ചൊവ്വയിലെ പത്ത് ലക്ഷമാളുകളെ ഭക്ഷ്യ സുരക്ഷിതമാക്കാനുള്ള വിഭവ ഉപയോഗങ്ങളും സാങ്കേതികവിദ്യ പദ്ധതിതന്ത്രങ്ങളും പ്രകോപനപരമയ ഒരു പഠനം പരിശോധിക്കുന്നു. ജനസംഖ്യാ വര്‍ദ്ധനവ്, സ്ഥലത്തിന്റെ ഉപയോഗം, സാദ്ധ്യതയുള്ള ആഹാര സ്രോതസ്സുകള്‍ എന്നിവയുടെ വിശദമായ ഒരു മാതൃക 100 വര്‍ഷത്തിനകം ഭക്ഷ്യ സുരക്ഷ നേടിയെടുക്കാം എന്ന് കാണിക്കുന്നു. New Space: The Journal of Space Entrepreneurship and Innovation ല്‍ ആണ് ഈ പഠനം വിവിധ ആഹാര സ്രോതസ്സുകളെ ഈ പഠനം പരിശോധിച്ചു. ഭൂമിയില്‍ നിന്ന് കൊടുക്കുന്ന ആഹാരവും ചൊവ്വയില്‍ … Continue reading ചൊവ്വയില്‍ ജീവിക്കുന്ന 10 ലക്ഷം പേര്‍ക്ക് ആഹാരം കൊടുക്കാന്‍ നമുക്കാകുമോ?
ടാഗ്: വാര്‍ത്ത
സ്മാര്‍ട്ട് ടിവി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നെറ്റ്ഫ്ലിക്സ്, ഫേസ്‌ബുക്ക് പോലുള്ള മൂന്നാമരിലേക്ക് അയച്ച് കൊടുക്കുന്നു
സ്മാര്‍ട്ട് ടിവികള്‍ ആളുകളില്‍ ചാരപ്പണി നടത്തുന്നു എന്ന് ധാരാളം ആളുകള്‍ ദീര്‍ഘകാലമായി സംശയിച്ചിരുന്ന ഒരു കാര്യമാണ്. ഇപ്പോള്‍ അതിന് തെളിവും ഉണ്ടായിരിക്കുന്നു. സ്മാര്‍ട്ട് ടിവി നിങ്ങളുടെ സ്വകാര്യതക്ക് നല്ലതല്ല എന്ന് രണ്ട് പുതിയ പഠനങ്ങള്‍ വ്യക്തമാക്കി. ഒരു പഠനം നടത്തിയത് Princeton University ഉം University of Chicago ഉം ചേര്‍ന്നാണ്. Northeastern University ഉം Imperial College of London ഉം ചേര്‍ന്നാണ് രണ്ടാമത്തെ പഠനം നടത്തിയത്. സ്മാര്‍ട്ട് ടിവി ചെയ്യുന്ന സ്വകാര്യത ലംഘനത്തിന്റെ ഇപ്പോഴത്തെ … Continue reading സ്മാര്‍ട്ട് ടിവി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നെറ്റ്ഫ്ലിക്സ്, ഫേസ്‌ബുക്ക് പോലുള്ള മൂന്നാമരിലേക്ക് അയച്ച് കൊടുക്കുന്നു
ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജര്‍ക്ക് ഫോസിലിന്ധനത്തില്‍ വാതുവെച്ച് $9000 കോടി ഡോളര്‍ നഷ്ടപ്പെട്ടു
BlackRock ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജറാണ്. അവര്‍ക്ക് US$6.5 ലക്ഷം കോടി ആസ്തികളുണ്ട്. ലോകത്തെ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയായ ജപ്പാനേക്കാളും വലുതാണ് അവര്‍ എന്നതില്‍ നിന്ന് നിങ്ങള്‍ അവരുടെ വലുപ്പത്തെക്കുറിച്ച് ഒരു ധാരണ കിട്ടും. ഫോസിലിന്ധനങ്ങളില്‍ BlackRock തുടര്‍ന്നും നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് $9000 കോടി ഡോളറിന്റെ മൂല്യ ശേഷണവും അവസര വിലയും അവരുടെ നിക്ഷേപങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്ന് IEEFA കണക്കാക്കുന്നു. ഇത് ഹിമാനിയുടെ ഒരു അറ്റം മാത്രമാണെന്ന് IEEFA പറഞ്ഞു. $9000 കോടി ഡോളറിന്റെ നിക്ഷേപ നഷ്ടത്തിന്റെ … Continue reading ലോകത്തെ ഏറ്റവും വലിയ ഫണ്ട് മാനേജര്‍ക്ക് ഫോസിലിന്ധനത്തില്‍ വാതുവെച്ച് $9000 കോടി ഡോളര്‍ നഷ്ടപ്പെട്ടു
പത്രപ്രവര്‍ത്തന് മേലുള്ള നിയമത്തിന്റെ അഭൂതപൂര്‍വ്വമായ ആക്രമണം എന്ന് അസാഞ്ജിന്റെ വക്കീല്‍ അപലപിച്ചു
ലോകം മൊത്തമുള്ള പത്രപ്രവര്‍ത്തനത്തിന് നാശകാരിയായ പ്രത്യാഘാതമങ്ങളുണ്ടാക്കുന്നതാണ് ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന അമേരിക്കയിലേക്കുള്ള അസാഞ്ജിന്റെ നാടുകടത്തല്‍ വിചാരണ വൈകിപ്പിക്കാനുള്ള അപേക്ഷ തള്ളിക്കളഞ്ഞ ബ്രിട്ടീഷ് ജഡ്ജിയുടെ പ്രവര്‍ത്തി എന്ന് വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിന്റെ വക്കീല്‍മാര്‍ മുന്നറീപ്പ് നല്‍കുന്നു. ലണ്ടനില്‍ Westminster Magistrates' കോടതിയില്‍ നടന്ന വിചാരണയില്‍ അസാഞ്ജിന് തന്റെ പേരും ജനന തീയതിയും പോലും പറയുന്നതിന് പാടുപെട്ടു. "എനിക്ക് ശരിയായി ചിന്തിക്കാനാകുന്നില്ല," എന്ന് അസാഞ്ജ് ജഡ്ജി Vanessa Baraitser നോട് പറഞ്ഞു. ബ്രിട്ടണിലെ ഇക്വഡോര്‍ എംബസിയില്‍ നിന്നും വലിച്ചിഴച്ച് … Continue reading പത്രപ്രവര്‍ത്തന് മേലുള്ള നിയമത്തിന്റെ അഭൂതപൂര്‍വ്വമായ ആക്രമണം എന്ന് അസാഞ്ജിന്റെ വക്കീല്‍ അപലപിച്ചു
Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി
അമേരിക്കയില്‍ 2010 ലെ Dodd-Frank Wall Street Reform and Consumer Protection Act ലെ പ്രധാന നിയന്ത്രണങ്ങലില്‍ നിന്ന് ആയിരക്കണക്കിന് ബാങ്കുകളെ ഒഴുവാക്കാനുള്ള നിയമം കോണ്‍ഗ്രസ് പാസാക്കി. അതിനാല്‍ സാമ്പത്തിക തകര്‍ച്ചയെ തടയുന്ന നിയന്ത്രണങ്ങള്‍ ധാരാളം ബാങ്കുകള്‍ക്ക് ഇനി പാലിക്കേണ്ടതില്ല. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം പാസാക്കിയ നിയമമാണ് Dodd-Frank Act. വാള്‍സ്ട്രീറ്റ് ബാങ്കുകളുടെ അപകടകരമായ വായ്പകൊടുക്കലില്‍ നിന്ന് പ്രകോപിതമായാണ് അന്ന് ഈ നിയമം നിര്‍മ്മിച്ചത്. അപൂര്‍വ്വമായ bipartisan ശ്രമതതില്‍ ജനപ്രതിനിധികള്‍ 159 ന് … Continue reading Dodd-Frank Act നിയമ നിയന്ത്രണം ഇല്ലാതാക്കാനായ ബില്ല് കോണ്‍ഗ്രസ് പാസാക്കി
കൈയ്യേറ്റ വീഞ്ഞുകള്‍ ഉപയോഗിക്കുന്ന ‘Made in Israel’ മുദ്രക്കെതിരെ ക്യാനഡയിലെ കോടതി
പടിഞ്ഞാറെക്കരയിലെ യഹൂദ കൈയ്യേറ്റസ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന വീഞ്ഞുകളെ “Product of Israel” എന്ന് മുദ്രവെക്കുന്നത് “തെറ്റാണ്, തെറ്റിധരിപ്പിക്കുന്നതാണ്, വഞ്ചിക്കുന്നതാണ്,” എന്ന് ക്യാനഡയിലെ ഒരു കോടതി വിധിച്ചു. ആ മുദ്ര അംഗീകരിച്ച ക്യാനഡ സര്‍ക്കാരിന്റെ Food Inspection Agency എടുത്ത തീരുമാനത്തെ എതിര്‍ക്കുന്ന Holocaust അതിജീവിച്ചവരുടെ കുട്ടിയായ David Kattenburg കൊടുത്ത ഒരു കേസില്‍ ആണ് ക്യാനഡയുടെ ഫെഡറല്‍ കോടതി ഈ വിധി പുറപ്പെടുവിച്ചത്. പാലസ്തീനോടുള്ള ഇസ്രായേലിന്റെ നയത്തെ എതിര്‍ക്കുന്ന Kattenburg ന്റെ വാദത്തില്‍ ഇത്തരത്തിലുള്ള ഒരു മുദ്ര “പടിഞ്ഞാറെക്കരയുടെ … Continue reading കൈയ്യേറ്റ വീഞ്ഞുകള്‍ ഉപയോഗിക്കുന്ന ‘Made in Israel’ മുദ്രക്കെതിരെ ക്യാനഡയിലെ കോടതി
യൂണിയന്‍ വിരുദ്ധ തന്ത്രങ്ങളുടെ പേരില്‍ HCL Technologies നെ USW കുറ്റപ്പെടുത്തി
ഗൂഗിളിന്റെ Bakery Square ഓഫീസുകളില്‍ ജോലിക്കാര്‍ യൂണിയനുണ്ടാക്കുന്നതിനേയും ഒന്നിച്ച് നിന്ന് വിലപേശി കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ തൊഴില്‍ ഉറപ്പാക്കാനും നടത്തുന്ന ശ്രമത്തേയും പരാജയപ്പെടുത്താന്‍ ജോലിക്കാരെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിതമായി യോഗത്തില്‍ പങ്കെടുപ്പിക്കുന്ന HCL Technologies, Ltd. ന്റെ ശ്രമത്തെ United Steelworkers (USW) കുറ്റപ്പെടുത്തി. 80 HCL തൊഴിലാളികളില്‍ 66% പേര്‍ തങ്ങളെ പ്രതിനിധീകരിക്കുന്നതിന് ഒരു യൂണിയന്‍ വേണമെന്ന അഭിപ്രായമുള്ളവരാണ്. അതിനായി National Labor Relations Board (NLRB) ഒരു വോട്ടെടുപ്പ് സെപ്റ്റംബര്‍ 24, 2019 ന് നടത്തുന്നു. … Continue reading യൂണിയന്‍ വിരുദ്ധ തന്ത്രങ്ങളുടെ പേരില്‍ HCL Technologies നെ USW കുറ്റപ്പെടുത്തി
ബര്‍ണി സാന്റേഴ്സിന്റെ പ്രചരണപരിപാടിക്ക് 10 ലക്ഷം പേര്‍ സംഭാവന കൊടുത്തു
തങ്ങള്‍ ഒരു രാഷ്ട്രീയ ചരിത്രം സൃഷ്ടിച്ചു എന്ന് ബര്‍ണി സാന്റേഴ്സിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരിപാടി പ്രഖ്യാപിച്ചു. ചെറിയ ഒരു കാലയളവില്‍ തന്നെ അവര്‍ക്ക് 10 ലക്ഷം പേര്‍ സംഭാവന കൊടുത്തു. ഏറ്റവും കൂടുതല്‍ എണ്ണം സംഭാവന കൊടുത്തത് അദ്ധ്യാപകരാണ്. സാന്റേഴ്സിന് സംഭാവന കൊടുത്ത ആളുകള്‍ ജോലി ചെയ്യുന്ന ഏറ്റവും പൊതുവായ കമ്പനികള്‍ Walmart, Starbucks, Amazon എന്നിവയാണ്. https://twitter.com/BernieSanders/status/1174770367803600896 — സ്രോതസ്സ് commondreams.org | Sep 19, 2019 ഒരൊറ്റ കോടീശ്വരന്‍മാരും സാന്റേഴ്സിന് സംഭാവന കൊടുത്തിട്ടില്ല എന്നത് … Continue reading ബര്‍ണി സാന്റേഴ്സിന്റെ പ്രചരണപരിപാടിക്ക് 10 ലക്ഷം പേര്‍ സംഭാവന കൊടുത്തു
നിങ്ങളുടെ വെബ് ബ്രൌസിങ്ങ് രഹസ്യമായി പിന്‍തുടരാനായി ഫേസ്‌ബുക്കിനെ സഹായിക്കുന്ന സൈറ്റുകളെ ഉത്തരവാദിത്തില്‍ കൊണ്ടുവരണം
ഫേസ്‌ബുക്കിന്റെ സര്‍വ്വവ്യാപിയായ “Like” ബട്ടണുകളുടെ നിയമപരമായ അപകടസാദ്ധ്യത വെബ് സൈറ്റ് ഉടമകള്‍ നേരടണമെന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതി പറഞ്ഞു. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ഡാറ്റ ഫേസ്‌ബുക്കിലേക്ക് അയക്കുന്നതിന്റെ ഉത്തരവാദിത്തം സൈറ്റുകളുടെ ഉടമകള്‍ വഹിക്കണമെന്നും Court of Justice of the European Union വിധിച്ചു. ഉപയോക്താവ് ക്ലിക്ക് ചെയ്താലും ഇല്ലെങ്കിലും ലൈക്ക് ബട്ടണ്‍ വെച്ചിരിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശനം നടത്തുന്ന ഉപയോക്താവിന്റെ ഡാറ്റ ഫേസ്‌ബുക്കിലേക്ക് അയക്കുന്നുണ്ട്. ഈ വിധി ഫേസ്‌ബുക്കിനേയോ സമാനമായ ബട്ടണുകളും മറ്റും വെച്ചിരിക്കുന്ന മറ്റ് കമ്പനികളേയോ … Continue reading നിങ്ങളുടെ വെബ് ബ്രൌസിങ്ങ് രഹസ്യമായി പിന്‍തുടരാനായി ഫേസ്‌ബുക്കിനെ സഹായിക്കുന്ന സൈറ്റുകളെ ഉത്തരവാദിത്തില്‍ കൊണ്ടുവരണം
പടിഞ്ഞാറെക്കരയില്‍ 6,000 പുതിയ നിയമവിരുദ്ധ കൈയ്യേറ്റക്കെട്ടിടങ്ങള്‍ക്ക് ഇസ്രായേല്‍ അംഗീകാരം കൊടുത്തു
കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ യഹൂദ കൈയ്യേറ്റക്കാര്‍ക്ക് വേണ്ടി 6,000 പുതിയ വീടുകളും 700 വീടുകള്‍ പാലസ്തീന്‍കാര്‍ക്ക് വേണ്ടിയും ഇസ്രായേല്‍ പണിയും. തീവൃദേശീയവാദി യഹൂദ പിന്‍തുണക്ക് വേണ്ടി ലോകരാജ്യങ്ങള്‍ നിയമവിരുദ്ധമെന്ന് കരുതുന്ന പടിഞ്ഞാറെക്കര ഏറ്റെടുക്കാന്‍ പോകുന്നു എന്ന സൂചന ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ ഒരു അഭിമുഖത്തില്‍ കൊടുക്കുകയുണ്ടായി. 1993 Oslo സമാധാന കരാര്‍ പ്രകാരം പടിഞ്ഞാറെക്കരയിലെ Area C പൂര്‍ണ്ണമായും ഇസ്രായേല്‍ സൈന്യത്തിന്റേയും പൌരന്‍മാരുടേയും നിയന്ത്രണത്തിലാണ്. — സ്രോതസ്സ് telesurenglish.net | 31 Jul 2019