പാലസ്തീന്‍ ലോക പാരമ്പര്യ സ്ഥലത്തേക്ക് കൈയ്യേറ്റക്കാര്‍ നീങ്ങുന്നു

ജറുസലേമിന് തെക്ക് പടിഞ്ഞാറെക്കരയിലെ Battir എന്ന കാര്‍ഷിക ഗ്രാമത്തില്‍ ജീവിക്കുന്നവരാണ് Khaledഉം Miriam Muammarഉം. Khaled നിര്‍മ്മാണ ജോലി ചെയ്യുന്നു. Miriam കുടുംബ പാടത്ത് eggplants കൃഷിചെയ്യുന്നു. 2014 ല്‍ Battir നെ World Heritage and World Heritage in Danger എന്ന പട്ടികയില്‍ UNESCO ഉള്‍പ്പെടുത്തി. ഒരു മാസം മുമ്പ് Miriam പാടത്ത് പണിയെടുക്കാനായി എത്തിയപ്പോള്‍ കണ്ട കാഴ്ച അവരെ ഭയപ്പെടുത്തുകയും തിരികെ വീട്ടിലേക്ക് ഓടുന്നതിലേക്കും പ്രേരിപ്പിച്ചു. ആയുധധാരികളായ 8 ഇസ്രായേലുകാരായ കുടിയേറ്റക്കാര്‍ അവരുടെ … Continue reading പാലസ്തീന്‍ ലോക പാരമ്പര്യ സ്ഥലത്തേക്ക് കൈയ്യേറ്റക്കാര്‍ നീങ്ങുന്നു

അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍

പ്രദേശത്തെ ചടുതലതയെ മാറ്റിക്കൊണ്ട് അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍ ഒപ്പുവെക്കപ്പെട്ടു. ഇന്‍ഡ്യയുടെ ശക്തമായ സമ്മതിയോടാണിത്. 2013 ല്‍ അമേരിക്ക Status of Forces Agreement (SOFA) എന്നൊരു കരാര്‍ മാലിദ്വീപുമായി ഒപ്പുവെക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്‍ഡ്യ അതിനെ എതിര്‍ക്കുകയായിരുന്നു. സെപ്റ്റംബര്‍ 10 ന് അമേരിക്കയിലായിരുന്ന മാലിദ്വീപ് പ്രതിരോധ മന്ത്രി Mariya Didi യും തെക്കും തെക്ക് കിഴക്കന്‍ ഏഷ്യയുടെ പ്രതിരോധത്തിന്റെ deputy assistant secretary ആയ Reed Werner ഉം ആയി ചേര്‍ന്ന് “Framework for U.S. Department … Continue reading അമേരിക്കയും മാലിദ്വീപുമായുള്ള കരാര്‍

ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ പെട്ടെന്ന് തന്നെ ഉല്‍മൂലനം ചെയ്യപ്പെടും

സംരക്ഷണ നടപടികളെടുത്തില്ലെങ്കില്‍ അടുത്ത 15 വര്‍ഷങ്ങളില്‍ ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ ഉല്‍മൂലനം ചെയ്യപ്പെടും എന്ന് പുതിയ പഠനം പറയുന്നു. Hector's ഡോള്‍ഫിന്റെ സഹ സ്പീഷീസായ ന്യൂ സിലാന്റിലെ Maui ഡോള്‍ഫിനുകള്‍ വെറും 50 മാത്രമേ ഇന്ന് ലോകത്തുള്ളു. അമേരിക്കയിലെ സാന്‍ഡിയാഗോവിലുള്ള International Whaling Commission (IWC) ആണ് പഠനം നടത്തിയത്. 50 എണ്ണത്തില്‍ 10 - 12 എണ്ണം മാത്രമാണ് പെണ്‍ ഡോള്‍ഫിനുകള്‍. 1970കള്‍ക്ക് ശേഷമുള്ള മല്‍സ്യബന്ധനം കാരണമാണ് ഇവയുടെ എണ്ണത്തിന്റെ 97% ഉം കുറഞ്ഞത്. … Continue reading ലോകത്തിലെ ഏറ്റവും ചെറിയ ഡോള്‍ഫിനുകള്‍ പെട്ടെന്ന് തന്നെ ഉല്‍മൂലനം ചെയ്യപ്പെടും

