ഫ്ലോറിഡയിലെ ഊര്‍ജ്ജ കമ്പനിയായ Duke Energy യും സംസ്ഥാനത്തെ public service commission (PSC) യും പടിഞ്ഞാറെ ഫ്ലോറിഡയില്‍ ആണവനിലയം പണിയാനുള്ള പദ്ധതി റദ്ദാക്കാനായ ഒരു ഒത്തുതീര്‍പ്പിലെത്തി എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതിന് പകരം കമ്പനി $600 കോടി ഡോളര്‍ സോളാര്‍ പാനലുകളിലും, ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച ബാറ്ററികള്‍ക്കും, ഗ്രിഡ്ഡ് ആധുനികവല്‍ക്കരിക്കുന്നതിനും, വൈദ്യുത വാഹന ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ക്ക് വേണ്ടിയും ചിലവാക്കും. പടിഞ്ഞാറെ ഫ്ലോറിഡയില്‍ അടുത്ത് നാല് വര്‍ഷം കൊണ്ട് 700MW ന്റെ സൌരോര്‍ജ്ജ നിലയം സ്ഥാപിക്കാനാണ് അവര്‍ … Continue reading ഊര്‍ജ്ജ കമ്പനി ആണവനിലയ പദ്ധതി നശിപ്പിച്ച് $600 കോടി ഡോളറിന്റെ സൌരോര്‍ജ്ജ നിക്ഷേപത്തിന് തയ്യാറാവുന്നു
ടാഗ്: വാര്‍ത്ത
സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ട് ശമ്പളം കൊടുത്തു
സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ഒരു ദശാബ്ദത്തിനകം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ടില്‍ കൂടുതല്‍ ശമ്പളം കൊടുത്തു. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ മഹാ മന്ദ്യത്തിന്റെ ആഘാതത്തില്‍ കഷ്ടപ്പാടനുഭവിക്കുന്ന സമയത്ത് Barclays, HSBC, Royal Bank of Scotland, Lloyds തുടങ്ങിയ ബാങ്കുകളുടെ CEO മാര്‍ വലിയ തുകകള്‍ പോക്കറ്റിലാക്കി. ബാങ്കുകളുടെ പ്രധാനികള്‍ പണം വെളുപ്പിക്കലും, mis-selling വിവാദങ്ങളിലും, നികുതിദായകര്‍ രക്ഷപെടുത്തിയപ്പോഴും, തട്ടിപ്പ് അന്വേഷണം നടന്നപ്പോഴുമെല്ലാം അവരുടെ ശമ്പളം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 2007 ല്‍ Northern Rock … Continue reading സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ബ്രിട്ടണിലെ വലിയ ബാങ്കുകള്‍ അവരുടെ യജമാനന്‍മാര്‍ക്ക് £17.7 കോടി പൌണ്ട് ശമ്പളം കൊടുത്തു
ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ച് തുടങ്ങി
ചൈനയിലെ huainan നഗരത്തില്‍ സോളാര്‍ പാനലുകള്‍ ഒരിക്കല്‍ ഖനിയായിരുന്ന സ്ഥലത്തെ പൊങ്ങിക്കിടക്കുന്ന കരയില്‍ കാണാം. ഒരിക്കല്‍ കല്‍ക്കരി സമ്പന്നമായ പ്രദേശമായിരുന്ന south anhui province ല്‍ ആണ് ഈ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം. ലോകത്തെ പ്രധാനപ്പെട്ട PV inverter system നിര്‍മ്മാതാക്കളായ sungrow ആണ് ആ നിലയം നിര്‍മ്മിച്ച് ഗ്രിഡ്ഡുമായി ബന്ധിപ്പിച്ചത്. 40 മെഗാവാട്ട് ശേഷിയുള്ള ഈ നിലയം ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം ആണ്. വെള്ളത്തിന് മുകളിലായതിനാല്‍ തണുത്ത വായൂ പാനലുകള്‍ അധികം … Continue reading ലോകത്തെ ഏറ്റവും വലിയ പൊങ്ങിക്കിടക്കുന്ന സൌരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ച് തുടങ്ങി
കേസ് ഒത്തുതീര്‍പ്പാക്കാന്‍ നോവോ നോര്‍ഡിക്ക് $5.8 കോടി ഡോളര്‍ പിഴയടക്കേണം
