"സമ്പന്ന ലിബറല്‍" സംഭാവനാദാദാക്കളുടെ മുമ്പില്‍ ചില ഡമോക്രാറ്റുകള്‍ "കൂടുതല്‍ ഇടതുപക്ഷത്തേക്ക്" പോകുന്നു എന്ന മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിപ്രായത്തിനെതിരെ വലിയ പ്രതികരണങ്ങളാണുണ്ടായിരിക്കുന്നത്. പുരോഗമനവാദികള്‍ ഒന്നും പുതിയതായോ റാഡിക്കലായോ ആയ ദിശയിലേക്ക് നീങ്ങുകയല്ല. പകരം അവര്‍ പാര്‍ട്ടിയെ അത് എവിടെ നിന്ന് വന്നോ അവിടേക്കെത്തിക്കുകയാണ് ചെയ്യുന്നത് എന്ന് ജനപ്രതിനിധി അലക്സാണ്‍ഡ്രിയ ഒക്കാസിയോ കോര്‍ടെസ് അതിനോട് പ്രതികരിച്ചു. https://twitter.com/AOC/status/1195884549064007680?ref_src=twsrc%5Etfw — സ്രോതസ്സ് commondreams.org | Nov 17, 2019
ടാഗ്: വാര്‍ത്ത
യഹൂദവിരുദ്ധതയെ ഉപയോഗിക്കാനുള്ള ട്രമ്പിന്റെ ശ്രമത്തെ 100 ല്‍ അധികം യഹൂദ പണ്ഡിതര്‍ അപലപിച്ചു
കോളേജ് കാമ്പസുകളില്‍ ഇസ്രായേലിനെതിരായ വിമര്‍ശനത്തെ നിശബ്ദമാക്കാനായി ട്രമ്പ് സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിനെതിരെ ജൂത പണ്ഡിതര്‍ പ്രതിഷേധിക്കുന്നു. 100 ല്‍ അധികം യഹൂദ പണ്ഡിതര്‍ ഒപ്പുവെച്ച ഒരു തുറന്ന കത്താണ് U.S. Department of Education ന് അയച്ചത്. വിദ്യാഭ്യാസ സെക്രട്ടറി Betsy DeVos ന് അയച്ച കത്തില്‍ യഹൂദരേയും യഹൂദവിരുദ്ധതയുടെ വ്യാകുലതകളേയും ഉപയോഗിച്ച് അടിച്ചമര്‍ത്തല്‍ നയങ്ങള്‍ കൊണ്ടുവരുന്നതിനെ ഇവര്‍ അപലപിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ കത്തിലുള്ള “മൊത്തത്തിലുള്ള ഞെട്ടിക്കുന്ന Islamophobia” യേയും അവര്‍ അപലപിച്ചു. — സ്രോതസ്സ് 972mag.com … Continue reading യഹൂദവിരുദ്ധതയെ ഉപയോഗിക്കാനുള്ള ട്രമ്പിന്റെ ശ്രമത്തെ 100 ല്‍ അധികം യഹൂദ പണ്ഡിതര്‍ അപലപിച്ചു
ജൂലിയന്‍ അസാഞ്ജിനെതിരെ ചാരപ്പണി നടത്തിയ സ്പെയിനിലെ സുരക്ഷാ കമ്പനിയുടെ ഡയറക്റ്ററെ അറസ്റ്റ് ചെയ്തു
ജൂലിയന്‍ അസാഞ്ജ് താമസിച്ചിരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി സംരക്ഷിക്കാന്‍ ചുമതലയുള്ള സ്പെയിനിലെ സുരക്ഷാ കമ്പനിയുടെ ഉടമയായ David Morales നെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. സ്പെയിനിലെ ഹൈക്കോടതി UC Global S. L. യുടെ ഡയറക്റ്റര്‍ക്കെതിരെ ഒരു അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വിക്കിലീക്സ് സ്ഥാപകന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ചാരപ്പണി നടത്തണമെന്ന് ഉത്തരവിട്ട, ശേഖരിച്ച ആ വിവരങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് കൈമാറി എന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നത്. — സ്രോതസ്സ് elpais.com | 9 … Continue reading ജൂലിയന്‍ അസാഞ്ജിനെതിരെ ചാരപ്പണി നടത്തിയ സ്പെയിനിലെ സുരക്ഷാ കമ്പനിയുടെ ഡയറക്റ്ററെ അറസ്റ്റ് ചെയ്തു
പുരുഷന്‍മാരേക്കാള്‍ പകുതി സ്ത്രീകള്‍ക്ക് മാത്രമേ ഹൃദയാഘാത ചികില്‍സ കിട്ടുന്നുള്ളു