റോചെസ്റ്റര്‍ പോലീസ് തലവനും കമാന്‍ഡര്‍മാരും രാജിവെച്ചു

Daniel Prude ന്റെ കൊലപാതകത്തെ ചൊല്ലി ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ പോലീസ് തലവനായ La’Ron Singletary ഉള്‍പ്പടെ Rochester Police Department ലെ മൊത്തം ജോലിക്കാരും രാജിവെച്ചു. ശ്വാസം മുട്ടിയാണ്(asphyxiation) മാര്‍ച്ചില്‍ കറുത്തവനായ Prude മരിച്ചത്. പോലീസുകാര്‍ അയാളെ വിലങ്ങുവെക്കുകയും തല മൂടുകയും അയാളുടെ മുകളില്‍ കയറിയിരുന്ന് തണുത്തുറഞ്ഞ മണ്ണിലേക്ക് അയാളുടെ മുഖം രണ്ട് മിനിട്ട് അമര്‍ത്തി വെക്കുകയും ചെയ്തു. Prude ന്റെ മരണത്തെ അധികാരികള്‍ മറച്ചുവെച്ചു എന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. മരണത്തിന് … Continue reading റോചെസ്റ്റര്‍ പോലീസ് തലവനും കമാന്‍ഡര്‍മാരും രാജിവെച്ചു

യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ്

Dublin ആസ്ഥാനമായ സംഘടനയായ Foundation for the Improvement of Living and Working Conditions (Eurofound) നടത്തിയ പഠനത്തില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും അസമത്വമുള്ള രാജ്യം ബ്രിട്ടണാണ് എന്ന് കണ്ടെത്തി. മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ക്കും തൊഴില്‍ സൌകര്യങ്ങള്‍ക്കും വേണ്ടി ആസൂത്രണവും രൂപകല്‍പ്പനയും ചെയ്യാനായി 1975 ല്‍ സ്ഥാപിച്ച സംഘടനയാണ് Eurofound. 2015

മാലിന്യമടങ്ങിയ ഫുകുഷിമയിലെ മലിന ജലം സമുദ്രത്തിലേക്ക് തള്ളാനുള്ള അപകട സാദ്ധ്യതയുണ്ട്

ഏകദേശം 10 വര്‍ഷം മുമ്പ് ജപ്പാനിലെ Fukushima Dai-ichi ആണവനിലയത്തെ താറുമാറായ Tohoku-oki ഭൂമികുലുക്കത്തിനും സുനാമിക്കും ശേഷം ആണവനിലയത്തിന് അടുത്തുള്ളത് ഒഴിച്ചുള്ള സ്ഥലത്തെ വികിരണ തോത് സുരക്ഷിതമായ നിലയിലെത്തിയതിനെ തുടര്‍ന്ന് സമുദ്രത്തിലേക്ക് ആണവവികിരണങ്ങള്‍ ഒഴുക്കാനുള്ള അഭൂതപൂര്‍വ്വമായ സാദ്ധ്യതയുണ്ട്. ഇന്ന് വെള്ളത്തില്‍ നിന്ന് പിടിച്ച മല്‍സ്യങ്ങളിലും സമുദ്രാഹാരങ്ങളിലും ആണവവികിരണ മലിനീകരണം പരിധിക്ക് താഴെയാണ്.എന്നാല്‍ പുതിയ അപകടസാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. അത് ദിവസവും വര്‍ദ്ധിച്ച് വരുകയാണ്. ആണവനിലയത്തിന് അടുത്തുള്ള ആണവവികിരണമുള്ള മലിന ജലം നിറച്ച ധാരാളം സംഭരണ ടാങ്കുകളാണ് അത്. ഈ … Continue reading മാലിന്യമടങ്ങിയ ഫുകുഷിമയിലെ മലിന ജലം സമുദ്രത്തിലേക്ക് തള്ളാനുള്ള അപകട സാദ്ധ്യതയുണ്ട്

ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും

5 കോടിയിലധികം ജനങ്ങളിലേക്ക് പാര്‍ട്ടി ലൈന്‍ വിതരണം ചെയ്യുന്ന 256 വീതം അംഗങ്ങളുള്ള രണ്ട് ലക്ഷം ഗ്രൂപ്പുകളെ വിവരച്ചുകൊണ്ടുള്ള, 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാട്സാപ്പ് ഓപ്പറേഷനുകള്‍ എന്ന ഒരു പുസ്തകം ഇന്നേക്ക് 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാം വായിക്കുമായിരിക്കും. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം 2014 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്രമോദിയുടെ വളര്‍ച്ചയില്‍ WhatsApp ന്റെ മാതൃസ്ഥാപനമായ Facebook വഹിച്ച പങ്കിനെക്കുറിച്ചും പറയുന്നതാണ്. 2019 ല്‍ ഫേസ്‌ബുക്കിന്റെ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനത്തെക്കുറിച്ച് നാം മറക്കുകയാണെങ്കില്‍ നാം … Continue reading ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും

ക്യൂബന്‍ ഡോക്റ്റര്‍മാര്‍ത്ത് നോബല്‍ സമ്മാനം കൊടുക്കണം

5 വര്‍ഷം മുമ്പ് ഞാന്‍ Félix Báez എന്ന ക്യൂബന്‍ ഡോക്റ്ററെക്കുറിച്ച് ഒരു വാര്‍ത്ത വായിച്ചിരുന്നു. പടിഞ്ഞാറെ ആഫ്രിക്കയില്‍ എബോള പടര്‍ന്ന് പിടിച്ചപ്പോള്‍ അതിനെ തടയാനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. Henry Reeve International Medical Brigade ന്റെ ഭാഗമായ 165 ഡോക്റ്റര്‍മാരില്‍ അദ്ദേഹവും ഉള്‍പ്പെടുന്നു. 1976 ല്‍ ആദ്യമായി കണ്ടെത്തിയ എബോള രോഗം 2014 ല്‍ സിയേറ ലിയോണില്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു. ആ സമയത്ത് Báez ഉം എബോള പിടിച്ചു. ലോകാരോഗ്യ സംഘടനയും ക്യൂബന്‍ സര്‍ക്കാരും … Continue reading ക്യൂബന്‍ ഡോക്റ്റര്‍മാര്‍ത്ത് നോബല്‍ സമ്മാനം കൊടുക്കണം

ഗ്വാട്ടിമാലയില്‍ സുപ്രീംകോടതി പ്രസിഡന്റിനെ പിരിച്ചുവിടാന്‍ അനുമതി കൊടുത്തു

പ്രസിഡന്റ് Otto Pérez Molina നെ പിരിച്ചുവിടണം എന്ന അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്നുള്ള അപേക്ഷക്ക് ഗ്വാട്ടിമാലയിലെ സുപ്രീംകോടതി അനുമതി കൊടുത്തു. രാജിവെക്കണം എന്ന വ്യാപകമായ ആവശ്യമാണ് പ്രസിഡന്റിനെതിരെയുണ്ടായിരിക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന അഴിമതി വിവാദങ്ങള്‍ കാരണം മുമ്പത്തെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രസിഡന്റിനെ പിരിച്ചുവിടാനുള്ള അനുമതി സുപ്രീം കോടതി അംഗീകരിച്ച ശേഷം അത് പാസാക്കാനായി കോണ്‍ഗ്രസിന് അയച്ച് കൊടുത്തു. 2015

GST സംസ്ഥാനങ്ങളെ ഇടിഞ്ഞമര്‍ത്തും; ഹിമാചല്‍ പ്രദേശ് ഇപ്പോള്‍ തന്നെ അതിന്റെ ചൂട് അറിയുന്നു

GST (goods and services tax) വരുമാനത്തില്‍ കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം കൊടുക്കേണ്ട എന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ തീരുമാനിച്ചു. ചില ചെറിയ സംസ്ഥാനങ്ങള്‍ ആകും ഇതിന്റെ ഏറ്റവും രൂക്ഷ ഫലം അനുഭവിക്കേണ്ടി വരിക. GST Act പ്രകാരം നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാരിന് കടപ്പാടുണ്ടെങ്കിലും, ഭരണഘടനാപരമായ നിബന്ധനകള്‍ ഇല്ലാതാക്കുന്നത് ഭരിക്കുന്ന BJPക്ക് വലിയ കാര്യമല്ല. GST ശേഖരണം കുറവാണ് എന്നതാണ് നഷ്ടപരിഹാരം കൊടുക്കാതിരിക്കാനുള്ള തുറന്ന കാരണമായി പറയുന്നത്. GST കൊണ്ടുവന്നപ്പോള്‍ നേരിട്ടല്ലാത്ത നികുതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത് … Continue reading GST സംസ്ഥാനങ്ങളെ ഇടിഞ്ഞമര്‍ത്തും; ഹിമാചല്‍ പ്രദേശ് ഇപ്പോള്‍ തന്നെ അതിന്റെ ചൂട് അറിയുന്നു