ട്രമ്പ് അനുകൂലികള്‍ അമേരിക്കയുടെ കോണ്‍ഗ്രസിലേക്ക് അതിക്രമിച്ച് കയറുകയും ജനാലകളും, വാതിലുകളും തകര്‍ത്ത് പോലീസിനെ ഭയപ്പെടുത്തി അകത്ത് കടക്കുകയും ചെയ്തതിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറുന്നതിനോടൊപ്പെ ദേശീയ തലസ്ഥാനത്ത് ഉദ്ഘാടനത്തിന്റെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നു. ആരൊക്കെയാണ് ക്യാപ്പിറ്റോള്‍ ലഹള രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 20 ന് നടക്കാന്‍ പോകുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നത്? വാഷിങ്ടണിന്റെ തെരുവുകളില്‍ പട്ടാളം നിറഞ്ഞിരിക്കുന്നു. എല്ലായിടത്തും പട്ടാള സാന്നിദ്ധ്യം കാണാം. നടക്കാന്‍ പോകുന്ന ചടങ്ങുകളുടെ വിവരങ്ങള്‍ വാര്‍ത്തകളില്‍ എത്തിത്തുടങ്ങി. ദേശീയ ഗാനം Lady Gaga പാടും. ഡമോക്രാറ്റിക് … Continue reading ബൈഡന്റെ ഉദ്ഘാടന അതിത്ഥി സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച വെനെസ്വലയിലെ അട്ടിമറി നേതാവാണ്
ടാഗ്: വാര്‍ത്ത
ഇസാ അമ്രോയെ സ്വതന്ത്രമാക്കൂ
ഇസ്രായേലിലെ സൈനിക കോടതികളില്‍ നാല് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം പാലസ്തീന്‍ സാമൂഹ്യ പ്രവര്‍ത്തകനായ Issa Amro നെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലും സ്വന്തം നഗരമായ Hebron ലും നടത്തിയ പ്രവര്‍ത്തനത്തിന് ആറ് കുറ്റം ചാര്‍ത്തി ശിക്ഷിച്ചു. Issa Amro യെ സ്വതന്ത്രനാക്കണം. ഇസ്രായേലിന്റെ വംശവെറിക്കെതിരെ പോരാടുന്ന പാലസ്തീന്‍കാരോട് ഞങ്ങള്‍ സാഹോദര്യം പ്രഖ്യാപിക്കുന്നു. ഇസ്രായേലിന്റെ ഭീഷണിപ്പെടുത്തലിനെതിരേയും മനുഷ്യാവകാശ പ്രവര്‍ത്തകരം തടവിലാക്കുന്നതിനെതിരേയും അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണം. അദ്ദേഹത്തിനെതിരായ കുറ്റം “അടിസ്ഥാനരഹിതവും” “രാഷ്ട്രീയ പ്രചോദിതവും” ആണെന്ന് Amnesty International റിപ്പോര്‍ട്ട് ചെയ്തു. … Continue reading ഇസാ അമ്രോയെ സ്വതന്ത്രമാക്കൂ
കോവിഡ്-19 കാരണം അമേരിക്കയിലുണ്ടായ മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കുറച്ചു
University of Southern California (USC) യിലേയും Princeton University യിലേയും ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് കോവിഡ്-19 മരണങ്ങള്‍ അമേരിക്കയുടെ മൊത്തം ആയുര്‍ദൈര്‍ഘ്യത്തെ 1.13 വര്‍ഷം കുറച്ചു. epidemiologic വാക്കുകളില്‍ അത് വലിയ ഒരു കുറവാണ്. ഒരു സമൂഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഏറ്റവും കൃത്യമായ അളവുകളില്‍ ഒന്നാണ് ആയുര്‍ദൈര്‍ഖ്യം. കുട്ടികളുടെ ഉയര്‍ന്ന മരണ നിരക്ക്, മാതാക്കളുടെ മരണ നിരക്ക് എന്നിവ കാരണം 1860ന് ശേഷം 39.4 വര്‍ഷം എന്ന് സ്ഥിരമായി നിന്നിരുന്ന ആയുര്‍ദൈര്‍ഖ്യം ചികില്‍സ മുന്നേറ്റത്താലും ജീവിതസൌകര്യത്തിലെ … Continue reading കോവിഡ്-19 കാരണം അമേരിക്കയിലുണ്ടായ മരണങ്ങള്‍ ആയുര്‍ദൈര്‍ഘ്യം ഒരു വര്‍ഷത്തിലധികം കുറച്ചു