രോഗ നിര്‍ണ്ണയ പരിശോധനയുടെ തോത് തുല്യമായിരുന്നിട്ടു കൂടി പുരുഷന്‍മാരെ അപേക്ഷിച്ച് പകുതി സ്ത്രീകള്‍ക്കേ ഹൃദയാഘാത ചികില്‍സ കിട്ടുന്നുള്ളു എന്ന് British Heart Foundation (BHF) പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Journal of the American College of Cardiology ല്‍ വന്നു. ഹൃദയാഘാതത്തിന്റെ high sensitivity troponin blood test ഉപയോഗിക്കുന്നതിന്റെ ഫലം പഠിക്കാന്‍ വേണ്ടി വൈദ്യപരിശോധന University of Edinburgh യിലെ ഗവേഷകര്‍ നടത്തി. മെച്ചപ്പെട്ട നിര്‍ണ്ണയ പരിശോധനയുണ്ടായിട്ടു കൂടി പുരുഷന്‍മാരേക്കാള്‍ പകുതി സ്ത്രീകള്‍ക്ക് … Continue reading പുരുഷന്‍മാരേക്കാള്‍ പകുതി സ്ത്രീകള്‍ക്ക് മാത്രമേ ഹൃദയാഘാത ചികില്‍സ കിട്ടുന്നുള്ളു
ഗ്രറ്റ തുന്‍ബര്‍ഗ് കടല്‍ യാത്ര വീണ്ടും തുടങ്ങി
https://static01.nyt.com/images/2019/11/13/climate/13CLI-GRETA/13CLI-GRETA-jumbo.jpg Greta Thunberg aboard La Vagabonde on Wednesday as the 48-foot catamaran sailed out of Hampton, Va., bound for Spain.Credit...Rob Ostermaier/The Virginian-Pilot, via Associated Press 16 വയസുള്ള സ്വീഡനിലെ കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക Hampton, Va. യില്‍ നിന്ന് ബുധനാഴ്ച രാവിലെ കടലിലൂടെയുള്ള തിരിച്ചുള്ള യാത്ര തുടങ്ങി. ഈ പ്രാവശ്യം അവള്‍ ആസ്ട്രേലിയയില്‍ നിന്നുള്ള ഒരു ദമ്പദിമാരുടെ 48-അടി നീളമുള്ള La Vagabonde എന്ന ബോട്ടിലാണ് യാത്ര ചെയ്യുന്നത്. … Continue reading ഗ്രറ്റ തുന്‍ബര്‍ഗ് കടല്‍ യാത്ര വീണ്ടും തുടങ്ങി
പുനരുത്പാദിതോര്‍ജ്ജം ബ്രിട്ടണില്‍ ആദ്യമായി ഫോസിലന്ധനങ്ങളെ മറികടന്നു
ബ്രിട്ടണിലെ വീടുകള്‍ക്കും ബിസിനസുകള്‍ക്കും കഴിഞ്ഞ പാദത്തില്‍ ഫോസിലന്ധനങ്ങളേക്കാള്‍ കൂടുതല്‍ വൈദ്യുതി പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകള്‍ നല്‍കി എന്ന് പുതിയ പഠനത്തില്‍ പറയുന്നു. ഈ വര്‍ഷത്തെ മൂന്ന് പാദത്തില്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 40% ആയി ഉയര്‍ന്നതോടെ റിക്കോഡുകളാണുണ്ടാക്കിയത്. 1882 ല്‍ ബ്രിട്ടണിലെ ആദ്യത്തെ ഊര്‍ജ്ജ നിലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് സോളാറും കാറ്റാടികളും ബയോമാസും നിലയങ്ങള്‍ ഫോസിലിന്ധനങ്ങളെ മറികടന്നത്. പവനോര്‍ജ്ജമാണ് ബ്രിട്ടണിന്റെ ശക്തമായ പുനരുത്പാദിതോര്‍ജ്ജ അടിത്തറ. അത് ബ്രിട്ടണിന്റെ 20% വൈദ്യുതി നല്‍കുന്നു. — സ്രോതസ്സ് theguardian.com | … Continue reading പുനരുത്പാദിതോര്‍ജ്ജം ബ്രിട്ടണില്‍ ആദ്യമായി ഫോസിലന്ധനങ്ങളെ മറികടന്നു
ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു
Eastern District of Virginia (EDVA) യിലെ Federal Grand Jury ക്ക് മുമ്പില്‍ ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ 7 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അതേ Grand Jury ക്ക് മുമ്പില്‍ സത്യവാങ്മൂലം നല്‍കാത്തതിന് ചെല്‍സി മാനിങ്ങ് തടവ് ശിക്ഷ ഏറ്റിരുന്നു. Memphis, Tennessee യിലെ Federal Correctional Institution ല്‍ നിന്ന് Jeremy Hammond നെ ഓഗസ്റ്റ് അവസാനം നീക്കം ചെയ്യപ്പെട്ടതായിരുന്നു. സ്വകാര്യ രഹസ്യാന്വേഷണ … Continue reading ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു
കറുത്ത സ്ത്രീയെ പോലീസ് വീട്ടില്‍ കയറി വെടിവെച്ചു കൊന്നു
ടെക്സാസിലെ Fort Worth ല്‍ സ്വന്തം വീടിനകത്തിരുന്ന 28 വയസുള്ള ആഫ്രിക്കനമേരിക്കന്‍ സ്ത്രീയെ വെടിവെച്ച് കൊന്ന വെള്ളക്കാരനായ പോലീസുകാരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച 2:30 ന് അയലത്തെ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നു എന്ന് പറഞ്ഞ അത്യാഹിതമല്ലാത്ത ഒരു ഫോണ്‍ വിളി പരിശോധിക്കാന്‍ പോയതായിരുന്നു പോലീസുകാരന്‍ ആയ Aaron Dean. പോലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ Jeffersonന്റെ കിടപ്പ് മുറിയുടെ ജനലിലൂടെ കൈകളുയര്‍ത്താന്‍ Dean വിളിച്ച് പറഞ്ഞു. അയാള്‍ ഉടന്‍ തന്നെ വെടിവെച്ച് അവളെ കൊല്ലുകയും ചെയ്തു. താന്‍ പോലീസുകാരനാണെന്ന് … Continue reading കറുത്ത സ്ത്രീയെ പോലീസ് വീട്ടില്‍ കയറി വെടിവെച്ചു കൊന്നു
നാബ്ലസില്‍ നിയമ വിരുദ്ധ കോളനിവാഴ്ച കൈയ്യേറ്റക്കാര്‍ ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിച്ചു
പടിഞ്ഞാറെക്കരയിലെ Nablus നഗരത്തിലെ Burin ഗ്രാമത്തിലെ പാലസ്തീന്‍കാരുട ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ ചൊവ്വാഴ്ച ഒരു കൂട്ടം മതഭ്രാന്തന്‍മാരായ നിയമവിരുദ്ധ ഇസ്രായേലി കോളനിവാഴ്ച കൈയ്യേറ്റക്കാര്‍ തീവെച്ച് നശിപ്പിച്ചു. സായുധരായ പാരാമിലിട്ടറി കൈയ്യേറ്റക്കാര്‍ ഒലിവ് തോട്ടത്തിലേക്ക് കടന്ന് കയറുകയും മരങ്ങള്‍ തീയിടുകയുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പാലസ്തീന്‍ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് അണക്കാന്‍ കഴിയുന്നതിന് മുമ്പ് കുറഞ്ഞത് 70 മരങ്ങളെങ്കിലും തീ പിടിച്ചു. നിയമ ഇസ്രായേല്‍ സൈന്യത്തിന്റെ പെര്‍മിറ്റില്ലാതെ പാലസ്തീന്‍കാര്‍ക്ക് കടക്കാനാകാത്ത വിരുദ്ധമായ Annexation Wall ന് പിറകില്‍ പാലസ്തീന്‍കാരുടെ … Continue reading നാബ്ലസില്‍ നിയമ വിരുദ്ധ കോളനിവാഴ്ച കൈയ്യേറ്റക്കാര്‍ ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിച്ചു
ട്വിറ്റര്‍ “അറിയാതെ” ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു
സാങ്കേതിക കമ്പനിക്ക് നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ two-factor authentication ന് വേണ്ടി കൊടുത്തിട്ടുണ്ടാവും. പിന്നീട് നിങ്ങള്‍ തിരിച്ചറിയും അവര്‍ ആ സുരക്ഷാ വിവരങ്ങള്‍ ലക്ഷ്യം വെച്ച പരസ്യത്തിന് ഉപയോഗിച്ചെന്ന്. ട്വിറ്ററും അത് ചെയ്തു. two-factor authentication പോലുള്ള “safety and security purposes” ന് വേണ്ടി ഉപയോക്താക്കള്‍ കൊടുക്കുന്ന ഇമെയിലും ഫോണ്‍ നമ്പരും അവര്‍ Tailored Audiences എന്നും Partner Audiences എന്നും പേരുള്ള അവരുടെ പരസ്യ പിന്‍തുടരല്‍ സംവിധാനത്തിന് വേണ്ടി ഉപയോഗിച്ചു. ഇത് “അറിയാതെ,” … Continue reading ട്വിറ്റര്‍ “അറിയാതെ” ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു