ഇപ്പോഴുള്ള 30,000 തെരുവ് വിളക്കുകള്‍ നീക്കം ചെയ്തിട്ട് LED വിളക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ത്രിപുര സര്‍ക്കാര്‍ അംഗീകാരം കൊടുത്തു. Union Ministry of Power ന്റെ Energy Efficiency Services Limited (EESL) ആണ് ഈ പദ്ധതി കൊണ്ടുവന്നത്. മുഴുവന്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വൈദ്യുതി ബില്ലില്‍ 2 കോടി രൂപയുടെ ലാഭമുണ്ടാകും.
ടാഗ്: വാര്‍ത്ത
വിക്കിപ്പീഡിയ, മനുഷ്യാവകാശ സംഘടന മറ്റ് സംഘടനകള്‍ എന്നിവര്‍ NSA യുടെ ചാരപ്പണിക്കെതിരെ
ഓണ്‍ലൈന്‍, മാധ്യമ, നിയമ, രാഷ്ട്രീയ സംഘടനകളുടെ ഒരു കൂട്ടം അമേരിക്കന്‍ സര്‍ക്കാരിന്റെ വലിയ ചാരപ്പണിക്കെതിരെ കേസ് കൊടുക്കുന്നു. ലോകത്തെ മൊത്തം ഇന്റര്‍നെറ്റ് ഗതാഗതം കടന്നുപോകുന്ന fiber-optic cables ള്‍ ടാപ്പ് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കാനുള്ള National Security Agency യുടെ Upstream പരിപാടിയെ ചോദ്യം ചെയ്തിരിക്കുകയാണ് വിക്കിപ്പീഡിയ, മനുഷ്യാവകാശ സംഘടന തുടങ്ങിയവര്‍. ഭരണഘടന നല്‍കുന്ന സംരക്ഷണം ലംഘിക്കുന്നതാണ് ഈ ചാരപ്പണി എന്ന് American Civil Liberties Union ന്റെ വക്കീലായ Patrick Toomey പറഞ്ഞു. വാറന്റില്ലാതെ പൌരന്‍മാര്‍ക്കെതിരെ … Continue reading വിക്കിപ്പീഡിയ, മനുഷ്യാവകാശ സംഘടന മറ്റ് സംഘടനകള്‍ എന്നിവര്‍ NSA യുടെ ചാരപ്പണിക്കെതിരെ
അമേരിക്കന്‍ സംസ്ഥാനം $5.4 കോടി ഡോളറിന്റെ പിഴ ഫെഡറല്‍ സര്‍ക്കാരിന് ചുമത്തി
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആണവമാലിന്യ സംസ്കരണ നിലയത്തിലെ തീപിടുത്ത അപകടവും ആണവവികിരണ ചോര്‍ച്ചയും നടന്നതിനെ ഫെഡറല്‍ സര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍ കുറ്റം ചുമത്തി. ഫെബ്രുവരിയിലാണ് അപകടം നടന്നത്. Carlsbad ലും Santa Fe യിലെ Los Alamos National Laboratory (LANL) യിലും Waste Isolation Pilot Plant (WIPP) ല്‍ 37 നിയമലംഘനങ്ങള്‍ Department of Energy നടത്തിയതായി ഡിസംബര്‍ 6 ന് നടത്തിയ പത്രപ്രസ്ഥാവനയില്‍ അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ ന്യൂ മെക്സിക്കോ പറഞ്ഞു. സുരക്ഷാ … Continue reading അമേരിക്കന്‍ സംസ്ഥാനം $5.4 കോടി ഡോളറിന്റെ പിഴ ഫെഡറല്‍ സര്‍ക്കാരിന് ചുമത്തി
ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ “കാലാവസ്ഥാമാറ്റം”, “ആഗോളതപനം” എന്നീ വാക്കുകള്‍ നിരോധിച്ചു
കാലാവസ്ഥാമാറ്റത്തിന്റെ ദുരിതമനുഭവിക്കേണ്ടിവുന്ന തീരദേശ സംസ്ഥാനമായിട്ടു കൂടി "കാലാവസ്ഥാമാറ്റം", "ആഗോളതപനം" എന്നീ വാക്കുകള്‍ ഫ്ലോറിഡയിലെ ഉദ്യോഗസ്ഥര്‍ നിരോധിച്ചു. റിപ്പബ്ലിക്കനായ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ(Rick Scott) കാലത്ത്, സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളിലും സര്‍ക്കാര്‍ സന്ദേശങ്ങളിലും കാലാവസ്ഥാമാറ്റത്തെക്കുറിച്ചും, ആഗോളതപനത്തെക്കുറിച്ചും പറയരുത് എന്ന് Department of Environmental Protection ന്റെ ഉദ്യോഗസ്ഥര്‍ക്കായുള്ള ഉത്തരവില്‍ പറയുന്നു എന്ന് Florida Center for Investigative Reporting കണ്ടെത്തി. വടക്കെ കരോലിനയും, പെന്‍സില്‍വേനിയയും ഇതേ ഉത്തരവ് അതത് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട് എന്ന് ThinkProgress പറയുന്നു. [എത്ര സ്വതന്ത്രമായ രാജ്യം!]
TEPCO യുടെ Niigata റിയാക്റ്ററില്‍ വളഞ്ഞ കുഴല്‍ കിട്ടി
വളഞ്ഞ ഒരു ജല കുഴല്‍ കാരണം രണ്ട് ഇന്ധന കുഴലിലുകള്‍(fuel rod) തമ്മില്‍ സ്പര്‍ശിച്ചതായി ഡിസംബര്‍ 12 ന് Tokyo Electric Power Co. പറഞ്ഞു. Niigata Prefecture ലെ Kashiwazaki-Kariwa ആണവനിലയത്തിന്റെ അഞ്ചാം റിയാക്റ്ററിന്റെ ഇന്ധന ചാരം (ഉപയോഗം കഴിഞ്ഞ ഇന്ധനം)സംഭരിച്ച കുളത്തിലാണ് ഇത് കണ്ടത്. ആണവ ഇന്ധനത്തിന് കുഴപ്പമൊന്നും സംഭവിച്ചില്ല. എന്നാല്‍ റിയാക്റ്ററില്‍ ഈ രണ്ട് ഇന്ധന കുഴലുകള്‍ കത്തിയിരുന്ന സമയത്തും അവ തമ്മില്‍ സ്പര്‍ശിച്ചിരുന്നു. ഇത് വളരെ വലിയ അപകടത്തിന് കാരണമായേക്കാവുന്നതായിരുന്നു. [ആണവ … Continue reading TEPCO യുടെ Niigata റിയാക്റ്ററില്‍ വളഞ്ഞ കുഴല്‍ കിട്ടി
പാലസ്തീന്‍കാര്‍ ഗോള്‍ഡ്സ്റ്റീന്‍ കൂട്ടക്കൊലയുടേയും, ബിലിന്‍ സമരത്തിന്റേയും വാര്‍ഷികം ആചരിച്ചു
ഇസ്രായേല്‍ അധിനിവേശത്തിനെതിരെയുള്ള സമരത്തിന്റെ രണ്ട് വാര്‍ഷികങ്ങളുടെ ഭാഗമായി നൂറുകണക്കിനാളുകള്‍ West Bank ജാഥനടത്തി. 29 പാലസ്തീന്‍കാരെ അമേരിക്കിയല്‍ നിന്ന് വന്ന കുടിയേറ്റക്കാരനായ Baruch Goldstein കൊന്നതിന്റെ 20ആം വാര്‍ഷികം ഹെബ്രോണില്‍ ആളുകള്‍ ഒത്തുചേര്‍ന്ന് ആചരിച്ചു. ഇസ്രായേലിന്റെ മതിലിനെതിരായ സമരത്തിന്റെ 10 ആം വാര്‍ഷികം ആചരിച്ചുകൊണ്ട് Bilin ഗ്രാമത്തില്‍ പ്രതിഷേധക്കാര്‍ ജാഥ നടത്തി. ഈ മതിലുകള്‍ West Bank പ്രദേശത്തെ പാലസ്തീന്‍കാരുടെ സ്ഥലം വെട്ടിമുറിച്ച് ജൂത settlement blocs ന്റെ annex ആയി മാറ്റി. ഇസ്രായേല്‍ പാര്‍ളമെന്റിലെ ഇടതുപക്ഷ … Continue reading പാലസ്തീന്‍കാര്‍ ഗോള്‍ഡ്സ്റ്റീന്‍ കൂട്ടക്കൊലയുടേയും, ബിലിന്‍ സമരത്തിന്റേയും വാര്‍ഷികം ആചരിച്ചു
മുമ്പത്തെ Corinthian വിദ്യാര്‍ത്ഥികള്‍ കടം സമരം തുടങ്ങി; Rolling Jubilee $1.3 കോടി ഡോളറിന്റെ കടം ഇല്ലാതാക്കി
ലാഭത്തിനായുള്ള വിദ്യാലയമായ Corinthian Colleges ലെ മുമ്പത്തെ 15 വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ ആദ്യത്തെ വിദ്യാര്‍ത്ഥികളുടെ കടം സമരം തുടങ്ങി. Corinthian ല്‍ ചേരാനായി എടുത്ത വായ്പ തിരിച്ചടക്കാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിക്കുകയാണുണ്ടായത്. Corinthian ന് എതിരെ ഫെഡറല്‍ സര്‍ക്കാര്‍ predatory lending ന് കേസെടുത്തിട്ടുണ്ട്. Corinthian ന്റെ ശാഖയായ Everest College ലെ കുട്ടികളുടെ $1.3 കോടി ഡോളറിന്റെ കടം ഇല്ലാതാക്കി എന്ന് ഒരു സന്നദ്ധ സംഘടന അവകാശപ്പെട്ടു. Rolling Jubilee സംഭാവനയായിക്കിട്ടിയ പണം ഉപയോഗിച്ച് കുട്ടികളുടെ കടം … Continue reading മുമ്പത്തെ Corinthian വിദ്യാര്‍ത്ഥികള്‍ കടം സമരം തുടങ്ങി; Rolling Jubilee $1.3 കോടി ഡോളറിന്റെ കടം ഇല്ലാതാക്കി
എണ്ണ ചോര്‍ച്ചക്ക് ശേഷം ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ ജലത്തില്‍ കണ്ടു
തങ്ങളുടെ കുടിവെള്ളത്തില്‍ ക്യാന്‍സറുണ്ടാക്കുന്ന ബെല്‍സീന്‍ കണ്ടെത്തി എന്ന് അമേരിക്കയിലെ മൊണ്ടാന, Glendive ലും അതിന് ചുറ്റും താമസിക്കുന്നവര്‍ പറഞ്ഞു. എണ്ണ ചോര്‍ച്ചയെ തുടര്‍ന്നാണിത്. 1,90,000 ലിറ്റര്‍ എണ്ണ Yellowstone നദിയിലേക്ക് ചോര്‍ന്നതായി സംസ്ഥാന അധികൃതര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ വെള്ളത്തിന്റെ സുരക്ഷിതത്വത്തിന് പ്രശ്നമൊന്നുമില്ലെന്നും അവര്‍ അന്ന് പറഞ്ഞിരുന്നു. ഏറ്റവും അധികം എണ്ണ ഖനനം ചെയ്യുന്ന Bakken Shale ന്റെ അരുകിലാണ് Glendive സ്ഥിതിചെയ്യുന്നത്. പണിയാന്‍ പോകുന്ന് Keystone XL ഉം അതുവഴി കടന്നു പോകുന്നു.
ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക ഒരു ലക്ഷം ഡോളര്‍ രഹസ്യമായി നല്‍കി
ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക $100,000 ഡോളര്‍ രഹസ്യമായി നല്‍കി രണ്ട് യെമനിലെ രണ്ട് നിരപരാധികളായ പൌരന്‍മാരെ ആളില്ലാ വിമാനമുപയോഗിച്ച് കൊന്നതിന്റെ നഷ്ടപരിഹാരമായി അമേരിക്ക അവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി എന്ന് ബ്രിട്ടീഷ് സംഘമായ Reprieve പുറത്തുപറഞ്ഞു. യെമനിലെ ഉദ്യോഗസ്ഥരുമായുള്ള ഒരു യോഗത്തില്‍ ഇരകളുടെ ഒരു ബന്ധുവായ Faisal bin Ali Jaber ന് $100,000 ഡോളര്‍ അടങ്ങിയ ഒരു സഞ്ചി നല്‍കി. അമേരിക്കയാണ് ആ തുക നല്‍കിയത്. എന്നാല്‍ ഇതുവരെ അവര്‍ … Continue reading ആളില്ലാ വിമാന ആക്രമണത്തില്‍ പരുക്കേറ്റ യെമനിലെ കുടുംബത്തിന് അമേരിക്ക ഒരു ലക്ഷം ഡോളര്‍ രഹസ്യമായി നല്‍കി
റഷ്യയില്‍ മൂന്ന് ദിവസത്തെ 200KM നീളമുള്ള ട്രാഫിക് ജാം
200KM നീളമുള്ള ഒരു മെഗാ ട്രാഫിക് ബ്ലോക്ക് റഷ്യയിലുണ്ടായി. മോസ്കോയും സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗും തമ്മില്‍ യോജിപ്പിക്കുന്ന ഹൈവേയിലാണ് ബ്ലോക്ക് ജാമുണ്ടായത്. വാഹനങ്ങള്‍ ഇഴഞ്ഞ് നീങ്ങി. ഏറ്റവും വലിയ തടസമുണ്ടായത് Tver ന് 30 മൈല്‍ വടക്ക് പടിഞ്ഞാറായിരുന്നു. 2010 ല്‍ ചൈനയലുണ്ടായ ട്രാഫിക് ബ്ലോക്ക് 100KM നീളമുള്ളതും 9 ദിവസം നീണ്ടുനിന്നതും ആയിരുന്നു.