കൊളംബിയയിലെ ബൊഗൊടയില്‍ ബൈഡിന് 1,002 വൈദ്യുത ബസ്സിന് ഓര്‍ഡര്‍ കിട്ടി
കൊളംബിയയുടെ തലസ്ഥാനമായ ബൊഗൊടയില്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന 1,002 വൈദ്യുത ബസ്സ് കൊടുക്കാനുള്ള ഒരു ഓര്‍ഡര്‍ BYD ന് കിട്ടി. diesel, CNG, electric സാങ്കേതികവിദ്യകളുടെ 1,295 ബസ്സുകള്‍ക്ക് വേണ്ടിയുള്ള ഒരു പൊതു വാണിജ്യ ദര്‍ഘാസ് ഓഗസ്റ്റില്‍ Bogotá City Public Transport Authority (TRANSMILENIO S.A.) പുറപ്പെടുവിച്ചിരുന്നു. BYD ന്റെ മൂന്ന് ആഗോള പദ്ധതിതന്ത്രപരമായ പങ്കാളികള്‍ അവസാനം BYD ന്റെ സംയോജിത വൈദ്യുത ബസ്സ് പരിഹാരങ്ങളാണ് അവരുടെ ലേലത്തിനായി സമര്‍പ്പിച്ചത്. അവര്‍ അവസാനം മൊത്തം 1,002 വൈദ്യുത … Continue reading കൊളംബിയയിലെ ബൊഗൊടയില്‍ ബൈഡിന് 1,002 വൈദ്യുത ബസ്സിന് ഓര്‍ഡര്‍ കിട്ടി
ശനിയുടെ ചന്ദ്രന്‍ ടൈറ്റന്‍: ഏറ്റവും വലിയ കടലിന് 1,000-അടി താഴ്ച
Cassini mission ന്റെ അവസാന Titan flybys ല്‍ നിന്നുള്ള ഡാറ്റകള്‍ വിശകലനം ചെയ്യുന്ന ഗവേഷകര്‍ "Titan ന്റെ Kraken Mareയിലെ Bathymetry of Moray Sinus" കണ്ടെത്തി എന്ന് Journal of Geophysical Research ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റണിന്റെ വാതകം നിറഞ്ഞ അന്തരീക്ഷത്തിന് താഴെ മീഥേന്റെ ഒരു കടല്‍ ആയ Kraken Mare സ്ഥിതി ചെയ്യുന്നു. അതിന്റെ നടുവില്‍ കുറഞ്ഞത് 1,000-അടിയെങ്കിലും ആഴമുണ്ടാകും എന്നാണ് Cornell University … Continue reading ശനിയുടെ ചന്ദ്രന്‍ ടൈറ്റന്‍: ഏറ്റവും വലിയ കടലിന് 1,000-അടി താഴ്ച
രണ്ട് മാധ്യമ സംഘങ്ങള്‍ കൂടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഗുജറാത്തിലെ കോടതി ഇറക്കിയ അറസ്റ്റ് വാറന്റിനെതിരെ DIGIPUB News India Foundation (DNIF) ഉം Editors Guild of India (EGI) ഉം ഉള്‍പ്പടെയുള്ള മാധ്യമ പ്രവര്‍ത്തക സംഘം അപലപിച്ചു. 2017 ല്‍ ഗുഹയും കൂടി ചേര്‍ന്ന് എഴുതിയ ലേഖനം അദാനി ഗ്രൂപ്പിന് മാനഹാനിയുണ്ടാക്കി എന്നാണ് കേസ്. പരന്‍ജോയ്ക്ക് എതിരെ അദാനി ഗ്രൂപ്പ് വിശ്രമമില്ലാതെ പരിശ്രമിക്കുകയാണ്. തൊഴില്‍ ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനെതിരായ അത്തരത്തിലെ ഭീഷണിപ്പെടുത്തല്‍ അദാനി ഗ്രൂപ്പ് … Continue reading രണ്ട് മാധ്യമ സംഘങ്ങള്‍ കൂടി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അദാനി ഗ്രൂപ്പിന്റെ വിശ്രമമില്ലാത്ത പരിശ്രമത്തെ അപലപിച്ചു
മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള്‍ കടന്നുകയറി
ജനുവരി 18 മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയില്‍ വലിയ പ്രതിഷേധങ്ങളാണ് സ്ത്രീകള്‍ നടത്തിയത്. പ്രതിഷേധിക്കുന്ന സ്ത്രീകള്‍ രാജ് ഭവനിലേക്ക് കടക്കുകയും ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. കാര്‍ഷിക രംഗത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ കര്‍ഷകരായി കണക്കാക്കണമെന്നും തുല്യ ജോലിക്ക് തുല്യ വേതനവും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. 40 ഓളം സ്ത്രീ സംഘടനകളുടെ കൂട്ടമായ All Women Federation (AWF) ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സംഭാവനകളെ (കാര്‍ഷികരംഗത്തിന്റെ … Continue reading മഹിള കിസാന്‍ ദിനത്തില്‍ ചെന്നെയിലെ രാജ്ഭവനിലേക്ക് സ്ത്രീകള്‍ കടന്നുകയറി