പ്രമേഹത്തിനുള്ള Victoza മരുന്നിന്റെ കാര്യത്തില്‍ FDA നിര്‍ബന്ധിക്കുന്ന Risk Evaluation and Mitigation Strategy (REMS) പാലിക്കാത്തതിനാല്‍ $5.865 കോടി ഡോളര്‍ പിഴ Novo Nordisk അടക്കേണം. Novo Nordisk U.S. Holdings Inc ന്റെ ഒരു ശാഖയാണ് Novo Nordisk. അത് ഡന്‍മാര്‍ക്കിലെ Novo Nordisk A/S ന്റെ ശാഖയാണ്. 2010 ല്‍ Victoza ന് അംഗീകാരം കൊടുത്തപ്പോള്‍ ഈ മരുന്നിന്റെ അപൂര്‍വ്വമായ ഒരു പാര്‍ശ്വഫലമായ Medullary Thyroid Carcinoma (MTC) എന്ന ക്യാന്‍സറിന് പ്രതിവിധി … Continue reading കേസ് ഒത്തുതീര്‍പ്പാക്കാന്‍ നോവോ നോര്‍ഡിക്ക് $5.8 കോടി ഡോളര്‍ പിഴയടക്കേണം
ആഫ്രിക്കയിലെ മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച ബാങ്കുകാരന് 7 വര്‍ഷം ജയില്‍ ശിക്ഷ
ഗിനിയയില്‍ (Guinea) ജനിച്ച വാള്‍സ്ട്രീറ്റ് ബാങ്കുകാരനെ 7 വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യത്ത് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് $85 ലക്ഷം ഡോളര്‍ കൈക്കൂലി വാങ്ങി, അത് അമേരിക്കയിലേക്ക് കടത്തി വെളുപ്പിച്ചതാണ് കുറ്റം. ഗിനിയയിലെ ഇരുമ്പ്, സ്വര്‍ണ്ണം, വജ്രം, ബോക്സൈറ്റ് എന്നിവ ഖനനം ചെയ്യാന്‍ China International Fund Ltd. ന് പ്രത്യേകമായ അവകാശം നല്‍കി സഹായിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി പണം സ്വീകരിച്ചതിന് Mahmoud Thiam നെ ശിക്ഷിച്ചു. ന്യൂയോര്‍ക്കിലെ Merrill Lynch & … Continue reading ആഫ്രിക്കയിലെ മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് വിരമിച്ച ബാങ്കുകാരന് 7 വര്‍ഷം ജയില്‍ ശിക്ഷ
ലോസാഞ്ജലസ് കൊളംബസ് ദിനത്തെ ആദിവാസി ദിനമായി മാറ്റി ആചരിക്കാന്‍ പോകുന്നു
നഗരത്തിലെ കലണ്ടറില്‍ കൊളംബസ് ദിനത്തെ ഇല്ലാതാക്കാനും അതിന് പകരം ആ ദിവസത്തെ Indigenous Peoples Day ആയി ആചരിക്കാനും Los Angeles City Council കഴിഞ്ഞ ദിവസം വോട്ട് ചെയ്തു. അമേരിക്കന്‍ വന്‍കരയില്‍ കോളനി സ്ഥാപിച്ച യൂറോപ്യന്‍ ശക്തികള്‍ നടത്തിയ വംശഹത്യയുടെ കുറ്റബോധം ആയാണ് ഈ നടപടി. ഒക്റ്റോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയാണ് "indigenous, aboriginal, native people" ജനങ്ങളെ commemorate തീരുമാനം 14-1 എന്ന വോട്ടോടെ പാസാക്കി. Arawak ആദാവാസി ജനത്തെ കൂട്ടക്കൊല ചെയ്യുകയും അടിമകളാക്കുകയും ചെയ്തത്, … Continue reading ലോസാഞ്ജലസ് കൊളംബസ് ദിനത്തെ ആദിവാസി ദിനമായി മാറ്റി ആചരിക്കാന്‍ പോകുന്നു
അയോവയില്‍ ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിന് ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കി
ആപ്പിളിന് $20.8 കോടി ഡോളര്‍ നികുതി ഇളവ് നല്‍കാനുള്ള ഒരു കരാറിന് അയോവ സംസ്ഥാനം അംഗീകാരം കൊടുത്തു. Des Moines ന് അടുത്താണ് രണ്ട് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നത്. അത് 50 തൊഴിലവസരങ്ങള്‍ നല്‍കും. Iowa Economic Development Authority അംഗീകരിച്ച ഈ കരാര്‍ പ്രകാരം വില്‍പ്പന നികുതിയായി പിരിച്ച $1.96 കോടി ഡോളര്‍ തിരിച്ച് നല്‍കാനും Waukee യിലെ സ്വത്ത് നികുതിയില്‍ $18.8 കോടി ഡോളര്‍ ഇളവ് നല്‍കാനുമാണ് തീരുമാനിച്ചത്. — സ്രോതസ്സ് bloomberg.com 2017-08-31
സൌര, പവനോര്‍ജ്ജങ്ങള്‍ക്കെതിരായ ഏറ്റവും വലിയ ഒരു വിമര്‍ശനത്തെ തകര്‍ത്തു
Nature Energy നടത്തിയ ഒരു വിശകലനത്തില്‍ പുനരുത്പാദിതോര്‍ജ്ജ സബ്സിഡി ഗുണകരമാണെന്ന് കണ്ടെത്തി. Lawerence Berkeley National Laboratory ലെ Dev Millstein ഉം സഹപ്രവര്‍ത്തകരും ആണ് ആ പഠനം നടത്തിയത്. കാറ്റാടിയും സൌരോര്‍ജ്ജവും കാരണം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലുണ്ടാവുന്ന കുറവ് 2007 - 2015 കാലത്ത് അണേരിക്കയില്‍ 3,000 മുതല്‍ 12,700 വരെ നേരത്തെയുണ്ടാകുന്ന മരണത്തെ തടഞ്ഞു എന്ന് അവര്‍ കണ്ടെത്തി. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ മനുഷ്യന് രോഗങ്ങളുണ്ടാക്കുകയും കാലാവസ്ഥാ മാറ്റമുണ്ടാക്കുകയും ചെയ്യുന്ന carbon dioxide, sulfur … Continue reading സൌര, പവനോര്‍ജ്ജങ്ങള്‍ക്കെതിരായ ഏറ്റവും വലിയ ഒരു വിമര്‍ശനത്തെ തകര്‍ത്തു
പ്രതിമാസം അഞ്ച് ലക്ഷം ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യവല്‍ക്കരിക്കാന്‍ ICE തീരുമാനിച്ചു
500,000 രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ ഫോണ്‍ നമ്പര്‍, ജോലി സ്ഥലം, ഇന്‍ഷുറന്‍സ് അവകാശപ്പെടല്‍, ശമ്പളദിന വായ്പകള്‍ തുടങ്ങിയ വിവരങ്ങള്‍ പ്രതിമാസം ശേഖരിക്കാനും അത് പരിശോധിക്കാനും സ്വകാര്യമേഖലയുടെ സഹായം U.S. Immigration and Customs Enforcement സ്വീകരിക്കാന്‍ പോകുന്നു. 17 സ്രോതസ്സുകളില്‍ നിന്നുള്ള ഡാറ്റ ഒറ്റ ഒരു സംവിധാനത്തിലേക്ക് കേന്ദ്രീകരിച്ച് “priority criminal aliens” എന്ന് വിളിക്കുന്ന ലക്ഷ്യങ്ങളെ പിന്‍തുടരാന്‍ പുതിയ സംവിധാനം ICE നെ സഹായിക്കും. ആഗസ്റ്റിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ കരാറുകള്‍ പ്രസിദ്ധപ്പെടുത്തുന്ന വെബ് സൈറ്റില്‍ വന്ന ഒരു … Continue reading പ്രതിമാസം അഞ്ച് ലക്ഷം ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് സ്വകാര്യവല്‍ക്കരിക്കാന്‍ ICE തീരുമാനിച്ചു
നോബല്‍ സമ്മാന ജേതാക്കള്‍ നോര്‍വ്വേയോട്
ഫോസില്‍ ഇന്ധനം പര്യവേഷണത്തിനും വികസനത്തിനും അവസാനം വരുത്തണം എന്ന് അഞ്ച് നോബല്‍ സമ്മാന ജേതാക്കള്‍ നോര്‍വ്വേയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. സെപ്റ്റംബറില്‍ നടക്കാന്‍ പോകുന്ന ദേശീയ തെരഞ്ഞെടുപ്പില്‍ കാലാവസ്ഥാ നേതൃത്വം ഏറ്റെടുക്കണമെന്ന് അവര്‍ നേതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നോബല്‍ സമ്മാന ജേതാക്കളുടെ സന്ദേശം ലളിതമാണ്: നോര്‍വ്വേ അവരുടെ കാലാവസ്ഥാ നേതൃത്വം പുനര്‍നിര്‍വ്വചിക്കണം. — സ്രോതസ്സ് nobelwomensinitiative.org 2017-08-30