അമേരിക്കയിലെ കോര്‍പ്പറേറ്റ് ലാഭം പുതിയ റിക്കോഡിലെത്തി

മഹാമാരി കാരണമായ മരണ സംഖ്യ ഉയരുന്നതിനിടക്ക് അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ ലാഭം 2021ലെ രണ്ടും മൂന്നും പാദത്തില്‍ കഴിഞ്ഞ 70 ലേക്കും ഏറ്റവും കൂടിയ നിലയിലെത്തി. അമേരിക്കയിലെ കോര്‍പ്പറേറ്റുകളുടെ ലാഭം adjustments ന് മുമ്പ് $3.14 ലക്ഷം കോടി ഡോളര്‍ എന്ന നിലയിലെത്തി. നികുതിയും adjustments നും ശേഷം $2.74 ലക്ഷം കോടി ഡോളര്‍ ആണ് ഈ ലാഭം എന്ന് US Commerce Department റിപ്പോര്‍ട്ട് ചെയ്ത പുതിയ രേഖകളില്‍ കാണുന്നു. ലാഭം കുതിച്ചുയരുന്ന സമയത്ത് ഈ മാസം … Continue reading അമേരിക്കയിലെ കോര്‍പ്പറേറ്റ് ലാഭം പുതിയ റിക്കോഡിലെത്തി

വനിത സൈനികരെ എഴുതാനായി ഇസ്രായേല്‍ അനുവദിക്കില്ല

വനിത സൈനികരെ എഴുതാനായി Israel Defense Forces അനുവിദിക്കില്ല. ശരിയാണ്, നിങ്ങള്‍ വായിച്ചത് കൃത്യമാണ്. അത് ബാധകമായിരിക്കുന്നത് ജയിലിലടച്ച പട്ടാളക്കാരെ മാത്രമാണ്. Neve Tzedek ലെ (ഹീബ്രൂവില്‍ Oasis of Justice) പുതിയ സൈനിക ജയില്‍ ആണ് ഇത്. എഴുത്ത് implements കൈവശം വെക്കാന്‍ അവരെ അനുവദിക്കില്ല. ഒരു ദിവസം അരമണിക്കൂറോ, 20 മിനിട്ടോ അവ കൈവശം വെക്കാം. ഈ നിയമം പഴയ സൈനിക ജയിലില്‍ ഇല്ലാത്തതാണ്. ആ ജയില്‍ അടച്ചു. പ്രശംസ കിട്ടിയ പുതിയ ജയിലിലാണ് … Continue reading വനിത സൈനികരെ എഴുതാനായി ഇസ്രായേല്‍ അനുവദിക്കില്ല

2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു എന്ന് Union Minister of Agriculture and Farmers Welfare ആയ Narendra Singh Tomar നവംബര്‍ 30, 2021 ന് ലോക്സഭയില്‍ പറഞ്ഞു. National Crime Records Bureau (NCRB) ല്‍ നിന്നാണ് ഈ വിവരം എടുത്തിരിക്കുന്നത്. 2020 വരെയുള്ള കര്‍ഷ ആത്മഹത്യകള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്. വളത്തിന്റെ ലഭ്യത ഇല്ലാത്തതിനാല്‍ മദ്ധ്യപ്രദേശില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഒരു റിപ്പോര്‍ട്ടും … Continue reading 2020 ല്‍ 5,579 കര്‍ഷകര്‍ ഇന്‍ഡ്യയില്‍ ആത്മഹത്യ ചെയ്തു

അട്ടിമറിക്ക് ശേഷം ഹൊണ്ടൂറസില്‍ സ്ഥാപിച്ച വലതുപക്ഷ ഭരണം തെരഞ്ഞെടുപ്പോടെ അവസാനിച്ചു

Honduras ല്‍ ഇടതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ Xiomara Castro രാജ്യത്തെ ആദ്യത്തെ സ്ത്രീ പ്രസിഡന്റായി സ്ഥാനമേല്‍ക്കുകയാണ്. അതോടെ വര്‍ഷങ്ങളായുള്ള വലതുപക്ഷ നവലിബറല്‍ ഭരണത്തിന് അന്ത്യമാകും. ഔദ്യോഗിക വോട്ട് എണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടില്ലെങ്കിലും വലതുപക്ഷ National Party സ്ഥാനാര്‍ത്ഥിയായ Nasry Asfura യേക്കാള്‍ വ്യക്തമായ ഭൂരിപക്ഷം കാസ്ട്രോ രേഖപ്പെടുത്തിയിട്ടുണ്ട്. 2009 ല്‍ അമേരിക്കയുടെ പിന്‍തുണയോടെ കൂടി നടത്തിയ ഒരു അട്ടിമറിക്ക് ശേഷം 12 വര്‍ഷമായി ഹൊണ്ടൂറസ് ഭരിക്കുന്നത് National Party ആണ്. അന്നത്തെ അട്ടിമറിയില്‍ കാസ്ട്രോയുടെ ഭര്‍ത്താവായ സലയാ(Manuel “Mel” … Continue reading അട്ടിമറിക്ക് ശേഷം ഹൊണ്ടൂറസില്‍ സ്ഥാപിച്ച വലതുപക്ഷ ഭരണം തെരഞ്ഞെടുപ്പോടെ അവസാനിച്ചു

രക്ഷകര്‍ത്താക്കളെ വിലങ്ങുവെച്ചു, ഭീകരവാദിക്ക് കൂട്ടക്കൊലക്ക് സമയം കൊടുത്തു

ചൊവ്വാഴ്ച Robb Elementary School ലെ കൂട്ടക്കൊലക്ക് ശേഷം Uvalde, Texas ലെ കുടുംബങ്ങള്‍ ശവസംസ്കാരച്ചടങ്ങിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. അവിടെ 18-വയസായ ഒരു തോക്കുധാരി നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ചു കൊന്നു. വെടിവെപ്പ് കൈകാര്യം ചെയ്തതിലും, നടന്ന സംഭവത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടതിലും Uvalde യിലെ പോലീസിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. തോക്കുധാരിക്ക് സ്കൂളില്‍ തടസങ്ങളില്ലാതെ കയറാന്‍ കഴിഞ്ഞത് പൂട്ടാത്ത ഒരു വാതലിലൂടെയാണ് എന്ന് അധികാരികള്‍ ഇപ്പോള്‍ സമ്മതിക്കുന്നു. ഒരു മണിക്കൂറോളം … Continue reading രക്ഷകര്‍ത്താക്കളെ വിലങ്ങുവെച്ചു, ഭീകരവാദിക്ക് കൂട്ടക്കൊലക്ക് സമയം കൊടുത്തു

അമേരിക്കയിലെ പോലീസ് സാങ്കേതിക കമ്പനികളുമായി ചേര്‍ന്ന് ചാരപ്പണി നടത്തുന്നു

വ്യാജ സാമൂഹ്യമാധ്യമ അകൌണ്ടുകള്‍ ഉപയോഗിച്ച് പോലീസിന് പൌരന്‍മാരെ രഹസ്യാന്വേഷണം നടത്താനുള്ള ഒരു കരാര്‍ വിവാദപരമായ ഒരു സാങ്കേതികവിദ്യ കമ്പനിയുമായി ലോസാഞ്ജലസ് പോലീസ് വകുപ്പ് ഉണ്ടാക്കി. അവകാശവാദം അനുസരിച്ച് അവരുടെ അള്‍ഗോരിഥത്തിന് ഭാവിയില്‍ കുറ്റകൃത്യം നടത്തുന്നവരെ കണ്ടെത്താനാകുമത്രേ. Brennan Center for Justice എന്ന ഒരു സാമൂഹ്യ സംഘടന പൊതു രേഖ ആവശ്യപ്പെട്ടുകൊണ്ട് കൊടുത്ത ഒരു അപേക്ഷ വഴി കിട്ടിയ LAPDയുടെ ആഭ്യന്തര രേഖകളില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്. — സ്രോതസ്സ് theguardian.com | Sam Levin, … Continue reading അമേരിക്കയിലെ പോലീസ് സാങ്കേതിക കമ്പനികളുമായി ചേര്‍ന്ന് ചാരപ്പണി നടത്തുന്നു

ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്

വാങ്ങലുമായി ബന്ധപ്പെട്ട അക്രമം കുറക്കുന്നു എന്നതാണ് സമൂഹത്തിന് ആമസോണ്‍ നല്‍കുന്ന ഒരു ഗുണം. വിലകുറഞ്ഞ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വേണ്ടിയുള്ള legendary യുദ്ധങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന് ശേഷം യുദ്ധം ഇപ്പോള്‍ ആര്‍ക്കാണ് ഏറ്റവും വേഗതയേറിയ വിരലുകള്‍, ഇന്റര്‍നെറ്റ് എന്നതിനെക്കുറിച്ചാണ്. ഇപ്പോള്‍ തന്നെ അതി-ഉപഭോഗം കാരണം കാലാവസ്ഥ തകര്‍ച്ചയുടെ അടുത്തെത്തിയ സമൂഹത്തെ തുടര്‍ന്നും അമിതശക്തി നല്‍കുന്നതാണ്, Black Friday. ബ്രിട്ടണ്‍, ജര്‍മ്മനി, നെതര്‍ലാന്റ്സ് എന്നിവിടങ്ങളിലെ 15 fulfillment കേന്ദ്രങ്ങള്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന ദിവസം അടക്കണം എന്ന് പ്രധാന ഓണ്‍ലൈന്‍ കച്ചവട … Continue reading ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്