ലിബര്‍ട്ടേറിയനായ റോണ്‍ പോളിനെ ഫേസ്‌ബുക്ക് സെന്‍സര്‍ ചെയ്തു
തന്റെ ഫേസ്‌ബുക്ക് താള് ഉപയോഗിക്കുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നു എന്ന് ടെക്സാസില്‍ നിന്നുള്ള മുമ്പത്തെ ജനപ്രതിനിധിയായ Ron Paul പറയുന്നു. വ്യക്തമാക്കാത്ത “community standards” ലംഘിച്ചു എന്നതാണ് കാരണമായി പറയുന്നു. കഴിഞ്ഞയാഴ്ചത്തെ കാപ്പിറ്റോള്‍ ലഹളക്ക് ശേഷം വമ്പന്‍ സാങ്കേതികവിദ്യ നടത്തുന്ന നീക്കം ചെയ്യലിന്റെ ഭാഗമായാണിത്. എന്ത് കാരണത്താലാണ് തടഞ്ഞിരിക്കുന്നത് എന്നതിന്റെ ഒരു നോട്ടീസും കിട്ടിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 85 വയസായ പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി 2008 ലും 2012 ലും മല്‍സരിച്ചിരുന്നു. അദ്ദേഹം യുദ്ധ വിരുദ്ധനും, പൌരാവകാശ … Continue reading ലിബര്‍ട്ടേറിയനായ റോണ്‍ പോളിനെ ഫേസ്‌ബുക്ക് സെന്‍സര്‍ ചെയ്തു
ഇന്‍ഡ്യന്‍ പട്ടാളക്കാരുടെ ആത്മഹത്യകള്‍
United Service Institution of India (USI)യുടെ അടുത്തകാലത്തെ പഠനം അനുസരിച്ച് ഇന്‍ഡ്യന്‍ ആര്‍മിയിലെ പകുതി പേരും “വലിയ മാനസിക സമ്മര്‍ദ്ദത്തില്‍” ആണ് എന്ന് കണ്ടെത്തി. എല്ലാ വര്‍ഷവും ആത്മഹത്യ കാരണം സൈന്യത്തിന് സൈനികരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പഠന സംഘം പിന്നീട് അവരുടെ റിപ്പോര്‍ട്ട് നശിപ്പിച്ചു. സൈനിക ആക്രമണത്തില്‍ നഷ്ടപ്പെടുന്ന സൈനികരേക്കാള്‍ കൂടുതലാണ് ഇന്‍ഡ്യയിലെ മൂന്ന് സൈനിക വിഭാഗങ്ങളില്‍ ആത്മഹത്യ കാരണം നഷ്ടപ്പെടുന്ന സേനാംഗങ്ങള്‍. 2010 - 2019 കാലത്ത് സൈന്യത്തിന് 1,110 സൈനികരെയാണ് ആത്മഹത്യ കാരണം … Continue reading ഇന്‍ഡ്യന്‍ പട്ടാളക്കാരുടെ ആത്മഹത്യകള്‍
PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ്
PM-CARES നിധിയുടെ സുതാര്യതയില്ലായ്മയെ വിമര്‍ശിച്ചുകൊണ്ട് മുമ്പത്തെ 100 പൊതുസേവകരുടെ ഒരു കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതി. വിവരാവകാശ നിയമ പ്രകാരം നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നു. അത് ഒരു പൊതു അധികാരിയല്ല എന്നാണ് സര്‍ക്കാരിന്റെ വാദം. അതാണ് ഈ കത്ത് അയക്കുന്നതിന് കാരണമായത്. PM-CARES ന്റെ എല്ലാ കാര്യത്തിലും വ്യക്തമായ സുതാര്യതയില്ലായ്മ ഉണ്ട്. സംഭാവന നല്‍കിയ ആളുകളുടെ വിവരങ്ങള്‍, കിട്ടിയ പണം, എങ്ങനെ ചിലവാക്കി എന്നതിന്റെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊതു … Continue reading PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ്