ തുടര്‍ന്നും നാടുകടത്തുന്നു

നിയമനിര്‍മ്മാതാക്കള്‍ ഇടപെട്ടിട്ടില്ലെങ്കില്‍ ആമസോണിന്റെ “ഇരപിടിയന്‍ ബിസിനസ് മാതൃക” തുടരും

താന്‍ CEO സ്ഥാനം ഉപേക്ഷിക്കുകയാണെന്ന് ആമസോണ്‍ സ്ഥാപകന്‍ Jeff Bezos പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനം മുതല്‍ executive chairman എന്ന സ്ഥാനം ആയിരിക്കും വഹിക്കാന്‍ പോകുന്നത്. ഓണ്‍ലൈന്‍ പുസ്തക വില്‍പ്പനക്കാരനില്‍ നിന്ന് പടര്‍ന്ന് കിടക്കുന്ന ബിസിനസ് സാമ്രാജ്യം ആയി ആമസോണിനെ മാറ്റിയ മൂന്ന് ദശാബ്ദങ്ങളിലെ ഭരണം അതോടെ ഉപേക്ഷിക്കുകയാണ്. കമ്പനിയുടെ ക്ലൌണ്‍ (cloud) കമ്പ്യൂട്ടിങ്ങ് തലവനായ Andy Jassy ആകും ഇനി ആ സ്ഥാനം വഹിക്കാന്‍ പോകുന്നത്. എന്നാലും ബീസോസാവും കമ്പനിയുടെ ഏറ്റവും വലിയ ഓഹരിഉടമ. … Continue reading നിയമനിര്‍മ്മാതാക്കള്‍ ഇടപെട്ടിട്ടില്ലെങ്കില്‍ ആമസോണിന്റെ “ഇരപിടിയന്‍ ബിസിനസ് മാതൃക” തുടരും

ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വിജയമായി Niger Deltaയിലെ ധാരാളം എണ്ണ ചോര്‍ച്ചയില്‍ Royal Dutch Shell ന്റെ നൈജീരിയയിലെ ശാഖ ഉത്തരവാദിയാണെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്നും ഒരു ഡച്ച് അപ്പീല്‍ കോടതി വിധിച്ചു. നൈജീരിയയിലെ എണ്ണ വ്യവസായത്തിന്റെ കേന്ദ്രത്തില്‍ ഭൂമിയും ജലവും മലിനമായതിനാല്‍ നഷ്ടപ്പെട്ട വരുമാനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി 2008 ല്‍ നാല് കര്‍ഷകരും Friends of the Earth എന്ന പരിസ്ഥിതി സംഘടനയും ആണ് കേസ് കൊടുത്തത്. 2015ല്‍ Niger Delta Bodo സമൂഹത്തിന് 7 … Continue reading ഡച്ച് കോടതിയിലെ ഷെല്ല് നൈജീരിയയിലുണ്ടാക്കിയ എണ്ണ ചോര്‍ച്ച കേസില്‍ പരിസ്ഥിതിവാദികളും കര്‍ഷകരും വിജയിച്ചു

ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കി

Buenos Aires ല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഒത്തുചേര്‍ന്ന് ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കിയതിന്റെ സന്തോഷം പങ്കിട്ടു. പ്രത്യുല്‍പ്പാദന അവകാശങ്ങള്‍ക്കായി വര്‍ഷങ്ങളായി നടന്നുവന്ന പുല്‍വേര് പോലുള്ള സമരത്തിന്റെ ഫലമായാണിത്. ഗര്‍ഭത്തിന്റെ 14ാം ദിവസം വരെ തെരഞ്ഞെടുക്കപ്പെടുന്ന ഗര്‍ഭഛിദ്രത്തെ ഈ നിയമം അനുവദിക്കുന്നു. 38 - 29 വോട്ടിനാണ് നിയമം പാസാക്കിയത്. പ്രസിഡന്റ് Alberto Fernández നിയമത്തില്‍ ഒപ്പ് വെക്കാനിരിക്കുകയാണ്. അതോടുകൂടി കടുത്ത anti-choice നിയമങ്ങള്‍ വലിച്ചെറിയുന്ന ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിലൊന്നായി അര്‍ജന്റീന മാറും. ഉറുഗ്വേ, ക്യൂബ, ഗയാന … Continue reading ഗര്‍ഭഛിദ്രം നിയമപരമാക്കുന്ന നിയമം അര്‍ജന്റീനയിലെ സെനറ്റ് പാസാക്കി

