പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു

കോളനിവാഴ്ചവിരുദ്ധ നേതാവായ Patrice Lumumbaയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക അനുസ്മരിച്ചു. ബല്‍ജിയത്തില്‍ നിന്ന് കോംഗോയെ മോചിപ്പിക്കാനുള്ള സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. അതില്‍ വിജയിച്ച അദ്ദേഹം കോംഗോയുടെ ആദ്യത്തെ പ്രധാനനമന്ത്രിയായി. 1958 ല്‍ അദ്ദേഹം Congolese National Movement രൂപീകരിച്ചു. സ്വതന്ത്ര മതേതര രാഷ്ട്രം രൂപീകരിക്കാന്‍ അത് നിര്‍ദ്ദേശിച്ചു. രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയായി അത് മാറി. 1960 ലെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ലുമുംബ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കേണല്‍ Mobutu Sese Seko ന്റെ സൈനിക … Continue reading പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു

ഭൂമിയിലെ ജലത്തിന്റെ കണക്കില്‍ പെടാത്ത ഒരു സ്രോതസ്സാണ് സൂര്യന്‍

കൂടുതലും ഹൈഡ്രജന്‍ കണങ്ങള്‍ അടങ്ങിയ സൂര്യനില്‍ നിന്നുള്ള ചാര്‍ജ്ജുള്ള കണികകളോട് കൂടിയ സൌരവാതം, സൌരയൂഥത്തിന്റെ രൂപീകരണത്തിന്റെ തുടക്കത്തില്‍ ഭൂമിയില്‍ അവ വീണിരുന്ന ക്ഷുദ്ര ഗ്രഹങ്ങള്‍ കൊണ്ടുവരുന്ന തരി പൊടികളുടെ ഉപരിതലത്തില്‍ ജലം സൃഷ്ടിക്കുന്നു എന്ന് Curtin's Space Science and Technology Centre (SSTC) ഉള്‍പ്പടെയുള്ള University of Glasgow നയിച്ച ഗവേഷകരുടെ ഒരു അന്തര്‍ദേശീയ സംഘം കണ്ടെത്തി. ഐസോടോപ്പുപരമായി ലഘുജലമാണ് സൌരവാതം സൃഷ്ടിച്ചത്. ഭൂമിയുടെ അടുത്തുള്ള ക്ഷുദ്രഗ്രഹമായ Itokawa യുടെ ചെറു ഘടകങ്ങളില്‍ അണു-അണു വിശകലനത്തിന്റെ … Continue reading ഭൂമിയിലെ ജലത്തിന്റെ കണക്കില്‍ പെടാത്ത ഒരു സ്രോതസ്സാണ് സൂര്യന്‍

ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരായ 10% പേര്‍ക്ക് 1% സര്‍ചാര്‍ജ് ഈടാക്കിയാല്‍ അസമത്വം കുറക്കാനാകും

ഏറ്റവും മുകളിലെ 10% ആസ്തി കൈവശമുള്ളവരും ഏറ്റവും താഴത്തെ 10% പേരും തമ്മിലുള്ള വിടവ് ഇന്‍ഡ്യയിലെ ഗ്രാമത്തില്‍ 500 മടങ്ങാണ്. എന്നാല്‍ നഗരത്തില്‍ അത് ഞെട്ടിക്കുന്ന 50,000 മടങ്ങാണെന്ന് 2017 ല്‍ Oxfam നടത്തിയ പഠനത്തില്‍ പറയുന്നു. Oxfam India യുടെ ‘Inequality Kills: India Supplement 2022’ എന്ന പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് കൂടുതല്‍ ഇന്‍ഡ്യയിലെ മോശമാകുന്ന അസമത്വമാണ്. അസമത്വം എക്കാലവും ഇന്‍ഡ്യയില്‍ വ്യാപിച്ചിരുന്നുവെങ്കിലും നരേന്ദ്രമോഡി സര്‍ക്കാരിന്റെ 8 വര്‍ഷത്തില്‍ അത് വര്‍ദ്ധിക്കുകയാണുണ്ടായത്. പൊതുജന ക്ഷേമ … Continue reading ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരായ 10% പേര്‍ക്ക് 1% സര്‍ചാര്‍ജ് ഈടാക്കിയാല്‍ അസമത്വം കുറക്കാനാകും

പൈത്തണ്‍ കമ്യൂണിസ്റ്റ് വിപ്ലവം

[ക്ഷമിക്കണം ഇത് സാങ്കേതിക തമാശയാണ്. പ്രോഗ്രാമര്‍മാര്‍ക്ക് വേണ്ടി മാത്രം.] [എന്തൊക്കെ കാണണം. സമ്മതിച്ചു.] ക്ലാസുകളെ ഇല്ലാതാക്കണമെന്നോ മറ്റോ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു. ദൌര്‍ഭാഗ്യവശാല്‍ പൈത്തണില്‍ ക്ലാസ് ഇല്ലാതാക്കുക അസാദ്ധ്യമാണ്. അത് ഭാഷയുടെ ഭാഗമാണ്. അതുകൊണ്ട് ഞങ്ങള്‍ അടുത്ത ഏറ്റവും നല്ല കാര്യം ചെയ്തു: എല്ലാ ക്ലാസുകളും തുല്യരായാണ് ജനിക്കുന്നത് എന്നത് പരിഗണിച്ചു. ഈ module എല്ലാ ക്ലാസുകളേയും സംഘടിപ്പ് ഒരു ആഗോള കമ്യൂണിസ്റ്റ് വിപ്ലവം തുടങ്ങുന്നു. import communism class OurClass1: pass class OurClass2: … Continue reading പൈത്തണ്‍ കമ്യൂണിസ്റ്റ് വിപ്ലവം

വെര്‍ജീനിയയില്‍ സവര്‍ണാധിപത്യക്കാരില്‍ നിന്ന് അടികിട്ടി

Charlottesville, Virginia യില്‍ നടന്ന സവര്‍ണാധിപത്യക്കാരുടെ റാലിയില്‍ ചെറുപ്പക്കാരനായ കറുത്തവനെ അടിച്ച മറ്റൊരു പ്രതിയെ ജോര്‍ജിയയില്‍ നിന്ന് പിടിച്ചു. Unite the Right റാലിയില്‍ വംശീയ വിരുദ്ധ പ്രതിഷേധക്കാരനായ Deandre Harris നെ 33 വയസ് പ്രായമുള്ള Alex Michael Ramos ആക്രമിക്കുകയായിരുന്നു. ഒരാഴ്ചക്ക് മുമ്പ് ഒഹായോ പോലീസ് 18 വയസുള്ള സവര്‍ണാധിപത്യക്കാരനായ Daniel Borden നെ Harris ന്റെ ആക്രമണത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. വേഗത്തില്‍ അന്വേഷണം നടത്താത്തതിനും Harris ന്റെ ആക്രമണകാരികളെ അറസ്റ്റ് ചെയ്യാത്തതിലും പോലീസ് … Continue reading വെര്‍ജീനിയയില്‍ സവര്‍ണാധിപത്യക്കാരില്‍ നിന്ന് അടികിട്ടി

രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്

തെക്കന്‍ കൊറിയയിലെ ഉരുക്ക് കമ്പനിയായ Posco Intl Corp അവരുടെ വമ്പന്‍ പദ്ധതി Dhinkia, Nuagaon എന്നീ ഗ്രാമത്തില്‍ പണിയാനുള്ള ഒരു കരാര്‍ 2005 ല്‍ ഒറീസ സര്‍ക്കാരുമായി ഒപ്പ് വെച്ചു. Jagatsinghpur ജില്ലയിലെ Paradip തുറമുഖത്തിന് അടുത്തുള്ള ഗ്രാമങ്ങളാണവ. Dhinkia യിലെ നേതാക്കള്‍ Posco പദ്ധതിയെ എതിര്‍ത്തപ്പോള്‍ Nuagaon ലെ നേതാക്കള്‍ അതിനെ പിന്‍തുണച്ചു. 2017 ല്‍ പദ്ധതിയില്‍ നിന്നും Posco പിന്‍മാറി. അടുത്തകാലത്ത് അതേ സ്ഥലത്ത് ഒറീസ സര്‍ക്കാര്‍ അവരുടെ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയുമായി … Continue reading രണ്ട് ഉരുക്ക് പദ്ധതിക്ക് ധിന്‍കിയയും നൌഗോണും വ്യത്യസ്ഥമായാണ് വിലയിട്ടത്

ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു

ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു. അത് കോവിഡ്-19 മഹാമാരി തുടങ്ങുന്നതിന് മുമ്പ്, 2019 ലേതിനെക്കാള്‍ 2.1 കോടി കൂടുതലാണ്. ILO World Employment and Social Outlook – Trends 2022 എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. മഹാമാരിക്ക് മുമ്പത്തേക്കാളും 2% കുറവാണ് ആഗോള തൊഴില്‍ മണിക്കൂര്‍. അത് കാരണം 5.2 കോടി തൊഴിലവസരങ്ങള്‍ ഇല്ലാതായതിന്റെ തുല്യമായ നഷ്ടമാണുണ്ടായത്. 2022 ലെ ആഗോള തൊഴില്‍ സേനയില്‍ 4 കോടി ആളുകള്‍ … Continue reading ആഗോള തൊഴിലില്ലായ്മ 2022 ല്‍ 20.7 കോടി ആകുമെന്ന് പ്രതീക്ഷിക്കുന്നു

എമറേറ്റ് എയര്‍ലൈന്‍ സാഹിത്യ ഉല്‍സവം 2022 ബഹിഷ്കരിക്കുക!