അമേരിക്കയിലെ പോലീസും വലതുപക്ഷ ശക്തികളും സോഷ്യലിസ്റ്റ് വംശീയതാവിരുദ്ധ സ്ഥലത്ത് ആക്രമണം നടത്തി

2018 ല്‍ തുടങ്ങിയത് മുതല്‍ The People’s Forum (TPF) എന്ന ഞങ്ങളുടെ സ്ഥലം സാമൂഹ്യ മാധ്യമങ്ങളിലും ഞങ്ങളുടെ സ്ഥലത്തും ധാരാളം ആക്രമണത്തിന്റെ ലക്ഷ്യമായിട്ടുണ്ട്. സാമൂഹ്യ നീതിയുടേയും ജനശക്തിയുടേയും മൂല്യങ്ങളും തത്വങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ സ്ഥലത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്തകാലത്ത് വാക്സിന്‍ വിരുദ്ധരും, ക്യൂബയിലേയും വെനസ്വലയിലേയും കമ്യൂണിസ്റ്റ് വിരുദ്ധരും, മറ്റ് തീവൃ വലത് പ്രതിലോമകാരികളും TPF ന് മേലുള്ള അവരുടെ ആക്രമണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് New York Police Department (NYPD) ന്റെ ഒരു … Continue reading അമേരിക്കയിലെ പോലീസും വലതുപക്ഷ ശക്തികളും സോഷ്യലിസ്റ്റ് വംശീയതാവിരുദ്ധ സ്ഥലത്ത് ആക്രമണം നടത്തി

ഗൂഗിളിനെതിരെ ഒഹായോ കേസ് കൊടുത്തു, ഇന്റര്‍നെറ്റ് കമ്പനിയെ പൊതു സേവനമാക്കണം

ഗൂഗിളിനെ നിയന്ത്രിക്കാനാകുന്ന ഒരു പൊതു സേവനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒഹായോയുടെ അറ്റോര്‍ണി ജനറലായ Dave Yost കേസ് കൊടുത്തു. "ഇന്റര്‍നെറ്റ് തെരയിലിലെ തങ്ങളുടെ ആധിപത്യമുളള ഉപയോഗിച്ച് ഗൂഗിള്‍ ഒഹായോക്കാരെ ഗൂഗിളിന്റെ സ്വന്തം ഉല്‍പ്പന്നങ്ങളിലേക്ക് നയിക്കുന്നു. അത് വിവേചനപരവും, മല്‍സരമില്ലാതാക്കുന്നതും ആണ്. നിങ്ങള്‍ റയില്‍വേയുടേയോ, വൈദ്യുതി കമ്പനിയുടേയോ, സെല്‍ഫോണ്‍ ടവറിന്റേയോ ഉടമയാണെങ്കില്‍ എല്ലാവരേയും ഒരുപോലെ പരിഗണിക്കണം," എന്ന് Yost പ്രസ്ഥാവനയില്‍ പറഞ്ഞു. Delaware County Common Pleas കോടതിയിലാണ് കേസ് കൊടുത്തിരിക്കുന്നത്. ഇത്തരത്തിലെ ആദ്യത്തെ കേസാണിത്. — സ്രോതസ്സ് … Continue reading ഗൂഗിളിനെതിരെ ഒഹായോ കേസ് കൊടുത്തു, ഇന്റര്‍നെറ്റ് കമ്പനിയെ പൊതു സേവനമാക്കണം

മൊറോക്കോക്ക് എങ്ങനെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോണില്‍ താല്‍പ്പര്യമുണ്ടായത്

ആയിരക്കണക്കിന് നമ്പരുകളുടെ ചോര്‍ന്ന ഡാറ്റാബേസില്‍ നിന്ന് സൈനിക തരത്തിലെ ചാരപ്പണി ഉപകരണം ലക്ഷ്യം വെച്ച ഫോണ്‍നമ്പരു ഫ്രഞ്ച് പ്രസിഡന്റിന്റ് Emmanuel Macron ഉപയോഗിച്ച നമ്പരും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. Pegasus Project ആണ് ഇത് പുറത്തുകൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഒപ്പം വിദേശകാര്യ മന്ത്രി Jean-Yves Le Drian ന്റേയും ധനകാര്യ മന്ത്രി Bruno Le Maire ഫ്രാന്‍സിലെ 14 മന്ത്രിമാരുടേയും ബല്‍ജിയത്തിന്റെ പ്രധാനമന്ത്രി Charles Michel ന്റേയും നമ്പരുകളുണ്ടായിരുന്നു. Pegasus അയച്ചുകൊടുക്കാനുള്ള ശ്രമത്തില്‍ ഏജന്‍സി ആ നമ്പര്‍ ഉള്‍പ്പെടുത്തിയെന്നോ … Continue reading മൊറോക്കോക്ക് എങ്ങനെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോണില്‍ താല്‍പ്പര്യമുണ്ടായത്