വോട്ടിങ് യന്ത്രങ്ങളുടെ ദൌര്‍ബല്യങ്ങളെ പൌര സംഘം ഉയര്‍ത്തിക്കാണിക്കുന്നു

വിരമിച്ച ജഡ്ജിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വ്വകലാശാല പ്രൊഫസര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഒക്കെ ഉള്‍പ്പെടുന്ന Citizens’ Commission on Elections (CCE) എന്ന പൊതുസമൂഹ സംഘം, Electronic Voting Machines (EVMs) ന്റേയും VVPAT (Voter Verifiable Paper Audit Trail) ന്റേയും തകരാനുള്ള സാദ്ധ്യതയേയും ദൌര്‍ബല്യങ്ങളേയും കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ജനുവരി 30 ന് പുറത്തുവിട്ടു. ജനാധിപത്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് വേണം EVM വോട്ടെടുപ്പ് നടത്താന്‍ എന്ന് അവര്‍ ആവശ്യപ്പെട്ടു. CCE ന്റെ അദ്ധ്യക്ഷന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജി … Continue reading വോട്ടിങ് യന്ത്രങ്ങളുടെ ദൌര്‍ബല്യങ്ങളെ പൌര സംഘം ഉയര്‍ത്തിക്കാണിക്കുന്നു

ലോസാഞ്ജലസില്‍ ലാറ്റിനോകളുടെ കോവിഡ് മരണം 1,000% വര്‍ദ്ധിച്ചു

അമേരിക്കയിലെ കൊറോണ വൈറസ് മഹാമാരിയില്‍ കറുത്തവരും ലാറ്റിനോകളും ഉയര്‍ന്ന തോതിലാണ് മരിക്കുന്നത്. വെള്ളക്കാരേക്കാള്‍ വളരെ കുറഞ്ഞ തോതിലാണ് ഇവരിലെ വാക്സിനേഷന്‍ നടക്കുന്നത്. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 60% ല്‍ അധികം വാക്സിനേഷന്‍ നടന്നിട്ടുള്ളത് വെള്ളക്കാരിലാണ്. ലാറ്റിനോകളില്‍ 11.5% ഉം ഏഷ്യക്കാരില്‍ 6% ഉം കറുത്തവരില്‍ 5% ഉം വാക്സിനേഷന്‍ നടന്നു. 1.3 കോടി അമേരിക്കക്കാര്‍ക്ക് വാക്സിന്‍ നല്‍കിയ പരിപാടിയുടെ ആദ്യ മാസത്തിലെ ഡാറ്റ പരിശോധിച്ചാണ് CDC ഈ കണക്ക് … Continue reading ലോസാഞ്ജലസില്‍ ലാറ്റിനോകളുടെ കോവിഡ് മരണം 1,000% വര്‍ദ്ധിച്ചു

ഇന്‍ഡ്യന്‍ ഹാസ്യകലാകാരനെ നടക്കാത്ത പരിപാടിയിലെ ‘അപമര്യാദയായ’ ഹാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു

മുസ്ലീം ഹാസ്യ കലാകാരനായ Munawar Faruqui, 29, നെ മൂന്ന് ആഴ്ചകളായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അദ്ദേഹം നടത്താത്ത ഒരു ഹാസ്യപരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കും എന്ന് ഊഹിച്ചാണ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷത്തില്‍ ഇന്‍ഡോറിലെ ഒരു ചെറിയ ചായക്കടയില്‍ പരിപാടി നടത്താനായി Faruqui നെ വിളിച്ചു. അദ്ദേഹത്തിന് പരിപാടി തുടങ്ങുന്നതിന് മുമ്പ് പ്രാദേശിക ഹിന്ദു സംഘത്തിന്റെ നേതാവും പ്രാദേശിക BJP രാഷ്ട്രീയക്കാരന്റെ മകനുമായ Eklavya Singh Gaur ന്റെ നേതൃത്വത്തിലെ ഒരു കൂട്ടം തടസപ്പെടുത്തി. കേസിന് ഒരു ആധാരവും … Continue reading ഇന്‍ഡ്യന്‍ ഹാസ്യകലാകാരനെ നടക്കാത്ത പരിപാടിയിലെ ‘അപമര്യാദയായ’ ഹാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തു

നെതര്‍ലാന്‍ഡ്സില്‍ കോവിഡ്-19 ലോക്ക്ഡൌണ്‍ അക്രമാസക്തമായി

കൊറോണവൈറസിനെ അമര്‍ച്ചചെയ്യാനായി തുടങ്ങിയ കര്‍ഫ്യൂവിനിടക്ക് നെതര്‍ലാന്‍ഡ്സിലെ നഗരങ്ങളില്‍ മൂന്നാം ദിവസവും തുടരുന്ന ലഹളയില്‍ ഡച്ച് പോലീസ് 180 പേരെ അറസ്റ്റ് ചെയ്തു. അക്രമാസക്തമായ ലഹളക്കാര്‍ തീവെക്കുകയും, കല്ലെറിയുകയും, കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. വൈറസിന്റെ "ബ്രിട്ടീഷ് വകഭേദ"ത്തില്‍ നിന്നുള്ള പുതിയ തരംഗത്തെക്കുറിച്ചുള്ള National Institute for Health (RIVM) ന്റെ മുന്നറീപ്പിനെ തുടര്‍ന്നാണ് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ആദ്യത്തെ കര്‍ഫ്യൂ നടപ്പാക്കിയത്. ആഴ്ചകളായി രോഗബാധ കുറയുന്ന അവസരമാണിത്. മൂന്ന് ദിവസത്തെ ലഹളയില്‍ മൊത്തം 470 പേരെ പോലീസ് … Continue reading നെതര്‍ലാന്‍ഡ്സില്‍ കോവിഡ്-19 ലോക്ക്ഡൌണ്‍ അക്രമാസക്തമായി

ബ്രക്സിറ്റ്: മല്‍സ്യബന്ധന കമ്പനികള്‍ ലണ്ടനില്‍ പ്രതിഷേധം നടത്തി

തങ്ങളുടെ ജീവിതം ഭീഷണിയിലാണെന്ന് പറഞ്ഞ് കയറ്റുമതിക്കാര്‍ കേന്ദ്ര ലണ്ടനിലെ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തി. ബ്രിട്ടണിന്റെ ബ്രക്സിറ്റ് മാറ്റ കാലം ഈ മാസം അവസാനിക്കാന്‍ പോകുന്നതിനിടക്ക് പച്ച മല്‍സ്യവും കടല്‍ ആഹാരവും കയറ്റുമതിചെയ്യുന്നവര്‍ അതിര്‍ത്തി നിയന്ത്രങ്ങളില്‍ വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയത്. അവരുടെ കാരണമല്ലാതായി ഉണ്ടാകുന്ന വൈകലുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അധികം വരുന്ന കടലാസ് പണികള്‍ കാരണം ചീത്തയാകുന്നതിന് മുമ്പ് യൂറോപ്പിലേക്ക് പച്ച ആഹാരം അയക്കുന്നതിന് കാലതാമസം എടുക്കുന്നതായി വ്യവസായ സംഘടനകള്‍ പറഞ്ഞു. ഈ … Continue reading ബ്രക്സിറ്റ്: മല്‍സ്യബന്ധന കമ്പനികള്‍ ലണ്ടനില്‍ പ്രതിഷേധം നടത്തി

ദേശീയ പാര്‍ക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ബോള്‍സനാരോ വിറ്റു

30 ഹെക്റ്ററും മറ്റ് 13 പ്രകൃതി സ്ഥലങ്ങളും ഉള്‍പ്പടെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി Jair Bolsonaro ന്റെ സര്‍ക്കാര്‍ Aparados da Serraയും Serra Geral ഉം ലേലത്തിന് വെച്ചു. Construcap ഗ്രൂപ്പാണ് ലേലത്തിന്റെ വിജയി എന്ന് ബ്രസീലിന്റെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചു. Santa Catalina ക്കും Rio Grande do Sur ക്കും ഇടയിലുള്ള ഈ രണ്ട് ദേശീയോദ്യാനങ്ങള്‍ക്കും കൂടി അവര്‍ $37 ലക്ഷം ഡോളര്‍ നല്‍കി. — സ്രോതസ്സ് telesurenglish.net | 12 Jan 2021