ഫെബ്രുവരി 3 ന് തുടങ്ങുന്ന “Emirates Airline Festival of Literature 2022,” ല്‍ നിന്ന് പിന്‍മാറണമെന്ന് എല്ലാ എഴുത്തുകാരോടും Palestinian Campaign for Academic and Cultural Boycott of Israel (PACBI) ആഹ്വാനം ചെയ്യുന്നു. ദുബൈ പോലീസ്, ദുബായ് സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള UAE ഏകാധിപത്യം ആണ് ഈ ഉല്‍സവത്തിന് ധനസഹായം കൊടുക്കുന്നത്. അവരുടെ നിഷ്ഠൂരമായ മനുഷ്യാവകാശ ധ്വംസനത്തെ വെള്ളപൂശാനുള്ള വ്യക്തമായ ശ്രമമാണ് അത്. പാലസ്തീന്‍കാരുടെ മനുഷ്യാവകാശത്തേയും അന്താരാഷ്ട്ര നിയമങ്ങളേയും തുറന്ന് എതിര്‍ക്കുന്ന ധാരാളം ഇസ്രായേലി … Continue reading എമറേറ്റ് എയര്‍ലൈന്‍ സാഹിത്യ ഉല്‍സവം 2022 ബഹിഷ്കരിക്കുക!

100+ അതി സമ്പന്നരായവര്‍ സഹ സമ്പന്നര്‍ക്ക് മുന്നറീപ്പ് നല്‍കുന്നു

100ല്‍ അധികം ലക്ഷ പ്രഭുക്കളും ശതകോടീശ്വരന്‍മാരും ലോകത്തെ സഹ സാമ്പത്തിക ഉന്നതകര്‍ക്ക് ശക്തമായ ഒരു തെരഞ്ഞെടുക്കല്‍ കൊടുത്തിരിക്കുന്നു: "നികുതി അല്ലെങ്കില്‍ കവരത്തടി." "തീവ അസമത്വമുള്ള സമൂഹത്തിന്റെ അവസാനകളി എന്താണെന്ന് ചരിത്രം വളരെ വ്യക്തമായ ചിത്രം നല്‍കുന്നു"എന്ന് ഡിസ്നിയുടെ പിന്‍ഗാമിയായ Abigail Disney, സംരംഭക മുതലാളിയായ Nick Hanauer തുടങ്ങിയ പ്രമുഖരുള്‍പ്പടെയുള്ള 102 സമ്പന്നരായവര്‍ കോര്‍പ്പറേറ്റ് ആധിപത്യമുള്ള വിര്‍ച്വല്‍ Davos സമ്മേളനത്തില്‍ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തില്‍ മുന്നറീപ്പ് നല്‍കുന്നു. "നമ്മുടെ എല്ലാ പണക്കാര്‍ക്കും അതുപോലെ ദരിദ്രര്‍ക്കും അസമത്വത്തെ … Continue reading 100+ അതി സമ്പന്നരായവര്‍ സഹ സമ്പന്നര്‍ക്ക് മുന്നറീപ്പ് നല്‍കുന്നു

സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതിനിടയില്‍ അസമത്വം ദശലക്ഷങ്ങളെ കൊല്ലുന്നു

ആഗോള അസമത്വത്തെക്കുറിച്ചുള്ള Oxfam International ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം ലോകത്തെ ഏറ്റവും സമ്പന്നരായ 10 പേരുടെ സമ്പത്ത് ഇരട്ടിയായി. ശതകോടീശ്വരന്‍മാരുടെ ഈ വളര്‍ച്ച ലോകത്തെ ബാക്കിയുള്ളവര്‍ക്ക് മാരകവും ദൈര്‍ഘ്യമുള്ള മഹാമാരിയും ആയ ഫലമാണുണ്ടാക്കുന്നത്. 99% പേരുടേയും വരുമാനം താഴ്ന്നു. 16 കോടി പേര്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങി. ശതകോടി ഏറ്റവും ദരിദ്രരായവര്‍ക്ക് ജീവന്‍ രക്ഷ വാക്സിനുകള്‍ ലഭ്യമല്ലാതെയായി. ലോകത്തെ തീവ്ര അസമത്വം പ്രതിദിനം കുറഞ്ഞത് 21,000 പേരുടെയെങ്കിലും മരണത്തിന് … Continue reading സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതിനിടയില്‍ അസമത്വം ദശലക്ഷങ്ങളെ കൊല്ലുന്നു